പീഠകരും പീഠനത്തിന് വിധേയരായവരും തുല്യ ദു:ഖിതർ !!മാനംപോയി.
@rasheedkk72
17 күн бұрын
😂😂😂😂😂
@rajuvi2491
15 күн бұрын
നാണവും മാനവും ഇല്ലാത്ത വർഗ്ഗങ്ങളാണ് അവർ
@jessythomas7153
17 күн бұрын
അന്നയാൾ തമാശ പറഞ്ഞതായിരിക്കും, അതാണു സത്യം, കേൾക്കുമ്പോൾ അറിയാം, എല്ലാം ആ രീതിയിൽ ചിന്തിക്കേണ്ട.😮
@singasong7234
17 күн бұрын
yes
@user-lr8mm5tl5k
16 күн бұрын
അതെ , ജസ്റ്റ് ജോക്ക് ആയിട്ട് പറഞ്ഞൊരു കാര്യം, ഭാഗ്യലക്ഷ്മി യും അങ്ങനെ അത് കരുതിയുള്ളു എന്ന് തോന്നുന്നു, അതിനെ ഈ സാഹചര്യത്തിൽ എന്തിനാ വെറുതെ @@singasong7234
@bgmenon1873
15 күн бұрын
Poovinu chuttum vandukal
@moideenmakkikodibail8151
17 күн бұрын
സിനിമ എന്ന് പറഞ്ഞാൽ ഇങ്ങനെ തന്നെയാണ് എന്ന് എനിക്ക് പണ്ടേ അറിയാം ചില പൊട്ടൻമാർക് ഇപ്പോളാണ് മനസ്സിലായത്
@user-ix5dd4tq1t
17 күн бұрын
അന്ന് അരമന രഹസ്യം അങ്ങാടിയിൽ പരസ്യം എന്ന പോലെ തന്നെ . അരമന പൊളിഞ്ഞു അങ്ങാടി തിളങ്ങി ..
@kaleelkassim7056
17 күн бұрын
Cinema field ഇങ്ങനെ കെ ആണേയ്
@rahima130
17 күн бұрын
പ്രാപ്തിയുള്ളവർക്കു. എന്തുമാവാം. ജനങ്ങൾ കണ്ണടക്കും. ഗതിയില്ലാത്തവൻ, തെറ്റു ചെയ്തോ. പാതാളത്തിലേക്കുള്ള വഴി ഈ ജനങ്ങൾ തന്നെ ഒരുക്കിയിരിക്കും..ക്യാമറ ഈ സീൻ ലോകത്തെ അറിയിച്ചു.. 🙆🏻🙆🏻
@thomasjohn8228
15 күн бұрын
ഹഹഹ ഉ൦പിയ വാർത്ത
@user-ed3ot1td2x
16 күн бұрын
ഈ ചർച്ചകൾ നടന്നാൽ സിനിമ പൊളിയും.
@lalyharvey2118
17 күн бұрын
Wow move star
@shajiramachandran1029
17 күн бұрын
ഇത് വേറെ ഒരു കന്യക
@rasheedkk72
17 күн бұрын
😂😂😂😂
@abdulradheed5430
17 күн бұрын
Mohanlal ne patti avumbol nawas nu thalparyam koodum
@jainulabdeenks7160
18 күн бұрын
കേരളത്തിൽ മാത്രം പ്രശ്നം ഉള്ളു, തമിഴ്, തെലുഗു, ഹിന്ദി ഇവിടെ എല്ലാം നീറ്റു ആൻഡ് ക്ലിയർ ആണ്. ല്ലേ.
@rajukuriakose2756
17 күн бұрын
That is not what is relevant.
@AmalRoy1987
17 күн бұрын
അങ്ങനെ നോക്കുമ്പം ഹോളിവുഡ് വരെ പ്രശ്നക്കാരാണ്. നമ്മുക്ക് നമ്മുടെ നാട്ടിലെ കാര്യം ആദ്യം നോക്കാം.
