താങ്കളുടെ വീഡിയോ എനിക്ക് വളരെ അധികം ഉപകാരപ്രദമായി. എല്ലാവർക്കും ഉപകാരപ്രദമായ ഇത്തരം വിഡിയോകൾ പ്രതീക്ഷിച്ചു കൊള്ളുന്നു
@techtalk8520
4 жыл бұрын
നന്ദി സുഹൃത്തെ
@NooreMadeena
4 жыл бұрын
Thnx ...very usefull
@sajnam2433
2 жыл бұрын
പൊളി അവതരണം😍😍
@jango2660
2 жыл бұрын
Study purpose nu vendi patya oru lap suggest chayamo? KZitem and mock tests cheyan vendiyan.. Continuous use undavum Any suggestion? Second hand medichal mathyo
@ajeshv9530
3 жыл бұрын
Oru beginer lvl laptops with Ms office Intel or ryzen Suggest cheyyumo
Pls recommend a second hand lap for use online class, accounting software, and work from home. Budget 15000
@ayishaskhan8957
2 жыл бұрын
Thank you🙏🏻
@vrbuilders-homesvillas5489
2 жыл бұрын
നന്ദി bro
@ranjithpedolski7642
2 жыл бұрын
Lenovo A6 v145 second hand vangamo.... Upgrade cheyan pattunnathanno
@jjstyles8146
2 жыл бұрын
Sir, data entry workn use cheyyan partita laptop ethah..
@sujilp1829
2 жыл бұрын
Presentation ❤️
@shifasnandi5
2 жыл бұрын
10 class ulla kutiku vangan patiyathu up grading ulla lap ethanu
@kumarsk9326
3 жыл бұрын
Ii video valare useful aayirunnu.. prathekich adyamayi vangunna oralkk.. orupad thanks..👍
@techtalk8520
3 жыл бұрын
Thankyou
@leslieshaju1928
3 жыл бұрын
Thanks chetta nannayi kandathe
@basilio4488
Жыл бұрын
നോർമലായ് എല്ലാ കാര്യങ്ങളും ചെയ്യുവാനും എഡിറ്റ് ചെയ്യുവാനും ഫോട്ടോ വിഡിയോ സൂക്ഷിക്കുവാനും ഏത് തരം ലാപ്ടോപ് വാങ്ങണം മെമ്മറി എത്ര ഉള്ളത് വേണം മോഡൽ
@satheeshm4100
2 жыл бұрын
Renewed lap , online store കളിൽ നിന്നും വാങ്ങുന്നത് സംബന്ധിച്ച് എന്താണ് അഭിപ്രായം
@aparandangerman
3 жыл бұрын
ഉപകാരപ്രദം
@techtalk8520
3 жыл бұрын
Thanks
@sajeevraghavan1149
2 жыл бұрын
Very good information
@divinkv1498
4 жыл бұрын
✌️
@crypzogonzelz303
4 жыл бұрын
Thanks bro 😍😍😍
@techtalk8520
3 жыл бұрын
😍
@neethuakhiltv2.0
9 ай бұрын
4 th gen. Second vangikkamoo?
@myinfo5878
3 жыл бұрын
Aaha....namukke aarum onnum veruthe tharilla...👍👍
@mubimummu9136
4 жыл бұрын
Informative video👍👍
@techtalk8520
4 жыл бұрын
Thanks
@deon3158
4 жыл бұрын
Bro, oru shopinte video kandirunnu avar parayanath one month checking warranty tharam ennu. One month kondu namak defect ariyan pattuvo??
@techtalk8520
4 жыл бұрын
Bro, oru laptop chip-level service cheythu kazhinjal 1 muthal 3 months vare aanu warranty parayunnathu. BGA(Ball Grid Array) chips aanu laptop il use cheythirikkunnathu... Temporary fixes 3 months vareyokke oru issues um kaanikkathe work cheyyum. So 1 month kondu defects kaananam ennu oru urappum parayan pattilla.
