As a TATA car owner I am completely disappointed with the service and will never buy a TATA car again.
@arunec2000
7 ай бұрын
I feel battery pack has pblm which may be due to insufficent cooling.ur getting drilling sound also which may be related to compressor
@topdrive95
7 ай бұрын
Not only the service, the product itself have lots of issues that service centers can't handle properly
@vivasmgb
7 ай бұрын
"വണ്ടി നല്ലതാണ്.. പക്ഷേ സർവീസ്...." വണ്ടി നല്ലതല്ല... അതു കൊണ്ടാണ് സർവീസും മോശമായിരിക്കുന്നത്... അത് തിരിച്ചറിഞ്ഞ് വണ്ടി ആളുകൾ വാങ്ങാതിരുന്നാൽ മാത്രമേ ഇത്തരം പ്രശ്നങ്ങൾ മാറ്റാൻ കമ്പനികൾ തയ്യാറാവുകയുള്ളൂ.. ടെക്നീഷ്യൻസിന് ഹാൻഡിൽ ചെയ്യാൻ പറ്റാത്ത അത്രയും വണ്ടികൾ സർവീസിന് വരുന്നത് വണ്ടിയുടെ fault കൊണ്ട് തന്നെയാണ്..
@jeffsmathew3659
7 ай бұрын
Tigor ev njan 82 k kn odichu but charging issues range issues tata ithonnum solve cheythilla last njan vandi koduthu petrol car vangi
@NastharMa97
7 ай бұрын
You are the voice of those who have no voice. Remarkable!!!
@nikhiln2783
7 ай бұрын
Battery മാറിയിട്ടും വീണ്ടും battery drain issue ഉണ്ടെങ്കിൽ വയറിംഗ് issue ഉണ്ടാകാൻ ചാൻസ് ഉണ്ട്(like leakage,or insulation failure)
@Rightforrightright
7 ай бұрын
Mobile phone ഇല് ചെയ്യുന്ന പോലെ Over charge ചെയ്താല് ഇങ്ങനെ സംഭവിക്കാറുണ്ട്. പിന്നെ electric board or software programming issue ആകാം. അല്ലെങ്കിൽ charger complaint.
@jimilmaanaaden1061
7 ай бұрын
പുതിയ വണ്ടി എടുക്കാൻ വേണ്ടി ടാറ്റയുടെ സൈറ്റിൽ call back register ചെയ്തു call വന്നത് ഞാൻ i20 എടുത്തതിനു ശേഷം അന്ന് മനസ്സിലാക്കി എന്താണ് എന്ന്
@rules436
7 ай бұрын
Ethoke enthu.. എനിക്ക് call വന്നത് 1 year കഴിഞ്ഞാണ്..പിന്നെ നിർത്താതെ call ആണ്..വേറെ വണ്ടി എടുത്തിട്ടും...hopeless
@averagestudent4358
7 ай бұрын
Petrol or diesel
@rizwanm1
7 ай бұрын
Tnx for the video, ഇത്തരം videos വളരെ അനിവാര്യമാണ് ഇന്നത്തെ electric vehicle സാഹചര്യങ്ങളിൽ, customersinte matter priority കൊടുത്ത shyam brokum tnx ... ☺️👍🏻
@srikumarkpsrikumarkp
7 ай бұрын
The people of India completely ignored the ford ecosport , a high quality made vehicle, when tata introduced nexon , as a result the ford ended up its india operations, we lost the chance to buy such a quality vehicle.
@Jesssco
7 ай бұрын
Its bcs gobar northies are controlling the entire finance system and south is being ignored.
@EmiG-tt5cm
7 ай бұрын
Have you ever heard kia. Mg selling like hotcake when Ford was there and you still blame others for it. Ford was a long player in Indian market still didn't capitilze their products
@screations3131
7 ай бұрын
Service center ൽ Well trainned ആയിട്ടുള്ള technicians ഇല്യ എന്നുള്ളത് തന്നെ ആണ് ഇവിടുത്തെ പ്രശ്നം.....വെറുതെ ബാറ്ററി mathram മാറിയിട്ട് എന്ത് കാര്യം.... BMS, DC MOTOR, ഇതിനും cheriya oru isssue ഉണ്ടെങ്കിൽ തന്നെ... നല്ല പോലെ ബാറ്ററി drain avum......motor current noramal load ലും.,..hight load ലും check ചെയ്യണം...time edukunna process ആണ്... ആരും ചെയ്യില്ല..... കസ്റ്റമർനെ എങ്ങിനെ എത്രയും പെട്ടന്നു ഒഴിവാക്കാം ennanu അവർ ചിന്തിക്കുന്നത്
@GTR100
7 ай бұрын
നിർമാണ വേളയിലും നല്ല ടെക്നിഷ്യൻസ് കാണില്ല ☹️
@tonyrebeiro
7 ай бұрын
Before I say anything, I'm sorry for the blunt opinion. It is such, docile, over tolerant customers, who literally spoil such manufacturers. In many cases I have noticed that the incompetent manufacturer/service provider gets 'used' to such customers and they expect everyone to behave in the same way(over tolerant). Tata (being a 'so called' company of supposedly high reputation) should be ASHAMED of themselves, to be allowing a customer to be cheated and harrassed to this extent. Tata should be booked PROPERLY and made to pay dearly for all the damages (inconvenience) caused till date and should be made to replace the vehicle with a Brand new one. 🙏🙏🙏 I myself was contemplating to buy a Nexon EV, the new version, but this has definitely got me to think otherwise and I'm sure that, there will be many more like me, who would not want to take the risk of buying such a sub-standard product.
