ഇത്രയും avoid ചെയ്യുന്ന ആളോട് പിന്നെയും ഓരോന്ന് beg ചെയ്യുന്നത് വളരെ മോശം. ഇങ്ങോട്ട് ഉള്ള പോലെ അങ്ങോട്ടും ചെയ്യുക. അത്ര തന്നെ.
@shanashani7778
4 ай бұрын
ഇവർ എല്ലാ വിഷയവും ഇങ്ങനെ അഭിനയിച്ച കാണിച്ച് ഇവരുടെ യഥാർത്ഥ ജീവിതം എത്ര സുന്ദരം ആയിരിക്കും 😊
@happyandcool1-t1y
4 ай бұрын
😊😊❤️❤️❤️
@SobhalethaDeviS-ik4zm
4 ай бұрын
ഞാന് എൻ്റെവീട്ടിലായിരുന്നതുകൊണ്ട് ഇങ്ങനെയുള്ള അനുഭവമുണ്ടായില്ല.പക്ഷേ ഭർത്താവ് എന്നെ കാണാന് വന്നിട്ടേയില്ല.പുള്ളി യുടെ പെങ്ങളുടെ കയ്യിലെ പാവയായിരുന്നു എൻ്റെ ഭർത്താവ് .Hospitalil admit ചെ യ്തു ്കഴിഞ്ഞ്കാണണമെന്ന് പറഞ്ഞിട്ടുപോലും വന്നില്ല.pregnant ആയീരിക്കുമ്പോൾ ഭർത്താവ് കൂടെ ഉണ്ടാകണമെന്ന് എല്ലാ ഭാര്യമാർക്കും ആഗ്രഹമുള്ളതല്ലേ.ഇപ്പോഴും ഇങ്ങനെയുള്ള ഭർത്താക്കന്മാർ ഉണ്ടെന്നുള്ളതാണ് സത്യം ഉണ്ടാകണമെന്ന്
സൂപ്പർ. ഞാനും പ്രെഗ്നന്റ് ആണ്. കുറേ ടൈം പറയുമ്പോൾ ആണ് പുറത്ത് കൊണ്ട് പോകുന്നത്. ഈ ഡയലോഗ് തന്നെ ആണ് പറയുന്നത്. കാലു വേദന കൈ വേദന എന്നൊക്കെ പറഞ്ഞു എന്നെ വിഷമത്തിൽ ആക്കും.
@happyandcool1-t1y
4 ай бұрын
😔
@GeethaGMenon-o7q
4 ай бұрын
Sandharbhathinu Anusarichulla Video. Very good ❤❤
@gracyteacher1938
3 ай бұрын
എനിക്കൊരു doubt. ഇത്രയും വികാരഭരിതയായി അഭിനയിക്കുമ്പോൾ അത് ശിശുവിനെ ബാധിക്കില്ലേ. സന്തോഷമുള്ള കാര്യങ്ങൾ മാത്രം വീഡിയോയിൽ ഉൾപ്പെടുത്താൻ ശ്രമിക്കൂ. This is my suggestion only.
Ende hus cashum chilavakkilla idee polathanne avastha
@adhidevvlogs2378
4 ай бұрын
ഒന്നും ചെയ്തു തരൂല്ല പിന്നെ എന്തിനാ ഇങ്ങനെ പറഞ്ഞു വയ്യാലേ നടക്കുന്നത്. ദേഷ്യം വരുന്നു ഹസ്ബന്റിനെ കാണുമ്പോ
@sreevidyaswaminath578
4 ай бұрын
Elladom kanakka....ith rogamalla avastha aanu enna parayunnath...aa avastha anubhavichale manasilakuu... Jeevitham varachu kaanichath pole...ithile dialogue Njan vendum kettath pole thonni....youtube il okk ipol pregnancy vlog kaalama....veruppikal...ayyo ee video alla kto....allathe ullath paranjatha...
