ബെല്ലാരി ബിഫിൽ കൊണ്ടാട്ടം മുളക് ചേർക്കും ഇങ്ങനെ തന്നെ ആണ് ഉണ്ടാകുന്നത് ബട്ട് സാധാ മുളക് ക്രഷ് ചെയ്യുന്നതിന്റെ കൂടെ കൊണ്ടാട്ടം മുളകും ചേർക്കണം എന്നാലേ പൊളി ഒറിജിനൽ ബെല്ലാരി ബീഫ് ആകു 😍
@colorfulstonezz3197
2 жыл бұрын
Ys, ys.... Kondattom mulaku missing
@arunodayam007
2 жыл бұрын
അതെ
@reenapraveen4191
2 жыл бұрын
സൂപ്പറായിട്ടുണ്ട് അമ്മച്ചീ ബാബു ചേട്ടാ സച്ചിനും പിഞ്ചുവും എവിടെ
@eurolifestyle2668
2 жыл бұрын
സൂപ്പർ അമ്മച്ചി & ബാബു ചേട്ടാ 👌👌👌കൊതിപ്പിച്ചു കളഞ്ഞെല്ലോ😋😋
@shijoejoseph2011
2 жыл бұрын
Sachinendhu patti? Bellaari beef adipoli! ❤️❤️
@lincymahesh3777
2 жыл бұрын
ബെല്ലാരി ബീഫ് കൊതിപ്പിച്ചു. ഒരു രക്ഷയുമില്ല 😋😋😋
@foodyumaroma
2 жыл бұрын
ബീഫ് കൊതിപ്പിച്ചു. ഒരു രക്ഷയുമില്ല 😋Thank you.👏
@suneshchacko7544
2 жыл бұрын
സച്ചിൻ എവിടെ അമ്മച്ചി.... 🤔🤔🤔
@soumyadeepu6132
2 жыл бұрын
ബെല്ലാരി ബീഫ് പൊളിച്ചു🥰🥰😋😋. സച്ചിൻ പെങ്ങളുടെ കല്യാണത്തിന്റെ തിരക്കിലായിരിക്കുമല്ലേ .....❤️❤️ സച്ചിനെ miss ചെയ്തു
@AnnammachedathiSpecial
2 жыл бұрын
Yes 👍👍
@mathewvarughese8317
2 жыл бұрын
Bellari SUPER FINE. Thanks Annammachedathy, Babu Sir
@ancyjoshy2899
2 жыл бұрын
Sachin evide kandillallo 🤔
@lizyjames2726
2 жыл бұрын
Supper Ammachi Babuchetta.
@ansarhaneef5425
2 жыл бұрын
Lillys natural tips ലിജോ മല്ലശ്ശേയുടെ ചാനലിൽ ആദ്യം ഇത് കണ്ടിട്ടുണ്ട്
@remyamohan1137
2 жыл бұрын
ഇതിനെ ബീഫ് കൊണ്ടാട്ടം.എന്ന് പറയും ലിജോ മല്ലശ്ശേരിയുടെ കൈയിൽ നിന്ന് ഇട്ട പേര് അത് എന്തയാലും ഹിറ്റ് ആയി
@WHITEDEVIL00934
2 жыл бұрын
Ente ponno adipoli saadanam thanne Ee recipe evidunnu kitti
@remyamohan1137
2 жыл бұрын
ലിജോ മല്ലശ്ശേരിയുടെ ചാനലിൽ നിന്ന് പൊക്കി അത്ര തന്നെ Lilly's natural.tipa
Пікірлер: 151