@JGeorge_c
7 ай бұрын
Yes😢
@shyamvishnot
7 ай бұрын
exactly !
@tonyrebeiro
7 ай бұрын
@@shyamvishnot And another quick observation and prediction. The fault is NOT with the battery. It is most probably a software issue, a faulty sensor or a fault in the power delivery path. From what I can understand, the guys at the service station, are a bunch of IDIOTS, who do not know anything about fault finding and analysis. 🤣😂😅
@rebu529
7 ай бұрын
ഇഷ്യൂ ഇല്ല ഇഷ്യൂ ഇല്ല എന്ന് പറയുന്നത് ഇവർക്ക് കംപ്ലൈന്റ്റ് കിട്ടാത്തത് കൊണ്ടാണ്. ശരിയായ ട്രെയിനിങ് കിട്ടിയ ടാറ്റ ടെക്നീഷ്യൻമാർ ഇല്ല.
@ludadoyt8317
7 ай бұрын
Luxon illu pooyittu undoo?
@VijeeshP-lu1nu
7 ай бұрын
ഇത് നിർമാണത്തിലെ പിഴവുകൾ ആണെങ്കിൽ അതിൽ സർവീസ് സെന്റർ എന്ത് ചെയ്യും 😂
@Jesssco
7 ай бұрын
North indian theetangal.. America karude patent adichu maati tipper lorry ude steel bodyum vechu patta vandi undakiyal. 3g aavum 😂
@vineethvjam
7 ай бұрын
ഇപ്പോ എവിടെ എടുത്തവരുടെ രണ്ടു വർഷം കഴിഞ്ഞാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോകിയെ വളരെ പരിതാപകരം ആയിരിക്കും ജസ്റ്റ് നമ്മുടെ മൊബൈൽ ഫോണിന്റെ കാര്യം ആലോചിച്ചാൽ പോരെ മേടിച്ച പോലത്തെ ബേക്കപ്പ് ഒരു വർഷം കഴിഞ്ഞാൽ കിട്ടുന്നുണ്ടോ
@maheshvs_
7 ай бұрын
പരമ്പരാഗതമായി വാഹന നിർമാണത്തിൽ പരിചയമുള്ള കമ്പനിയും, ഇലക്ട്രോണിക്സിൽ പ്രശസ്തവുമായിട്ടുള്ള മറ്റൊരു കമ്പനിയും ചേർന്ന് വികസിപ്പിച്ചാൽ മാത്രമേ നല്ലൊരു EV ലഭിക്കു,😊 നിർഭാഗ്യവശാൽ ഇപ്പോൾ അതല്ല നടക്കുന്നത്😢
@electroco1474
7 ай бұрын
Tesla എടുത്തോ പെട്ടെന്ന് പൊട്ടിത്തെറിക്കും 😂😂
@theskull1882
7 ай бұрын
ടാറ്റ ആണ് ഇന്ത്യയിൽ സ്വന്തം engine ആദ്യമായി ഡെവലപ്പ് ചെയ്ത കമ്പനി, bosh ആണ് ev ടെക്നോളജി.. മോശം കമ്പനി ആയിരുന്നെങ്കിൽ എന്നെ പൂട്ടി പോയേനെ
@Arnie_Schwarzy
7 ай бұрын
BYD
@ROLEX2024-zct
7 ай бұрын
Bro EV profitable ആണ് അല്പം കൂടി ഇമ്പ്രൂവ് ആകാൻ ഉണ്ട് ഒരു 100 വർഷം കൂടെ ആയാൽ 100% പക്കാ ആകും 🙂🙂🙂🙂
@kalippan.