@TVS-xb8rc
17 күн бұрын
Telungil motham North indian padakama
@subaidak2813
17 күн бұрын
🤣🤣🤣🤣🤣
@rasheedkk72
17 күн бұрын
കണക്കെടുത്താൽ കേരളമാണ് ഏറ്റവും പുറകിൽ 😂😂😂😂😂
@skariahop4842
17 күн бұрын
ഇവന് മമ്മുട്ടിയ്ക്ക് അവാർഡ് കിട്ടാഞ്ഞിട്ട് വലിയ പ്രയാസം ആയിരുന്നു. എല്ലാം വർഗീയത തന്നെ.
@sivakamic7848
17 күн бұрын
17 വയസുള്ള പയ്യൻ... അന്ന് അവര് തമാശക്ക് പറഞ്ഞതാ.. ഇതൊക്കെ ഇപ്പോൾ എടുത്തിടുന്നതു...
@MohamedMohamed-kz3lm
17 күн бұрын
Stage il erunnu kanichaoooo adum tamasha anooo
@anithapremananitha5214
17 күн бұрын
എത്ര വയസ്സാണ് സാറെ പതിനേഴോ. അറിയില്ലെങ്കിൽ മിണ്ടാതിരിക്കണം. പൊതുവേദിയിൽ വൃത്തികെട്ട കോപ്രായം കാണിച്ചിട്ട് സപ്പോർട്ട് ചെയ്യല്ലേ. അതും സ്റ്റേജിന് മുന്നിലിരുന്നിട്ട്. ബാക്കി പറഞ്ഞാൽ കൂടിപ്പോകും
@koooo-yj1zr
15 күн бұрын
Corect
@keralaclicks6464
15 күн бұрын
@@anithapremananitha5214 ഡാ അത് ഓവർ ആയി മദ്പിച്ചിട്ട് ചെയ്തതല്ലേ
@keralaclicks6464
15 күн бұрын
നീയൊക്കെ എന്തൊക്കെ ചെയ്തിട്ടുണ്ടാകും
@DevadasPeter
15 күн бұрын
എത്ര കേ മറയുണ്ടായാലും😊 ചെയ്യേണ്ടത് ചെയ്യും അത് മായക്കാനും മറക്കാനും ആണ് പണം
@ranikk7017
16 күн бұрын
അന്ന് തമാശ ആയിട്ട് പറഞ്ഞത്... അവരും തമാശ ആയി തന്നെ ആണ് പറഞ്ഞത്.
@deepamanikantan5849
17 күн бұрын
Mohanlal tops the list😂
@projecto3941
17 күн бұрын
സാമാന്യബോധമല്ല ഭായ്❌ സാമാന ബോധമാണ്✅- ഉള്ളത് എന്നതാണ് എൻ്റെ ഒര് ഇത്.!
@Siddhan9
17 күн бұрын
ചുരുക്കം ഗുണത്തെക്കാൾ ദോഷം ചെയ്തു എന്ന് പറയണം... എല്ലാ. പ്രശസ്ത നടികളും ഇങ്ങനെ ഒക്കെ ആണ് അവസരത്തിന് ഉയർന്ന്.... നടികളായത് എന്ന് ഈ സമയം കൊണ്ട് എല്ലാ പ്രേക്ഷകർക്കും മനസ്സിലായിക്കാണും 😂
@theANVIPER
17 күн бұрын
ലാലേട്ടനല്ല ഏതു ഏട്ടനായാലും ഇതിനൊക്കെ തെമ്മാടിത്തരം എന്നേ പറയാൻ പറ്റൂ..മദ്യപിച്ചു ഒക്കെയായിരിക്കും ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത്. ഇതൊക്കെ എത്ര തരം താണ പ്രവർത്തി എന്ന് സ്വയം മോഹൻ ലാലിനെ പോലുള്ള വലിയ സ്റ്റാറുകൾ വിലയിരുത്തണം.
@anithapremananitha5214
17 күн бұрын
സത്യം 100%
@Njangalidam
17 күн бұрын
ഇത് വരെ ഇവരൊക്കെ എവിടായിരുന്നു... വർഷങ്ങളോളം ഉള്ളിൽ വെച്ച്. എല്ലാരും നന്ന്
@janardhanancheerath8401
17 күн бұрын
ആസ്വദിക്കുകയായിരുന്നു ഇപ്പോൾ പബ്ലിസിറ്റി കിട്ടാൻ ഒന്നെടുത്തു കാച്ചിയതാ.
