ഇവർ ആരാ. സിജുന്ന് പറയുന്നത് ഏതെങ്കിലും സിനിമയിൽ ഉള്ള ആളാണോ. അറിയാൻ വേണ്ടിയാ..
@diyavinod7510
9 ай бұрын
അല്ല 😂. ഒരു യു ട്യൂബ്റുടെ ഹസ്ബൻഡ് ആണ്. പുള്ളി ക്യാമറയുടെ മുൻപിൽ വരില്ലായിരുന്നു. ഭർത്താവിനെ കാണിക്കുമോ എന്ന് എല്ലാവരും ചോദിക്കും, പക്ഷേ അവരുടെ കല്യാണ വീഡിയോ 6വർഷമായി യു ട്യൂബിൽ ഉണ്ടായിരുന്നു. ലാസ്റ്റ് പുള്ളിക്കാരി കാണിച്ചു തന്നു അവരുടെ കല്യാണ സിഡി. പക്ഷെ കുറച്ച് പേർ അതിനു മുൻപ് ഇതു വന്നു കണ്ടു.
@lekshmi553
Ай бұрын
Kalyani thanikku make up cherilla. Nee swayam cheyyunna make up lu aanu sundhari. Ee hair style onnum cherunnilla. Ninne allathe kanan sundhari aaya konda paranjathu ketto.
Пікірлер: 93