7 ай бұрын
🙄
@electroco1474
7 ай бұрын
ഇലക്ട്രിക് അടിമ കണ്ണ് 😂
@korrah_sir
7 ай бұрын
ഹേയ് അത്രയൊന്നും വേണ്ടി വരില്ല . . . . . . . . . ഒരു 99 വർഷം കൊണ്ടൊക്കെ ശരിയാവുമായിരിക്കും😂 😂 😂
@electroco1474
7 ай бұрын
കമ്പനികൾ പൂട്ടി പോയിട്ടുണ്ടാകും 😂
@ROLEX2024-zct
7 ай бұрын
😂
@Balu_p.r
7 ай бұрын
കൈയിൽ ഉള്ളതെല്ലാം നുള്ളി പെറുക്കി വണ്ടി വാങ്ങിയിട്ട്. പാവം.. വണ്ടി ശെരി ആയാൽ മതി ആയിരുന്നു... ആശിച്ചു മേടിക്കുന്ന വണ്ടിക്ക് എന്തേലും പറ്റിയാൽ ഉള്ള വേദന അതൊരു തീരാ തലവേദന പോലെ ആണ്.. വണ്ടി ശെരി ആകട്ടെ 👍🏻
@harisankarl6292
7 ай бұрын
Bro sorry to hear this. Anyway you already filed a complaint, that is good. I heard that in kochi, there is a specialised service centre for EVs only.
@sunnoalven265
7 ай бұрын
Pls check ac and power steering fault bcos it could drain more current draining the battery Steering turn cheythopol battery drop feel cheythu Power steering. Disconnect and drive Check with ac and other ancillary. Connected
@anishm6466
7 ай бұрын
BMS is disable zone area battery , maybe BMS detect faulty battery or battery imbalance , please check battery imbalances more than 5% , then serials problem in battery
@ludadoyt8317
7 ай бұрын
You are correct
@azeezv8928
7 ай бұрын
ഈ കസ്റ്റമർ കു ഒരു പുതിയ വണ്ടി കൊടുത്താൽ തന്നെ അയാളുടെ പരാതി തീരില്ല അയാളുടെ പരാതി നേരെ ചൊവ്വേ ഉള്ള പരാതിയല്ല
@thoma003
7 ай бұрын
I also have Nexon ev max xz+ . Got the car delivered on 15th March 2023 .My car also have exactly the same complaints as said in the video and report it to the service center 2 days after the car delivery .They asked me to submit the car to the service center and they kept the car for a week in the name of complaint check but haven't done anything.The sc asked me to do 20 ac charging cycles as a solution. After completing all the remedies by Tata there is no change with the complaints.Still Tata is refusing me a battery change or any other solutions for this problem.
@JGeorge_c
7 ай бұрын
Hsve you contacted evok
@GoogleUser-sk3ix
7 ай бұрын
വണ്ടി ഓടിയില്ലെങ്കിലെന്താ സേഫ്റ്റി ഉണ്ടല്ലോ 😂
@AkhilWarrier555
7 ай бұрын
🤣🤣🤣🤣🤣🤣
@rajumv7637
7 ай бұрын
🤣🤣🤣🤣
@muneerabubakar4728
7 ай бұрын
Pappadam ipo entha kiloo rate ?
@lookayt6614
7 ай бұрын
@@muneerabubakar4728Record Sales Left The chat💀
@topdrive95
7 ай бұрын
Vazil kidakula thurumb fans@@muneerabubakar4728
@rajeeshkp6668
7 ай бұрын
ഒരിക്കലും ഇത്ര പാവത്താന് ആവരുത്. എല്ലാവരും മൊതലെടുക്കും.
@fanbase_fc
7 ай бұрын
Nexon EV എടുക്കുന്നതിനേ പറ്റി ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു...ഇനി ആ വഴിക്ക് ഇല്ല 🙌
@sanalkumarvg2602
7 ай бұрын
താന് ഇത് കഴിഞ്ഞ മാസവും കമന്റ് ഇട്ടിരുന്നു ..എല്ലാ മാസവും എടുക്കാന് പോകുന്നുണ്ടോ ?
@cineenthusiast1234
7 ай бұрын
Best evs in indian market ( budget range) Scooter Ather, iqube, chetak, river indie Car ZS ev, BYD
@ajayvr7158
7 ай бұрын
kona as well
@tonyrebeiro
7 ай бұрын
Ather???🤣😂😅
@ajayvr7158
7 ай бұрын
@@tonyrebeiro ather ola pole preshanagal Ella. Spare availablity oke shokam anen kealkunu. Yes complaint ulla vehicle kanum but still better than ola i think
@tonyrebeiro
7 ай бұрын
@@ajayvr7158 I never said ANYTHING about Ola.🤣😂 But since you mentioned it, they too are no better. Using customer for R&D, bad after sales service, shortage of spares, expensive spares etc etc. Ather & Ola, same game. Only hype talk from the beginning. 😅🤣😂
@ajayvr7158
7 ай бұрын
@@tonyrebeiro athin ningal ola Patti parayan njan paranjilallo.
