മോനെ ഈ വിവരങ്ങൾ എല്ലാവരിലും എത്തിക്കാൻ കാണിച്ച ആ നല്ല മനസ്സിന് ഏറെ നന്ദി... മോനെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sameeramoosa5626
4 ай бұрын
❤
@shibushibu1719
3 ай бұрын
@@sameeramoosa5626 ..k.
@lndkl8695
18 күн бұрын
👌👍❤
@shilasuresh649
17 күн бұрын
മോനേ എൻറെ സഹോദരിക്ക് കിഡ്നി ക് പ്രോബ്ലം ആണ് പൈസ തന്നെ ആണ് പ്രസ്നം ഡൽഹി യിൽ അവര് താമസിക്കുന്ന താമസിക്കുന്ന
@vijayana557
5 ай бұрын
ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടപ്പെടുന്ന പാവപ്പെട്ടവർക്ക് ഒരു വഴി പറഞ്ഞു കൊടുത്തതിന്.. ഒരുപാട് നന്ദി... 👍👍👍
@abdulrahiman9351
3 ай бұрын
സർ ക്യാൻസറിനുള്ള ട്രീത്മെന്റ്റ്നെക്കുറിച്ചു പറഞ്ഞു തരു. റ്റെക്സ് ബ്രദർ.
@user-ve7fm7kh6v
2 ай бұрын
How can I contact ???
@sameeramoosa5626
Ай бұрын
👌
@user-gy3mm4ze2k
Ай бұрын
എന്നെപോലെ പാവപ്പെട്ട ആളുകൾക്ക് ഉപകാരപ്പെടുന്ന വിവരങ്ങൾ തന്നതിന് താങ്ക് യൂ❤❤❤❤
@sharlett4895
5 ай бұрын
ഇത്രയും നല്ല information മറ്റ് ഉള്ളവരിലേക്ക് നൽകിയതിന് നന്ദി
@jihooslife
5 ай бұрын
😊😊😊
@HshhedyYeue-hy5kb
5 ай бұрын
😂
@syrasiyad4130
5 ай бұрын
ചികിൽസിക്കാൻ കഴിവില്ലാതെ കഷ്ടപ്പെടുന്ന നിർധനരായ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വളരെഉപകാര പ്രദമായ വീഡിയോ
@jihooslife
5 ай бұрын
😊👍
@keerthana.k3343
4 ай бұрын
@@jihooslife❤
@machu280
3 ай бұрын
ഇതിന്റെ ചെലവു ഒക്കെ ആരാണ് വഹിക്കുന്നത്??? കോടികൾ ചെലവ് വരുമല്ലോ???
@sarasammadevakaran1032
2 ай бұрын
സായി രാം 🙏 ധാരാളം സജ്ജനങ്ങൾ ഉണ്ട്, പരോപകാരർത്ഥം ഇദം ശരീരം എന്ന് കരുതുന്നവർ
@saeedmohammed4478
5 ай бұрын
വളരെ ഉപകാര പ്രദമായ കാര്യം അറിയിച്ച ത്തിനു സന്തോഷം 👍
@jihooslife
5 ай бұрын
😊👍
@lionsunn4830
5 ай бұрын
👍👍👍👍മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ 👏🌹
@jihooslife
5 ай бұрын
ആമീൻ 😊
@murugadassmachingalmurugad1860
5 ай бұрын
EXCELLENT 🌹 🤝 🌹 VIDEO CLIP AND MESSAGE INFORMATIONS 🌹 🤝 ⚘ 👏 👌 👍 🌹CONGRATULATIONS 🌻🤝🤝🤝🌻AND BLESSINGS 🎊 🌻🙌🙌🙌🙌🌻
@kareemmv5680
5 ай бұрын
ആമീൻ
@JoyJoy-wb7ur
5 ай бұрын
താങ്കളുടെ ഈ വീഡിയോ അനേകർക്കു ഉപകാരപ്പെടും എന്നാൽ കഴിയുന്നവർക്കു അയച്ചു കൊടുക്കും താങ്കളെ യും താങ്കളുടെ കുടുംബത്തെയും ഇശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@a.k.a6255
5 ай бұрын
പള്ളികളും അമ്പലങ്ങളും അല്ല ഇനി നമുക്ക് വേണ്ടത് ഇത് പോലുള്ള ആശുപത്രികൾ വരണം
@jihooslife
5 ай бұрын
yes 😊
@sameeramoosa5626
4 ай бұрын
😢
@user-gm1mp1xn8f
3 ай бұрын
Moodi.nnnuma😂😂😂0ll0aaa.❤❤❤❤❤❤qqihphhipiipii8p
@Smithak-jr8ro
2 ай бұрын
Yes
@mitu1256
Ай бұрын
Ithu hindhu Sai Baba trust nte keezhil ullathanu jathi matham no problem ellareyum help cheyyum.. ivide service cheythittundu arku venemengilum service cheyyam.
