ഈ സൂറത്തിൻറെ ഇതുവരെയുള്ള ഭാഗങ്ങൾ കേൾക്കാൻ ഈ ലിങ്കിൽ പോകുക kzitem.info/door/PLEMT7g5NsFuXlA-MO8AFMFTAhrW3oaJ6D&si=I2nd6xn-ksQ0mYWI
@SaleemBawa-sk7fj
Ай бұрын
താങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ ഹൃദയത്തിൽ വല്ലാതെ ഈമാൻ വർദ്ധിക്കുന്നു.... അൽഹംദുലില്ലാഹ്... എല്ലാ അനുഗ്രഹങ്ങളും അല്ലാഹു താങ്ങൾക്ക് നൽകട്ടെ എന്ന് ആത്മാ ത്ഥമായി ദുആ ചെയ്യുന്നു
@SyedhudafaHussain
Ай бұрын
Alhamdulillah. alhamdulillah alhamdulillah alhamdulillah...ഇതിൻ്റെ എല്ലാം പ്രതിഭലം പടച്ച തമ്പുരാൻ തരട്ടെ
@shailanasar3824
Ай бұрын
Aameen🤲
@kadheejahameed1946
Ай бұрын
Aameen
@Shakkir.Ahmed.Marakkar
Ай бұрын
Ameen ya rabbul alamin 🤍🤲
@koyachaliyam2374
28 күн бұрын
റബ്ബിനെ കൂടുതൽ ഭയപ്പെട്ടു ജീവിക്കാൻ ഇdupoolulla പ്രഭാഷണം ഏ റെഉബകാരമാകുന്നു ❤️🤲🏻
@n.miqbal7646
Ай бұрын
Alhamdulillah അത്ഭുതമാണ് ഉസ്ദാദിൻ്റെ പ്രഭാഷണം
@wesolveeasy9011
Ай бұрын
എല്ലാ വിഷയങ്ങളെക്കുറിച്ചും ആധികാരികമായി പഠിച്ച് ഇത്തര കൃത്യതയോടെയും സത്യസന്ധതയോടെയും വിഷയം അവതരിപ്പിക്കുന്ന താങ്കളെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു സ്നേഹിക്കുന്നു അല്ലാഹുവിന് നന്ദി താങ്കളെപ്പോലെ ഒരു വ്യക്തി വ്യക്തമായി വിശകലനം ചെയ്യുന്നത് കൊണ്ട് നല്ലൊരു വിഭാഗം യുവാക്കൾ ഇസ്ലാമിൽ ആകൃഷ്ടരാകുന്നു അൽഹംദുലില്ലാ❤❤❤❤
@n.miqbal7646
Ай бұрын
Alhamdulillah ഒരാൾക്കും ഇത്രയും വിശദമാക്കി തരുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല ഉസ്ദാദിലൂടെയാണ് ഖുർആനിലെ അത്ഭുതങ്ങൾ ഞങ്ങൾ തൊട്ടറിയുന്നത് Mashallah mashallah
@user-ip7vi3uu5l
Ай бұрын
ഉസ്താദിന്റെ എല്ലാം വോയിസും ഞാന്‍ കേള്‍ക്കാറുണ്ട് മാഷാഅള്ളാഹ് സൂപ്പര്‍ ആണ്
@EyeOnPalestineOrg
Ай бұрын
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ🤲പ്രാർത്ഥനയിൽ ഒരിടം വളരെ നല്ല അറിവുകൾ താങ്കളിൽ നിന്ന് കിട്ടുന്നുണ്ട്.❤ ഈ ശബ്ദത്തിന് പിന്നിലെ ആ പണ്ഡിതനെ കാണാൻ ആഗ്രഹം ഉണ്ട് അറിയുന്നവൻ ഉണ്ടോ..? AssalamuAlaikkum 🫂
Quranum science padichale qurante mahathum kuduthal ariyan kazhiyum O Allah etra manoharamanu Alhamdulillah
@parimovies9390
Ай бұрын
Subhalla😔 മനുഷ്യൻ എത്ര നന്ദികെട്ടവൻ തന്നെ
@veerankutty7113
17 күн бұрын
മനസ്സിനെ എവിടെക്കോ കൊണ്ട് പോയി 😢😢😢 ്് അൽഹമ്ദുലില്ല, ്് അല്ലാഹത്തിക്കുമുൽ ആഫിയാ.