@roomilapavithran2591
4 ай бұрын
Ithupolathe husine adichupokum😅
@Fathima24993
4 ай бұрын
Pin cheyyoo plzz 🙃
@Chandini-hi7sx
4 ай бұрын
😢😢
@Masha-allah774
4 ай бұрын
കഴിഞ്ഞ വീഡിയോ second part ഇല്ലേ
@happyandcool1-t1y
4 ай бұрын
Yes, it's coming 🙌
@arifabisru551VLOG
4 ай бұрын
അമ്മയും മക്കളും, അമ്മ മോളെ അമ്മയാണോ
@aidanpaul6352
4 ай бұрын
yes
@happyandcool1-t1y
4 ай бұрын
Yes
@nithinbabu637
4 ай бұрын
കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തിരുമാനം എടുക്കണം കുട്ടികൾ ശലൃഠ ആണ്
@haseebvadakkangara2253
4 ай бұрын
Pinee nee engane undayi
@shn12345
4 ай бұрын
നിനക്ക് വേണ്ടെങ്കിൽ വേണ്ട എന്ന് വെക്കാം എന്ന് കരുതി ശല്യം ആണെന്ന് പറയേണ്ട 🙄 ഇങ്ങനെ നിങ്ങള്ടെ പേരെന്റ്സ് ചിന്തിച്ചിരുന്നെങ്കിൽ ഈ കമന്റ് ഇടാൻ നിങ്ങൾ ഇപ്പോൾ കാണില്ല
@anseepv
4 ай бұрын
ഗർഭിണി ആയിരിക്കുമ്പോൾ കിട്ടാത്തത് പിന്നെ കിട്ടിയിട്ടും കാര്യമില്ല. അതെപ്പോളും ഒരു നൊമ്പരം ആയിരിക്കും. എനിക്ക് മോമോസ് കഴിക്കാൻ വല്ലാത്ത കൊതി ആയിരുന്നു. ഒരിക്കൽ പോലും വാങ്ങി തന്നില്ല. കുഞ്ഞെല്ലാം ആയി ഒരിക്കൽ പുറത്തു പോയപ്പോൾ എന്നോട് നിനക്കല്ലേ മോമോസ് കഴിക്കാൻ ആഗ്രഹം വാ കഴിക്കാം എന്ന്. ഞാൻ ഒന്നും മിണ്ടിയില്ല.
@ajitharajan3468
4 ай бұрын
ഈ അവസ്ഥയിൽ കൂടി കടന്നു പോയ അമ്മമാർക്ക് മനസ്സിലാകും. ഇങ്ങനെ യുള്ള ഭർത്താവിനെ എന്റെ കൈയ്യിൽ കിട്ടിയാൽ അങ്ങേരുടെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ 🤣🤣🤣
@gloryjoy880
4 ай бұрын
That is sure
@aswanyjayan4637
3 ай бұрын
Going through these situation badly 😊
@kumari4801
3 ай бұрын
😊😊😂😅🎉😊
@mohammedshafi2086
4 ай бұрын
സൂപ്പർ
@Dxllah
4 ай бұрын
Super
@happyandcool1-t1y
4 ай бұрын
Thank you
@leelapaul3591
4 ай бұрын
Adipoli ❤
@ranaranamol2702
4 ай бұрын
എൻ്റെ അവസ്ഥ ഇതാന്ന് ഇത് കഥ ശരിക്കും അനുഭവിക്കുന്നവർക്ക് മനസിലാവും അതിൻ്റെ വേദന
@martinpjoseph1403
4 ай бұрын
ഭാര്യ ഗർഭിണി ആകുബോൾ ഭർത്താവ് കൂടെ നിൽക്കണം. അത് ആണ് വേണ്ടത്❤️🥰🥰
@MohammedHaneefa-d3n
3 ай бұрын
ചേട്ടനെ ചേച്ചി അങ്ങ് തേച്ച് ഒട്ടിച്ചു
@sherlyzavior3141
4 ай бұрын
ഇത് കണ്ടപ്പോൾ കല്യാണവും വേണ്ട.... മക്കളും വേണ്ട... പാവം ഭാര്യമാർ'. ഭാര്യയെ പരിഗണിക്കാൻ കഴിവില്ലാത്തവൻ വിവാഹിതനാകണ്ട.
@gloryjoy880
4 ай бұрын
You said it
@lizaelizabethjacob-4266
3 ай бұрын
എന്റെ ഒരാഗ്രഹവും ഈ സമയത്തു ചെയ്തിട്ടില്ല... ഇഷ്ടപ്പെട്ടു ഒരു കിളിമീൻ വറുത്ത് കഴിക്കാൻ എടുത്തപ്പോ ഒരു ഫ്രണ്ട് വീട്ടിൽ വന്നു. പുള്ളിക്ക് വറുത്ത മീൻ ഇഷ്ടം ആണെന്ന് പറഞ്ഞു എടുത്തു കൊടുത്തു... എന്നിട്ട് പറയാ പിന്നെ നിനക്ക് മേടിച്ചു തരാന്ന്.. പക്ഷേ അത് സാധിച്ചു തന്നിട്ടേയില്ല .. എന്റെ ആഗ്രഹം എല്ലാം നടന്നത് വീട്ടിൽ ഏഴാം മാസം ചെന്ന് കഴിഞ്ഞിട്ടാണ്
@vineethavincent6806
4 ай бұрын