@miniSanthosh-hf5we
5 ай бұрын
നന്ദി പറയാൻ വാക്കുകളില്ല ഇങ്ങനെയൊരു വീഡിയോ ചെയ്തതിന് വളരെ വളരെ നന്ദി 🙏🙏🙏
@noufalnoufal447
23 күн бұрын
Nirahua wala video new
@ayoobmahmood873
5 ай бұрын
എല്ലാരോഗങ്ങൾക്കും ഉണ്ടെന്ന് കേട്ടദിൽ സന്തോഷം
@balakrishnank.k4818
5 ай бұрын
വിവരങ്ങൾ നൽകിയതിന് നന്ദി
@jihooslife
5 ай бұрын
❤️😊
@satheedevi5038
5 ай бұрын
ഒരുപാട് thanks മോനെ. ഇത്രയും വിലപ്പെട്ട information വളരെ നല്ലരീതിയിൽ പറഞ്ഞു തന്നതിന്. God bless you 🙏🏻❤️
@jihooslife
5 ай бұрын
😊😊
@madhukumar4553
5 ай бұрын
❤ ഞാൻ -പോയി കണ്ട സ്ഥലമാണ്. പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമായതാണ്. യഥാർദ്ധദൈവം നമ്മുടെ അനുഭവത്തിൽ കാണുന്നു.
@nishadpt2297
4 ай бұрын
അവിടെ ഹാർട് ബൈപാസ് ഉണ്ടോ
@babun6216
5 ай бұрын
വളരെ നന്ദി ഉണ്ട് എല്ലാവർക്കും ഉപകാരപ്രദമായ കാര്യം ചെയ്തതിന്❤❤❤
@venugopalannair7523
3 ай бұрын
വളരെഉപകാരം ഇങ്ങനെ ഒരു ഹോസ്പിറ്റലിൽ പറഞ്ഞു തന്നതിന് ❤🙏🙏🙏
@geethaak4109
Ай бұрын
എന്റെ ഏട്ടന്റെ സർജറി ഇവിടെ ആണ് ചെയ്തത് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അവിടെ ഉള്ളവരെല്ലാം ഈശ്വരൻ മാരാണ്
@dasanmdmnatural
5 ай бұрын
ബ്രോയുടെ നല്ല മനസ്സിന്🙏നമസ്കാരം🙏 പുട്ടപർത്തി ഹോസ്പിറ്റൽ കേട്ടിട്ടുണ്ട്, വിശദമായ വിവരം കൂടുതൽ ജനങ്ങളിലെത്തിക്കാൻ താങ്കളുടെ വീഡിയോയിലൂടെ ഞാനും തയ്യാറാണ്. വിജയാശംസകൾ❤❤❤ Thanks - all the best - vlog, google, youtube etc❤❤❤
@jihooslife
5 ай бұрын
😊👍
@saraswathiramani8740
5 ай бұрын
More details and phone number
@nirmalachandran-wo1gu
5 ай бұрын
❤❤❤😂😂
@manafmohammed6696
2 ай бұрын
Heart സർജറി ചെയ്യുന്നതിന് പ്രായപരിധി ഉണ്ടോ
@NoushadpNoushu-sv4yo
Ай бұрын
നിങ്ങൾ ഒന്നിനും റിപ്ലൈ തരുന്നില്ലല്ലോ
@UnniKrishnan-hu2xq
5 ай бұрын
🎉❤❤❤❤ സൂപ്പർ നല്ല അറിവ്..ഉപകാരപ്രദം
@jihooslife
5 ай бұрын
Thanks 😊
@lakshmiponnappan7266
5 ай бұрын
എനിക്കു പറഞ്ഞു തീരാൻ പറ്റാത്ത കാര്യം ആണ്. എന്റെ മോനുവേണ്ടി ഞാൻ പോയതാണ്.അവിടെ ചെന്നാൽ മാത്രം മനസിലാകും ദേവാലയും ആണ് 🙏🙏🙏🙏🙏മോൻ മിടുൽകാനായി ജോലി ചെയുന്നു ഭാഗവാനോടും അന്ന് എന്റെ മോനെ നോക്കിയ എല്ലാവരോടും കോടി നന്ദി പറയുന്നു 🙏🙏🙏👍💞💞💞💞💞
