ഷാബു ചേട്ടന്റെ മരണം എനിക്ക് ഇത് വരെയും വിശ്വസിക്കാനായിട്ടില്ല. എനിക്ക് അദ്ദേഹത്തെ അത്രയും ഇഷ്ടമായിരുന്നു.അദ്ദേഹം വലിയൊരു കലാകാരനായിരിന്നു.. തീരാ നഷ്ട്ടം 😔😔😔😔😔😔😔
@aswathynair3677
Жыл бұрын
Sathyam😔😐
@tharunkp16
Жыл бұрын
ശെരിയാണ് അദ്ദേഹത്തെ എനിക്കും വളരെ ഇഷ്ട്ടമായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ skit കാണാറുണ്ട്.. തീരാ നഷ്ട്ടം.. 😢
@jocreations5803
Жыл бұрын
@@tharunkp16 athe Broo..
@riyajuby3097
Жыл бұрын
അദ്ദേഹത്തിന്റെ എപ്പിസോഡ് എല്ലാം ഞാൻ മുടങ്ങാതെ കാണാറുണ്ടായിരുന്നു.... 🙏മണിച്ചേട്ടന്റെ പോലെ തന്നെ മരിച്ചെന്നു വിശ്വസിക്കാൻ ആകുന്നില്ല..
@beenakt8781
Жыл бұрын
നിലവിൽ, ഭാര്യ, ഉള്ള പോൾ, രണ്ടാമതും, വിവാഹം കഴിച്ചു,,, ഇതിവൃത്തം,മോശം
@anishasuresh9312
Жыл бұрын
പാവം ഷാബു ചേട്ടൻ അദ്ദേഹം എന്ത് നല്ല artist ആയിരുന്നു 😞
@anjithaanjitha2288
Жыл бұрын
Mm X
@sarachacko6282
Жыл бұрын
P
@Dreamgirl333-k9r
Жыл бұрын
ഓഹോ ഇപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ച കോമഡി 🤣
@jayanthianil4512
Жыл бұрын
ഷാബു എന്ന ഈ അതുല്യ കലാകാരന് ദൈവം ദീർഘായുസ് കൊടുത്തില്ലല്ലോ 😔അദ്ദേഹത്തിന് വീട് വെച്ചു കൊടുക്കും എന്നൊക്കെ അന്ന് പറഞ്ഞിരുന്നു, ചെയ്തു കാണുമോ?
@usmanhadikakkadan8992
Жыл бұрын
🙃ഇതു ശെരിയായില്ലെഗിൽ അടുത്തതു നോക്കാം 😂😂😂😜8:39👍
@rizwan-xu7ww
Жыл бұрын
ശെരിക്കും വിശ്വസിക്കാൻ പറ്റാത്തൊരു കാര്യം ഷാബു പോയതാണ്
@nithinansarisworld7862
Жыл бұрын
Pavam Shabu Chettan, I am also a fan of this Chettan. Ee Chettante Performances ellaam thanne Superb aanu
@gangasadanandan3883
Жыл бұрын
Qqqqqqqqaaqqqqqqqqqqqqqqqqqqqqqqqqqqqq
@shivaraman5396
Жыл бұрын
Pranamam...shabu
@markkadan-wu7gr
Жыл бұрын
🤣🤣🤣🤣ഇത് പോലെ ഒരു യാത്ര തമിഴ് നാട്ടിൽ കാണാറുണ്ടോ നെറ്റിയിൽ ഒരു കോയിന്റെ കുറവ്
@Jeevamagnas
Жыл бұрын
ഷാബു❤❤❤❤❤❤
@alamelumm4458
3 сағат бұрын
Sʜᴀʙᴜ ഒരു തീരാ നഷ്ടം തന്നെ. He was an Amazing artist
@latharavindran9981
Жыл бұрын
Hai full undallo.Very good.
@latharavindran9981
Жыл бұрын
Pavam Shabu ipol ella.
@Muhammednishadkv
Жыл бұрын
സൂപ്പർ സ്കിറ്റ്
@kunjammae9373
Жыл бұрын
Super
@aneeshnarayanan3979
Жыл бұрын
അങ്ങനെ യൂട്യൂബിലേക് ഉറങ്ങിയല്ലേ പുച്ഛമായിരുന്നല്ലോ യൂട്യൂബിനെ
@ibnumuazzinap2529
Жыл бұрын
🛌
@minis416
9 ай бұрын
Shabu ❤
@trucklovermallus9718
Жыл бұрын
എനിക്ക് ഇതുപോലെ സ്നേഹനിധികൾ ആയ 2 ഭാര്യമാരെ കിട്ടിയില്ലല്ലോ
@lavaniyavlogs2328
Жыл бұрын
😂😂😂randu🤣 മതിയോ 😂
@trucklovermallus9718
Жыл бұрын
@@lavaniyavlogs2328 അതാവുമ്പോ മാറി മാറി സ്നേഹിക്കാമല്ലോ
@lavaniyavlogs2328
Жыл бұрын
@@trucklovermallus9718 ഒത്തിരി സ്നേഹിച്ചാൽ ചിലപ്പോൾ രണ്ടും കൂടി കഷായം കുടിപ്പിക്കും 😂😂😂😭
Пікірлер: 84