@roymthomas
7 ай бұрын
In my case...Clock running slow weekly,sound coming when apply acceleration could not rectify service people even after several visit
@Ssjkkyg
7 ай бұрын
450 range paranjalum normal City drive 250 oke kitullu. Nalla highway lu poya 400 vare kittum
@motherslove686
7 ай бұрын
Thanks for covering issues also.
@nandhus9816
7 ай бұрын
Ev വണ്ടി കളുടെ serious issues ഒന്നും service centre ലെ technicians ന് trace ചെയ്യാനോ. Trouble shoot ചെയ്യാനൊ ഉളള technical knowledge ആയിട്ടില്ല. എന്നതാണ് സത്യം... ഇക്കാര്യത്തിൽ ഒട്ടു മിക്ക company കളും കണക്കാണ്..
@EmiG-tt5cm
7 ай бұрын
😢
@myhobbies9240
7 ай бұрын
Bro Trivandrum Derik um TVM motors um janangale pattikkan anu irikkunathu. Bro Luxon TATA trivandrum koduthu nokku. Valare nalla service anu enikku anubhavapettathu.
@TST-r3f
7 ай бұрын
പാവം ലക്ഷങ്ങൾ കൊടുത്ത് വണ്ടി വാങ്ങി ഓട്ടോയിൽ പോകാൻ വിധി😢
@Rightforrightright
7 ай бұрын
Mobile phone ഇല് ചെയ്യുന്ന പോലെ Over charge ചെയ്താല് ഇങ്ങനെ സംഭവിക്കാറുണ്ട്. പിന്നെ electric board or software programming issue ആകാം. അല്ലെങ്കിൽ charger complaint.
@ludadoyt8317
7 ай бұрын
Every product from any of the company will have problems not all of them some of them.Service centre is scamming him.
@akhilnikh123
5 ай бұрын
ശെരിക്കുംപറഞ്ഞാൽ ഇലക്ട്രിക് വണ്ടികൾ വാങ്ങി ദുരെഒന്നും യാത്രചെയ്തു പോകാനുള്ള അത്രഒന്നും ആയിട്ടില്ല എടുത്തുചാടി വാങ്ങിയ 80% ആളുകൾക്കും ഇതെപ്പോലുള്ള കഥകളാണ് പറയാനുള്ളത്.
@5gtech536
7 ай бұрын
nexon ev adipoli an but ith full electronics ane 100ennthil 4% difection sambavikkum
എന്തൊക്കെയായിരുന്നു, ടാറ്റാ, കംപ്ലയിന്റ് ഇല്ല, പഞ്ച് ev, active. Ev ഇപ്പോൾ കുന്തം ആയി...
@ajikoikal1
7 ай бұрын
എവിടെയോ വയറിംഗിൽ ലീക്കേജ് ഉണ്ട്. കമ്പനിയിൽ നേരിട്ട് ഇടയ്ക്കിടയ്ക്ക് കമ്പനിയിൽ വിളിച്ച് ടിക്കറ്റ് റെയ്സ് ചെയ്യണം. സ്റ്റിയറിംഗ് തിരിക്കുമ്പോൾ ചാർജ് പോകുന്നെങ്കിൽ അത് മിക്കവാറും പവ്വർ സ്റ്റിയറിംഗ് മോട്ടോറോ വയറിംഗിനോ ആയിരിക്കും പ്രശ്നം.
@abhilashm.s5283
7 ай бұрын
Tanx for the video bro... 🔥🔥🔥
@shyamvishnot
7 ай бұрын
❤️🙏
@ZainulAbidPC-vd4vn
7 ай бұрын
Which is better - oru video cheyyumo Ather 450x v/s Ather 450s
@nixonc-jl3yr
7 ай бұрын
Noice normal aanu charge kurayumbol ac ittu vandi odichal vararumdu... I have Tiago ev ... Same sound from tiago ev but thrissur service centre person said that it's normal, very nice service from hyson tata service thrissur
@averagestudent4358
7 ай бұрын
Tiago EV etra aayi ? Do you recommend buying it? Or athinte petrol aano recommend cheyune?
