1990 ൽ Toyoton കമ്പനിയുടെ 8 " 40w 4E woofer ഞാൻ വാങ്ങി ഉപയോഗിച്ചിരുന്നു നല് ഒരു woofer ആണ് 2023 ൽ അതിൻ്റെ കോൺ പാറ്റാ കരണ്ട് പോയതിനാൽ കോൺ മാത്രം മാറി ഇപ്പോഴും വർക്ക് ചെയ്യുന്നു അന്ന് ഏകദേശം 150-250 രൂപക്ക് വാങ്ങിയതാണെന്ന് തോന്നുന്നു ഓർമ്മയില്ല അതിൽ കൂടുതലായിട്ടില്ല
@qoopstudio
6 ай бұрын
Original sale price arum parayunnilla. Alla varum fake aa
@sinanvp466
6 күн бұрын
Ee coaxial and component thammil enthaanu different? Pinne watts koodumbol changes enthaanu?
@jyothilalspillai
24 күн бұрын
Onkyo, Diamond ആൻഡ്രോയ്ഡ് stereo ഡിസ്പ്ലെ വെക്കുമ്പോൾ സ്പീക്കർ, ഏത് വച്ചാൽ ആണ് നല്ല സൗണ്ട് output കിട്ടുക?
@jibinkmathai3370
2 ай бұрын
Swift dzire 2013... speakers available aano?? Jbl or sony? Dzire 4 channel 6 inch aano?
@soudavaskv3712
Ай бұрын
Swift,ൽ വരുന്നത് ഏതു Speaker ആണ്
@abdulsafar7345
4 ай бұрын
Glanza 2023 G OME Speaker മാറി 40 rms ൽ കൂടുതൽ വരാത്ത സ്പീക്കർ വെക്കുമ്പോൾ amplifier നിർബന്ധമുണ്ടാ? ഇങ്ങനെ ചെയ്താൽ വർക്കിംങ്ങ് മെച്ചപ്പടുമോ?
@rsquareaaron1094
2 күн бұрын
Illa
@gokulkalloor
3 ай бұрын
Ente vandi Suzuki Ciazinte top model aanu... Ithinte speaker valare mosham aanu...enikku OE aayi varunna player (Maruti Suzuki Bosch SLDA) athupole vechittu amplifier vekkathe ethra wattsinte speaker vare vekkaan pattum?? Stock aayi varunnathu 25w speaker aanu..
@qoopstudio
6 ай бұрын
Why proper price parayunnilla? MRP Parayunnath.?
@CarBeautyKothamangalam
6 ай бұрын
Mrp പറയുന്നത് പലർക്കും ഇതിന്റെ വില അറിയില്ല. ഈ വില കൊടുത്തു ബ്രാൻഡ് അല്ലാത്ത സ്പീക്കർ ആളുകൾ വാങ്ങി വെക്കുന്നുണ്ട്. ഈ സ്പീക്ക്കാരിന് ഇതിൽ കൂടുതൽ വില ഇല്ല എന്നു അറിയാൻ വേണ്ടി mrp പറയുന്നേ. ഇതിലും താഴെ ചെറിയ കുറവ് കിട്ടും
ഈ പറയുന്ന എല്ലാ ബ്രാൻഡുകളും തിരുവനന്തപുരത്ത് തകർപ്പറമ്പിൽ ഹരിശ്രീ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിൽ കിട്ടും
@shafeekafsal88
2 күн бұрын
ലൊക്കേഷൻ
@sajeshkuthuparamba2031
5 ай бұрын
ഈ കാണിച്ച മോഡൽ blaup.......ൻ്റെ സ്പീക്കറുകൾ കമ്പ്ലൈണ്ട് ആണ് മാഗ്ന നറ്റ് വേർപെട്ടു പോകുക എന്നതാണ് പ്രശ്നം ഒരു 5 10 സ്പീക്കറുകൾ ഈ പ്രശ്നം ഞാൻ കണ്ടിട്ടുണ്ട് ഒന്ന് രണ്ടെണ്ണം വാറണ്ടി പിരീഡിൽ ആയതുകൊണ്ട് ഷോപ്പിൽ കൊടുത്തപ്പോൾ തന്നെ മറ്റൊന്ന് മാറികിട്ടി ഓൺലൈനിൽ കിട്ടുന്ന സ്പീക്കറുകൾ ഡ്യൂപ്ലിക്കേറ്റ് ആണെന്ന് എങ്ങനെ പറയാൻ കഴിയും ഷോപ്പിൽ വിൽക്കുന്നത് എല്ലാം ഒറിജിനൽ ആണ് എന്ന് ഉറപ്പിച്ചു പറയാൻ പറ്റുമോ ഷോപ്പിൽ ആകുമ്പോൾ അപ്പോൾ തന്നെ വാറണ്ടി മാറിക്കിട്ടും ഓൺലൈനിൽ ആകുമ്പോൾ കുറച്ചുകാലം കാത്തിരിക്കേണ്ടിവരും ഒപ്പം മെനക്കേടും 10 500 രൂപ ലാഭത്തിനുവേണ്ടി ഓൺലൈനിൽ പോകാതെ ഷോപ്പിൽ നിന്നും വാങ്ങിക്കുന്നത് തന്നെയായിരിക്കും എപ്പോഴും നല്ലത്!
@CarBeautyKothamangalam
4 ай бұрын
Copy kooduthal aanu ippo. Evide ninnu vangiyalum nannayi nokkuka. Shopil aanelum copy kanan sadhytha undu. Care full
Пікірлер: 66