Sir ഇപ്പോൾതാമസിക്കുന്ന വസ്തു 6.5 cent നേരത്തേ 8.5 ഉണ്ടായിരുന്നു 2 cent അയൽവാസിക്ക് വിറ്റു ആദാരം മാറ്റിയെഴുതിയില്ല ഇതിനോട് ചേർന്ന് 10.5 cent എനിക്ക് വീട് വെക്കാൻ ഇഷ്ടദാനംതന്നു ഈ 10.5 cent അളവ് curruct ആക്കിയപ്പോൾ 6.5 വസ്തുവിലെ മുറ്റം കവിഞ്ഞ് വന്നു ഈ 6.5 സ്ഥലം പെങ്ങൾക്ക് കൊടുക്കാൻ plan ഉണ്ട് അപ്പോൾ 6..5 അളന്ന് കല്ല് കെട്ടി മണ്ണിടണം അതിൻെ ചിലവ്നോക്കുമ്പോൾ അര cent വിട്ട് കൊടുക്കുന്നതല്ലേ നല്ലത് ഇനി പെങ്ങൾക്ക് വസ്തു കുറവാണെന്ന് പറഞ്ഞാൽ 2..3 cent ഈ 10.5ൽനിന്ന് കൊടുക്കേണ്ടിവരുമോ
@ajmeeraanas6096
2 жыл бұрын
Kollathu undo fmb undo
@jijeeshpg64
2 жыл бұрын
സർ എന്റെ ആധാരത്തിൽ കൃത്യമായി മീറ്ററിൽ അതിരളവുകൾ പറയുന്നുണ്ട്. പഞ്ചായത്തു റോഡും എന്റെ പ്ലോട്ടും തമ്മിൽ 1m gap ഉണ്ട്. ആയത് പണ്ട് കാലത്ത് ഒരു തോട് ആയിരുന്നു.ആയത് നിലവിൽ വർഷങ്ങൾക്കു മുൻപേ നികന്നു പോയി റോഡ് പോലെ കിടക്കുന്നു..ഇപ്പോൾ റോഡിന്റെ oppsit ഉള്ള വ്യക്തി എന്റെ പ്ലോട്ടിന്റെ അകത്തേക്ക് സ്ഥലം ഉണ്ടെന്നു വാദിക്കുന്നു.അതായത് ആ വ്യക്റ്ജിയുടെ frontile റോഡ് കഴിഞ്ഞു തോട് നികത്തിയ സ്ഥലം അയാളുടേതാണ് എന്നു വാദിക്കുന്നു.എന്താണ് ചെയ്യേണ്ടത്?
Пікірлер: 16