@prismasaji
7 ай бұрын
എന്റെ ഒരു സുഹൃത്ത് വണ്ടി എടുത്തതിന്റെ പിറ്റേന്ന് തന്നെ സ്റ്റാർട്ടിങ് പ്രശ്നം. Not solved yet 😢
@azeezv8928
7 ай бұрын
ഈ കസ്റ്റമർ ക്കു ഒരു പുതിയ വണ്ടി കൊടുത്താൽ തന്നെ അയാളുടെ പരാതി തീരില്ല അയാളുടെ പരാതി നേരെ ചൊവ്വയുള്ള പരാതിയല്ല അതുകൊണ്ടുതന്നെ അയാൾക്ക് കമ്പനി നൽകിയ മൈലേജ് കിട്ടുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ പോരെ പിന്നെ ശതമാനം കണക്കുകൂട്ടന്റെ ആവശ്യമില്ലല്ലോ ചിലപ്പോൾ അത് മീറ്ററിന്റെ കമ്പ്ലൈന്റ് ആണെങ്കിലോ ഉദാഹരണം പത്ത് ശതമാനത്തിൽ നിൽക്കേണ്ട മീറ്റർ 50 കാട്ടുകയാണെങ്കിലോ അതുകൊണ്ടാണ് പറയുന്നത് കമ്പനി പറയുന്ന മൈലേജ് കിട്ടുന്നുണ്ടോ എന്ന് നോക്കുക അതാണ് വേണ്ടത്
@BloodySweetBadass
7 ай бұрын
Crash cheydaal 5 star safety , but crash cheydillelum u r safe as u wont be driving 75% of time 😂. Safety forever . Vallatha avasta thanne . Oru EV eduthaalo ennu alojikkan thudangeett 6 months aayi . Ini Venda . 6-7 lakhs inte petrol vandi eduth 7-8 lakhs nu petrol adich sradhich odicholaam 😂
@EmiG-tt5cm
7 ай бұрын
Mr. The nexon ev sales are over 1 lakh plus in India. Ans still running many lakhs km already and available evenin kerala. His issue with good technician or trouble shooters can be done
@BloodySweetBadass
7 ай бұрын
@@EmiG-tt5cm I never said anything about sales / sales numbers here . This video is an example of their poor quality control , lack of trained technicians , and poor after sales service which results in customers like him who spend over 12-15 lakhs to buy a dream car ending up in such pathetic situation. If u have seen the entire video he have already discussed about sending multiple emails and getting zero/ poor assistance and response . And like u said there might be many people who are running their evs for lakhs of kms without any issues . Maybe some or most of them are lying or not coming forward to speak up like this guy . But it's a fact that there are people like him who suffered as well . And do note that sales team of any brand is useless once the car is sold from showroom . Everything that happens after that is in the hands of service team . If they are incapable , the customer will be the one who will be paying . And I am pretty sure the guy in the video bought ev not just because of its efficiency in long run but due to the safety aspect as well . But see his situation . Tata can't make good petrol engines and their service when it comes to ICE engines is pathetic is a well known fact. Now these are scenarios that shows even their evs can't be trusted or let's say their after sales service is poor and if u r met with any issue , its end of story. Turns out that the only reason why some one would buy a Tata is for safety and for most of them it will end up becoming a headache . "Peace of mind of ownership " for a customer who spends money and buys a car is a big deal dude , and that's something 7/10 tata owners don't have even in 2024.
@EmiG-tt5cm
7 ай бұрын
@@BloodySweetBadass I think the number of ev users clocking over 30 k km innev within few years are very high. Tata ev is not as complex as other models from the company' which have issues in its fuel models due to engine quality isn't that great as others. Yes technically service needs to be upped. I top agre with it. But your first comments based to say it's not even used 75 perc time after buying. Which is wrong. See those who travel in ev has already posted their testimonials of how ev is fessible for their daily lives and saved money.saftey isn't a negligable matter in current era. With ethanol and dpf issues. Even from vw or other brands owners also face many problems. Peace of mind is a factor. And I do agre service teams with good knowledge and quality can bring wonders . But unlike other brands who stillnrefuse to bring ev to mass market for common people. Tata has already shown them it's possibility and already it's users can also testify it's good usage as well. Don't think that all are lying for the ( in your second comment) which is not true.
