Who’s regular watching Village Food Channel??? Love from Cambodia 😊🥰❤️
@nutreach6228
10 ай бұрын
☝️☝️☝️
@sidhuuxxx
10 ай бұрын
Athoke eth rajyam
@Death_Gamer34
10 ай бұрын
@@sidhuuxxxCambodia
@MNTaL々DC
10 ай бұрын
Love from ireland❤ big fan❤
@varunj474
10 ай бұрын
Ninte achan🙂
@Mnfx4cutz
10 ай бұрын
സത്യം... കഠിനാധ്വാനം, വൃത്തിയുള്ള പാചകം അതുതന്നെയാണ് ഫിറോസ് ഇക്കയുടെ വിജയം...🔥
@prajithc.p875
10 ай бұрын
അതെന്താ ചേട്ടന്റെ വീട്ടിൽ വൃത്തിയില്ലാതെ ആണോ വെക്കുന്നത്... ചുമ്മാ തള്ളിവിടുവാണ്
@CWEECEhomeacademy-uw6ww
9 ай бұрын
Annod paranjeeno
@prajithc.p875
9 ай бұрын
@@CWEECEhomeacademy-uw6ww പറഞ്ഞീനി ( പറഞ്ഞു )🤣🤣🤣
@stormshadow4237
8 ай бұрын
Paint cheytha metal stand aanu use cheythath അതും ithra ചൂടില്. അത് അത്ര നല്ലതായി തോന്നുന്നില്ല
@nanma9575
10 ай бұрын
ഇക്കയുടെ കൂടെ ഇത് വരെ കഴിക്കാൻ കഴിയാതെ വെള്ളം ഇറക്കി ഇരിക്കുന്നവർക്ക് ഇവിടെ ഒത്തു കൂടാം 😊😊😊
@realCristianoRonaldo
10 ай бұрын
1k ആവാൻ സഹായിക്കുമോ 🙂❤
@abhijithabhi3724
10 ай бұрын
ഒരു ദിവസം ഇക്കാൻ്റെ കൂടെ ഇരുന്നു കഴിക്കും
@rahulragu4883
10 ай бұрын
സത്യം
@priyakirshna4085
10 ай бұрын
Njanum und
@Travel-life99
9 ай бұрын
😂
@RE-KINGASLAM
10 ай бұрын
Camera man talent.. Woww❤🔥
@rrrrtrrrrrr4rttttt
10 ай бұрын
A ttila 😂 pinne nookam
@linsuresh
10 ай бұрын
What talent? shaky videos as usual
@comedianarocagui8
10 ай бұрын
eu gosto muito de acompanhar este canal maravilhoso eu acompanho aqui do Brasil👍💨
@drake1486
10 ай бұрын
Really loved to be hearing this from brazil🇧🇷 Love from kerala♥️🇮🇳
@shafeeqmkunjumoideen5364
10 ай бұрын
Translation : ഈ അത്ഭുതകരമായ ചാനൽ പിന്തുടരുന്നത് എനിക്ക് വളരെ ഇഷ്ടമാണ്, ബ്രസീലിൽ നിന്ന് ഞാൻ ഇത് ഇവിടെ പിന്തുടരുന്നു .....
