കഴിയില്ല റബ്ബേ.... ഈ വരികൾ കേൾക്കാൻ... യാ അല്ലാഹ് ഉസ്താഡിനും ഭാര്യ ക്കും ക്ഷമ നൽകണെ.....
@noushadnoushad8647
3 жыл бұрын
Mashalla
@jamshijamsheed2632
3 жыл бұрын
Aameen
@paisakittipaisakitti3938
3 жыл бұрын
Aameen
@sainusainudddeen8392
2 жыл бұрын
Aameen
@thasleemathachu6525
2 жыл бұрын
Amin
@hamsamuhammed2605
5 жыл бұрын
സോങ് മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ ശെരിക്കും കരഞ്ഞുപോയി റബ്ബേ ഈ മോന്റെ ഖബറിൽ വെളിച്ചം നൽകണേ നാഥാ ഖബർ വിശാലമാക്കി കൊടുക്കണം റബ്ബേ
@spicyblogg7057
4 жыл бұрын
Aameen
@uhammadsaleem9053
4 жыл бұрын
hamsa muhammed
@raseenaaskar6889
4 жыл бұрын
Ameen
@ajinaas
4 жыл бұрын
Ameen
@shefianasanas4623
4 жыл бұрын
Aameen
@Ssssdghhh9130
11 ай бұрын
ഈ വരികൾ ഇന്നും കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ഉസ്താദ് ഇത് കരയാതെ പാടിയ ഉസ്താദ് എത്ര സഹിച്ചു നിന്നു സ്വർഗത്തിൽ ഉപ്പയെ ഉമ്മയെ കാത്തു മോൻ നിൽപ്പാണ് ഇന്ന് ഉണ്ടായ എല്ലാം വിഷമങ്ങൾക്കും അന്ന് സമാധാനം ഉണ്ടാവട്ടെ ആമീൻ
@ayishabadusha8103
4 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു അപ്പോൾ സ്വന്തം മാതാപിതാക്കളുടെ അവസ്ഥയോ ഓർക്കാൻ പറ്റുന്നില്ല.അല്ലാഹുവേ ഈ കുട്ടിക്ക് സ്വർഗം കൊടുക്കണമേ ആമീൻ
@aachoosvlog4730
3 жыл бұрын
Elfhpg ho8nfo u jgyrktlhohgp
@faseehdreams9750
3 жыл бұрын
Aameen
@mirzanap412
3 жыл бұрын
Aameen
@mzworld7432
3 жыл бұрын
ആമീൻ
@shihashifashavlog9938
3 жыл бұрын
@@mzworld7432 aameen
@aseesam2483
3 жыл бұрын
കരയാതെ കേൾക്കാൻ പറ്റാത്ത പാട്ട് - ഉസ്താദിന് അള്ളാഹു ക്ഷമ നൽകട്ടെ ആമീൻ'മോൻ്റെ കൂടെ അള്ളാഹു ഞങ്ങളേയും സ്വർഗത്തിൽ പ്രവേശിപ്പിക്കണേ റബ്ബേ
@SajlaSaleem
3 жыл бұрын
അന്നും ഇന്നും എന്നും സങ്കടമാണ് ഈ പാട്ട് കേൾക്കുന്നത്...😓😓 അള്ളാഹുവേ... ഈ പൊന്നു മോന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ.. മാതാപിതാക്കൾക്ക് എല്ലാം സഹിക്കാനുള്ള ക്ഷമ നൽകണേ അല്ലാഹ്...😓😓
@muhammednasim2820
2 жыл бұрын
Aameen 😭
@jamsjamshi378
6 жыл бұрын
അവന്റെ കൂടെ ഞങ്ങളെയും സ്വർഗത്തിൽ ഉൾപ്പെടുത്തണം റബ്ബേ....
