തിരുമേനി ഏറ്റെടുത്ത മഹാത്തായ ഉദ്യമം ഭംഗിയായി പുത്തീകരിക്കാൻ തിരുമേനിയേയും അത് ശ്രദ്ധയോടെ കേട്ടു പഠിക്കാൻ നമ്മേ ഓരേരുത്തരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🏼🙏🏼🙏🏼
@KunjuIs
8 ай бұрын
I am in b s
@ksathidevi1498
7 ай бұрын
ഹരി ഓം സ്വാമി ജീ🙏
@rajivenu855
16 күн бұрын
ഹരേ കൃഷ്ണ
@priyer2159
Ай бұрын
അനുസ്വരം, വിസർഗം യുഗ്മങ്ങൾ ചില്ലുകൾ, അവഗ്രഹം ഇവയെ ഉച്ചരിക്കാൻ ഉപയോഗിക്കുന്ന നിയമങ്ങളാണ് പാരായണ നിയമങ്ങൾ. കൂടാതെ വൃത്തം ശാസ്ത്രം പഠിക്കണം അല്ലെങ്കിൽ പുസ്തകത്തിലുള്ളത് വായിക്കണം സ്വാമിക്ക് അറിയാമല്ലോ. ഗുരുശ്രേഷ്ഠൻമാരാണ് നാമെല്ലാം. വിദ്യാർത്ഥികളല്ലല്ലോ. നമസ്കാരം.
@Savathrivyasan
7 ай бұрын
തിരുമേനി എടുത്ത തീരുമാനം ഒന്നുകൂടി ഭാഗവതം കേൾക്കാനും പഠിക്കാനും ഗുരുവായൂരപ്പൻ്റെ അനുഗ്രഹം
@sasikalaku6600
2 жыл бұрын
മനസ്സിൽ പാരായണം ചെയ്താൽ എന്തെങ്കിലും പോരായ്മ ഉണ്ടോ
@seemanthini123krishnan5
Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏ഗുരുവിന്റെ പാദങ്ങളിൽ നമസ്കാരം 🙏🙏
@radhabalan2353
2 жыл бұрын
ഹരി: ഓം. സദ്ഗുരുവേ നമ: അ ഹൈ തുക പ്രേമരസ സ്വരൂപമായ ഭഗവാന്റെ ഗീതമാണ് ഭാഗവതമെന്നും ഭാഗവത പാരായണവിധികളെന്തെന്നും വളരെ ലാളിത്യത്തോടെ ഭക്തിസം പൂണ്ണതയോടെ അർത്ഥ ഗാംഭീര്യത്തോടെ പഠിതാക്കളുടെ ഹൃദയാന്തരാളത്തിൽ പതിപ്പിച്ചുതരുന്ന പൂജനീയ ഗുരുപാദങ്ങളിൽ സാദര ഭക്തിപൂർവം കോടി പ്രണാമമർപ്പിക്കുന്നു. ഹരിഃ ഓം
@ajiadhya8640
Жыл бұрын
നല്ല അറിവ് പകർന്നു തന്ന ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു.. സദ്ഗുരുഭ്യോ നമഃ 🙏🙏🙏
@sheejak3311
2 жыл бұрын
തിരുമേനി 🙏 നമുക്ക് വീട്ടിൽ ഉച്ചക്ക് ശേഷം വായിക്കാമോ ? വിളക്ക് കത്തിച്ചു വായിക്കണോ പറഞ്ഞുതരുമോ
@girijababu5984
2 жыл бұрын
ഭാഗവതം വായിക്കുന്നതിനു മുന്നേ പ്രാർത്ഥിക്കേണ്ട ശ്ലോകങ്ങൾ ഒന്ന് റീപ്ലേയിൽ തരാമോ
@vishnusnair6088
Жыл бұрын
Bhagavatham vayikkan padikan pattuna online class group undo
@radhakrishnannampoothiri
2 жыл бұрын
ഭാഗവത പാരായണത്തെപ്പറ്റി പല കാര്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു. ഓം നമോ നാരായണ. ഹരി ഓം. 🙏🙏🙏🙏
@thulasibhai3016
2 жыл бұрын
ശ്യാമളമ്മ എനിക്കും ഇതിലങ്ങ കേറാൻ എന്തോ ചെയ്യണം പറഞ്ഞു തരുമോ 🙏
@avijayakumarannair1656
Жыл бұрын
ഹരി ഓം. ഗുരുപാദങ്ങളിൽ നമസ്കാരം അർപ്പിക്കുന്നു.