@dilshadarrakkal
10 ай бұрын
So?wht we do 🙂
@kurishgo8pm109
10 ай бұрын
❤
@comedianarocagui8
10 ай бұрын
@@shafeeqmkunjumoideen5364 👍💨
@JOJOPranksters-o6p
10 ай бұрын
*beef is an emotion to all malayaliz🤤* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@KARMANBIRUMAL
10 ай бұрын
7:32
@muhammedashif0
10 ай бұрын
Illa
@josephsoyan1192
10 ай бұрын
Love from Mexico 🇲🇽
@nadirkarela6257
10 ай бұрын
Mexico 😊
@rajeevviswanathan19
10 ай бұрын
ഓരോ വിഡിയോയും പെർഫെക്ട് ആക്കാൻ നിങ്ങൾ എടുക്കുന്ന എഫർട്ട് സൂപ്പർ ആണ് ബ്രോ.... ഇന്നത്തെ ഗ്രിൽ സെറ്റ് സൂപ്പർ...കുക്കിംഗ് വീഡിയോ പിന്നെ ഒന്നും പറയാനില്ല... ✌🏼✌🏼✌🏼✌🏼
@തങ്കൻ-ഫ8വ
10 ай бұрын
ഇക്കയും നമ്മുടെ Village Cooking അണ്ണന്മാരും ചേർന്നുള്ള ഒരു Cooking വീഡിയോ അതാണ് എന്റെ ആഗ്രഹം.. 😊❤🔥🔥
@adilaboobackerpc245
10 ай бұрын
Athe angane onn varanam
@crazysanuvlog9117
10 ай бұрын
1k ആകാൻ സഹായിക്കോമോ 🤗🥰❤
@KARMANBIRUMAL
10 ай бұрын
Village cooking ആളുകൾ unhygenic ആണ് വൃത്തിയും വെടുപ്പും ഒന്നുമില്ല അവർക്ക് 🤣🤣 പിന്നെ അവരുടെ ഓവർ ആക്ടിങ്ങും കൈയ് കൊണ്ടുള്ള കാര്യങ്ങളും കാണുമ്പോൾ തന്നെ ചോറ് തിന്നാൻ തോന്നില്ല... വില്ലജ് ഫുഡ് ചാനെൽ ആണ് നല്ലത്... പിന്നെ ജിയോ മച്ചാന്റെ ചാനെലും നല്ലതാണ്...
@@jithinjayaprakash5749 🤣 @nutreach6228 bro എന്നെ 1k അടിക്കാൻ സഹായിക്കോമോ 🤗🥰❤️
@JOJOPranksters-o6p
10 ай бұрын
*beef is an emotion to all food lovers💯🤤🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@AbhinavSuresh-o8f
10 ай бұрын
Aah 9:02
@noushadnoushad4272
10 ай бұрын
Undeyyyy
@Magicleaf428
10 ай бұрын
Und👍 10:01
@MRTRAVEL-ss2ms
10 ай бұрын
Illa
@safwan088
10 ай бұрын
എന്ത് സാധനം ഉണ്ടാക്കുമ്പോഴുമുള്ള ആ വൃത്തിയും, പിന്നെ ഏത് ബാർബിക്യു ഉണ്ടാക്കാൻ വേണ്ടിയാണെങ്കിലും അതിന് അനുയോജ്യയമായ ഗ്രിൽ സെറ്റ് ചെയ്ത് ഉണ്ടാക്കുന്നതാണ് ഫിറോസിക്കയെ മറ്റ് യൂടൂബർമാരിൽ നിന്നും വ്യതസ്നാക്കുന്നത്✌️
@anilchandran9739
10 ай бұрын
കുറെ മുളകും, മല്ലിപ്പൊടിയും മസാലകളും ഇട്ട് പാചകം ചെയ്യുന്നതിനേക്കാൾ ഇറച്ചിയുടെ തന്നത് രുചി കിട്ടാൻ ഇതുപോലെയോ,, ബോർമയിലോ വച്ച് ചുട്ട് എടുക്കണം.❤👌💖
@cj-zt1hj
10 ай бұрын
I am from ENGLAND . I can't understand your language , but good cooking ❤
@AliMuhammed-j7k
10 ай бұрын
The epic dialogue > Appo nammale innathe paripadi ❤
@crazysanuvlog9117
10 ай бұрын
1k ആകാൻ സഹായിക്കോമോ 🤗🥰❤
@aa1607
10 ай бұрын