@salim-el3zs
5 жыл бұрын
Jams Jamshi ആമീൻ
@mr.chuplakuttan607
5 жыл бұрын
Aameen
@shabinashamsudeenshabina5766
5 жыл бұрын
Aameen
@AbdulSamad-lr4nn
5 жыл бұрын
super
@minnusuhailsufiyan3055
4 жыл бұрын
Ameen
@nabeesakhader7005
3 жыл бұрын
😭😭😭😭ഓ ഉസ്താദഇന് എന്ത് ഭാഗ്യവൻ സുവർഗത്തിലേക്ക് കയ്യിൽ പിടിച്ചോണ്ട് പോകാൻ ഒരു മകൻ
@muhsinaullattuparmban6711
3 жыл бұрын
😭😭😭😭😭
@amfxx976
3 жыл бұрын
😭😭😭😭😭😭
@hani3321
3 жыл бұрын
Yanikum ond oru kunjumon Hasan
@userblack122
3 жыл бұрын
Ente ummante adhyathe kunju prasavathilm 2 nd mon ori accidentl kainja varsham allahunde vidhik utharam nalki poi...ellawaarum aa ummande samadhanathin dua cheyynnm😭😭😭
എനിക്കും തന്നു പടച്ചവൻ ഇതുപോലൊരു വേദന .. ഈ പാട്ട് കേട്ട് കരയാത്ത ദിവസം ഉണ്ടായിരുന്നില്ല എന്റെ മോനായിരുന്നു ഇത് സംഭവിച്ചത് എങ്കിൽ ഞാൻ എങ്ങിനെ അത് ഉൾക്കൊള്ളും എന്ന് ആലോചിച് ഉറക്കം ഇല്ലാതായിരുന്നു , അതികം താമസിയാതെ പടച്ചവൻ 3വയസ് തികഞ്ഞ എന്റെ പൊന്നുമോനെ ഇതു പോലെ വെള്ളത്തിന്റെ രൂപത്തിൽ അസ്റാഹില് വന്നു കൊണ്ടുപോയി അതും കണ്മുന്നിൽ വച്ച് ആരും കാണാതെ, അവൻ ഇരട്ട കുട്ടികളിൽ ഒരാൾ ആയിരുന്നു അവന്റെ കൂടെ ഉള്ള മോൾ കൂടാതെ വേറെ 2പെൺകുട്ടികൾ ഉണ്ട് ഇപ്പോൾ 3കുട്ടികൾ ഉണ്ട് 3പെൺകുട്ടികൾ അള്ളാഹു ഞങ്ങൾക്ക് ബർകത് നൽകിയത് പെൺകുട്ടികളിൽ ആയിരിക്കും ഈ വരുന്ന ശവ്വാൽ 28ന് 3വർഷം തികയും ഒരുപാട് പരീക്ഷിച്ചു എന്നെ പടച്ചോൻ ഇനി മക്കൾ മരിച്ചു ദുനിയാവിൽ ജീവിക്കാൻ കഴിയില്ല ഞങ്ങൾ മരിക്കുന്നത് വരെ അവരും ഞങ്ങളോടപ്പം ഉണ്ടാവണം അല്ലാഹ്
ഈ പാട്ട് മനസ്സിനെ വല്ലാതെ ഫീൽ ചെയ്തു. അള്ളാഹു ആ പൊന്നു മോനേയും കുടുംബത്തേയും ഞങ്ങളെ എല്ലാവരേയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ.ആമീൻ😥😥😥
@adippanadi2287
3 жыл бұрын
🤲🤲 ഉസ്താദിന്റെ മകന്റെ കബറിടം allahu വിശാലമാക്കട്ടെ
@shammas991
4 жыл бұрын
അല്ലാഹ് ആ പൊന്നു മോന്ക് സ്വർഗത്തിൽ പദവി ഉയർത്തി കൊടുത്ത് നാളെ മാതാപിതാക്കൾക് സ്വാർഗത്തിൽ കടക്കാൻ കാരണമാകട്ടെ ആമീൻ
@SajlaSaleem
3 жыл бұрын
പടച്ചോനേ... ഇങ്ങനെ ഒരു സങ്കടം ഇനി ആ മാതാപിതാക്കൾക് കൊടുക്കല്ലേ നാഥാ...🤲
@prabhakumari4772
7 жыл бұрын