@lajulaju8290
5 ай бұрын
16:27 16:27 16:27
@user-ur8gh3cc8h
5 ай бұрын
അവിടേക്കു എങ്ങനെ ആണ് അപ്പോയിന്മെന്റ് എടുക്കേണ്ടത്
@harismp1774
5 ай бұрын
Please pediatric gastrology undo ariyumo
@user-ci8ft7tc7z
5 ай бұрын
നിങ്ങളെ നമ്പർ ഒന്ന് തരുമോ
@thresiakuttyjacob5411
5 ай бұрын
😊
@manojaharidas2982
5 ай бұрын
നല്ല അറിവിന് നന്ദി ഞാൻ തിരക്കിയിരുന്നത് ആർകെലും ആവശ്യം വന്നാൽ പറഞ്ഞു വിടല്ലോ❤❤
@jihooslife
5 ай бұрын
😊👍
@satisfactiontour9892
5 ай бұрын
അടിപൊളി ഇൻഫർമേഷൻ ട്ടോ കലക്കി മോനെ കലക്കി
@jayaprakashkalathil6584
6 ай бұрын
ഇത്രയും അറിവ് പറഞ്ഞു തന്നതിന് നന്ദി 👍
@jihooslife
5 ай бұрын
😊😊
@Mary-jd1hi
5 ай бұрын
Can't believe free treatment, vlb coming to visit. I loved da place atmosphere.
@chandranmunthikkot2674
5 ай бұрын
Very good explanation and also a valuable wellbeing to the human beings so far
@subramaniansubramanian4041
5 ай бұрын
🙏🙏🙏 ഒരുപാട് നന്ദി നല്ല വിവരങ്ങൾ പറഞ്ഞുതന്നതിനെ നന്ദി
@nazeerasalim9202
Ай бұрын
ഇതാണ് ഉപകാരപ്രദമായ vedio അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@sudhanisubhagan4138
5 ай бұрын
വളരെ ഉപകാര പ്രദമായ വീഡിയോ നന്ദി
@ajitharadhakrishnan2597
5 ай бұрын
വിവരണം. എല്ലാം മനോഹരം..മോനെ. എന്നാൽ. ആൾ ദൈവങ്ങൾ എന്ന്. വിളിച്ചു. അപമാനിക്കുന്ന. ആദ്യൽമിക ഗുരുക്കന്മാരാണ് ഇവർ എല്ലാം. സത്യ സായിഭാബ, ശ്രീ ശ്രീ രവി ശങ്കർ. മാതാ അമൃതാന്ദ മയി അമ്മ.. അവരുടെ. പാദങ്ങളിൽ. നമിക്കുന്നു 🙏🙏🙏🙏
@subramanianv8503
5 ай бұрын
Bangalore ഞാൻ പോയിട്ടുണ്ട് കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും സിഗത്സ തികച്ചും പ്രീ ആണ് കേട്ടോ 👍👍👍
@jihooslife
5 ай бұрын
😊👍
@jmrcontractors9687
5 ай бұрын
mummy yum sri sri mamayum cash vangum
@sundutt6205
5 ай бұрын
🙏🥰🙏ജയ് സിയ രാം! ഈ വീഡിയോ അയച്ച മകന് ഭഗവാന്റെ കൃപയും, എല്ലാ നന്മകളും വരട്ടെ!