Who noticed this guy makes his cooking gadgets in different styles ... Looks like he designs it n get it done for each cooking videos .. let it ne those metals to hold meat or the cooking pit... Every videos has it own design.. Great effort n style 👏🏼👏🏼
@nts111
9 ай бұрын
Ingredient of his channel's uniqueness there are many cooking channels ...he stands out because of this
@subzro5
8 ай бұрын
Bro is a professional velder
@comedianarocagui8
10 ай бұрын
bom dia irmãos vamos acompanhar mais um maravilhoso vídeo Deus abençoe todos👍🙏
@shammathew6895
10 ай бұрын
Bom dia
@xrzshadow
10 ай бұрын
Andi
@shafeeqmkunjumoideen5364
10 ай бұрын
Deus o abençoe
@lispotjobs
10 ай бұрын
Gracias amigo❤
@comedianarocagui8
10 ай бұрын
@@shammathew6895 bom dia👍👏
@Hightechtravel8168
10 ай бұрын
Ekka super❤🔥🔥 തിരുവനന്തപുരത് നിന്നുള്ള ആരെങ്കിലും വീഡിയോ കാണുന്നുണ്ടോ ✌️
@15secondsdrawings
10 ай бұрын
Who's regular watching Village Food Channel??? Love From Utopia
@JOJOPranksters-o6p
10 ай бұрын
*firozika deserves more than 25 million subscribers for his hardwork & dedication💯🔥*
@Asmp71
10 ай бұрын
വെറും കുരുമുളകും ഉപ്പും തേച്ചത് എങ്ങനെയാണ് ഭായി തിന്നുന്നത്
@akshayappuz1944
10 ай бұрын
ഫിറോസ് ഇക്കയുടെ അ മസാല കൂട്ട് uff 😋🥰
@Naaz--r
10 ай бұрын
കഴിച്ച് കഴിഞ്ഞിട്ട് ഒരു മൂളക്കം ഉണ്ട് ഹോ അതിന് waiting ആയിരുന്നു 👍🏻
@shehzadshahbaz6961
10 ай бұрын
ഇതൊക്കെ കഴിഞ്ഞ് അവർ ഈ സാധനങ്ങൾ എവിടെ വേകുമയിരികും അതാണ് എൻ്റെ tencion 😅😅😅😅
@nishadkurukkan1266
10 ай бұрын
ടേസ്റ്റ് നോക്കി മം എന്ന സൗണ്ട് പ്രതീക്ഷിച്ചത് ഞാൻ മാത്രം മാണോ? 😄❤️
@kurup_gaming_
10 ай бұрын
🖐️
@nishadkurukkan1266
10 ай бұрын
😍
@swathysuresh5760
9 ай бұрын
😂
@ciraykkalsreehari
10 ай бұрын
Lettuce vech decorate ചെയ്തതിനു ഇരിക്കട്ടെ എൻ്റെ like❤
@JISHNU8419
10 ай бұрын
Big salute to Cameraman❤
@akashsudheerbabu4186
10 ай бұрын
ഇതുപോലുള്ള വീഡിയോസിൽ ഫിറോസിക്കയുടെയും ടീമിൻ്റെയും പാചകം പോലെ അഭിനന്ദിക്കപ്പെടെണ്ട ഒന്നാണ് അവരുടെ തന്നെ ഗ്രിൽ സിസ്റ്റം.... പഴയ വീഡിയോസ് മുതൽ കാണുന്നവർക്ക് അറിയാം അതിന് അവർ എടുക്കുന്ന എഫർട്ട്സ് 👌🏻... കോൺക്രീറ്റ് ചെയ്ത കൃത്രിമ അടുപ്പുകൾ, പാകം ചെയ്യാൻ നിർമ്മിക്കുന്ന പല അളവിലുള്ള വെൽഡ് ചെയ്ത ഗ്രില്ലുകൾ എന്നിവ പലപ്പോഴും എടുത്ത് പറയപ്പെടാതെ പോകുന്നു... എന്ത് മാത്രം ക്രിയേറ്റീവ് ആയി ആണ് അവർ ഓരോ വീഡിയോയിലും ഇവയൊക്കെ നിർമ്മിക്കുന്നത്... ഫിറോസിക്ക ടീം മികച്ച പാചകക്കാർ മാത്രമല്ല, നല്ല കലാകാരന്മാർ കൂടിയാണ്....👏🏻👏🏻👏🏻👏🏻❤️❤️❤️
@newscorner1557
10 ай бұрын
Regular Watcher Rocky Bhai From KGF ✋🏻✋🏻✋🏻✋🏻
