ഓരോ വീഡിയോയും കർഷകർക്ക് മികച്ച അറിവുകൾ നൽകുന്നവയാണ്. നന്ദി
@subinraj6600
2 жыл бұрын
രാജീവൻ ഭായ് നമസ്തേ 🙏.... ജമുനാപ്യാരി ഇനത്തിൽപ്പെട്ട ആടുകളെ സ്നേഹിച്ച് വളർത്തുന്ന കർഷകനെ പരിചയപ്പെടുത്തിയ താങ്കൾക്ക് വളരെയധികം നന്ദി പറയുന്നു... കൂടാതെ, ആ ഇനത്തിനെ കുറിച്ചു വിശദമായി മറ്റുള്ളവർക്ക് അറിവുകൾ പകർന്നു നൽകാൻ ശ്രമിക്കുന്ന താങ്കളെ എത്ര കണ്ട് അഭിനന്ദിച്ചാലും മതിയാകില്ല... എന്നാലും താങ്കൾക്ക് ഇനിയും ഇതുപോലെ വ്യത്യസ്തമായ അറിവുകൾ കണ്ടെത്താനും ലോകത്തിന് മുന്നിൽ എത്തിക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏🌹🌹🌹❤️❤️❤️.... എല്ലാ ഭാവുകങ്ങളും നേർന്നു കൊണ്ട് നിർത്തുന്നു.... 👍
@Kamil-hi2xw
2 жыл бұрын
ഫസ്റ്റ് കമന്റ് സൂപ്പർ അവതരണം സൂപ്പർ ആടുകളും
@rajeevanvlog
2 жыл бұрын
താങ്ക്സ് 🥰🙏🏼
@ajmalaju4751
2 жыл бұрын
Masha allah നല്ല ആടുകൾ
@goatfarmer
2 жыл бұрын
കൊള്ളാം .nice 👍
@anilvaduthala5299
2 жыл бұрын
നല്ല അറിവുകൾ
@ismailkani8963
2 жыл бұрын
സൂപ്പർ അവതരണം രാജീവ് ഒറിജിനൽ ബ്രീഡിനെ പരിചയപ്പെടുത്തിയത്തിൽ വളരെ സന്തോഷം താങ്കൾക്കു എല്ലാവിതമായ ഭാവുകങ്ങളും നേരുന്നു
@bennymatthew6409
2 жыл бұрын
👍🏻👍🏻
@sajithakv4739
7 ай бұрын
Super 👏
@aneeshs3600
2 жыл бұрын
Nice vidiyo
@bindus1673
2 жыл бұрын
Super👍👍
@athirarajeev7377
2 жыл бұрын
Nalla adukal
@SasiKumar-nr1zn
2 жыл бұрын
Supper video
@akshaykattayikonam1823
2 жыл бұрын
👏👏👏
@mzm6270
2 жыл бұрын
ഇതുപോലെ മറ്റു ബ്രീഡ് കളുടെ വീഡിയോ പ്രതീക്ഷിക്കുന്നു
Пікірлер: 50