@nisadevi9492
5 ай бұрын
Thank you for the valid information. GOD'S BLESSINGS!
@shajisebastian6590
5 ай бұрын
God bless 🙏💖 you your mind and share knowledge....
@jihooslife
5 ай бұрын
😊😊
@KannanS-ik2hp
5 ай бұрын
Bro ❤❤❤❤❤ god bless you ❤
@AbithaKottavayal-un7sg
5 ай бұрын
Ellam paranjath sathyamane. Thank you bro.
@CsTalkies
5 ай бұрын
വെരി ഗുഡ് ഇൻഫർമേഷൻ ❤എല്ലാവർക്കും പ്രേയോജനം പെടട്ടെ 🥰🙏
@jihooslife
5 ай бұрын
❤️🥰
@priyajayadev3160
5 ай бұрын
❤ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ അറിവ് തന്നതിൽ വളരെ സന്തോഷം
@jihooslife
5 ай бұрын
❤️😊
@Bvalsanvlog
5 ай бұрын
വളരെ നല്ല വിഡിയോ മോനെ ദൈവം അനുഗ്രഹിക്കും ഇതു പോലുള്ള നല്ല വിഡിയോ നൽകി അനുഗ്രഹം നെടു
@malangadenmammed123edavann2
24 күн бұрын
ഈ നല്ല കാര്യം ചെയ്യുന്നതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@Minnaminni_.757
Ай бұрын
എന്റെ ഹാർട്ട് സർജറി ഇവിടുന്ന് ചെയ്തതാണ് വലിയ ഒരു പുണ്യം ആണ് സത്യ സായി ബാവ ട്രെസ്റ്റ് ആണ് സായി വാവയുടെ അനുഗ്രഹം കൊണ്ട് എല്ലാം ശരിയായി ഒരു രൂപ പോലും ഈ ഹോസ്പിറ്റലിൽ വേണ്ട ❤❤
@user-pc7gv8sm4e
4 ай бұрын
. ഇത് കേൾക്കാൻ സാധിച്ചതിൽ വളരെയധികം നന്ദി. ഇത് ഒരാളെയെങ്കിലും കേൾപ്പിച്ച് അവർക്ക് ഉപകാരമായങ്കിൽ നമ്മൾക്ക് ഒരാത്മ സംതൃപ്തി കിട്ടുമല്ലോ.
@jihooslife
4 ай бұрын
❤️🥰
@ASOOSMIX1
5 ай бұрын
ഒരുപാട് പേർക് ഉപകാരപ്രതമായ വീഡിയോ താങ്ക്സ് 🥰👍
@jihooslife
5 ай бұрын
❤️🥰
@raghavansurendrannair7328
4 ай бұрын
Quite nice of you. It is an essential information for those who are unable to spend money on treatments. Kudos.
@mrdrawin
5 ай бұрын
വളരെ നന്ദിയുണ്ട് ബ്രദർ
@jihooslife
5 ай бұрын
😊❤️👍
@jayasreeajayan1459
5 ай бұрын
ഞാൻ ചേട്ടത്തിയെ വൈറ്റ്ഫീൽഡിൽ കൊണ്ടുപോയി ഹാർട്ട് ഓപ്പറേഷൻ നടത്തിയിട്ടുണ്ട്🙏ഇത് പോലെ ഒരു ഹോസ്പിറ്റൽ ഞാൻ കണ്ടിട്ടില്ല ഒരു ദേവാലയത്തിൽ ചെന്നത് പോലെയാണ്, പുട്ടപ്പർത്തിയിൽ പോയിട്ടില്ലാട്ടോ, പിന്നെ ഒരു നിർബന്ധം ഉണ്ട് ആരും ഒച്ച വെക്കരുത്, തിരക്ക് കൂട്ടരുത് 👍
Thankyou for your valuable.information about this hospital.