@BloodySweetBadass
7 ай бұрын
@@EmiG-tt5cmSimply Clocking kms is one thing , Clocking kms without having issues is another thing , Clocking kms by accepting to live with unresolved issues from service centre is yet another thing . In all the cases owners are clocking kms , but how happy they are varies . If u check online u will find lot customers facing issues with poor quality and after sales service which is like 3 times the number of happy customers . Safety for sure is guaranteed with Tata , but nothing else like reliability, refinement , quality control, analysis and fix of issues arising during ownership and so on.. Attitude from service centre guys is one thing . They act arrogantly like they are the masters but in reality they are idiots who fail even to find and fix simple issues . There is no point in marketing safety and selling cars if once sold and some issue happens there is no fix from service centre and u have to sadly live with it forever until u sell ur car . What the point selling money and buying a car for travelling (expectation) then leaving ur car in service centre (reality) due to issues and then depending on public transport for days and weeks . Buying Tata is like multiple risks u r willing to take just for the sake of strong car body shell for safety .
@jetflightpro
7 ай бұрын
Some vehicle will have issues that is basics of mass manufacturing.
@st-qc1ky
7 ай бұрын
So what? The service team has to fix it… it’s a fact TAta has the worst customer care, this is a class example… customers should be mouth shut as per TAta 😂
@AnsalEbrahim
7 ай бұрын
Luxon tata lu kondpoi nokk bro
@sugathanpr
7 ай бұрын
Please follow up customer after next service visit.
@shyamvishnot
7 ай бұрын
sure bro 💗
@madhuavk5645
7 ай бұрын
Hope all issues will clear by our respected company TATA🙏🙏
@baijuv4176
7 ай бұрын
The how did you use more than 27000 km in 10 months?
@sreejithsreenivasan3216
7 ай бұрын
Battery ആരിക്കില്ല സോഫ്റ്റ്വെയർ ആരിക്കും അത് നോക്കി മനസിലാക്കാൻ ആളില്ല എന്ത് സർവീസ് ആണ് ഞാനും ഒരു പെട്രോൾ nexon ഓണർ ആണ്
@sajunambiar5664
7 ай бұрын
I m planning to buy Punch Ev. After hearing this i m worried now
@asgharmohamed
7 ай бұрын
Brother pls wait for suzuki also. See the reviews and decide wisely ,Dont rush.
@ludadoyt8317
7 ай бұрын
Not all tata ev cars have the problem, his car's battery may be faulty in manufacturing itself.A new battery would solve the problem.Due to poor service. Luxon has better service.Its depend upon service centre
@shyamvishnot
7 ай бұрын
even new battery can't solve his issue @ludadoyt8317
@anazrahim2011
7 ай бұрын
Nice 😂
@madminder3516
7 ай бұрын
ബ്രോ അദ്ദേഹത്തിന് ആവുന്ന Help ചെയ്തു കൊടുക്കണം
@shyamvishnot
7 ай бұрын
sure ❤️
@countrykitchenbykooshmanda4816
7 ай бұрын
Manufacturing mistakekkulla vandi aaru vichaarichaalum nannaakkan kazhiyilla ath ini bhabiyil kooduthal nastham varuthunnathilum nallathu kathichu kalayunnathaanu
@mohammedaslam6452
7 ай бұрын
Tata cars have lot of manufacturing defects and complaint but people blame service center instead of tata first they have to make car properly then after that service will be great
@titanium209
7 ай бұрын
same problem nan mumbail ulla oruthan itta article kandirunnu 35 % akumbo battery sudden drop but avan serviece centeril poyi avar software update cheyth koduthu pinne aa problem vannitilla
@realdevbro447
7 ай бұрын
Consumer court il oru case file cheyu. Apo avar unarum. Inu thane cheyu.
@realdevbro447
7 ай бұрын
Battery complaint anenu thonunila, inverter or something else.
@muneerabubakar4728
7 ай бұрын
Itharam karyangalkaanu service center athu vendapole nammal poi kaikaaryam cheythaal oru prashnavum illa
@krishnachandramenon8
7 ай бұрын
AC off cheythu range test cheythu nokiyo? May be AC akkum drain cheyune. Tata needs more ev technicians and experienced service center persons. Time and effort of initial customers are crucial for @TataEvolve
@abdurahmantt5984
7 ай бұрын
Ac charging aanu Udheshichath Man
@realdevbro447
7 ай бұрын
Athinte preshnam ala
@Akhilaks-hn2uv
7 ай бұрын
As a Tata EV owner I will never recoment to buy a Tata ev. Because Tata EV is not value for money and irresponsible service centers.
@streamingframesbysudheeshs8921
7 ай бұрын
Tata യുടെ സർവീസ് സെന്ററിൽ ഒരു compalaint ചോദിച്ചാൽ അവർ നോക്കിയിട്ട് അവർക്ക് അറിയില്ല എന്ന് അവർ തുറന്നു പറയും.. വേറെ ഏതു ബ്രാൻഡ് ആണെങ്കിലും അവർ ഉരുണ്ടുകളിക്കും....
