it's true... ചെന്ന് കയറുന്ന സാഹചര്യങ്ങളാണ് ഓരോ ഭാര്യമാരെയും ഈ രൂപത്തിൽ ആക്കുന്നത്....💯
@rechureji1786
Жыл бұрын
എല്ലാവരെയും ആ കൂട്ടത്തിൽ പെടുത്തണ്ട വരുന്നവരും പ്രശ്നക്കാരുണ്ട് അനുഭവം ഗുരു.2side ഉം ഒരുപോലെ ആണ്
@mythreyivarun4350
Жыл бұрын
Sathiyam ..paramartham🥰🥰🥰🥰
@nishacg660
Жыл бұрын
Sathyam
@sheebakochu9105
Жыл бұрын
Correct
@athirakrishnan5349
Жыл бұрын
True
@shibinahamid7134
Жыл бұрын
ശരിയാ ചെന്ന് കയറുമ്പോൾ എല്ലാവർക്കും എന്ത് സ്നേഹമാണ്. നമ്മളും തിരിച്ചു സ്നേഹിക്കണമെന്ന് കരുതും. പക്ഷെ പോകുന്തോറും എല്ലാവരുടെയും സ്വഭാവത്തിൽ മാറ്റം വരും. അപ്പോൾ നമ്മളും മാറും. ചിരിയില്ല, വർത്തമാനം ഇല്ല. എന്തും പറയാനുള്ള ധൈര്യവും അറിയാതെ ആകും.
@nishinvineetha8512
Жыл бұрын
Correct
@rechureji1786
Жыл бұрын
ഞാൻ ചെന്നപ്പോ എങ്ങിനെ ആയിരുന്നോ അതിനേക്കാൾ സ്നേഹമാണ് ഇന്ന് 7വർഷത്തിനിപ്പുറം ഞങ്ങളുടെ വീട്ടിൽ
@user-cr5ud9of3g
Жыл бұрын
@@rechureji1786 അത് തന്റെ കഴിവ് അല്ല. ദൈവ കൃപ. Thats all 😊
@dp5030
Жыл бұрын
Njngalde nere opp aanu..lov mrg ayonde avarkennem enikavarem shariavoolarunnu.. but ippo enneyanu ettavum ishtam.. enikum angane thanne
@FathimatakFathima
Жыл бұрын
Nere thichm 👩🏻🦯🔥
@appucookiessvlog
Жыл бұрын
രണ്ടാമത്തെ ആളുമായി നല്ല സാമ്യമുണ്ടേ 😂എത്ര നന്നാവണം എന്ന് വിചാരിച്ചാലും ഭർത്ത് വീട്ടിലെ ചില സാഹചര്യം അതിന് അനുവദിക്കില്ല. ആദ്യമൊക്കെ പേടിച്ച് അനുസരിച്ച് ജീവിക്കും. ഇപ്പോൾ മക്കളായപ്പോൾ നല്ല ധൈര്യം വന്നു.😂. പണ്ട് വീട്ടിൽ പോയി നിൽക്കാൻ ചോദിച്ചാൽ അവര് പറയുന്ന ദിവസം എത്തണം അല്ലെങ്കിൽ ഇങ്ങോട്ട് വരണ്ടെന്ന ഭീഷണി. ഇപ്പോൾ എന്ത് പറഞ്ഞാലും തിരിച്ച് പറയാനുള്ള ധൈര്യം ഉണ്ട്.😅
@bindhyaprasad1766
Жыл бұрын
Same pinch
@kunjunniparoos709
Жыл бұрын
Same
@aswathyachuachu1631
Жыл бұрын
Same pitch
@soumyathomas714
Жыл бұрын
Same
@Adhuzz
Жыл бұрын
Same
@diyasreejith1702
Жыл бұрын
