ഈ ബട്ടർ ചിക്കൻ ഞാൻ എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട്, താങ്കളുടെ പ്രസന്റേഷൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു, വലിച്ചുവാരി ഒന്നും പറയുന്നില്ല, അത്യാവശ്യം പറയേണ്ടത് മാത്രം പറഞ്ഞുപോകുന്നു. ചിലരുടെ വലിച്ചുവാരിയുള്ള പ്രസന്റേഷൻ കേട്ടാൽ, സത്യം പറയാമല്ലോ, മൊബൈൽ ഒരേറുകൊടുക്കാൻ തോന്നിപോകും?പിന്നെ താങ്കളുടെ ശബ്ദവും നല്ലതാണ്.
@cinemacenter8685
8 ай бұрын
L😊
@ambilysubhash8831
3 жыл бұрын
👍👍👍
@leenaprakash5648
2 жыл бұрын
❤️❤️❤️❤️
@sachukichusworld9098
2 жыл бұрын
Kollam adipoli chechi👌👌a new friend 😊
@GulaanMuhammad
11 күн бұрын
എന്ത് ഫെഷ് ക്രീമ് ആണ് മേടം അവസാനം ചേർത്തത്, പച്ചമുളക് വേണ്ടേ ഇതിൽ?❤
@BincysKitchen
11 күн бұрын
Pachamulaku venda . Njan Sweden il aanu. Ivide kittunna cooking cream aanu eduthe.nattile amul fresh cream edukkam
@GulaanMuhammad
11 күн бұрын
Thank you 😊
@user-ie6ew7lt1o
6 ай бұрын
Hi👍👍👍👍
@thashthash4444
9 ай бұрын
Butter eadaa nallad
@spaceclub0
Жыл бұрын
Butter evide?
@sabus6344
3 жыл бұрын
ഗ്രിൽ ഇങ്ങനെ ചെയ്യാൻ പറ്റാത്തവർ പാനിൽ ഫ്രൈ ചെയ്താൽ മതിയോ
@BincysKitchen
3 жыл бұрын
Mathi
@sabus6344
3 жыл бұрын
@@BincysKitchen ❤ താങ്ക്സ് ബിൻസി ഉടനെ മറുപടി തന്നതിന്. ഒരുപാടു നാളായി പെർഫെക്ട് റെസിപി വെയിറ്റ് ചെയ്യുവാരുന്നു. എന്തായാലും ട്രൈ ചെയ്യും ♥️💯 👍
@thanshidhap.p4743
Жыл бұрын
Thairinu pakaram verenthenkilum use cheyyaamo
@omanarajendran1098
Жыл бұрын
ബട്ടറിനു പകരം നെയ് ചേർത്താൽ മതിയോ
@BincysKitchen
Жыл бұрын
mathi
@Golgothamediatv
2 жыл бұрын
ഉപ്പ് വേണ്ടെ??
@animathew2367
2 жыл бұрын
Hai Bincy today I tried your butter chicken recipe.It was really tasty.Your videos are short and interesting.I like your cooking.Really I appreciate you for your super tasty videos.Thank you
@meenapathiparampil2545
Жыл бұрын
777777777777777777777
@aaradhyasreejith8833
3 жыл бұрын
Hi dear
@chandysfoodnotes2023
10 ай бұрын
Good recipe! Please check my recipe of butter chicken also 🙏
@anujaaneesh1998
3 жыл бұрын
Premier samayath ethan pattila... Ennalum kandu...
@adhav9642
6 ай бұрын
Ith thakali chatti allae
@diya1829
3 жыл бұрын
മോളുപയോഗിക്കുന്ന ഉപ്പിന്റെ അളവുംകൂടി ഒന്ന് കാണിക്കണേ... അങ്ങനെയാണെങ്കിൽ നമ്മൾ ഉണ്ടാക്കുന്ന quantity ക്ക് അനുസരിച് ഉപ്പ് കൂട്ടുകയും, കുറക്കുകയുമൊക്കെ ചെയ്യാലോ.. 🙏🏻🙏🏻🙏🏻🙏🏻
Пікірлер: 89