allahu Monte khabar visalamaki tharatte ...duha cheyam ee ponumonu vendi namuk
@thasniyathachu8068
4 жыл бұрын
Insha Allah aameen 🤲🤲
@zainabazainaba9753
3 жыл бұрын
Aameen ya rabbal alameen
@shaikha52
3 жыл бұрын
Insha allah🙂
@bashithbathi7390
3 жыл бұрын
Aameen yarabbal aaalameen
@salmansalu1523
3 жыл бұрын
daivam anugrahikkum niggale 👍
@kadheejakpkadheejakp8007
3 жыл бұрын
നേരിൽ കാണാത്തവരിൽ പോലും ഏറെ നൊമ്പരം ഉണ്ടാക്കിയ വിയോഗം ആയിരുന്നു മുഷ്താഖ് മോന്റെത് 😭😭😭 ഒരുപാട് ഉമ്മമാർക്ക് സ്വന്തം മോൻ യാത്രയായ വേദനയും പ്രാർത്ഥനയുമായിരുന്നു.... കണ്ണീരോടെ പലരും ഉസ്താദിനും കുടുംബത്തിനും ക്ഷമയ്ക്കായി ദുആ ചെയ്തു... ഈ പാട്ട് കേട്ടപ്പോൾ ഹോസ്റ്റലിൽ എല്ലാവരും കണ്ണീരൊഴുക്കുകയായിരുന്നു.... വർഷങ്ങൾക്ക് ശേഷം ഇത് കേൾക്കുമ്പോൾ അന്നത്തെ അതെ ഫീലിങ്സ് 😭😭😭😭😭😭😭 യാ അല്ലാഹ് പൊന്നമ്മയ്ക്ക് ക്ഷമയും പൊന്നു മോന്റെ കൂടെ സ്വർഗ്ഗവും നൽകണേ അല്ലാഹ് 😭😭😭
@asmape4218
5 жыл бұрын
പൊന്നുമോന്റെ ഖബർ വിശാലമാക്കണെ അള്ളാ
@trueeyes695
4 жыл бұрын
Aameen
@gaminwithshuhaib3777
4 жыл бұрын
ആമീൻ
@shameemafairoos2785
4 жыл бұрын
Aameen
@Easyeducation11508
3 жыл бұрын
Aameen
@onlymen7805
3 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദിൻറെ പൊന്നുമോന് സ്വർഗ്ഗം ലഭിക്കട്ടെ ആമേൻ ഈ പാട്ട് കേട്ട് ശരിക്കും കരഞ്ഞു പോയി
@gafoorputhiyath2295
3 жыл бұрын
വലയ്ക്കും മുസ്സലാം ആമീൻ 🤲🤲
@Dhamu7266
4 жыл бұрын
Shameer dharimi usthad songs sooper voice masha allah
@naseemak9251
3 ай бұрын
കഴിയില്ല ഈ പാട്ട് കേൾക്കൂബോൾ ഉസ്താദിൻറെ, പോന്നു മോൻ ക്ക് കബർ സ്വർഗമാക്കി കൊടുക്കട്ടെ ആമീൻ
@noumannausheek3369
6 жыл бұрын
Masha Allah super song Nice voice
@chachooschachu7197
3 жыл бұрын
അല്ലാഹുവെ നീ ഈൗ കുഞ്ഞിമോന്റെയ് കബർ വിശാലമാക്കണമേ അല്ലാഹുവെ 😪😪
@asmabimanjeri9947
3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ കണ്ണ് നിറഞ്ഞ് പോകും. ആ മോന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ
@thahirapkl4907
5 ай бұрын
😢 ഈ പാട്ടു കേൾക്കുമ്പോ കാണുകൾ നിറയുന്നു 😖😔🥺ഈ മകൻ സ്വർഗം കൊടുക്കണേ റബ്ബേ ameen 😭🤲🏻💔😢
