ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിക്കെതിരെ മീഡിയ വൺ ചാനലും അതിലെ അവതാരകരും നുണപ്രചരണം നടത്തുന്നതായി ആരോപണം. വത്സൻ തില്ലങ്കേരി ചാവശ്ശേരിയിലെ ശിഹാബ് വധക്കേസിൽ പ്രതിയാണെന്നും നിരവധി കേസുകൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടെന്നും നുണപ്രചരണം നടത്തുന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. അതേസമയം തനിക്കെതിരെ നുണ പ്രചരണം നടത്തിയ മീഡിയ വൺ ചാനലിനും ആക്ഷേപകരമായ പരാമർശം നടത്തിയ അതിലെ അവതാരകർക്കും എതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി നിയമ നടപടി ആരംഭിച്ചു. ആർഎസ്എസുകാരെ ആർക്കും എന്തും പറയാമെന്നുള്ള വിചാരമുണ്ടെങ്കിൽ അത് അംഗീകരിച്ചു കൊടുക്കാൻ ആകില്ലെന്ന് വത്സൻ തില്ലങ്കേരി ജനം ടിവിയോട് പറഞ്ഞു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZitem Channel: bit.do/JanamTV
Subscribe Janam TV Online KZitem Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
Негізгі бет ഭീകരവാദികൾക്ക് ആക്രമിക്കാനുള്ള അരങ്ങൊരുക്കുകയാണ് മീഡിയാവൺ: വത്സൻ തില്ലങ്കേരി
Пікірлер: 137