@ShahanaBasheer
2 жыл бұрын
ecomputers aano udheshichath Deon??
@prasanth_kp
Жыл бұрын
@@ShahanaBasheer e computers prblm ano?
@fariz3860
3 жыл бұрын
Nice bro
@blackhat8598
2 жыл бұрын
5 year old ulla i5 4th gen laptop eduthal scene undo
@musicbinge125
2 жыл бұрын
Study ku പറ്റിയ sechond laptop suggest ചെയ്യുമോ please reply
@gertiga2692
3 жыл бұрын
Good informations provided. I am going to buy a used laptop from Chennai during my visit. 2 or 3GB with i3 processor , del or hp is the choice. In Chennai it is available for 6000 to 7000 in excellent condition with 15 days warranty. Price is reasnable? can you give advice? Prakashan.
@techtalk8520
3 жыл бұрын
Price seems reasonable. Thoroughly check before purchase ☺️.
@muhsinmomi6640
2 жыл бұрын
Would you please share the shop details ?
@UnlimitedGadgets
2 жыл бұрын
Chennai which shop, place
@joshuathomas3283
3 жыл бұрын
What do you think? HP laptop pavilion dv6-6166SE-i7 . I am planning to buy this laptop in olx. They are asking for 20000. What do think how much will it cost really? Please reply sir.
@techtalk8520
3 жыл бұрын
Aa laptopinte current market value vechu compare cheythu nokku
@joshuathomas3283
3 жыл бұрын
I don't know much. You have better knowledge than me.
@ShinyPlayz
3 жыл бұрын
Bro ee laptop almost 10 yrs old dont buy
@ilovefootballsoccer2782
Жыл бұрын
Broo najan pes kalikkan vendi lap top vangan pokunnu eathu vanganam
New laptop gaming propose nu vendi aanenkil above 55k aanu bro
@robinjose5640
4 жыл бұрын
Hard disk and battery maattiya oru vidam problem maari kittille,ennal polum puthiyaththinte vila varunnillallo
@techtalk8520
4 жыл бұрын
Sheriyaanu, laptop inte case il ettavum eluppam cheyyavunna case aanu bro paranjathu. Ivide paranja randu components inte problem aanu ennu urappundenkil athu mattiyal theerum. Board inu okke enthenkilum varumbozhanu problem.
@@sathghuru 5 softwares ore computeril oppam use cheyyaan pattumo?
@sathghuru
2 жыл бұрын
@@raseekcv3714 High end system ആണെങ്കിൽ വലിയ software ഒരുമിച്ചു work ആകും.
@sathghuru
2 жыл бұрын
Normal software ആണെങ്കിൽ i5 മതി.
@abubakkarabubakkar4219
3 жыл бұрын
സത്യസന്ധമായി പറഞ്ഞു ,ദൈവാനുഗ്രഹമുണ്ടാവട്ടെ. വീട്ടിൽ കുട്ടികൾക്ക് ടൈപ്പിംഗ് പഠിക്കാനും ഓൺലൈൻ ക്ലാസുകൾ കാണാനും പറ്റിയ സിസ്റ്റം നിർദ്ദേശിക്കാമോ?.
@techtalk8520
3 жыл бұрын
Desktop computer aanu ee purpose nu nallathu
@najidgafoor3551
3 жыл бұрын
Useful
@techtalk8520
3 жыл бұрын
Thanks
@suminizam463
4 жыл бұрын
👍👍
@aliahammed7970
3 жыл бұрын
Suppar
@malayali6014
3 жыл бұрын
ലാപ്ടോപ്പിനെ കുറിച്ച് ഒന്നും അറിയില്ല, ഒന്ന് വാങ്ങണം എന്നുണ്ട്, പഠനാവശ്യങ്ങൾക്ക് പറ്റിയ ഒരു ലാപ്ടോപ് ജനറേഷൻ നിർദേശിക്കാമോ
@anasanu2282
2 жыл бұрын
Ethical hackinginu eatha nallath bro
@rinseenasuneer1429
4 жыл бұрын
Hlpful vdo👍
@techtalk8520
4 жыл бұрын
Thanks 😊
@shoukathali.