@salhanooriya9448
4 ай бұрын
Aameen🥺
@suhainashameer6756
4 жыл бұрын
റബ്ബേ ഈ മോന്റെ ഖബർ വെലിചമാക്കി കൊടുക്കണേ ആമീൻ
@foumidhasabith8656
3 жыл бұрын
കണ്ണ് നിറയാതെ കേൾക്കാതെ വയ്യ തമ്പുരാനേ 😢😢
@shaheedhashaheedha6121
9 ай бұрын
😅😅
@adippanadi2287
3 жыл бұрын
ഇത്തരെ ചെറുപ്പത്തിലേ ഉസ്താദ്നെ വീട്ടു പോയിലെ ഉസ്താദിന് മോന്റെ ഉമ്മാക്കും allahu എല്ലായിപ്പോഴും സന്ദോഷവും സമാധാനവും allahu നൽകട്ടെ നൽകട്ടെ നൽകട്ടെ 🤲🤲
@hamsathalilakkidi8007
6 жыл бұрын
ഹൃദയം കവർന്നു സൂപ്പർ song
@rasimubarak5912
5 жыл бұрын
അള്ളാഹു ആകുഞ്ഞിനെ സ്വർഗം നൽകുമാറാകട്ടെ അമീൻ
@pubg3041
2 жыл бұрын
മുഷ്ത്തകിന്.നീ സ്വാർഗം കൊടുത്തു അനുഗ്രഹിക്കണേ നാഥാ 🤲🏻🤲🏻
@thottavadivlogs314
2 жыл бұрын
ആ പൊന്നു മോന്റെ കൂടെ ഞങ്ങളെയും നീന്റെ സ്വർഗത്തിൽ എത്തിക്കണേ നാഥാ... ആമീൻ
@hidhakk3082
7 жыл бұрын
ponn Mone Allaahu swargathilaakkatte aameeen
@aslamaslu3859
3 жыл бұрын
Mashallah e പൊന്നു സഹോദരന് കബർ വിശാലമാകി കൊടുക്കാടെ ആമീൻ 🤲😔
@geethamp7455
3 жыл бұрын
ഞങ്ങളുടെ കൂട്ടുകാരന് സ്വർഗം കൊടുകണേ നാഥാ😢😢😢
@aiswaryaaiswarya649
2 жыл бұрын
Avan namuk എല്ലാം ആയിരുന്നിലേ😢😢😢
@jumanafebin4160
2 жыл бұрын
എനിക്കും രണ്ട് കുട്ടികൾ മരിച്ചി ഇരികുന്ന അള്ളാഹു എല്ലാവർക്കും സ്വർഗം കെട്ടുകട്ടൊ ആമീൻ
@naseemak9251
4 ай бұрын
ഉസ്താദിൻറെ പോന്നു മോൻ ക്ക് കബർ സ്വർഗ്ഗമാക്കി കൊടുക്കട്ടെ ആമീൻ
@jaminassarjami727
Жыл бұрын
ആ പൊന്നു മോനോടൊപ്പം ഞങ്ങളെയും നിന്റെ സ്വർഗത്തിൽ കുട്ടണേ യാ അല്ലാഹ്.. 😥😥😥
@user-ck3yv3hk6n
4 жыл бұрын
മോനേ നീ ഭാഗ്യവാനാട ആ ഉപ്പയുടേയും ഉമ്മയുടേയും പ്രാർത്ഥന മതിയില്ലേ
@rasheedmuhammad9815
3 жыл бұрын
Masha.allah. alhamdhulilla
@moosatm
2 жыл бұрын
അല്ലാഹുവേ ഈ കുട്ടിക്ക് സ്വർഗം കൊടുക്കണമേ ആമീൻ
@asharafpk452
Жыл бұрын
മനസ്സ് വിങ്ങുന്നു റബ്ബേ. ആ പൊന്നു മോനോടൊപ്പം നമ്മളെ എല്ലാവരെ യും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ അള്ളാഹ് 🤲
ya allah ..mushthaqinde veetkark ni sabur kshama kodukane.😢khair barkath sandosham samadanam nalgallha ..ameen
@shybirahim638
6 жыл бұрын
Aameen..