പറഞ്ഞ ഒരു കാര്യം സത്യം ആണ്.. കല്യാണം കഴിഞ്ഞ് ചെന്നു കയറുമ്പോൾ hus ന്റെ പേരെന്റ്സ് നെ നമ്മൾ നമ്മുടെ പേരെന്റ്സ് നെ പോലെ തന്നെ കാണാം എന്ന് തന്നെ ആണ് കരുതുന്നത്.... പിന്നെ കാലം പോകും തോറും ആണ് അവരുടെ റിയൽ character നമുക്ക് മനസ്സിലാവുന്നതും വെറുത്തു പോവുന്നതും 😔😔🙏🙏......... ന്റെ കാര്യത്തിൽ ഈശ്വരൻ ന്നെ മനസ്സിൽ ആക്കുന്ന hus നെ തന്നു അനുഗ്രഹിച്ചു... അത് കൊണ്ട് തന്നെ ബാക്കിയുള്ളതിന്റെ ഒന്നും മൂഷേട്ട ഞാൻ കാര്യം ആകാറില്ല
@thwahiramp5670
Жыл бұрын
Currect
@athiravishnu51
Жыл бұрын
എന്റെയും
@uncorntolearnwithme2493
Жыл бұрын
Nteyum
@jasnaabhilash5789
Жыл бұрын
Sathyam
@Vidhyavasanth234
Жыл бұрын
Ath sheriyaa ippol njan thirinju polum nokkarilla
@lustrelife5358
Жыл бұрын
ഇതിൽ രണ്ടാമത്തേത് 101 % കറക്ട്. ഈ സാഹചര്യങ്ങൾ അനുഭവിക്കുമ്പോഴുള്ള മാനസിക ബുദ്ധിമുട്ട്, ഭക്ഷണരീതി, ഒരുങ്ങുന്ന രീതി എല്ലാം നാശം ആട്ടെ എന്നുള്ള തരത്തിൽ. ഒടുക്കത്തെ ജീവിതം തന്നെ, പക്ഷേ " ഈ സമയവും കടന്നു പോകും " . ക്ഷമിച്ച് നിൽക്കുക. ക്ഷമ ആയുസിന്റെ ബലം പോലെ. സമയം കടന്നു പോയി😊 തിരിച്ചടി 2 ഇരട്ടിയായി എല്ലാവർക്കും തകൃതിയായി കിട്ടി കൊണ്ടിരിക്കുന്നു😂....
@lathamohan6971
Жыл бұрын
Super.... പച്ചയായ ജീവിതം .... വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ..... വളരെ നല്ല അഭിനയം .... ഓരോ പ്രായത്തിൽ വരുമ്പോഴും ആ പ്രായത്തിലുള്ള ആൾ ....എല്ലാം ഒരാളാണെന്ന് തോന്നുകയേ ഇല്ല....
@Lulu-qq4py
Жыл бұрын
കറക്ടാണ് പറഞ്ഞത് നമ്മൾ എല്ലാരെയും സ്നേഹിക്കാനാണ് ചെല്ലുന്നത് പക്ഷെ സാഹചര്യം, ഞാനും അങ്ങനെയായിരുന്നു പക്ഷെ സ്നേഹിക്കാൻ സമ്മതിക്കൂല പിന്നെ നമ്മൾ രാക്ഷസികളാവും😂ല്ലെങ്കി ഒരു പത്ത് പതിനഞ്ച് കൊല്ലം കൊണ്ട് ആക്കും അവര്
@Shibilashibi123
Жыл бұрын
റിങ്ടോൺ കേട്ട് ചിരിച്ചു ചിരിച്ചു മരിച്ചു.. 😂😂😂
@sinumol193
Жыл бұрын
സത്യം പറയാലൊ,,, എൻ്റ്റെ ഭർത്താവിന്റ്റെ വീട്ടുകാർക്ക് എന്നെ ഭയകര ഇഷ്ടാ❤parents ആയാലും നാത്തുമാരായാലും. നാത്തുമാരൊക്കെ കട്ട support ആണ്. അവർ വന്നാ നല്ല രസാ. 6 വർഷം കഴിഞ് marriage കഴിഞ്ഞിട്ട്. Alhamdulillah ഇങ്ങനെ തന്നെ പോട്ടെ Husband ആ വീട്ടിൽ നമുക്ക് വില തരുന്നുണ്ടൊ എന്നാ എല്ലാവരും തരും. ഓരോരുത്തരുതും കേൾക്കുമ്പൊ വല്ലാത്ത വിഷമം തോന്നും. എല്ലാവർക്കും നല്ലത് വരുത്തട്ടെ
@SanthoshKumar-ti8qo
Жыл бұрын