@Nevin010
7 ай бұрын
Connect with Luxon Tata Bro...
@mohammednishad4055
7 ай бұрын
Bro nhan ola charger refundin eligible an. Ith vare kittiyilla. Consumer coart complient cheythitund. Complaint cheytha day olan avar vilich refund avum progress aninnan parnhe. 2023 sept apply cheythu ippo 2024 feb ayi oru updatum illa. Same issue vere arkenkilum undo enn on survycheyyan pattumo
@shyamvishnot
7 ай бұрын
നാളെ ഒന്ന് എന്നെ വിളിക്കാമോ ബ്രോ ?
@mohammednishad4055
7 ай бұрын
@@shyamvishnot Nhan kasaragod ann. Saturday vilicha mathiyo mon to Friday duty ind. Illenk ravile vilcha mathiyo.
@mobilecare-r1f
7 ай бұрын
batttery complaint anu ..new battery matiyittumudavnilla....
@kpaworld2790
7 ай бұрын
വീഡിയോ കാണാതെ കമന്റ് വായിക്കുന്ന ആരെങ്കിലും ഉണ്ടോ ഈ കൂട്ടത്തിൽ😊 എന്തൊക്കെയായാലും തനിക്കും ഒരു കരണ്ട് വണ്ടി ആയല്ലോ അതിൽ സന്തോഷിക്കാം😅😅😅
@arunkumara8883
7 ай бұрын
Eye opener for new buyers
@Sam_ThaniMalayali
7 ай бұрын
I think motor il issue undavum.
@user-lc2qq6wv2i
7 ай бұрын
Rest all Wait for Maruti or Toyota launching ev that’s the only solution
@AnoopKumar-jh9iz
7 ай бұрын
ടാറ്റയുടെ സർവീസ് ഭയങ്കരമോശമാണ്, യാതൊരു ഉത്തരവാദിത്വവുമില്ല വെറുതെ എട്ടുവർഷം വാറണ്ടി പറയും - കൊടുക്കണ്ടല്ലോ. ഞാൻ ev ഗ്രൂപ്പിൽ ഉള്ളതാണ് പലർക്കും ഈ പ്രശ്നമുണ്ട്……
@JGeorge_c
7 ай бұрын
You also have ev right
@anandnaa
7 ай бұрын
Entho വയറിംഗ് പ്രോബ്ലം ആണ് ,പഴയ ബട്ടറിക്ക് പ്രശ്നം ഒന്നും കാണില്ല ,അത് മാറ്റി സെക്കൻഡ് ഹാൻഡ് ബാറ്ററി വച്ച് കാനും, അതാണ് അയാൽ പറയുന്നത് 90 ശതമാനം മോളിൽ പെട്ടന്ന് ചാർജ് ആകുന്നത്
@aliyasvv1672
7 ай бұрын
ഞാൻ ഒരു ev വാങ്ങാൻ ഇരിക്കുകയായിരുന്നു ഏതായാലും തത്കാലം വാങ്ങേണ്ട എന്ന് തീരുമാനിച്ചു
@alexdevasia3601
7 ай бұрын
Ippo full charge il ethra km odununde.
@bibinthomas4043
7 ай бұрын
എന്റെ സംശയം മോട്ടോറിന്റെ കംപ്ലയിന്റ് അല്ലെങ്കിൽ ac കംപ്ലയിന്റ് ആയിരിക്കാം ഈ ബാറ്ററി ഡ്രൈനേജ്നു കാരണം
@EmiG-tt5cm
7 ай бұрын
This is serious issue 😢.. Has he able to contact evok?
@shanrajshanraj4800
7 ай бұрын
I don't think so otherwise he could have got battery replaced
@EmiG-tt5cm
7 ай бұрын
@@shanrajshanraj4800 he said battery was replaced.
അടിമക്കണ്ണുകളായ ചില tata owners ആണ് പലരെയും പെടുത്തുന്നത്. അവർക്കാണെങ്കിൽ complaints ഒന്നും ഒരു വിഷയമല്ല 😢
@muhammedsajim608
7 ай бұрын
Balance issue ksrtc eicher electric bus same problem lfp battery 40%
@visakhcherians4082
7 ай бұрын
Ecu complaint akan chance ond
@srikumarkpsrikumarkp
7 ай бұрын
May be due to cell damage , i m certain that buyig electric will be like buying a mobile phone, cell damage is imminent.
@rejinyahel2170
7 ай бұрын
@15:44 onn mindnad nikkuo korach neram I 😆😆😆😆😆😆😆😆😆
@RidhinRmarkose
7 ай бұрын
😂😂😂
@Gentalman1
7 ай бұрын
Thanks bro will never by Tata.
