. സാർ പറഞ്ഞത് വളരെ ഗൗരവമുള്ള വിഷയമാണ്. ഞങ്ങൾ കുറെ നാളായി അനുഭവിച്ച് കൊണ്ടിരിക്കുന്നു. മുൻതലമുറക്കാർ വെച്ചാരാന നടത്തിയ പരദേവത അവരെ കുറെ കഴിഞ്ഞപ്പോൾ തിരിഞ്ഞ് നോക്കാതായി, ദേവതാ സങ്കൽപം ഉഗ്രരൂപമായി, കുടുംബത്തിൽ ദുർമരണങ്ങൾ 7 ദിവസത്തിനുള്ളിൽ 2 മരണം. ഭയപ്പെട്ടു പോയ ഞങ്ങൾ പ്രശ്നം നോക്കിയപ്പോൾ ഇതാണ് കണ്ടത് നിരവധി ജ്യോതിഷികൾ, കർമ്മികൾ,സഹായിക്കാനായി വന്നു, പലർക്കും നിരവധി തിരിച്ചടികൾ കിട്ടി, ചിലർ മരണപെട്ടു. കുടുംബത്തില ള്ളവർക്ക് പലർക്കും മാനസിക വിഭ്രാന്തി. ആർക്കും തന്നെ തീർക്കാൻ പറ്റാത്ത രീതിയിൽ വലിയ മാരണമായി, അതിൽ ഒരു പ്രശ്നക്കാരൻ പറഞ്ഞു. ഇത് നിങ്ങടെ പരദേവതയാണ് ഇവരെ ആവാഹിച്ച് ഒരു ക്ഷേത്രനടയിലും ഇരുത്താൻ സാധിക്കില്ല, അതുകൊണ്ട് തന്നെ നിങ്ങൾ തന്നെ ഇവർക്ക് ഒരു ഇരിപ്പിടം കൊടുത്ത് തറകെട്ടി ഇരുത്തുക. മറ്റാർക്കും ഇരുത്താൻ പറ്റില്ല. നിങ്ങൾ തന്നെ സങ്കൽപ്പം കൊടുടുത്ത് ഇരുത്തണം എങ്കിലെ ഇരിക്കൂ. കുടുംബക്കാരെല്ലാം തന്നെ ഒരു കാരണവും ഇല്ലാതെ തന്നെ ആർക്കും പരസ്പരം സ്നേഹ, സഹകരണമില്ലാതെ ദേഷ്യപ്പെട്ടാണ് ജീവിക്കുന്നത് തന്നെ. ഞങ്ങളിപ്പോൾ അവരെ കൂടിയിരുത്താനുള്ള പരിപാടിയാണ്, എല്ലാം ഒന്ന് ശരിയായി വരാനും, കുടുംബക്കാർ യോജിപ് വരാനും സാർ പ്രാർത്ഥിക്കണം. ഞങ്ങൾ പലരും ഗവ: സർവ്വീസിൽ ജോലി ഉള്ളവരാണ്. എന്നിട്ടു പോലും ഒരു ഗതി ഇല്ലാത്ത അവസ്ഥയാണ്. പ്രാർത്ഥിക്കണം സാർ!.
@sunilsunderraman
25 күн бұрын
🙏🙏🙏
@minnalgaming3983
Ай бұрын
ഒരു ദിവസം ശാർക്കരാ ക്ഷേത്രത്തിൽ തിരുമേനിയെ കണ്ടു 🙏
@sunilsunderraman
Ай бұрын
🙏🙏🙏
@sunilsunderraman
Ай бұрын
കണ്ടെങ്കിൽ വന്നു സംസാരിക്കാമായിരുന്നു
@soorajbs6876
Ай бұрын
സാറിനും എല്ലാവർക്കും നല്ലത് വരട്ടെ ❤❤❤❤
@sunilsunderraman
Ай бұрын
🙏🙏🙏
@jayasree6278
Ай бұрын
നമസ്കാരം sir🙏🙏🙏
@sunilsunderraman
Ай бұрын
🙏🙏🙏
@sinivenugopal9487
Ай бұрын
ഭാഗ്യം, യോഗം ഒക്കെ വേണം അതൊരു സത്യം ആണ്. പരദേവത നമ്മുടെ സ്വന്തം അമ്മ അല്ലേ. അമ്മ സ്വന്തം മക്കളെ നോക്കില്ലേ
@savanna8819
Ай бұрын
Veetile Amma adi thannittille? Valuthakumbol thallaan pattilla apol mindathirikkum Kudumba devatha angane thanne
@sinivenugopal9487
Ай бұрын
എൻ്റെ അച്ഛൻ ജനിച്ച വീട്. Eppol അച്ഛൻ പെങ്ങൾ ആണ് ആ വീട്ടിൽ. 6acres ഉണ്ട് 🎉🎉
Пікірлер: 24