#Best_bull_of_kerala
കേരളത്തിലെ ഏറ്റവും മികച്ച പോത്തുകളെ കണ്ടെത്തുന്നതിനായി നമ്മൾ നടത്തുന്ന യാത്രയിൽ ഇന്ന് തിരുവനന്തപുരം സ്വദേശി ഷംനാദ് വളർത്തുന്ന കുട്ടപ്പായി എന്ന പോത്തിനെ ആണ് പരിചയപ്പെടുത്തുന്നത്. 130 കിലോ ശരീരഭാരം ഉള്ളപ്പോൾ ആണ് ഷംനാദ് ഈ പോത്തിനെ ലഭിക്കുന്നത് ഏകദേശം രണ്ടുവർഷത്തിനുള്ളിൽ 1400 കിലോയോളം ഭരമെത്തി നിൽക്കുന്നു. കുട്ടപ്പായിയുടെ വിശദമായുള്ള വിവരങ്ങൾ ആണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗ്രാൻഡ് മാസ്റ്റർ അനിമൽ ഫീടും ഷോജി രവി യും ചേർന്ന് നടത്തുന്ന Best Bull Of Kerala യിൽ പങ്കെടുത്തു ഒന്നാമതെത്തുന്ന പോത്തിന് മലബാർ മുറ ഫാം നൽകുന്ന 25000/- ക്യാഷ് പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനക്കാരന് 15000/- രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാരന് 10000/- രൂപയും ട്രോഫിയും കൂടാതെ ഗ്രാൻഡ് മാസ്റ്റർ നൽകുന്ന 500കിലോ ഗ്രാം തീറ്റയും ഒരു സർപ്രൈസ് സമ്മാനവും.
കൂടുതൽ വീഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് കാത്തിരിക്കുക
Негізгі бет Үй жануарлары мен аңдар ഭീമൻ പോത്ത് തീറ്റ ചിലവ് 20 രൂപ മാത്രം|BEST BULL OF KERALA CONTESTANT NO 06
Пікірлер: 462