ഞാനൊരു ഭർത്താവല്ല എന്നാലും സത്യം പറയട്ടെ . എന്താണ് പറയേണ്ടത് എന്ന് അറിയില്ല എനിക്ക് . അത്രക്ക് സൂപ്പറാണ്.👌👌👌ഈ വീഡിയോ കണ്ടിട്ട് അറിയാതെ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. ആ മൂന്ന് കാലഘട്ടത്തിലെ കഥ അതി മനോഹരമായി അവതരിപ്പിച്ചു . ആ അമ്മായി ശരിക്കും വയസായത് പോലെ .... പറയാൻ വാക്കുകൾ ഇല്ല.. സൂപ്പർ സൂപ്പർ👌👌👌👌👌👌
@Lubee_ss_Editz_444
Жыл бұрын
very currect
@SanthoshKumar-ti8qo
Жыл бұрын
@@Lubee_ss_Editz_444 hi
@simi7348
11 ай бұрын
രണ്ട് character,.വിവിധകാലഘട്ടം' പക്ഷേ പറയാതെ വയ്യ. പൊളി അഭിനയം. നന്നായി enjoy ചെയ്തു.സൂപ്പർ❤
@edu_wrldbyshah3875
Жыл бұрын
എന്റേത് നേരെ തിരിച്ചായിരുന്നു..ചെന്ന് കയറിയത് മുതൽ ഞാനും ഹസും വഴക്കായിരുന്നു..അവരുടെ ഉമ്മ അത് തീർപക്കാനും ..പിന്നെ പിന്നെ ശെരിയായി..ഇപ്പോ 2 മക്കളുമായ് ഹാപ്പി ആയി ജീവിക്കുന്നു..അവരുടെ ഉമ്മയും ഉപ്പയും സ്വന്തം മോളെ പോലെയാ നോക്കുനെ ..😊😊ഹസിനെക്കാള്ളും എനിക്കാ കൂടുതൽ support.😍😍
@aishamohamed9060
11 ай бұрын
Ente ammayi ummaum angane thanne...aniyanum wife um adikoodiyal avar aniyane kuttam parayoo...marumole parayilla.
@anulekshmi5369
Жыл бұрын
എന്റ കല്യാണ ശേഷം ഇതിൽ first കാണിച്ച പോലെ ആയിരുന്നു ഞാൻ, അച്ഛന്റ കാര്യമൊക്കെ പറഞ്ഞത് correct ആണ്, ഇപ്പൊ 9 വർഷം ആകാൻ പോകുന്നു, second ആളിന്റെ അത്രേം ഒന്നും ഇല്ലെങ്കിലും ഞാനും മാറി, മാറ്റിച്ചു, നമ്മുടെ അച്ഛനും അമ്മയും നമ്മളെ സ്നേഹിക്കുന്ന പോലെ ലോകത്ത് ആരും നമ്മളെ സ്നേഹിക്കില്ല എന്നു മനസ്സിലായി
@Neethuzzz
Жыл бұрын
🥰🥰
@liak4697
11 ай бұрын
Correct anu
@athiraa.r7608
11 ай бұрын
കറക്റ്റ് ഞാനും കല്യാണം കഴിഞ്ഞ സമയത്ത് ഇതുപോലെ തന്നെയായിരുന്നു. നമ്മുടെ അച്ഛനേം അമ്മേം വരെ കുറ്റം പറയും. കല്യാണം കഴിഞ്ഞു 6 വർഷം ആകുന്നു.ഇപ്പോൾ ഞാനും ഏകദേശം രണ്ടാമത്തേതുപോലെ തന്നെയായി. ഇപ്പോഴാണ് മനസ്സിലായത് നമ്മളെ സ്നേഹിക്കാൻ നമ്മുടെ അച്ഛനെയും അമ്മയെയും പോലെ ആർക്കും പറ്റില്ലാന്ന്. പിന്നെ എന്റെ കാര്യത്തിൽ എനിക്ക് എന്റെ ഹസ്ബൻഡ് കട്ട സപ്പോർട്ടും കേയറിങ്ങും ആണ്. അതെന്റെ ഭാഗ്യം.
@athirasoman1467
11 ай бұрын
Correct 👍 Kudumba jevithathinte oro കാലഘട്ടത്തിൽ നടക്കുന്ന കാഴ്ചകൾ..
