ചൈന യിൽ ഉള്ള ഒരു liziqi ടെ video എപ്പോഴും മുടങ്ങാതെ ഞാൻ കാണാറുണ്ട്, ആൾടെ ഒരു പ്രത്യേകത ഒരു ജോലി തുടങ്ങിയാൽ അത് തീർത്തിട്ടെ അടങ്ങു, ഇവിടെ കേരളത്തിലെ liziqi ആണ് ശ്രീ, ഈ hardwork നു ദൈവം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കെട്ടെ🥰🥰🥰 ♥️♥️♥️♥️♥️
@raysworld1893
3 жыл бұрын
Njanum Liziqide videos kanarund❤️❤️👍👍👍
@കുഞ്ഞിച്ചോറുംകൂട്ടാനും-ട8വ
3 жыл бұрын
aa link onnu vidumo
@dhanyazworld1116
3 жыл бұрын
ഞാനും🤗
@nivedithsujith8022
3 жыл бұрын
Liziqi vere level🥰🥰🥰🥰
@theerthadinesh8357
3 жыл бұрын
Njanum kanarundu
@noufidamarunnan2776
3 жыл бұрын
ചേച്ചീനെ സമ്മതിക്കണം എന്ത് ജോലി ആണെങ്കിലും അതെടുക്കാൻ ഒരു മടിയോ ഒന്നും ഇല്ല 😍ചേച്ചി ഒരു നേരത്ത് വെറുതെ ഇരിക്കുന്നത് കണ്ടിട്ടില്ല വീഡിയോയിൽ 🥰എന്നെ പൊലെ മടിച്ചികൾ ആരെങ്കിലും ഉണ്ടോ 🤩ആദ്യത്തെ തുള്ളി ചാട്ടം എനിക്ക് ഇഷ്ടായി ട്ടോ ശ്രീ ചേച്ചി 🤩♥️♥️✌️
@blessyjose2715
3 жыл бұрын
ശ്രീയുടെ വീഡിയോ വളരെ നല്ലതാണ് ശ്രീ യുടെ സംസാരം കേൾക്കാൻ വളരെ ഇഷ്ടം ആണ് ഒരു പ്രെ ചോദനമാണ് ശ്രീയെയും കുടുംബത്തെയും ദൈവം ധാരളമായി അനുഗ്രഹിക്കട്ടെ
@jalajaepillai5448
3 жыл бұрын
I think the leaf you showed is Pandan leaf or as we call it ,Rambha. When used in cooking it lets an aroma like basmati rice.
@kunjaappi
3 жыл бұрын
ആദ്യത്തെ ആ തുള്ളിച്ചാട്ടം കണ്ട് കിളിപോയ ഞാൻ.😄 ഇത് എൻ്റെ ശ്രീ അല്ല....എൻ്റെ ശ്രീ ഇങ്ങനെയല്ല....😄 😄 😄
Background music തീർച്ചയായും കുറക്കണേ ശ്രീക്കുട്ടി ഞങ്ങൾക്ക് നിങ്ങളുടെ ശബ്ദം കേട്ടാൽ മതി, അതിന്റ ഭംഗിയൊന്നും ആ മ്യൂസിക്നു ഇല്ല
@ushavlogs6281
3 жыл бұрын
Be happy always 🤩😍❤️ oro aalkaarkum vedanayum vishamavum undu. Old song ariyalo.😃chirikumbol koode chodikan aayiram per varum, ,,,, karayumbol koode karayan nin nizhal maathrsm varummmmm . Ithanu lokam . Njanum ithupole palarum ellam msnassilaakkaan vaikunnu. Athre ullu. 👍👍👍👍👍👍👍👍❤️
@jimochi5389
3 жыл бұрын
Daily notification varumbol first sreeyude vlog undonnanu adyam nokkunnathu.undenkil entho fayankara santhoshamanu...oru positive energy anu...sreekkum familykkum ennum nallathu mathrame varu..🥰🥰🥰🥰
@chippuschannel8803
3 жыл бұрын
Orupad vareity chedikal undallo. Puthiya veetil akumpol orupad rose oke vaykanm. 24.37 african malli ennanu parayunnath
@___greenlover___shan6686
3 жыл бұрын
ചേച്ചിയുടെ ഭാഗ്യമാണ് ചേട്ടൻ എന്നും നിങ്ങളെ ഹാപ്പി ആയി ഇരിക്കട്ടെ😍❤😍
@renukrishnadas6467
3 жыл бұрын
Hi Sree I am one of your new subscriber. Just amazed to see you work so hard. All the best and do well. You inspire me so much. Love from Dubai🥰🥰🥰👍🙏
@drindukishore
3 жыл бұрын
ഡൈനിങ്ങ് ടേബിൾ നിലം തൂക്കുന്ന ചൂല് കൊണ്ട് വൃത്തിയാക്കല്ലേ ശ്രീജ.