Anikku oru happiness um kitittilla.nathoon maximum makkalum maximum kuttam parayum veettile alla joliyum cheyyanam.vomiting ayirunnu.tired ayi kidakkumbol pilleru kanikkumbol thottarvadi pole nu parayum.maduthu delivery ku 9 month pokumbol njan eni kochinekondu jeevanode ee veetil kayarilla annu parajanu njan PADI erangiyathu.eppo avarude makal pregnant ayappol oru joliyum cheyyikkathe nannayi nokki.njan eppol avarumayi oru karyathinum pokarilla.avarkku avarude vazhi anikku ande vazhi
@haseenabankt2385
4 ай бұрын
തിരിഞ്ഞ് നോക്കാത്തവരോട് യാചിക്കാൻ നിക്കരുത്
@1471673585
4 ай бұрын
ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു ഈ അവസ്ഥ, രണ്ട് കുഞ്ഞുങ്ങൾ ഉണ്ടായ സമയവും ഞാൻ വിദേശത്തായിരുന്നു,, സത്യത്തിൽ നമ്മൾ കൂടെ വേണ്ടിയിരുന്നു എപ്പോഴും,പ്രത്യേകിച്ചു വൈഫ് ഗർഭിണി ആയിരിക്കുമ്പോൾ,, പുറത്തൊക്കെ കൊണ്ട് പോകുമ്പോൾ അവർക്കും മൈൻഡ് ഒന്ന് ഫ്രീ ആകും,, സന്തോഷം ആകും,, ഭാര്യ യും, ഭർത്താവും നന്നായി അഭിനയിച്ചു,, ഇത്തരം സമൂഹത്തിനു സന്ദേശം കൊടുക്കുന്ന വീഡിയോ ഇടുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ,, ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം വീഡിയോസ്. 🌹🌹🌹🌹❤️❤️❤️
@happyandcool1-t1y
4 ай бұрын
Thank you ❤️
@abhiramaditrirnair5103
4 ай бұрын
അഭിനയുക്കുവാണോ അതോ ജീവിക്കുവാണോ
@beenaraju3729
4 ай бұрын
Super ഇതുപോലെ ഒരുപാട് ഭർത്താക്കന്മാരുണ്ട് അടിപൊളി 👌🏻
@ashavijayan6965
4 ай бұрын
Yes
@meenakrishnan709
4 ай бұрын
അടിപൊളി.ഇതിൻ്റെ രണ്ടാം ഭാഗം കൂടി വരണം
@merina146
4 ай бұрын
ലാസ്റ്റ് പൊളിച്ചു.. സെക്കന്റ് പാർട്ട് വേണം.. നേരത്തെ ഇട്ട വീഡിയോ ടെ സെക്കന്റ് വന്നില്ലല്ലോ
Paavam ente husband ente pregnancy timel njan aagrahichathinekal kooduthal enne care cheythirunnu ennekal tension husbandinu aayirunnu
@rinivarghese1370
4 ай бұрын
Super vdo which perfectly meets reality
@happyandcool1-t1y
4 ай бұрын
Thanks a lot💖
@സയനു
4 ай бұрын
ഇങ്ങനെയുള്ള ഭർത്താക്കന്മാരെ ഡിപ്പെന്റ് ചെയ്യരുത്
@sheebata8553
4 ай бұрын
ഇതൊരു വല്ലാത്ത ഭർത്താവ് ഒരു സപ്പോർട്ടും ഇല്ല ദുഷ്ടൻ
@indukrishnakumar3177
4 ай бұрын
Ente avasthum ethu thanne
@sudhasanthappan3047
4 ай бұрын
Swntham wifenodu kurchukoody sneaham akanam sir
@deepapramod2747
4 ай бұрын
ഇങ്ങനെ selfish ആയ വ്യക്തിയാണ് ഭർത്താവ് എങ്കിൽ ഒരു കുട്ടി മതി എന്ന് ഉറച്ച തീരുമാനമെടുക്കുക. ഇത്തരം വ്യക്തികൾ ഭാര്യക്ക് പ്രായം കൂടുന്തോറും പിന്നെ അവരെ തിരിഞ്ഞുനോക്കില്ല. രണ്ടും മൂന്നുമൊക്കെ പ്രസവിക്കാൻ പോയാൽ ആരോഗ്യവും പോകും വയസ്സുകാലത്ത് ആരും നോക്കാനും ഉണ്ടാവില്ല.
@sairabanu9552
4 ай бұрын
അടിപൊളി❤
@haseemashoukath4546
4 ай бұрын
Anubavichavarkke ith manassilaku😢
@Sophyboban333
4 ай бұрын
നിങ്ങളെയും നിങ്ങളുടെ വീഡിയോസും ഒത്തിരി ഇഷ്ടം
@happyandcool1-t1y
4 ай бұрын
Thank you ❤️
@AdithyanAR-cj6ks
Ай бұрын
L
@vasanthinagaraj316
Ай бұрын
👌👌👌👌
@shantythomas1628
4 ай бұрын
Enike bhayenkara ishtama mone ❤
@happyandcool1-t1y
4 ай бұрын
😍😍
@anuphilip3853
4 ай бұрын
First
@girijamd6496
4 ай бұрын
അമ്മയുടെ മാനസ്സിക ആരോഗ്യം ഇല്ലാത്തതു psycho criminal type കുട്ടികൾ ഉണ്ടാകും 😮
Пікірлер: 234