@AdheeraKGF-zs2rz
10 ай бұрын
Hare Rocky ഭായ് എന്റെ KGF എനിക്ക് വിട്ട് താടാ പട്ടി
@newscorner1557
10 ай бұрын
@@AdheeraKGF-zs2rz തലൈവരെ നിങ്കളാ
@mrmoso13
10 ай бұрын
നല്ല ടെസ്റ്റ് ഉണ്ട്❤❤❤❤
@NivedNived-p5r
10 ай бұрын
എന്തോക്ക ആണെങ്കിലും വയൽ വിട്ട് നമുക്കൊരു പരിപാടി ഇല്ല 😊❤
@najadvk514
10 ай бұрын
Loooking like just a waaaaaww🔥❤
@sakthivelp6577
10 ай бұрын
Iam in tamil nadu this channel very big fans
@Indianlifetube
10 ай бұрын
നല്ല ടെയ്സ്റ്റുണ്ട് 😋😋😋
@santhosh123-f2q
10 ай бұрын
ഇപ്പൊ അത് വെറുപ്പിക്കൽ ആയിതുടങ്ങി
@amalraj3562
10 ай бұрын
@@santhosh123-f2qyess
@ashna6150
10 ай бұрын
Yes
@kurishgo8pm109
10 ай бұрын
ഒരൊറ്റ ഡയലോഗ് വെച്ചിട്ട് ലോക മലയാളികളുടെ ഇഷ്ട്ടം ആയി മാറി ,, ജിത്തു,,💕 hm,,,, നല്ല ടേസ്റ്റ് ഉണ്ട് 😄
@mathewjohn1666
10 ай бұрын
Oh manushane, ningale namalu namichirikunnu, new new innovations in cooking.... Love from❤ USA
@Adwaith_s.k10
9 ай бұрын
😂
@fayiz4342
10 ай бұрын
ഉപ്പും,കുരുമുളകും,ഇഞ്ചി, വെളുത്തുള്ളി paste ഇങ്ങനെ ചെയ്തിരുന്നെങ്കിൽ പൊളിക്കും
@Roads4K
10 ай бұрын
La carne es muy buena y sabrosa; se me hace la boca agua.,,
@JOJOPranksters-o6p
10 ай бұрын
*no one can replace firozika's cooking💯🔥*
@shareefmuhammad4510
10 ай бұрын
ആ *Decration* ആണ് എനിക്ക് ഇഷ്ടായത് ❤🎉😮
@Lifestylevlog7866
7 ай бұрын
This man never run out of creativity. When you think about food he is genuinely the best among all the food bloggers. Very creative way he does his work. I love his work 🤩😍
@G.O.A.T-60
9 ай бұрын
I want sangis cry here 😂 love from Tamilnadu ❤
@shafipni3368
10 ай бұрын
10:23 ആരും കണ്ടില്ലല്ലോ ല്ലേ (ജിത്തു & that അങ്കിൾ )😂😂😂
@muhammadnihadk436
10 ай бұрын
🥵അപ്പൊ നമ്മളെ ഇന്നത്തെ പരിപാടി 🔥🔥❤️😎
@sidhana4013
10 ай бұрын
ASMR by firoz ikka and team
@abhinesh5931
10 ай бұрын
നല്ല ടേസ്റ്റ് ഉണ്ട്.... ഓവർ ആയി തുടങ്ങി എന്ന് തോന്നുന്നവർ ഉണ്ടോ 😢😅
@neenu9059
10 ай бұрын
ഇല്ല
@Magicleaf428
10 ай бұрын
Und 👍🙏
@ashna6150
10 ай бұрын
Yes
@abhinesh5931
10 ай бұрын
@@neenu9059 എന്നാ വേണ്ട
@mohammedmusthafa1008
9 ай бұрын
yes verpeeer myr
@arulshanmugam9539
10 ай бұрын
Very nice. Your take care to wash everything properly which is missing many food cooking channels. Best of luck 👍
@uniquecatcherfishingorcook7343
10 ай бұрын
Hats of u firoz ikka.... എത്ര ദിവസത്തെ നിങ്ങളുടെ പ്രയക്നമാണ് ഈ 10 മിനിറ്റ് വീഡിയോ ആക്കി കാട്ടിയത്.