@shailanasar7469
4 жыл бұрын
Aameen
@sidanthiruvizhamkunn2753
5 жыл бұрын
പാവം ഉസ്താദ് അള്ളാ...
@aslamk4602
7 жыл бұрын
ya allah ee muthindea kabar swargha poogavanamaakki kodkkanea rabbea usthadinum kudumbathinum nindea rahmatheakaneaaaa
@janna..5479
Жыл бұрын
😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭🤲🤲🤲😭😭😭😭 അല്ലാഹുവേ.... ആ പൊന്നു മോന്റെ മാതാപിതാക്കളെയും ഈ പാപികളായ ഞങ്ങളെയും ആ കുഞ്ഞുമോൻ കൂടെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ തമ്പുരാനേ ആമീൻ യാ റബ്ബൽ ആലമീൻ
@mappilasongskamarudheen255
7 жыл бұрын
Tears in my eyes ameen
@fathimathsuhara7870
2 жыл бұрын
ഈണതിൽ പോലും ആ ദുഃഖംത്തിലെ ക്ഷമ മുന്തി നില്കുന്നല്ലോ സുബ്ഹാനെ.മത പിതാക്കൾക്ക് സന്തോഷിക്കാൻ ഉള്ള മോനാക്കി നൽകണേ അള്ളാഹ്😭😭
@Ahmadathadi
8 жыл бұрын
മാഷാ അളളാ
@fathimaa1851
2 жыл бұрын
😢😢😢😢😢😢😢😢😢😢😢😢
@shn10101
4 жыл бұрын
എന്റെ അണ്ണച്ചി മരിച്ചു പോയി ദുആ ചെയ്യ് ഉസ്താദേ വെള്ളത്തിൽ വീണാണ്
@mhdsalim2725
2 жыл бұрын
ആ പൊന്ന് മോന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ... ❤
@ramlabeevi1078
5 ай бұрын
അല്ലാഹ് വെ ഈ പൊന്നു മോന്റെ കുടെ സ്വർഗത്തിൽ ഞങ്ങളെ യും കടത്തണെ അല്ലാഹ് 🌹
@mufeed8846
7 жыл бұрын
Aameen................**
@ammiansi4275
7 жыл бұрын
aamen
@farhanbasheer1322
7 жыл бұрын
Allahu mushthaqinte kabar vishalla makatte ameen
@maryamameen7144
7 жыл бұрын
Faru2590 Fidha
@shaijasuhail
7 жыл бұрын
Maryam Ameen
@shaijasuhail
7 жыл бұрын
Maryam Ameen
@shanakamar7388
7 жыл бұрын
Aaameeen
@_.blvkz._6756
7 жыл бұрын
Ameen Ameen Ya Rabbal Alameen
@mputhanpura
7 жыл бұрын
Aameen Aameen ya rabbal Aalameen
@sonusonu-mn5yq
8 жыл бұрын
aameen
@muhammedkutty2287
7 жыл бұрын
Mushthakinu Swarkam Nirbandamakatte.Ameen...