What about mattancherry mafiya? What about drug pedalling in film?
@user-kk9ns3io9m
14 күн бұрын
3000 അധികം പെണ്ണുങ്ങളെ പിടിച്ച് കിടന്ന ഇയാൾക്ക് എന്ത് ഉളുപ്പാണ് ഉള്ളത് കവിയൂർ പൊന്നമ്മയെ സ്ഥിരമായി പണിയെടുക്കുന്നയാൾ അല്ലേ ഈ സൂപ്പർ സ്റ്റാർ
@ajipk6353
17 күн бұрын
Mohanlal Jasmin nte maami pidicha video kado 😅
@rejigeorge2958
17 күн бұрын
സ്വർഗ്ഗത്തേക്കാൾ സുന്ദരമാണ് സ്വപ്നം വിടരും സിനിമ ലോകം.... പ്രേമവതിയാം പ്രിയ കാമുകിമാർ താമസിക്കും ലോകം.,.. സന്യാസിനെ നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്പവുമായി വന്നു.... എല്ലാവരും തുറക്കുന്ന ശ്രീ കോവിലിൽ ഞാൻ...... നല്ല പരിചയം ഉള്ളവനെ പോലെ നിന്നു.. ആ നിൽപ്പാണ് നിങ്ങളെപ്പോലുള്ളവർക്ക് ഗുണമായത് ...കടലിൽ ചാകര പോലെ നിങ്ങൾക്ക് നല്ലൊരു വാർത്തയാണിത്.
വെടിവെച്ചവർക്കും കൊണ്ടവർക്കും കുഴപ്പമില്ല. 😂😂😂വെട്ടി കൊള്ളാത്തവർക്ക്😂😂 അഥവാ സംഗതി നടക്കാത്തവർക്ക്😂😂 തൊട്ടു തപ്പി മുത്തി😂😂
@roymmanuel7010
17 күн бұрын
ട്രാൻസ് എന്ന സിനിമ ഇറങ്ങിയതേ ഓർത്തു അണയാനുള്ള തീ ആളികത്തും എന്ന്
@shibushaheedu9472
16 күн бұрын
സുഹൃത്തുക്കൾ ഒരുപാട് കാര്യങ്ങൾ സംസാരിക്കും
@biswajithkk9412
15 күн бұрын
മോഹൻലാലിന്റെ ആക്ഷൻ മമ്മൂട്ടിയും സിദ്ധിക്കും നന്നായി ആസ്വദിച്ചു. അത് കാണിക്കും മുമ്പേ കട്ട് ചെയ്തു.
@ratheeshchandran4849
16 күн бұрын
Bhagyalekshmi - Chandrika Narayanan of Mollywood!
@sureshparadise6294
17 күн бұрын
ഇയാളെ ഉദ്ദേശം മനസ്സിലായി.. നൈസായി ലാലേട്ടനെ അപമാനിക്കണം.... മമ്മുട്ടിയെ കുറിച്ച് നല്ലത് മാത്രം പറയുകയും വേണം...
@manoj8496
17 күн бұрын
അപ്പൊൾ വീഡിയോയിൽ കണ്ടത് മോഹൻ ലാൽ ആയിരുന്നില്ല അല്ലെ.....ലാൽ എന്ത് കാനിച്ചാൽപോലും താങ്ങി നടക്കാൻ കുറെ ആളുകൾ ഉണ്ട്.സോറി ഞാൻ ഒരു നടൻ്റെയും ആരാധകൻ അല്ല അത് പറഞ്ഞേക്കാം
@keralaclicks6464
15 күн бұрын
@@manoj8496 മമ്മൂട്ടി യെ താങ്ങാൻ മാത്രം ആളുകൾ മതിയോ 😂
@rishadrishad2867
17 күн бұрын
👍🏼👍🏼👍🏼
@jomathew8032
17 күн бұрын
പേരു വിളിച്ചാൽ പോലെ ഈ നടൻമാരെ? പണ്ട് ഉണ്ടായിരുന്ന നടൻമാരെ (അന്തസ്സുളള നടൻമാർ) പേരല്ലെ വിളിച്ചിരുന്നത്?