@jihooslife
5 ай бұрын
😊👍
@Bijumon-mz6ni
10 күн бұрын
നിങ്ങൾ ചെയ്യുന്നത് നല്ല കാര്യം. ഏറെ പ്രയോജനപ്രദമായ വീഡിയൊ തന്നെ. നിങ്ങൾ വീഡിയൊ മാസ്ക്കില്ലാതെ എടുത്തിരുന്നെങ്കിൽ ഒന്നൂടെ നന്നാകുമായിരുന്നു. അഭിനന്ദനങ്ങൾ.
@hajeeshak961
5 ай бұрын
A helpful video for poor patients ...super 👍
@HariHaran-xp8jb
5 ай бұрын
എൻ്റെ അറിവിൽ താങ്കൾ പറഞ്ഞത് 100 % കറകറ്റാണ് ഇക്കാര്യം പല മലയാളികൾക്കും അറിയില്ല. എനിയ്ക്ക് എറണാകുളത്ത് കുറച്ച് ദിവസം മുമ്പ് മൂന്നരലക്ഷം ചിലവായി. 4 Block ആൻജിയോഗ്രാമിൽ ഉണ്ടായിരുന്നു. ചെറിയ പ്രയാസങ്ങളേ ഉണ്ടായിരുന്നുള്ളു. എങ്കിലും നിർബന്ധമായും ഉടനെ Surgery ചെയ്യണമെന്ന് പറഞ്ഞ് 4 ദിവസത്തിന് ശേഷം ചെയ്തു. Brother ചിലവില്ലാതെ പുട്ടപർത്തിയിൽ ചെയ്തു. പുള്ളിയ്ക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല. വീഡിയോയിൽ വിശദമായി കാര്യങ്ങൾ പ്രതിപാതിച്ചതിനാൽ താങ്കൾക്ക് 100 അദിനന്ദനങ്ങൾ
@jihooslife
5 ай бұрын
😊❤️
@subairkunjum6740
Ай бұрын
നന്ദി, ഒരു വർഷമായി കാഴ്ചക്കുറവുണ്ട് പല ചെയ്തു, മാറ്റമില്ല
@jancyrajan6078
5 ай бұрын
Unbelievable bro,anyway thanku so much for your valuable information❤🙏🏼
@jihooslife
5 ай бұрын
Thanks and welcome
@user-my7hf5gc3h
5 ай бұрын
Ee upadesham than a thin nanni Thanks
@jihooslife
5 ай бұрын
ഉപദേശമല്ല എല്ലാവരും അറിയാൻ വേണ്ടി മാത്രം
@joychanjohn6537
5 ай бұрын
Thankyou for your valuable information🙏
@jobjoseph2447
5 ай бұрын
Thank you very much for your information. God bless you.
@jihooslife
5 ай бұрын
Thanks
@ThampanMk-uo5hx
2 ай бұрын
ഇതു പോലുള്ള ആശുപത്രികളുടെ വിവരം അറിഞ്ഞാൽ മാത്രമാണ് സാധാരണക്കാരായവർക്കു തുണയാവുന്നത്
Very good information sir, God blessed hospital. Jai Sai Ram
@srlittilemarysabs2138
5 ай бұрын
ഒ രു നല്ല അറിവ് 👌👌👌🌹r🌹
@jihooslife
5 ай бұрын
😊❤️
@UshaTR-dw7dz
5 ай бұрын
Very message brother
@jihooslife
5 ай бұрын
Thanks 😊
@mesterjo2099
5 ай бұрын
നല്ല അറിവാണ് മോനെ 👍👍തന്നത്
@VValsan-hf6nc
2 ай бұрын
നന്ദി യുണ്ട് മോനെ നിന്റെ വിഡിയോ വളരെ നന്ദി
@elsyjohnsonelsy3346
5 ай бұрын
Good information 👍
@jihooslife
5 ай бұрын
Thanks 😊
@hemahomestead7460
5 ай бұрын
Sairam ❤
@miniantony7116
5 ай бұрын
Good information ❤❤❤❤
@lathikagopidasmenon9488
Ай бұрын
സത്യസായ് ബാബയുടെ ഹോസ്പിറ്റൽ 🙏
@geethapk3454
5 ай бұрын
🙏 great soul
@sureshkumar-oc4ud
5 ай бұрын
❤ Best Information (A Clear Narration ) 🙏
@jihooslife
5 ай бұрын
Thank you so much 🙂
@tsb4250
5 ай бұрын
ഉപകാരം പ്രിയ സുഹൃത്തേ
@sumasunil3814
5 ай бұрын
Thankyou for sharing
@jihooslife
5 ай бұрын
😊👍
@PrasanthPrasanth-cj4tk
5 ай бұрын
Excellent thanku
@jihooslife
5 ай бұрын
Welcome 😊
@mohammedmusthafa3139
5 ай бұрын
Thank u vry mch vry good information I hv ortho Neuro and gastro problems shall I go there now I am vry mch poor and I cant spend money pl suggest me thanks
@ramankutty6375
5 ай бұрын
It is a useful information for the poor . Thank you boether .