@nisarnisadhuniya4770
11 ай бұрын
Correctanu
@seemagk6345
Жыл бұрын
രണ്ടാമത്തെ ആളുമായേ നല്ല ബന്ധം എന്റെ ലൈഫ് 😟😟👌👌👌.. ഒരുപാട് ഇഷ്ടം ആയീ വീഡിയോ ❤️❤️❤️❤️
@fathimathulhasnakpjabirsai3025
Жыл бұрын
എന്റെ തും 👍
@monthalaapy5508
Жыл бұрын
ആ ringtunes എനിക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു😂😂😂
@adithyan6724
10 ай бұрын
6:59
@this.is.notcret
Жыл бұрын
സൂപ്പർ vdo 👌👏❤️ വീട്ടിൽ നിന്ന് വിളിക്കുമ്പോൾ ചെകുത്താൻ കയറിയ വീട് 😂😂 അമ്മായി :രാക്ഷസി😂😂 അമ്മാവൻ: പണ്ടാര കാലൻ മത്തായി 😂😂😂 എല്ലാവരും ഒരാളാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല... ലാസ്റ്റ് അമ്മായി വയസായ ഒരാളെ പോലെ തന്നെ👍👍❤️
@mangliill
11 ай бұрын
കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അമ്മായിയമ്മ നല്ല ഒലിപ്പീരു ഉണ്ടാവും. നമ്മൾ അതിലങ്ങു വീണു,അവരുടെ താളത്തിന് അനുസരിച്ചു ജീവിക്കരുത് നമ്മളു നമ്മളായി ജീവിക്കുക. പിന്നെ ഒരു കുഞ്ഞു ആയിക്കഴിഞ്ഞാൽ ആണ് മിക്കയിടത്തും ഇവരുടെ സ്വഭാവം മാറീതുടങ്ങുന്നത്. കുഞ്ഞൊക്കെ ആയ സ്ഥിതിക് ഇനി എങ്ങനേലും അഡ്ജസ്റ്റ് ചെയ്തോണ്ട് ഇവളുമാര് ജീവിചോളും എന്ന ചിന്തയാണ്. പിന്നെ കുറ്റം പറച്ചിലും പോര് കുത്തലും തുടങ്ങുകയാണ്. മിക്ക സ്ത്രീകളുടെയും അവസ്ഥ ഇതു തന്നെയാണ്... ഇവിടെയാണ് നമ്മൾ പെൺകുട്ടികൾ സ്ട്രോങ്ങ് ആകേണ്ടത് ഒന്നല്ല ഒമ്പത് കുട്ടികൾ ഉണ്ടായാലും ശെരി ഇവളോട് കളിച്ച ഇവൾ എന്റെ മോനേം ഇട്ടേച്ചു പോകുമോ എന്നാ ഭയം ഈ തള്ളമാര്ക് ഉണ്ടാവണം.
@ashinaashik4131
7 ай бұрын
True...😂
@beautyworld-vr3wn
11 ай бұрын
ചേച്ചി പറഞ്ഞത് 100%സത്യം ആണ്. ചെന്നുകേറുന്ന വിടാണ് അവിടെ വരുന്ന പെണ്ണിന്റെ സ്വഭാവം മാറ്റിമരിക്കുന്നത്.