@pramodhgovindan8579
15 күн бұрын
😮
@RajanRamakrishnan-vm5tv
16 күн бұрын
❤Lalattan
@jcherbals4453
15 күн бұрын
തിര നോട്ടം സിനിമയിൽ മോഹൻ ലാൻ ഒരു സ്തീയുടെ ബ്രാ ഊരി മാറിടങ്ങൾ കാണിക്കുന്ന ഒരു രംഗ ത്തെ പറ്റിഭാഗ്യ ലക്ഷ്മി പറഞ്ഞില്ല ആ കാലത്ത് അങ്ങിനെ ഒരു സീൻ ഭയങ്കര സംഭവമാണ്. ഗ്രാമ ങ്ങളിലെ ടാക്കിസിൽ മാത്രമെ കാണിച്ചുള്ളൂ മോഹൻ ലാലിൻ്റെ ആദ്യകാലത്തെ സിനിമയാണ്
@user-yy3cd4mx5t
17 күн бұрын
ലാൽ പണ്ടേ അങ്ങനെ ആണ് അതുകൊണ്ട് ഒരു 'ഇത്' ഇല്ല 😅 പക്ഷെ age ന് അനുസരിച്ചു ഒതുങ്ങണം ... 😂😂
@ashavinod1667
17 күн бұрын
Lalettane thottu kalikanda
@jamesku9141
17 күн бұрын
How mammu was enjoying the leed leer of lalpottan. A dignified person would never guffaw
@HasankK-gh5fj
17 күн бұрын
ജീവിതത്തിന് ഒരു അടിത്തറയും ലക്ഷ്യവും വേണം....ഇല്ലെങ്കിൽ കണ്ണിൽ കാണുന്നതെല്ലാം ആസ്വദിക്കാനുള്ളത്😢
എന്തായാലും ഇത്ര വലിയ നടനിൽ നിന്ന് open stage ൽ ഈ ആഗ്യം ഒട്ടും പ്രതീക്ഷിച്ചില്ല : , ഇവരുടെ മനോനില എന്താണ് ന്ന് വ്യക്തമായി ...... ല്ലാരും. പുണ്യാളൻമാർ'' '
@raghukumar8704
17 күн бұрын
ഈ വീഡിയോ മമ്മൂട്ടിയെ വെളുപ്പിയ്ക്കാൻ ഇറക്കിയതാണോ?
@aliaspv3248
16 күн бұрын
താടക!
@kunchikoyapalliyali407
10 күн бұрын
വീഡിയോ കാണിക്കുകയാണങ്കിൽ കാണാൻ രസമുള്ളതായിരിക്കണം
@HakeemHakeem-o3w
17 күн бұрын
തമാശയമാന്നെങ്കിൽകൊള്ളാം 🥸🥸🥸
@manubabyrexy2792
15 күн бұрын
ചേട്ടന് പുതിയ വീഡിയോ ഒന്നും കിട്ടാത്ത കൊണ്ടാണോ പഴയ വീഡിയോയുമായി വന്നത്😂
@busharababu6002
17 күн бұрын
ഇതൊക്കെ കേട്ട് arum വിശ്വസിക്കില്ല,annu വെറുതെ പറഞ്ഞതായിരിക്കും, അല്ലെങ്കിൽ അവരുടെ ആഗ്രഹം ആയിരിക്കും
@abdullatheefthondambath3597
16 күн бұрын
എല്ലാം വരും പറയാത്തത് അവർ പൈസ പ്രശസ്തി പോകാൻ ആഗ്രഹിക്കുന്നില്ല
@Ubaismohammed133
17 күн бұрын
Bro ന്യായീകരണ തൊഴിലാളി ആവാതെ നോക്ക്
@devanandkatangot2931
17 күн бұрын
ഇപ്പൊൾ പുറത്ത് വരുന്ന തുണ്ടുകൾ / ക്ലിപ്സ് ഒക്കെ ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടാത്ത താണ്. ഹേമ കമ്മീഷനിൽ ഉൾപെട്ട മമ്മൂട്ടിയും മുകേഷുംസിദ്ദിഖും etc പ്രധാന കഥാപാത്രങ്ങൾ ആയി വേഷമിട്ട "ബ്രഹ്മാ ണ്ഡ സിനിമ" സര്ക്കാര് സ്വാഭാവി കമായി പൂഴ്ത്തി. അനുബന്ധ രേഖകളും തെളിവുകളും വയനാട്ടിലെ ഉരുൾ പൊട്ട ലിൽ നശിച്ചും പോയി. അതുകൊണ്ട് രണ്ടാം ഭാഗത്തിൻ്റെ "ഷൂട്ടിംഗ്" കഴിഞ്ഞ് നോക്കാം.