@shoukathali6090
8 жыл бұрын
ആമീൻ
@rahilabeevi795
6 жыл бұрын
lShoukath Aliഅമീൻ
@shinuhh
4 жыл бұрын
ആമീൻ
@fathimasworld5552
3 жыл бұрын
😭😭😭🤲🤲മോന്റെ കൂടെ നമ്മളെയും സ്വർഗം ത്തിൽ കുട്ടനെ അല്ലാഹ് 🤲
@shamsiyaaira28
3 жыл бұрын
അല്ലാഹ് എന്റെ ഉസ്താതിന്റെ മകന്റെ ഖബർ അല്ലാഹ് വിശാല മാക്കി കൊടുക്കനെ അല്ലാഹ് 🤲🤲😥😥😥
@lailamoni642
2 жыл бұрын
😭😭😭😭😭😭😭😭😭
@naseemak9251
9 ай бұрын
അള്ളാ ഹൂവേ,ഈ, പാട് കെൾകൂബോൾ, കണ്ണ് നിറഞ്ഞു പോയി കുട്ടിയുടെ ഖബർ സ്വർണ്ണം കൊടുക്കട്ടെ ഉസ്താദിന് ഭാരൃകൂഠ, കുടുംബങ്ങൾക്കും സമാധാനം കോടൂകടെ ആമീൻ ആമീൻ ആമീൻ ആമീൻ
Allah ponnu monkk swarkam nalkaneee...... Aameen... Realyy sangadam vannu ee song kettappo
@muhammefasifmuhammedasif8142
5 жыл бұрын
അള്ളാഹു മോന് സ്വർഗം കൊടുക്കട്ടെ
@nizashukkoor9091
3 жыл бұрын
Aameen
@user-su2mq8nt3l
3 жыл бұрын
Aameen
@ayshaminnu
4 жыл бұрын
ഉസ്താദിന്റെ മകൻ ഫാറൂഖ് നഈമി ഉസ്താദിന്റെ സ്ഥാപനത്തിലായിരുന്നില്ലേ പഠിച്ചത്
@rockzzhaseen6816
3 жыл бұрын
👍👍👍
@sistersvlogkodagu1530
3 жыл бұрын
Masha Allah..
@Fz-zh6hs
7 жыл бұрын
Masha Allah
@sarakalanja7653
3 жыл бұрын
Sng ماشاءاللہ....❤ 😢
@sabirakp6649
4 жыл бұрын
Beautiful song
@siyansachu8083
4 жыл бұрын
Monte kabaril velichavum vishalathayum nirachu kodukaname allahuve Aameen ya rabble Aalameen
@subidapk8792
2 жыл бұрын
സഹിക്കാൻ പറ്റുന്നില്ല റബ്ബേ ഇത് കേൾക്കമ്പോൾ ഹബിന്റെ കൂ ടെ ആപോന്നു മോൻ സ്വാർഗം കൊടുക്കണേ അവന്റെ കൂ ടെ ആ മാ ദാ പി താ കൾ കും അവരുടെ കൂ ടെജ്ഞാ ങ്ങ ൾ കെ ല്ലാവര്കും...
@naseemai3022
3 жыл бұрын
Masha alla song
@mujeebzohara1881
7 жыл бұрын
super song i love its😙
@anuaneesh3146
7 жыл бұрын
Aameen yarabbal Aalameen
@shanibashaniba2980
8 жыл бұрын
Ameen
@anoopnedumpana5393
7 жыл бұрын
ameen....
@sheheenvideos3265
7 жыл бұрын
Musthakinte kabar sorgam akate ameen ameen ameen
@sameerasameerakunhamed1634
5 жыл бұрын
hi messi
@mohammedrasheedkakkengal5143
4 жыл бұрын
Ameen
@musiclover4585
4 жыл бұрын
Ameeen 🤲🤲🤲🤲🤲🤲
@nizashukkoor9091
3 жыл бұрын
Aameen🤲
@muhammednabeel9253
3 жыл бұрын
Ameen
@adhilnizam6097
6 жыл бұрын
my favorite song
@naseemak9251
6 ай бұрын
പോന്നു മോൻ ക്ക് കബർ സ്വർഗ്ഗമാക്കി കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ,,, പാട്ട് കേൾക്കൂബോൾ, കണ്ണ് നിറഞ്ഞു
@naseemak9251
17 күн бұрын
ഉസ്താദിൻറ, പോന്നു മോൻ ക്ക് കബർ സ്വർഗ്ഗമാക്കി കൊടുക്കട്ടെ ആമീൻ
Пікірлер: 1,2 М.