@ramsi5479
Жыл бұрын
ചേച്ചി ഫസ്റ്റ് കണ്ട സെറ്റ് സാരിക്ക് ബ്ലോസ് ചുരിതാറിന്റെ ടോപ് പോലെ എനിക്ക് തോന്നി എനിക്ക് തോന്നിയപോലെ ആർകെങ്കിലും തോന്നിയ 😊😊😊
@geethasanthosh1082
Жыл бұрын
സെയിം ഇനിക്ക് തോന്നി😊😊
@Neethuzzz
Жыл бұрын
അത് blouse തന്നെയാണ് 😀😀
@mareenareji4600
Жыл бұрын
ഒത്തിരി നന്നായി ❤super acting...... Good message ❤
@ammusvlogg1247
Жыл бұрын
Super ! Natural acting !👍❤️ nostalgic feeling of acting, dialogue, gestures etc !👌❤
@nishaantony962
Жыл бұрын
ഒരേ സമയം ചിരിക്കാനും, ചിന്തിക്കാനും 👍👍👍
@Sivaprabha462
Жыл бұрын
ചേച്ചീടെ acting ഒരു rekshem ഇല്ലാട്ടോ❤️... Pakka natural🥰
എനിക്ക് മനസിലാകാത്തത് പോര് മുഴുവൻ കാണിക്കുന്ന അമ്മായിഅമ്മ വയസാംകാലത് മരുമകൾ നന്നായി നോക്കണം എന്ന് പ്രതീക്ഷിക്കുന്നു. ആയ കാലത്ത് പട്ടിണിക്കിട്ടത് എല്ലാം സൗകര്യപൂർവ്വം മറക്കും
@binukb1233
Жыл бұрын
സത്യം ഞാൻ കണ്ടിട്ടുണ്ട് ഇതു പോലെ 😅😅😅അടിപൊളി അഭിനയം പറയാൻ വാക്കുകൾ ഇല്ല ❤❤❤
@manu5287
Жыл бұрын
ഇപ്പോൾ 1st പറഞ്ഞതുപോലെ ആണ്.2nd um 3rd um അതുപോലെ ആക്കല്ലേ എന്നാണ് പ്രാർത്ഥിക്കുന്നത്.ഞാൻ കുറച്ചു distence ettannu nikkunnathu എപ്പോൾ ആണ് സ്വഭാവം മാറുന്നത് എന്ന് അറിയില്ലല്ലോ അപ്പോൾ വിഷമിക്കണ്ടല്ലോ എന്ന് കരുതി 😊3 year ayittullu marriage കഴിഞ്ഞിട്ട് 2nd leyum 3rd leyum pole ആക്കാതിരുന്നാൽ mathi🙏🏻😂.neethuzz 👌👌👍🏻❤️
@uncorntolearnwithme2493
Жыл бұрын
Athaa nallath✌️✌️
@ShemysVlogs
Жыл бұрын
Pattillennu thonniyal irangi poyekanam life kidakkunne ullu...
@aiswaryanidhi510
11 ай бұрын
Distance ital mathy athaa nallath
@Nithu-pc6qp
Жыл бұрын
Korey nallinu sheysham Neetu oru products ad kuthikeytya video...super ....enganey mathi...
@jayasudhakj6768
Жыл бұрын
Onnum parayanila etrem original ayt kanich tharanum parayanum e oru vlogger ne patu ellardem neetuzz❤ ellam 💯 correct...ore samayam chirikanum chinthipikanum all in one😊
@sunithasunitha3651
Жыл бұрын
നീതുകുട്ടി കുറച്ചു തിരക്ക് ആയി പോയി കാണാൻ ഒരുപാട് ഉണ്ട് ഇടക്ക് ഒന്ന് രണ്ടോ നോക്കി പോയി അത്ര മാത്രം കൂടുതൽ പരസ്യം കടന്നു വരുന്നുണ്ട് അല്ലേ അതുകൊണ്ട് കോമഡി കുറഞ്ഞു പോകുന്നുണ്ടോ എന്ന് സംശയം നമ്മുടെ ബിന്ദു ഉൾപ്പെടുത്തി ഒരു ഗൾഫ് പ്രോഗ്രാം ചെയ്യണേ ബിന്ദു ഗൾഫിൽ പോകുന്ന ഒരു തീം നോക്കു ❤❤❤എന്തായാലും ഇത് അടിപൊളി 🌹🌹🌹സൂപ്പർ അമ്മായിമ്മ എന്ന് വിളിക്കരുത് പാവം കിട്ടും 🤣🤣🏃🏼♀️🏃🏼♀️🏃🏼♀️
@themadrasispices6899
Жыл бұрын
Eda njan 1st stage kazhiju , ippo second 😂..100 💯 correct, ende neethu evudunna ethokke manasilayi..abharam😊😊😊.❤❤❤