@vidhyavadhi2282
2 жыл бұрын
ഗുരുവന്ദനം അങ്ങയുടെ പാദ ത്തിൽ നമസ്കരിക്കുന്നു 🙏🙏🙏
@sujathapooja9150
2 жыл бұрын
Sujatha
@prpkumari8330
2 жыл бұрын
ഞാൻ ഏതാണ്ട് 10 വർഷത്തോളമായി ഭാഗവതം നിത്യം വായിക്കുന്നു. ആദ്യം തുഞ്ചത്ത് എഴുത്തച്ഛന്റെത്. ഭഗവൽ കൃപ കൊണ്ട് മൂലഗ്രന്ഥവും കിട്ടി - ഒരു വായനയും കേട്ടിട്ടല്ല. വല്ലാത്ത ദുഖമുണ്ടായപ്പോൾ തുടങ്ങിയതാണ്.ശ്രീ ഗണേശനേയും 'വ്യാസ ഭഗവാനേയും ശുകബ്രഹ്മർഷിയേയും ഭഗവാനേയും മനസ്സാ ചിന്തിച്ച് ആണ് വായിക്കുന്നത്. ധാരാളം തെറ്റ് ഉണ്ടെന്ന് അറിയാം.പ്രത്യേകിച്ച് മൂലഗ്രന്ഥത്തിൽ.ഒക്കെ ഭഗവാൻ പൊറുക്കട്ടെ എന്ന് കരുതും. അവിടെത്തെ ശബ്ദം 'ശൈലി.രൂപം ഒക്കെ ആരെയും ഭഗവാന്റെ അടുത്ത് എത്തിക്കാൻ പോന്നതാണ്. എല്ലാ നന്മ ക ളും ആയുരാരോഗ്യ സൗഖ്യവും ഭഗവാൻ അവിടുത്തേക്ക് പ്രദാനം ചെയ്യട്ടെ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷👌👌👌👌👌👍👍👍👍👍
@omanakuttanpillai9033
Жыл бұрын
സർവേശ്വര നിയോഗം.. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@ammus7903
2 жыл бұрын
ഈ ജന്മത്തിൽ ഭഗവാനെപ്പറ്റി അറിയാൻ അനുഗ്രഹം തന്ന ഭഗവാനെ കോടി കോടി നന്ദി
@kannanc4606
6 ай бұрын
Book publication ariyamo
@ushadevi1299
Жыл бұрын
ഗുരുപാദങ്ങളിൽ നമസ്ക്കരിക്കുന്നു 🙇♀️🙇♀️🙏🙏
@lathikalathika3941
Жыл бұрын
🙏🙏🙏
@nirmalat4213
3 ай бұрын
Sree gurubhyo namah
@geetharajagopal5531
2 жыл бұрын
തിരുമേനി എന്റെ പാദനമസ്കാരം 🙏. 5 വർഷമായി മൂലം ഭാഗവതം കൈയിൽ ഉണ്ട്. പഠിക്കാൻ അതിയായ ആഗ്രഹം ആണ്. തിരുമേനി ഇതു online class ആണോ? എന്നെയും കൂടി ചേർക്കാമോ?
@vachavadhyan743
2 жыл бұрын
വിളിക്കൂ 9447547018
@UmaDevi-ez5up
7 ай бұрын
എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ട്. ഭാഗവതം കയ്യിലുണ്ട്. ഹരേ കൃഷ്ണാ 🙏🙏🙏
@karthikeyanmn8016
Ай бұрын
രാത്രിയിൽ വായിക്കാമോ?
@karthikeyanmn8016
Ай бұрын
രാത്രിയിൽ വായിക്കാമോ?
@sajithas5161
Жыл бұрын
Ee groupil chernnu padikan agrahamund
@janakikrishnan9049
Жыл бұрын
ഓംനമോഭഗവതേവാസുദേവായ
@rajitharajiv168
2 жыл бұрын
തിരുമേനി എന്നെയും ഉൾപ്പെടുത്തുമോ 🙏🙏🙏
@kichumurali8237
Ай бұрын
Hare Krishna Krishna
@suseelats6238
Жыл бұрын
ഹരേ കൃഷ്ണ 🙏🏻നമസ്കാരം തിരുമേനി 🙏🏻
@VrindaVinod-sz5le
9 ай бұрын
🙏🙏🙏🙏🥰🥰r🥰
@rakhiaju2975
Жыл бұрын
ഹരേ കൃഷ്ണ🙏 നമസ്ക്കാരം തിരുമേനി🙏
@RadhamaniK-su3np
4 ай бұрын
🙏🙏തിരുമേനി🙏🙏
@kichumurali8237
Ай бұрын
Guruvañðhanam.
@ommanaamma6278
Жыл бұрын
ഓം നമോ ഭഗവതെ വാസുദേവായ
@anitha7525
Жыл бұрын
കൃഷ്ണാ.. ഗുരുവായൂരപ്പാ ശരണം. 🙏
@radhikanair7255
Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼
@radhaa2107
Жыл бұрын
Om namo narayanaya..namaskaram tirumeni padhatil namaskaram..