@jihooslife
5 ай бұрын
Thanks 😊
@viswanathanv9669
9 күн бұрын
സൂപ്പർ ബ്രോ ഇത് എല്ലാവരെയും അറിയിച്ചതിന് വളെരെ നന്ദി 🙏🙏🙏
@haseenapv7604
5 ай бұрын
ഞാൻ പോയിട്ടുണ്ട്. ബാഗ്ലൂർ ' പുട്ടപർത്തി രണ്ട് സ്ഥലത്തും പോയിട്ടുണ്ട്. സൂപ്പർ ആണ് അവിടെ എത്തിപെട്ടാൽ രക്ഷപ്പെട്ടു നല്ല ട്രീറ്റ്മെൻ്റാണ് ഞാൻ ഇപ്പോഴും കാണിക്കുന്നുണ്ട്. '❤
എന്റെ കൂടെ വരാൻ ആരും ഇല്ല! ഒറ്റക്ക് പേപ്പറും, ആയി പോയാൽ അവിടെ ചികിത്സ ലഭിക്കുമോ...?
@shabinsree6193
5 ай бұрын
Pls giv me ur number
@Aaliyagoldandsilver
5 ай бұрын
Number plz help me
@georgepanackal1756
5 ай бұрын
EXCELLENT-THANK YOU
@jihooslife
5 ай бұрын
😊❤️
@rajaraja3425
5 ай бұрын
ഇതാണ് സഹോദരാ ഒരു ഉപകാരം ഒരായിരം അഭിനന്ദനങ്ങൾ
@SobhaSasidharan-yb4kf
5 ай бұрын
Thank you so much. Very good information.
@jihooslife
5 ай бұрын
You are welcome!
@sarammakoshy6774
4 ай бұрын
Thank you
@user-fv4mn3lm5l
5 ай бұрын
👍🏼❤️കൊള്ളാം ഉപകാരമുള്ള കാര്യം ആണല്ലോ ബ്രോ
@jihooslife
5 ай бұрын
😊😊👍
@ibrahimmattel729
3 ай бұрын
@@jihooslifeputtaparthiyil ella chikilsayum undo...!!!??
@user-gq5bl5sx7c
5 ай бұрын
സത്യസായി ബാബയുടെ ആശുപത്രിയാണ് ഇത്. ഇവിടെ ഒരു തട്ടിപ്പും ഇല്ല. അവയവമോഷണമൊന്നും ഇല്ല. ബാബയുടെ സങ്കല്പമാണ്. വെറുതെ എന്തെങ്കിലും വിഢ്ഢിത്തരം വിളമ്പിയിട്ട് കാര്യമില്ല. അവിടെ രോഗത്തിനാണ് മുൻഗണന 'ജാതിമതഭേദമന്യെ ആർക്കും ഇവിടെ വരാം. അവിടെയുള്ള ഡോക്ടർമാരും നഴ്സ്മാരും എല്ലാവരും വളരെ താഴ്മയോടെ മാത്രമെ സംസാരിക്കൂ. Cash counter ഇല്ലാത്ത ആശുപത്രി.
Пікірлер: 1,4 М.