@_op_devil
10 ай бұрын
Appo innathe paripaadi.... Ennarheyum pole nokki irunn vellamirakkal
@Jesis-KitchenStories
10 ай бұрын
looks yummy... always love to watch your videos.
@jasnashafvan
10 ай бұрын
Firoz ഇക്കാക് ഇൻഡസ്ട്രിയൽ വർക്ക് ചെയ്ത് കൊടുക്കുന്ന ആൾക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 😂😂😂ഇതൊക്കെ എവിടെന്നു വരുന്നു ഐഡിയ ആണിക്കാ 👍🏻👍🏻
@nasifgafoor6137
10 ай бұрын
I am from Andorra.. I am a regular watcher of his channel... Great fan of your work firozikka
@user-ji4yf9xn6q
10 ай бұрын
Fst like ❤️
@rebelgaming5634
10 ай бұрын
Camera man and editor is super🔥
@Sreehariachus
10 ай бұрын
വിശന്ന് ഇരിക്കുമ്പോ കാണാൻ നല്ല രസമാ 😁
@raeesaraeesatk9570
10 ай бұрын
Wow yummy tasty
@michu00571
10 ай бұрын
Masala dosa undaku 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Miccu123
10 ай бұрын
ഒരേ സ്റ്റൈൽ കുക്കിംഗ് കണ്ടൂ മടുത്തു.... ഗ്രിൽ ഒക്കെ ഒന്ന് മാറ്റിപ്പിടി.... നല്ല ടേസ്റ്റ്...എന്ന ഡയലോഗ് കേട്ടു പുതുമ പോയി
@raporosh
9 ай бұрын
Cooking ചാനലിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള channel ദേ ഫിറോസ് ഇക്കാടെ channel ആയ Village cooking മാത്രമാണ്..❤️
@maimunamaimuna2652
10 ай бұрын
Wowwwwwwww awesome 😘❤️
@nmtvlogs9911
9 ай бұрын
@everyone . ... എന്ത് പറ്റി ഫിറോസ് ഇക്കാ.... കാണാൻ ഇലല്ല്ലോ
@nanma9575
10 ай бұрын
നല്ല ടെസ്റ്റ് ഉണ്ട് 😊😊😊
@hasbunaappu7890
10 ай бұрын
Kettu kettu maduthu
@arjunnb8
10 ай бұрын
നോട്ടിഫിക്കേഷൻ കാണേണ്ട താമസം ചാടി വന്നു ഞാൻ 🔥🔥
@leoarshzd30
10 ай бұрын
ഒരു നേരം ഫിറോസ്കന്റെ ഭക്ഷണം രുചിച്ചു നോക്കാൻ അക്രഹമുള്ളവർ ഉണ്ടോ 🔥🔥
@Unknown-s4q3o
10 ай бұрын
From brazil 🇧🇷❤
@sadiquesadique4025
10 ай бұрын
ശിവനും ലേക്ഷമനും ഹനുമാനും പിന്നെ ഇക്കയും വേറെ ലെവൽ😊🎉❤❤❤
@vishnuteja9747
9 ай бұрын
72 hoors 😂😂😂
@CHeRaMaN209
10 ай бұрын
