❤❤ വളരെ നല്ല വരികൾ, സംഗീതം, ആലാപനം....എല്ലാവർക്കും ആശംസകൾ...ഇനിയും ഇതുപോലെ മനോഹരമായാ ഗാനം പ്രതീക്ഷിക്കുന്നു.... ദുർഗ്ഗാ മോൾ വളരെ മനോഹരമായി തന്നെ പാടിയിരിക്കുന്നു....❤❤❤
മനോഹരമായ കവിത ബിബിൻ ആശംസകൾ ആലപിച്ച മോൾക്കും ഇതിന്റ പിന്നിൽ പ്രവർത്തിച്ചവർക്കും 👏👏👏👏💐💐
@manjusssssWorld
3 ай бұрын
രചന,, ആലാപനം മനോഹരം 👏👏🌹💕💕
@B.ajithakumar
3 ай бұрын
വിപിനെ കവിത വളരെ നന്നായി' വരികളും ആലാപനവും മികച്ചത്.
@vinyantony7363
3 ай бұрын
വളരെ നന്നായിട്ടുണ്ട് 👌👌👌വളരെ നല്ല വരികൾ 🥰
@Umayamma.S
3 ай бұрын
ബിവിൻ സാർ വരികൾ അതിമനോഹരം 👍 ദുർഗ മോളെ ആലാപനം മനോഹരം ❤️👍 by യമുന ഗിരീഷ്
@aishwaryaanilranni7678
3 ай бұрын
മനോഹരം, നല്ല വരികൾ,നല്ല ആലാപനം..❤❤❤❤
@rosemariasebastian9847
3 ай бұрын
Super mole Adipoli song❤️❤️❤️❤️
@rosemariasebastian9847
3 ай бұрын
അഭിനന്ദനങ്ങൾ 🥰🥰👌👌🙏
@paravoorraman71
3 ай бұрын
അതി മനോഹരം. കർണാനന്ദകരം
@Vilasini-vp3gb
3 ай бұрын
അതിമനോഹരം ദുർഗ്ഗ മോളെ മോൾ നന്നായി പാടി
@simplycreativedevimuralichnl
3 ай бұрын
വിപിൻ ബി ഭാസ്കരൻ സാരംഗി പന്തളം രചിച്ച കവിത സൂപ്പറായിട്ടുണ്ട് ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി മെമ്പറും പേജ് ഗ്രൂപ്പുകളുടെയും ഗ്രൂപ്പിന്റെയും പ്രധാന ചുമതലകൾ വഹിക്കുന്ന ഗ്രൂപ്പിൻറെ അഡ്മിൻ ആയ വിപിൻ ഭാസ്കരന് സംഘടന സംസ്ഥാന കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു ഒരുപാട് കഴിവുകളുള്ള ഒരു കലാകാരനാണ് നല്ലൊരു ഗായകൻ കൂടിയാണ് ഇനിയും ഇതുപോലെ നല്ല നല്ല കവിതകൾ ഒക്കെ എഴുതുവാൻ സാധിക്കട്ടെ സർവ്വേശ്വരൻ ആയുസ്സും ആരോഗ്യവും സമ്പൽസമൃദ്ധിയും നൽകി എല്ലാ മേഖലകളിലും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ കവിത ആലപിച്ച മോൾക്കും എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നല്ല ആലാപനം നല്ല മാധുര്യമുള്ള ശബ്ദം വളരെ നന്നായി ആലപിച്ചു രണ്ടുപേർക്കും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ അറിയിക്കുന്നു എന്ന് ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയൻ സംഘടന സംസ്ഥാന ജനകീയ സമിതി മനുഷ്യവകാശ സംഘടന എന്നീ സംഘടനകളുടെ സംസ്ഥാന പ്രസിഡൻറ് ശ്രീ കെ കെ മുരളീധരൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍡🍰🍰🍰🍰🍰🍰🍰🍰🍰🍰🍰
@bivinbbhaskarpandalam1034
3 ай бұрын
താങ്ക്സ്
3 ай бұрын
Super ❤❤❤
@sumiajith9316
3 ай бұрын
Suupperrr ❤❤
@vanampadi7542
3 ай бұрын
❤❤❤❤
@geethapnair4668
3 ай бұрын
❤
@simplycreativedevimuralichnl
3 ай бұрын
ദുർഗ മോളെ നല്ല ആലാപനം നല്ല ശബ്ദം ഇനിയും ഇതുപോലെ ഒരുപാട് വേദികളിൽ തിളങ്ങട്ടെ ❤❤❤❤❤❤❤❤❤❤❤
Пікірлер: 31