You make money on our comments. If we make our own comments Mohan Lal will not take defamation case but Bhagyalakshmi will go to Court. It is better you ask her.
@chitrasuresh4006
17 күн бұрын
Mohanlal udeat
@prabhakarmr1607
17 күн бұрын
Nariya malayalam movie 😮
@Iam-rh2tb
17 күн бұрын
മുഖ്യധാരയിൽ നിൽക്കുന്ന നടിമാർ ഇതൊന്നും പുറത്തു പറയില്ല ഇപ്പോൾ.....😂😂😂😂😂😂 കരിയർ നഷ്ടപ്പെടില്ലേ...😂😂😂😂 ഇനിയും അഭിനയിക്കണമല്ലോ അവർക്ക്.....😂😂😂😂
@shyllashylla6437
16 күн бұрын
ഇവന് മമ്മൂഞിനേ കുറിച്ചു० അവൻറെ മോനേകുറിച്ചു० കുറ്റം. ഒന്നും പറയണ്ട ബാക്കി എല്ലാ വരേയു० കുറ്റം പറയു० ८തീ८വവാദി സ്നേഹ० എല്ലാവർക്കു० അറിയാം.
@anithapremananitha5214
15 күн бұрын
@@shyllashylla6437 അയ്യോ മമ്മുഞ്ഞു മമ്മുഞ്ഞാണ്. അത് പോലെ മകനും. അപ്പൊ പറയുമെടോ. ഒരു തീവ്രവാദി വന്നിരിക്കുന്നു ഇതിനിടയിൽ വാഴവെട്ടാൻ
@Nair1qq
15 күн бұрын
ഒരു പെണ്ണിനെ കണ്ടാൽ വീഴുന്ന ആളുകൾ അല്ല മമൂട്ടിയും മകനും. പിന്നെ എന്തിനു കുറ്റം പറയണം. ഉള്ള കാര്യമല്ലേ പറയുന്നത്. ഇതിലും നാറിയ കഥകൾ പറയാൻ ആളുകൾ ഉണ്ടാകും. പക്ഷെ പേ ടി ച്ചിട്ടാണ്.
@dheerajt2715
14 күн бұрын
Chanalum kolllam , Britas supperalla ,kilavi kalakki Salut to kairali😅
@sevu007
17 күн бұрын
Mammukake ith annum badakam alle .. ellarum manushyan alle dear ...orualle mathrem agne oruvakkelle ...
Enthina ingane illathatheke parayunnathu vere paniyonnum ille
@augustinelawrence3775
17 күн бұрын
പൂറാ നീ ഒരുപാട് മിഴിയണ്ട.. മോഹൻലാലിനെ കുറിച്ച് കേട്ടോ.. നീ ഞമ്മടെ ആളാണെന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം😂😂😂
@anithapremananitha5214
17 күн бұрын
നല്ല സംസ്ക്കാരം. എടോ വീട്ടുകാരെ പറയിപ്പിക്കല്ലേ. വളർത്തുദോഷം എന്ന് പറയും
@samadkaraya4284
17 күн бұрын
😂😂😂😂😂🦧🐒🦧🦅
@AbdulkhaderKM-mt6gq
17 күн бұрын
അമ്മയുടെ പൂയ്യാപ്ലയും നാളെ രാജി വച്ചോളും.. പേടി പനി കുറയാത്തത് കൊണ്ടാ ഇന്ന് രാജി വക്കാതിരുന്നത്.. താര സിംഹാസനത്തിൻ്റെ കാലിളകി തുടങ്ങിയിരിക്കുന്നു. വല്യേട്ടൻ ഹിമാലയ സാനുക്കളിൽ ധ്യാനത്തിലത്രെ. ഇപ്പോ ഉരിയാട കൂടാത്.. ശാപം കിട്ടും... എന്തൊക്കെ ബഹളമായിരുന്നു. മലപ്പുറം കത്തി. മെഷീൻ ഗണ്. ഒലക്കേടെ മൂട്... പവനായി ശരിക്കും ശവമായി..coming soon...?