3 жыл бұрын
nalla samsaram
@techtalk8520
3 жыл бұрын
Thankyou
@Rojamidhun
4 жыл бұрын
Very useful and detailed information..... thankyou 😊
@techtalk8520
4 жыл бұрын
Thanks 😊
@muhammed_rahif
3 жыл бұрын
Really helpful!!!!❣️🤩
@techtalk8520
3 жыл бұрын
Thanks 👍
@asianizamudeen
3 жыл бұрын
hai boss which camera you use this video very nice
@techtalk8520
3 жыл бұрын
Canon 1300D
@Manu.490
3 жыл бұрын
I think Better to choose a fresh one ...full cash illathavar EMI option choose cheyyu.
@Kadilesimham
2 жыл бұрын
Njan vangan plan itrikyan
@amayam1821
9 ай бұрын
കടയുടെപരസ്യമില്ല. ഗുഡ്
@Anish711mathew
4 жыл бұрын
വളരെ ഉപകാരം ആയിട്ടുണ്ട് മലപ്പുറം ഉള്ള ഒരു ഷോപ്പ് E Computer ഇതിനെക്കുറിച്ച് അറിയാമോ
@techtalk8520
4 жыл бұрын
Illa bro. We are from Ernakulam
@techtalk8520
4 жыл бұрын
Oru shopineyum pereduthu pukazhthano ikazhthano enikku thalparyam illa bro. Second hand laptop edukkunna ningal arinjirikkenda karyangal aanu share cheyyunnathu. Second hand sale kondu mathram jeevikkunna palarum ivide undu. Avaraarum moshakkaralla. Second hand laptops vangunnathinu munpu, athile varum-varaykakale kurichu ningalku arivu nalkan aanu njan udheshikkunnathu. Thank you for your message.
പറഞ്ഞ കാര്യം അടിപൊളിയാണ് പക്ഷേ പരിശോധിച്ച് കണ്ട് പിടിക്കാനാണ് ബുദ്ധിമുട്ട്
@techtalk8520
3 жыл бұрын
തീർച്ചയായും
@muhammedirfant3689
Жыл бұрын
Coding padikkan enthokke spec venam
@suguop123
Жыл бұрын
Web development nt anel Intel i5 4gb ram min clock speen 2nte mokkalll l
@haneefatharish1348
3 жыл бұрын
Harddisk ന്റെ ആയുസ്സ് ഇങ്ങനെ കുറയാണെങ്കിൽ എന്തെല്ലാം data അതിനകത്തു സ്ഥിരമായി സൂഷിക്കുന്നു.. പല data കൾക്കും എത്രയധികം മൂല്യം ഉള്ളവയായിരിക്കും..