@gangaabhi2570
Жыл бұрын
എന്റെ ജീവിതത്തിൽ എന്തൊക്കെയോ ഈ വീഡിയോ യിൽ ഉണ്ട് നീതു 😢😢. Super ട്ടോ acting
@risanam3870
Жыл бұрын
Ente ജീവിതം ഇതിലില്ല,ഇങ്ങനൊന്നുമല്ല 😁 mashah അല്ലാഹ് njn ഹാപ്പി ആണ്
@sindhujohnson3430
Жыл бұрын
Hi നീതു ഞാൻ നീതുവിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം ഇതൊക്കെ എങ്ങനെ എഴുതുന്നു എന്നു ഞാൻ ചിന്തിക്കാറുണ്ട് . ചിലപ്പോൾ ചിരി നിർത്താനെ സാധിക്കാറില്ല. ഭാവിയിൽ ഉയരങ്ങളിൽ എത്തട്ടെ. Oru ജിമ്മിലെ വീഡിയോ ചെയ്യുമോ ചെയ്യുമോ. 👌🥰🙏👍
@KiranBabu-qj7cl
Жыл бұрын
Kalyanam kazhinju athikam ayila ennalum kure oke relate cheyan pattum. Love marriage annu oru kuttiyum und. Husbandinte sisterinte early marriage annu enthu paranjalum Avalodu comparison annu njngal nalla reethiyala angeya valrthiye avale family ellavarum allochich aanu marriage nadathiye. Athiyam angeyoke ayirunu pregnant ayapol pinneyum comparison check up kazhinju varumbol enthu paranjalum avalkum angey ayirunu athonum kuzhappam illa ennoke. Love marriage ayathu kond ente vtil kurachu issues undayi . Appo pinne ellam vishamagalum husnodum parayam pattathe kurachu bhuthi mutti. Ippo ente vtil okay ayi ippo njnum babyum vtil annu babyk 2 monyh auittollu enni thirichu poyi ശേക്ഷം സ്ക്രീനിൽ.
@rakhi7241
Жыл бұрын
Njn onnil ninnu sancharichu sancharichu ippo randamathethil ethittund....😂 correct ente life le karyangal thanne. Pinne husband samshayam athu mtrm illa... husband avidem illa ividem illa enna mattanu.
@basheergroup3032
Жыл бұрын
അതെ 💯 എന്റെ കാര്യവും എന്റെ husum പാവമാണേ,
@shilpakarupal8863
4 ай бұрын
😃
@user-ih7nn3jr1p
Жыл бұрын
Neethu🎉🎉🎉❤oru real life anu kanichath.neethunte abhinayam Daivanugraham thanneyanu.enth rasonu cheruppakalam Kanan...ee life real feel
@Neethuzzz
Жыл бұрын
🥰🥰
@AmruthaAmmu-zu6dq
11 ай бұрын
അടിപൊളി 🤣🤣🤣next month കല്യാണം ഉള്ള ഞാൻ 🥲
@loveesintelokam9928
11 ай бұрын
Super acting ,natural style .Keep acting and posting ❤
@ushal.s8256
Жыл бұрын
ഹാപ്പി ഓണം നീതു 😍
@nisha77779
Жыл бұрын
ചിരിക്കണോ കരയണോ എന്നറിയില്ല neethutti .. Superb 🎉
@Neethuzzz
Жыл бұрын
🥰🥰
@HhdbKokachi
11 ай бұрын
@@Neethuzzzyear onnum ezhuthi kaanikkanda edo
@SooryaAluva
Жыл бұрын
Last dialogue.. sherikkum eye opener dialogue aanu....