@sureeshkumar2584
16 күн бұрын
ഭാഗ്യലക്ഷ്മി യെയും മോഹൻലാലിനെയും വെറുതെ വിടു ❤
@rf007.aworldofillusions2
17 күн бұрын
Mohanlal aanu ivarude target. Mattanchery mafia
@Mujeeb-ue8jx
17 күн бұрын
Apo mammuttiyo thanathkandille siddiq
@rajannair8581
17 күн бұрын
നിങ്ങൾക്ക് ഒന്നും വേറേ പണിയില്ലേ? എല്ലാവരും ആ പ്റയത്തിൽ ഇത്തരം തമാശകൾ പറയും
@MURALIMurali-wx8uq
16 күн бұрын
Enthina changhathi athokke oru thamasakku cheythathalle
@josejoseph735
8 күн бұрын
അയാൾ കഥ എഴുതുകയാണ് എന്ന സിനിമയിൽ. ഈ കോഴിലാൽ.ലാൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.നീ?.... ഉൾപ്പെടെ.കേരളത്തിലുള്ള എന്റെ ആരാധകർ മുഴുവനും?.... കിഴങ്ങന്മാർ ആണ്. സത്യമാണെന്ന് തോന്നുന്നു. ഇതാണ് ഈ......... മോന്റെയൊക്കെ മനസ്സിലെ വിചാരം.... ഇവന്റെ ഫാൻസുകാര് മുഴുവനും കിഴങ്ങന്മാർ ആണ്
@CvKishor
17 күн бұрын
. എത്ര ഉയർന്ന സ്ഥാനത്ത് എത്തിയാലും ഉള്ളിൽ ഒരു ചെറ്റ സ്വഭാവം ഉണ്ടാകും അത് സ്ഥലകാല ബോധമില്ലാതെ പുറത്ത് ചാടും.
@VKB2020
17 күн бұрын
നീ അവളുടെ കൂടെ ആണോ ജീവിക്കുന്നത്??
@presannan5370
17 күн бұрын
അടി പേടിയുള്ളവർ യുദ്ധത്തിനിറങ്ങുമോ, തുണിയഴി ചാടുന്നവർക്ക് എന്ത് സ്പർശനം,ഐശ്യര്യറായ് ആക്കാമെന്ന് പറഞഞ് അറയും. പിന്നെ പൊടിതട്ടി പോകും, കല്ലി വല്ലി.സാരമില്ലെന്നേ.
@jijisunny4738
17 күн бұрын
ആ പ്രായത്തിൽ താൻ ആരോടും ഒന്നും പറഞ്ഞിട്ടില്ലേ 😡
@vijayantp384
17 күн бұрын
ഇടവേളയിലാണ്പലരുംപരസ്ത്രീ ഗമനംനടത്തു ന്നത്. അതുകൊണ്ടു ആരും ഇതുവരെ പൂർ ണ്ണമായിതിരിച്ചറിഞ്ഞിരുന്നില്ല.ഇത്കലികാലം.
@royabrahamabu7772
17 күн бұрын
ലാലിൻ്റെ കൈയ്യിൽ ഒരു കറുത്ത കണ്ണാടിയുള്ളത് കറക്കുന്നതാണ്
@anithapremananitha5214
17 күн бұрын
അയ്യോ ആണോ ആരും അറിഞ്ഞില്ലേ.........
@RadhamonyP
12 күн бұрын
L ni hu hu huy😅 hu hu Dr se se use Dr ji😅 ye Dr kop hi ni hu hu ki Dr se n Hu hu hu hu ki ni ni hu tu bhi.7😢 hu huu😅😅by Dr ko cm Jo bhi ho bhi hu jo jo jo Dr ko bhi mo mo noo in hu Mo hu jin😅 cy se ni hu@@anithapremananitha5214
Пікірлер: 278