@elsammajoseph7974
3 жыл бұрын
അവലുകഴുകി ഒരു സ്പൂൺ പഞ്ചസാര, ഉപ്പും നാരങ്ങാ നീരും മഞ്ഞൾ പൊടി ചേർത്ത് വെക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക് ജീരകം പൊട്ടിക്കുക.ഉള്ളി പച്ചമുളക്.കറിവേപ്പില വഴറ്റുക.പിന്നീട് അവൽ ചേർക്കുക .4സ്പൂൺ തേങ്ങ ഉം ചേർക്കുക.ഇങ്ങനെ അണ് പോഹ ഉണ്ടാക്കുന്നത്.ഞാൻ 37 വർഷമായി മുംബെയിൽ അണ് താമസിക്കുന്നത്
@BEHAPPYwithSREESreejasukumaran
3 жыл бұрын
Ithu oru verities
@manjuharilalsuper4196
3 жыл бұрын
എന്തന്ന് അറിയില്ല ശ്രീയുടെ വീഡിയോസ് കാണാൻ എനിക്ക് വലിയ exaiting ആണുട്ടോ ❤❤❤next video എപ്പോൾ ആണ്...
@GlamWeb
3 жыл бұрын
Chechi aa chediyide peru silon malli enna.. Ivide muttam niraye und.. Ivide vttil sambar il ee elaya idunne 😋
@banksinfotamil
3 жыл бұрын
Hi sis i m from tamilnadu... actually mom native Kerala so i understand malayalam i watch ur channel continuously...ur intro always very nice just like FM
@BEHAPPYwithSREESreejasukumaran
3 жыл бұрын
Thanku so much dear
@meenugeorge3125
3 жыл бұрын
Chechi ahh leaf ille sambar il okke idunnathu athine Mysore Malli ennanu parayunne....chicken curry lu also ittal nallathanuu
@ramyaprabhae846
3 жыл бұрын
Sree Chechi ടെ വീഡിയോസ് ഒത്തിരി ഇഷ്ടാണ്. എല്ലാ വീഡിയോസും കാണാറുണ്ട്. ഞാൻ മലപ്പുറക്കാരിയാണ്. നമ്മുടെ മടിയൊക്കെ മാറും ചേച്ചീടെ വീഡിയോസ് കണ്ടാൽ
Everything is ok. But don't clean the table by using broom
@SunilSunil-ri2lb
3 жыл бұрын
Sree, cheekuttan drawing padichirunnille? Athinte details oru video yil paranjirunnallo.. Athonnu parayuo? Aa video link thannalum mathi.. Ente monum epozhum varaya.. Avanu onnu try cheyyana
@allyrani.kallyrani.k9273
3 жыл бұрын
ശ്രീക്കുട്ടീ... ചൂൽ കൊണ്ട് ടേബിൾ ക്ലീൻ ചെയ്യണോ. ഒരു cloth കൊണ്ട്...
@ashasanthosh9202
3 жыл бұрын
ഹായ് ശ്രീ . ശ്രീയുടെ ഓരോ വിഡിയോയും വളരെ നന്നായിട്ടുണ്ട്. എനിക്കു വളരെ ഇഷ്ടമാണ് ശ്രീയെയും ഭാഗ്യനെയും ശ്രീക്കുട്ടനെയും . എപ്പോഴും സന്തോഷമായിട്ടിരിക്കുക. എല്ലാ നന്മകളും നേരുന്നു. Ok
@harirohitnair4016
3 жыл бұрын
Morning breakfast🍳☕🍞 is very important for the good health. It should never be skipped.