@moideenabdulla6460
19 күн бұрын
ماشاءالله الحمدلله جزاكم الله خيرا
@rasheedsha100
26 күн бұрын
Alhamdulillah
@askmedia6274
29 күн бұрын
Subhanallah al hamdulillah Allah Akbar ❤
@raoofkochi4851
27 күн бұрын
മതത്തെ വികലമാക്കുന്നത് അതിന്റെ അനുയായികൾ തന്നെയാണ്. നമസ്കാരം, നോമ്പ്, ഹജ്ജ്, പേരിന് ദാനധർമ്മം എന്നിവ ചെയ്യുന്നതോടൊപ്പം സമ്പത്ത് കവരുക, വാക്ക് പാലിക്കാതിരിക്കുക, മനുഷ്യരോടെല്ലാം നന്നായി സഹവർത്തിത്വമില്ലാത്ത കപടവിശ്വാസികളാണ് നമുക്ക് ചുറ്റുമുള്ളത്. ഇത്തരക്കാർക്ക് മതം ഒരലങ്കാരം മാത്രം. ഇത്തരക്കാരെ വിമലീകരിക്കാൻ പറ്റുന്ന ഇത്തരം പ്രഭാഷണങ്ങൾ തുടരട്ടെ. അൽള്വാഹു അനുഗ്രഹിക്കട്ടെ (ആമീൻ).
@muhammedharis7222
Ай бұрын
Allahu Akbar
@salam540
24 күн бұрын
❤
@fathimaashraf5254
Ай бұрын
സുബ്ഹാനല്ലാഹ്
@MuhammedshafeekShafeek-ih1ge
22 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് അറിയാതെ പറഞ്ഞ ഒരു വാക്കുണ്ട്. നമ്മൾ അല്ലാഹുവിന്റെ വെഞ്ചുലേറ്റർ ആണ്. ഹൃദയത്തിൽ ആയത്തിൽ തുളച്ചു കയറി 😢
@abdurahimanchelembra6576
9 күн бұрын
❤❤❤❤❤
@koyachaliyam2374
28 күн бұрын
അസ്സലാമു അലൈകും നിങ്ങൾ എവിടയുണ്ട് കാണുവാൻ നല്ല ആഗ്രഹം ഉണ്ട് 🤲🏻
@saadebrahimkutty1985
28 күн бұрын
നിയാസ് സാഹിബിനെ കാണാൻ കിട്ടില്ല, പക്ഷെ അദ്ദേഹത്തിൻ്റെ പ്രഭാഷണം നമ്മെ നന്മയിലേക്ക് നയിക്കുന്നുണ്ടല്ലോ ❤
@MuziraBabu-kk9do
Ай бұрын
What a great explanation,,, subhanallah
@loveshore7069
Ай бұрын
Mashaallah thengakkola
@NisarNisar-th1wv
27 күн бұрын
Masha allah❤❤❤
@muhammedamanp2989
Ай бұрын
جزاك الله❤❤
@MumAli
Ай бұрын
മാഷാ അള്ള❤❤❤
@sidheeqacharamban1336
21 күн бұрын
അസ്സലാമു അലൈകും.. താങ്കളുടെ മേൽ അള്ളഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.. 7 വർഷത്തോളം ആയി താങ്കളുടെ വീഡിയോ കാണുന്നു.. മറ്റു പ്രഭാഷകരിൽ നിന്ന് വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു.. ആർക്കും മനസ്സിലാകും.. എന്നെ പോലെയുള്ളവർക്ക് അള്ളാഹു തന്ന അനുഗ്രഹമാണ് താങ്കൾ.. തീർച്ചയായും പരലോകത്തു ഇത് നിങ്ങൾക്ക് ഉപകാരപ്പെടും.. മാഷാ അള്ളാഹ്. പടച്ചോനെ ഞ്ഞങ്ങൾ പാവങ്ങളെ നിന്റെ പാതയിൽ ഉറപ്പിച്ചു നിർത്തനേ ഈമാൻ വർധിപ്പിച് മരണം നന്നാക്കണേ... ഉസ്താദിനും കുടുംബത്തിനും ആഫിയതുള്ള ദീർഗായുസ്സ് നൽകണേ റബ്ബേ... ആമീ ൻ യാ റബ്ബ്....
@habnasunaina5228
28 күн бұрын
Alhamdulillah👍👍👍❤❤❤
@liyakathali8744
Ай бұрын
ماشاء الله....جزاكم الله خيرا و جزاء....
@muhammadriyas5907
Ай бұрын
Walaikum Assalam Wa Rahmatullahi wabarakatuhu
@abubakersideequ7086
Ай бұрын
Jazakalla Khair
@abdulkhaderam9142
28 күн бұрын
Masha allah
@user-straight
25 күн бұрын
Subhaanallaah 🤲
@salamomarsalam4144
25 күн бұрын
God bless you and your family
@SuluSulu-cw8ke
Ай бұрын
അസ്സലാമു അലൈകും എന്റെ മോൻ ഗൾഫിൽ പോവാന്ന് ഉസ്താദ് ദുആ ചെയ്യണം.. 😭😭
Пікірлер: 114