@techtalk8520
3 жыл бұрын
തീർച്ചയായും... ഏറ്റവും അത്യാവശ്യമുള്ള ഡാറ്റകൾ ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിക്കുക
@haneefatharish1348
3 жыл бұрын
@@techtalk8520 അപ്പോൾ ബാങ്കുകൾ എല്ലാം ക്ലോഡ് സ്റ്റോറേജ് ആണോ ഉപയോഗിക്കുന്നത്
@vishakjayakumar248
9 ай бұрын
@@haneefatharish1348yes angane backup und
@babithabijil9430
4 жыл бұрын
എനിക്ക് ലാപ്ടോപ്ന്റെ ABCD ഒന്നും അറിയില്ല. എന്റെ അനിയന് വേണ്ടി second hand laptop മേടിക്കാൻ വിചാരിച്ചു ഇരിക്കുവാ. PDCFA എന്ന ഒരു അക്കൗണ്ടിങ് കോഴ്സ് കഴിഞ്ഞു അവനു വീട്ടിൽ ഇരുന്നു practice ചെയ്യാനാണ്. Fresh എടുക്കാൻ ഒരുപാട് cash ആവില്ലേ. എന്താ ചെയ്യേണ്ടെ Bro. Pls reply
@techtalk8520
4 жыл бұрын
എന്താണ് നിങ്ങളുടെ ബഡ്ജറ്റ്? അതേപോലെ, വീട്ടിൽ ഇരുന്ന് പ്രാക്ടീസ് ചെയ്യാനാണെങ്കിൽ ലാപ്പ്ടോപ്പിനേക്കാൾ ഡസ്ക്ടോപ്പ് അല്ലേ നല്ലത്. മുതൽ മുടക്കും കുറവായിരിക്കും ഭാവിയിൽ മെയിന്റനൻസ് കോസ്റ്റും കുറവായിരിക്കും. കൊണ്ടു നടക്കേണ്ടത് അത്യാവശ്യമാണെങ്കിൽ മാത്രം ലാപ്ടോപ്പ് നോക്കുന്നതായിരിക്കും ഉചിതം.
@musichealing369
3 жыл бұрын
കഴിവതും 100% വും 2nd hand electronic സാധനങ്ങൾ വാങ്ങരുത്.
@christye8972
2 жыл бұрын
elaarkum 1st in ulla fund undakkanm ennila
@laijugeorgh6348
3 жыл бұрын
Lenovo e 41-45 പുതിയത് online class നു യോജിച്ചതാണോ, അതിന്റെ camara clarity യെ കുറച്ചു കൂടി പറയുമോ?
@techtalk8520
3 жыл бұрын
ബേസിക് യൂസിന് ഈ ലാപ്ടോപ്പ് മതിയാകും
@jango2554
4 жыл бұрын
35k budget lap top suggest cheyaamo
@techtalk8520
4 жыл бұрын
Depending on your use, models maari maari varum. Sorry for the late reply. If you're really interested to find out, you can whatsapp me 73 5651 7711.
@neethuakhiltv2.0
9 ай бұрын
Secnd medichu poyi😒
@mohammedarzam3658
3 ай бұрын
Eppo enthenkilum problem undo
@_dikshitm7715
3 жыл бұрын
Secondhand ആയാലും fresh system ആയാലും വാങ്ങിയതിന് ശേഷം charge ചെയ്ത് 6-7 മണിക്കൂർ on ആക്കി ഇടുക..
@sabarinathsb4619
3 жыл бұрын
Athenthina?
@NKTechMedia
2 жыл бұрын
???
@anoopkm8908
2 жыл бұрын
ആവോ ദൈവത്തിനു അറിയാം
@SamSung-yr9wy
2 жыл бұрын
@@sabarinathsb4619 endurance test. എന്ന് വെച്ചാൽ, അതിന്റെ max utilisation ഉപയോഗിച്ചു നോക്കുക എന്നതാണ് ഉദ്ദേശ്യം.
@muhammednoufalpsm
Жыл бұрын
Halo evide number
@Mr.memedelic
2 жыл бұрын
Ariyunnavar aanu kooduthal chambunnath 😂
@prasanthmenonnk7416
3 жыл бұрын
Ernakulam 2nd laptop വാങ്ങാൻ നല്ല Shop ഒന്ന് പറയാമോ?
@Disciple_Of_Messiah
3 жыл бұрын
Thevara
@prasanthmenonnk7416
3 жыл бұрын
@@Disciple_Of_Messiah any contact number?
@espirit4601
4 жыл бұрын
Hp i3 5th generation 4 gb 1TB enikk personal usin aan just movie browsing stock market oraal 17000 vila paranju 1 year old aan laptop vaangano
@techtalk8520
4 жыл бұрын
Model number chodhikku. Model number vachu current rate okke nokki, laptop inte ippozhathe condition okke kandittu better aanennu thonnunnu enkil proceed cheyyu. Ellam luck aanu.
Пікірлер: 120