@tintubahrain
3 жыл бұрын
Mazha kazhanjapo entta vettilum garden and parabill motham pullane
@കുഞ്ഞിച്ചോറുംകൂട്ടാനും-ട8വ
3 жыл бұрын
സത്യം പറയാലോ എനിക്ക് ച്ചെചീടെ da in our life kanaana ഇഷ്ട്ടം.... i like..😍😍😍
ശ്രീ കടുക് thaye വീണാൽ കടം അല്ല വിട്ടിൽ കലഹം ഉണ്ടാകുന്ന parayar 😃😃
@katreenalinet6413
3 жыл бұрын
ശരിയാ ശ്രീ
@jasminjasmin7743
3 жыл бұрын
ശെരിയാ ശ്രീ
@simisworldpalluruthy
3 жыл бұрын
Hello
@kuckoosworld4198
3 жыл бұрын
Athey
@BhavyasreeUR
3 жыл бұрын
Dear friends Ente channel onnu kandunokkuo...eshttapettaal maathrm plz support
@lovittavarghese9246
3 жыл бұрын
Da. Vedios elam poli. Nintte oru fan ayittu oru chechi entte vedintte aduthunddu. Ne annu avurude energy. Kettupol santhoshum thonni. Ninte life kandu konderikkunnu. Best of luck
@INEXSPECTATUS937
3 жыл бұрын
ഇന്ന് വിഷമം നിറഞ്ഞ oru ദിവസം ആയിരിന്നു... പ്രശ്നം അവസാനിക്കാത്ത ഒരു ദിവസം ആയിരിന്നു ഇന്ന് കരഞ്ഞ മുഖo ആയിരിന്നു but chechide video കണ്ടതിനു ശേഷം പറയാൻ പറ്റാത്ത athra happy aayi mugathu ഒരു ചിരി ആയിരിന്നു എന്റെ മുഖത്തു... എന്തുകൊണ്ടും ചേച്ചിടെ ചാനലെനു pattiya peru തന്നെയാണ് chechi.... God bless u chechi..... ഇന്ന് ഇങ്ങനെ ഒരു video samaanichathinu ചേച്ചി thnks 😍😍😍😍😘😘😘😘😘
@momsview9880
3 жыл бұрын
Sree Chechi chechide food menu idumo. 4/6 nu itta video yil comments Edan patunilla
@divyaa109
3 жыл бұрын
എന്ത് ഭംഗിയുള്ള സ്ഥലമാ ശ്രീക്കുട്ടി നിങ്ങളുടേത്. കൊതിയാകുന്നു
ചേച്ചി പറഞ്ഞതാണ് ശെരി മറ്റുള്ളവർ എന്തു പറയും എന്ന് കരുതി ഒന്നും മാറ്റിവെക്കരുത്
@prakashdivyamanu6226
3 жыл бұрын
Sree njan sreeyude wlog mathrame kanu day in my life mathrame kanarullu athinu veundi katta witting ilum ane but oru 2018 muthal pinne oru 2019ithil phone display poii pinne itha 2 month ayiii pettannu njan KZitem il kaundathu Sree yude ammaye anu agine veundum njan subscribe cheithu ipol old wlogs kanuvaaaa❤️❤️❤️❤️❤️
@rittibabu3389
3 жыл бұрын
ഹായ് ശ്രീ എല്ലാം അടിപൊളിയാണ്. പക്ഷെ ആ ചാട്ടം അത് വേണ്ടായിരുന്നു. over ആയി😀 എന്നാലും ശ്രീയുടെ വർത്താനം പിന്നെ എല്ലാതും വളരെ നല്ലതാണ് ട്ടോ :
ശ്രീനെ കാണുമ്പോ oru vibe ആണ് എന്താണെന്നു അറിയില്ല video vannal അത് കണ്ടിരിക്കും എങനെ ആയാലും ❤️❤️❤️
@suhairachinju2454
3 жыл бұрын
Chechi oru hi tharu.njn ella vediosum kanarund.nik endhu tension varumboyum chechide vloge kanda be happy with suhaira aayi chechine poleee.love u shree kutty
@sonasabu1222
3 жыл бұрын
Chechi സാമ്പാറിൽ ഇടുന്ന ഇല എന്ന് പറഞ്ഞില്ലേ അത് മല്ലി ഇല ആണ് african malli
@simisworldpalluruthy
3 жыл бұрын
ഹായ്
@swathym5728
3 жыл бұрын
Sree chechi,is edumart yours???