വീഡിയോടെ അവസാന ഭാഗം എത്തുമ്പോൾ . രതീഷ് ബീഫിനെ എന്താണ്ട് പുസ്തകത്തിന്റെ പേജ് വലിച്ച് കീറണ പോലെയാണ്. വലിച്ച് കീറുന്നത്...😂😂😂😂😂 രതീഷ് firoz Bai ❤❤❤❤❤ ചങ്ക്❤❤❤❤ keep going brothers ❤🎉🎉🎉🎉🎉
@HK-pp8rs
9 ай бұрын
എവടെ പോയി നിങ്ങൾ... വീഡിയോസ് ഒന്നും ഇല്ലേ
@rahilth798
10 ай бұрын
Love from അമേരിക്ക 😊❤
@ManojGManu-nq6du
10 ай бұрын
Fud undakkan edukkunna effort samatheche pattu🙏 firosh ikka poli ❤
@Hffhgcddfg
10 ай бұрын
I am from gujrath i love Kerala food 🥰nalla teest inde 😅😅
@adredTony
10 ай бұрын
❤😂
@khaleel3913
10 ай бұрын
happy birth day jafar
@asheequek8699
10 ай бұрын
ഫിറോസിക്കാ ഉണ്ടാക്കുന്ന ഭക്ഷണം ഒരു വട്ടമെങ്കിലും കഴിക്കണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ ഫിറോസിക്കാ ഇഷ്ട്ടം 🥰
@sibinkrishna105
10 ай бұрын
എന്റെ ഫിറോസിക്ക നിങ്ങൾ ഓരോ വീഡിയോ ചെയ്യുമ്പോഴും അസൂയ ആണ് തോന്നുന്നത്.. BBQ ചെയ്യാൻ തന്നെ വെറൈറ്റി രീതിയിൽ ആണ് നിങ്ങൾ അവതരിപ്പിക്കുന്നത്.. ബാക്കിയുള്ളവർ എല്ലാം സെയിം പാറ്റേൺ സെയിം ഗ്രിൽ😂.... Hats off 🙌🏻🫶🏻. ഇനിയും വെറൈറ്റികൾ പ്രതീക്ഷിക്കുന്നു.
@ajinmanoj5657
10 ай бұрын
9:51 Vannn Vann ninte dialogue Chavar aay mwone
@amnafathima9968
10 ай бұрын
11 minute 10 k view❤
@sidhuuxxx
10 ай бұрын
പൊറോട്ടയും ബീഫും ആണ് ബെസ്റ്റ് കോമ്പിനേഷൻ യോജിക്കുന്നവർ ഉണ്ടോ ❤️
@shahidcpcp7074
10 ай бұрын
രതീഷ് ചുന്ദരൻ ആയിട്ടുണ്ടല്ലോ തടി ഒക്കെ വെച്ച് 😂😂😂
@aslamassis6768
10 ай бұрын
ജിത്തുവാണ് താരം 😅😅
@Magicleaf428
10 ай бұрын
Jithu aanu vaanam 👍👏
@AshiqZyn
10 ай бұрын
കാസർഗോഡ് കാരുടെ ബീഫ് പള്ളികറിയും നെയ്ച്ചോറും ഒന്ന് ട്രൈ ചെയ്യുമോ
@shahulhameed9136
10 ай бұрын
👏✨
@chintuzvlog
10 ай бұрын
❤️😊
@MalayaliTrainVlogger333
10 ай бұрын
Love from a പാവം Malayali train vlogger❤
@arshadking178
9 ай бұрын
North guys : Mummy Mummy South guys : Yummy Yummy
@Vsf75
10 ай бұрын
നാളെ പോത്തിന്റെ വാരിയെല്ല് ഞാനും വാങ്ങിക്കും.. ഇനി രാവിലെ ആയി കിട്ടണല്ലോ വല്ലാത്തൊരു കൊതിപ്പിക്കൽ ആയിപ്പോയി., 👍
Пікірлер: 1,1 М.