ഈ അമൃത വാണി യിൽ സ്കന്ദo1ൽ 5മുതലാണ് ജോയിൻ ചെയ്യാൻ സാധിച്ചത്. എന്നാൽ ഇപ്പോൾ മുതൽ ഇതുവരെ ഉള്ളത് പഠിക്കാൻ പൊന്നു ഗുരുയൂരപ്പൻ തിരുമേനിയുടെ രൂപത്തിൽ വന്നു പഠിപ്പിച്ചു തരുന്നു. ഇതു എന്നെ സംബന്ധിച്ചു പറയാൻ വാക്കുകളില്ല തിരുമേനി. എല്ലാം ദേവ നിച്ഛയം 🙏🏻🙏🏻🙏🏻ഇതു ഫുൾ പഠിക്കാൻ എനിക്ക് അയ്സും ആരോഗ്യവും തരുമോ കണ്ണാ 🙏🏻
@valasamnr1956
Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏🙏
@indirap19
Жыл бұрын
🙏🙏🙏
@sujathamaveli4036
Жыл бұрын
🙏🙏🙏🙏
@vinodkrishna4035
Жыл бұрын
❤
@sreekalaradhakrishnan1290
Жыл бұрын
ഗുരു ജീ പ്രണാമം
@leelaprasad1901
2 жыл бұрын
Yethra kettalum mathiyakunnilla guro
@leelachandrankaduvunkal8164
2 жыл бұрын
Om namo bhagavathe vasudevaya♥️🙏♥️
@saralak605
2 жыл бұрын
🙏🙏
@kanakaammini684
7 ай бұрын
🙏👏👏👏
@vijiv9444
7 ай бұрын
ഹരി ഓം. തിരുമേനി ഭാഗവതം പകുതിയിലധികം Class കഴിഞ്ഞ ശേഷമാണ് ഞാൻ ചേർന്നത്. തുടക്കം മുതൽ എനിക്ക് ഭാഗവതം നിത്യവും പാരായണം ചെയ്യുവാൻ സാധിക്കും. എന്റെ ഭഗവാൻ തന്നെ തിരുമേനിയുടെ രൂപത്തിൽ ഭാഗവതം പടിപ്പിക്കുവാൻ സന്നദ്ധമായി. കൃഷ്ണാ, ഗുരുവായൂരപ്പാ🙏🙏🙏
@balasreekumar1462
Жыл бұрын
Hare Krishna 🙏. Thank you Ji 🙏
@ajaysdas1803
8 ай бұрын
🙏🙏🙏
@usharadhakrishnanradhakris3423
7 ай бұрын
🙏🙏🙏
@Sanil-d5x
6 ай бұрын
🙏🙏🙏
@RemaPillai-m3o
7 ай бұрын
🙏🙏
@vijaylakshmik635
Жыл бұрын
namasthe thirumeni
@shailajack6783
2 ай бұрын
🙏
@Valsala-bq8nd
3 ай бұрын
🙏🌹👍
@RithikRaj-qb3tv
Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏
@mythilinathan9355
2 жыл бұрын
എനി ക്ക് നാരായണീയം ഭാഗവതം വായിക്കാൻ തൊട ങ്ങി യാഅൽ ശബ്ദം ഉറക്കേ ആ കുന്നു
@ajithaashok2270
7 ай бұрын
നമസ്കാരം ഗുരുജീ 🙏ഞാൻ 73 ക്ളാസിൽ ആണ് ചേർന്നത്, ആദ്യം മുതൽ കേൾക്കാൻ സാധിച്ചതിന് നന്ദി ഗുരുജീ 🙏കൃഷ്ണാ ഗുരുവായൂരപ്പാ.... ശരണം 🙏🙏
@sudhabalakrishnan6473
Жыл бұрын
Hari om
@nirmalat4213
Жыл бұрын
Hari OM
@sugandhivasu4303
2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ :
@sarojinik9412
7 ай бұрын
🙏 നമസ്തേ ആചാര്യാ. ഞാൻ 72ാം ക്ലാസിലാണ് ചേർന്നത്. ആദ്യം മുതലുള്ള ക്ലാസുകൾ കേൾക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഹരേ ഗുരുവായൂരപ്പാ ശരണം.ഹരേ കൃഷ്ണാ!🙏
@radhap7536
2 жыл бұрын
എനിക്കും ഈ ക്ലാസിൽ ചേരണമെന്ന ആഗ്രഹമുണ്ട എന്താണ് ചെയ്യേണ്ടത്?
Пікірлер: 226