@rayoffacts3706
3 жыл бұрын
ചേച്ചീ ഒരു റാങ്ക് ഹോൾഡർ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി 🙂 എന്നിട്ടും ഇപ്പോൾ അടുക്കളയിൽ തന്നെ spend ചെയ്യുന്നത് കാണുമ്പോൾ ഒരു വിഷമം. ഇടയ്ക്കി ചേച്ചിയുടെ സംസാരത്തിൽ നിന്നും എനിക് തോന്നാറുണ്ട്. ചേച്ചിക്കി താല്പര്യം ഉണ്ടെങ്കിൽ ആ ജോബ് ന് പോയി നോക്കൂ. മോൻ ഒകെ വലുതായില്ലേ 😊 അടുക്കള പണി മോശം അല്ലെന്നല്ല ട്ടോ പറഞ്ഞത്. എന്റെ അഭിപ്രായം പറഞ്ഞു. എന്തായാലും ശ്രീ ക്ക് ഹാപ്പിനെസ്സ് കിട്ടുന്നത് എന്താണോ അങ്ങനെ ജീവിക്കൂ...
@thatfilmygirl9067
3 жыл бұрын
Eth subject aanenn ariyo? Ee karyam enik ariyillarnnu
Outside Kerala nursingnu elarkum nalla mark kanum athenthukondanu manasilayikanumalo
@sreejav3809
3 жыл бұрын
@@thatfilmygirl9067 Nurse anu
@neethubalakrishnan3754
3 жыл бұрын
Ente friend delivery kazhinju kazhinja Sunday but kunjunu heart problm anu. Nicu anu ullathu. molanu surgery venam success akumo ariyilla. Dubai anu. Ellaavarum prarthikanee...
@smithadiy
3 жыл бұрын
Happy to see ur video at this time just watched repeat of sreekkuttan and urs night luttappy story&was missing my childhood .mamma used to read mayaavi stories like this for i&my brother. Sreekkuttan the cutest loveliest sweetheart.🤗😍
Sree Amazon nnu oru Prooning പ്രൂണിങ് കിറ്റ് vangu for garden ..
@rahulrajpr2844
3 жыл бұрын
ഈ അടുത്ത് ആണ് ഞാൻ ചേച്ചിടെ വീഡിയോ കാണാൻ തുടങ്ങിയത് വളരെ നല്ല അവതരണം ആണ് പിന്നെ അവിടത്തെ പ്രകൃതി ചേച്ചിടെ തോട്ടം എല്ലാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു 👍👍
@praveena__kt
3 жыл бұрын
Hai sugaano pinne pacha chadni vech aa ilayude backil cheliyund sreee sredhikkane
@BEHAPPYwithSREESreejasukumaran
3 жыл бұрын
Okk
@ksdonasankar8136
3 жыл бұрын
ചേച്ചി എന്തിനാ എന്തെങ്കിലും തിന്നുമ്പോൾ മൂക്ക് ചുളുക്കുന്നത്, ഒരു രസവുമില്ല കാണാൻ... നോർമൽ കഴിക്കുന്ന പോലെ കാണിച്ചാൽ മതി
@BEHAPPYwithSREESreejasukumaran
3 жыл бұрын
Enikku njaan aavanalle pattu da
@karthumbiworld2005
3 жыл бұрын
Chechi annu gardente avade virikkunna video ettille athil und kathi adiyil pedunnathu love you chechi kutty😘😘😘😘😘😘
@achusvlogbeautitipstricks8830
3 жыл бұрын
ചേച്ചിടെ ഓൾഡ് വീഡിയോ കണ്ടോണ്ടിരിക്കയിരുന്നു വീഡിയോസൊന്നും വരത്തോണ്ട് അപ്പോ ത വീഡിയോ വന്നു.. ❤പെട്ടന്ന് പെട്ടന്ന് വീഡിയോസ് ഇടനെ ചേച്ചി plz
@BEHAPPYwithSREESreejasukumaran
3 жыл бұрын
🥰🥰🥰sure da
@ameyasworld6825
3 жыл бұрын