@jpsworld108
7 ай бұрын
Try Luxon TATA
@7070nishad
7 ай бұрын
സീരിയസ് issues ന് ഏത് ടാറ്റയുടെ Showroom ഉം കണക്കാണ്. ടാറ്റയുടെ സ്റ്റാഫാണ് സീരിയസ് ഇഷ്യൂസ് നോക്കുന്നത്.... ഇത് നന്നാക്കാൻ പറ്റിയ ടെക്നിക്കൽ knowldge ഉള്ള ആളുകൾ ഇല്ല...അതാണ് issue... 100 ൽ 5 വണ്ടികൾക്ക് issue ഉണ്ടാവും
@Virgin_mojito777
7 ай бұрын
എന്തോ software optimization problem ആയിരിക്കും
@moseskp1780
7 ай бұрын
ആരിക്കും ലേ😂
@shyamlal4935
7 ай бұрын
❤❤❤
@sreejithshyam
7 ай бұрын
TATA repeats the Indica way, to learn the art of making car at the cost of poor customers, don’t get fooled being at TATA customer at the cost of Indian patriotism, not only that, TATA get the cheating dealers, perfect union 😂
@travelking1
7 ай бұрын
😮
@jamshivlog9250
7 ай бұрын
Nexonum pookaanoo
@maheshvs_
7 ай бұрын
BMW is shifting its focus to hydrogen fuel cell vehicles, which it considers a major player in the future of automotive transportation. While electric vehicles (EVs) are the primary focus of zero-emission car manufacturers, hydrogen vehicles, which use fuel cells that emit only water vapor, are gaining attention for their sustainability. In the long term, hydrogen engines will play a crucial role globally and the aim is to deliver these cars by 2025, said BMW CEO Oliver Sipsey. The BMW iX5 Hydrogen is expected to debut in 2024, offering features such as rapid refueling, consistent driving range and performance comparable to EVs.
@sharhadhaneef7720
7 ай бұрын
I was thinking about buying a Tiago EV… ini illa 😅
@suryas6553
7 ай бұрын
This is normal battery issue
@MrJbmathew
6 ай бұрын
Ev കാറിന് എന്ത് സർവീസ് ?
@LE-xe3kh
7 ай бұрын
Kizhakkambalam Twenty20❤
@kalamTechnique
7 ай бұрын
എൻ്റെ വണ്ടിക്കും ഇതേ പ്രോബ്ളം ഉണ്ടായിരുന്നു അവർ ബാറ്ററി മാറി തന്നു. ശരിയായി അതിന് ശേഷം
@shyamvishnot
7 ай бұрын
ഇവിടെയും ബാറ്ററി മാറ്റി എന്ന് അവര് പറയുന്നുണ്ട് , പക്ഷെ ശരിയായിട്ടില്ല
@kalamTechnique
7 ай бұрын
ആ ബേറ്ററിയിൽ ബാറ്ററി മാനുഫാക്ചറിങ് ഡേറ്റ് ഉണ്ടാവും
@nazeekshimlanazeekshimla9565
7 ай бұрын
ബ്രോ പുള്ളിയെ ഒന്ന് ഹെൽപ് ചെയ്യൂ
@shyamvishnot
7 ай бұрын
yes bro , working on it 🙏
@mubikollam
7 ай бұрын
നമ്മൾ ഇലക്ട്രിക് വേണ്ടി എടുക്കാൻ സമയം ആയില്ല😂അതാണ് സത്യം ഇതൊക്കെ repair ചെയ്യാൻ ചൈനയിൽ നിന്നും ആള് വരേണ്ടി വരും 😮😮
@sebastiannellikunnel6847
7 ай бұрын
എന്നാ പറഞ്ഞാലും ഞാൻ വാങ്ങും പഞ്ച് ev May-June 24
@ludadoyt8317
7 ай бұрын
Ethu Service centre illu koduthe?
@shyamvishnot
7 ай бұрын
Trivandrum
@ludadoyt8317
7 ай бұрын
@@shyamvishnot Luxon or Gokulam or MK?
@ludadoyt8317
7 ай бұрын
Luxon is best in my experience
@techsolutions70
7 ай бұрын
This is not battery problem
@rjvisualsentertainment800
7 ай бұрын
450 റേഞ്ച് ശെരിക്കും കിട്ടുമോ
@Anas_eenoki
7 ай бұрын
😢
@manoj68manoj
7 ай бұрын
This is really pathetic. This guy has a lot of patience. What happened post the service? We would like to know.
Пікірлер: 234