ഇവിടെയും same അവസ്ഥ thanne aanu, sree ടെ vedio എല്ലാം ഇപ്പൊ കാണാപാഠം aanu😍
@nikhilaamalesh7590
3 жыл бұрын
Kuttilale break fast nirbandhamayum kazhippikkanm... Oru karanavashalum bread kodukkaruth.. And maida use cheythu undqkkunna items... Aaviyil vevicha palaharam nirbadhamayum kodukkanammm... Kuttikalk oru sheelavum ella.. Nammal aayit avare aaki edukkunnathanu oro sheelavum.. Cheruppqm thotte nirbadhichu koduppichirunnel engane varillarnu😥
@arjunlakshman266
3 жыл бұрын
Be happy & make others happy😍❤️
@sapnasworld3988
3 жыл бұрын
Sewer daily routine ayiitu kazhikyavunna vitamin tablet iron tablet parayamoh
@BEHAPPYwithSREESreejasukumaran
3 жыл бұрын
Athu prescriptions ullathada
@keerthikannan3028
3 жыл бұрын
ചേച്ചീടെ സന്തോഷം അതു കാണാനാണ് എനിക്കിഷ്ടം... എന്നെ ഒന്ന് pin ചെയ്യുമോ
@sheelaittira318
3 жыл бұрын
Super
@deepadasthanishka1117
3 жыл бұрын
Hi sree ഞാൻ നിങ്ങളുടെ ചാനൽ ഇന്റെ ഒരു ഫാനാ ഒത്തിരി ഇഷ്ടം നിങ്ങളുടെ സംസാരം അതുപോലെ എനിക്കുണ്ടായ ഒരു ചാനൽ സമയം കിട്ടുമ്പോൾ ഒന്ന് കണ്ടേ കണ്ണേ Deepa's craft and creation
@INEXSPECTATUS937
3 жыл бұрын
ചട്ടിയോട്കൂടെ ചെടി വാങ്ങിച്ചു അതിൽ പൂവ് വിരിഞ്ഞു സന്തോഷത്തെകാളും അവിടിന്നും ഇവിടുന്നും erakki അതിനെ കഷ്ട്ടപെട്ടു noki അതിൽ ഒരു പൂ വിരിഞ്ഞാൽ ഉണ്ടാവുന്ന ഒരു santhoshm ഉണ്ട് അത് parnjariyaakan pattilla സാറേ...
@myworld-lo6cq
3 жыл бұрын
True
@anjanageorge9224
3 жыл бұрын
ചേച്ചി ....ചേച്ചിടെ choper കുട്ടനോട് ഉള്ള സ്നേഹം കണ്ട് ഞാനും വാങ്ങിച്ചു ട്ടോ ഒരു കടുക്കാച്ചി ചോപ്പെർകുട്ടനെ.....താങ്ക് യു ചേച്ചി....ഈൗ മെസ്സേജ് ചേച്ചി കാണും എന്ന് പ്രേതീഷിക്കുന്നു..
@BEHAPPYwithSREESreejasukumaran
3 жыл бұрын
✌🏼✌🏼
@layasmithu3155
3 жыл бұрын
ശ്രീടെ ഫസ്റ്റ് ഇൻട്രോ എന്റെ മോൾക് നല്ല ഇഷ്ടം ആയി 😄എന്റെ ഭാഗ്യൻ വന്നേ 😄😄
@navyanavyababu4858
3 жыл бұрын
Chechi.... ente butterfly chopper work aavunnilla. One mnth aayittullu vanghoyitt... use cheythondirikkarnnu. Vegetables korach itt nokki. Ennittum karanghunnilla. Onnumillaathe nalla smoothaayi karanghunnund. Oth pole 2 yearsaayi pigeon nte upayogichatha.. oru prblm indarnnilla. Kayyilnn veenu pottiyatha.. ithenthaavo. sariyavunnilla. Entha cheyya.. arenkilum paranj tharo
@BEHAPPYwithSREESreejasukumaran
3 жыл бұрын
Kurachu small pieces ittu wrk chythu nokkeda
@navyanavyababu4858
3 жыл бұрын
@@BEHAPPYwithSREESreejasukumaran illa chechi.. pattunnilla kure try cheythu
Пікірлер: 922