@user-rb2vo1qr3z
Жыл бұрын
Hai chechi chechide videos ellam super aanu ente favorite youtubartist aanu chechi orupaad snehathoode 🌹❤️😘😍🥰
@AnishaSujith
Жыл бұрын
ആദ്യത്തെ ആണ് 😊ഒരു ചേട്ടത്തി ഉണ്ട് ഡ്രസ്സ് ഒക്കെ മാറി ഇടും എന്ത് മേടിച്ചാലും ചേച്ചീ എന്നേം ഞൻ ചേച്ചീനേം കാണിക്കും അതുപോലെ തന്നെ ആണ് അമ്മയും അച്ഛനും ഒക്കെ 😊😍
@user-cr5ud9of3g
Жыл бұрын
Lottery
@sindhumenon7383
Жыл бұрын
Happy Onam to Neetu and family❤❤adipoli vdo 👌👌👌👍
@user-fw5kk9ql8c
Жыл бұрын
👌👌👌 HAPPY ONAM NEETHU &FAMILY❤❤🌼🌼🌺🌺🥀🥀
@anjukunju
5 ай бұрын
പച്ചപരമാർത്ഥം. വിളക്ക് പിടിച്ചു ചെന്ന് കേറുന്ന വീട്ടിലെ അച്ഛനേം അമ്മേനേം സ്വന്തം ആയി കാണാനാ വീട്ടുകാർ പഠിപ്പിച്ചു വിടുന്നത്. ഭർതൃ വീട്ടുകാരെ ഒരു കാലത്ത് ഹൃദയത്തിൽ കൊണ്ടുനടന്നു സ്നേഹിച്ചിരുന്നു. പക്ഷെ അധികമൊന്നും ആയുസ്സ് ഉണ്ടായിരുന്നില്ല. കൂട്ടത്തിൽ ഒന്നായി ചേർന്നു പോവാൻ നമ്മളെ കൊണ്ടാവും വിധം അവരെ സന്തോഷിപ്പിക്കാൻ എല്ലാം ശ്രെമിച്ചു.. അനുഭവങ്ങളിലൂടെ പലതും പഠിച്ചു. അവര് പഠിപ്പിച്ചു..നമ്മടെ സാഹചര്യങ്ങളാണ് പ്രതികരിക്കാൻ നമ്മളെ പഠിപ്പിക്കുന്നത്
@sandraNithin1914
11 ай бұрын
Its true ente kallyanam kazhijit 1 yr avane ullu kallyanathinu munnu nalla sneharanu ammayiammak. kallayanam kazhiju chennu 3 nte annu thudagii veshamkettu...athiyam onnum mindarila ippo nallathu thirichu parayum njn....pandu chechide video kanubo njn alojikarund ingne okke avoo lyf ennu ippo ariju serikum😊
@@nimnafaizal ath ankane yan yente hus ippo yenne support cheythitt yente ahankaram kondaannokke parayan innale vare oru prblm undayittollu 🙁
@fathimanisarfathima-pk8hk
Жыл бұрын
അയ്യോ ഇത് ഞാൻ അല്ലെ എന്റെ കല്യാണം കഴിഞ്ഞു ഞാൻ ഇങ്ങനെ ആയിരുന്നു ഇപ്പൊ നേരെ തിരിച്ചു ആയി ☹️☹️☹️😔😔😅😅
@thasleemashamnas7321
11 ай бұрын
Ningale vedionte blooper iduoooo
@Dudu_ka_tukada
Жыл бұрын
❤❤❤.. No words to say... Hats off u...
@NeeravNilaKuttystories
10 ай бұрын
Adipwoli ❤❤❤ super vedio very realistic
@deepthiranideepthirani7931
Жыл бұрын
Neethu chechi advance happy onam
@anusvideos9274
Жыл бұрын
Njan ipol ee avasthayiloode kadannu pokunu neethu sangada pettirunnapol ane ee video kande sherikkum ente situation arinju video chaithapole thonni Ellam sheriyakum ennu oru hop . Happy onam neethu ❤❤❤❤❤♥️♥️♥️♥️❤️❤️💗💗💖💖👌👌👍👍👍🥺🥺🥺🥺
Good action with nice editing . Thanks again for showing your great part of action. Waiting for this type of videos in future also
@vincykvincent8768
11 ай бұрын
Ring tones super😂
@user-km5zv8ob2w
Жыл бұрын
Dear. Neethu. Sooper
@deepakd6451
Жыл бұрын
🙋🙋🙋 Adipoli, 👌👌👌👍👍 HAPPY ONAM 💚💚💚
@roshen_km
11 ай бұрын
കല്യാണം കഴിഞ്ഞ് ചില സ്ത്രീകളുടെ അവസ്ഥ ഇതൊക്കെ തന്നെയാണ്. ഈ വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി പോയി. വിവാഹ സന്തോഷത്തോടെ നടത്തും കുറച്ചു കഴിഞ്ഞശേഷം ആയിരിക്കും പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ തന്നെ കുട്ടികളൊക്കെ ആയില്ലേ ഇ ഇനി എന്തു ചെയ്യാനാ എന്ന് ചോദ്യവും പിന്നെ അവർ കുട്ടികൾക്കായി ജീവിക്കും അവരുടെ ആഗ്രഹങ്ങളൊക്കെ ഉപേക്ഷിച്ചു. പെൺകുട്ടികൾ വലുതായാൽ ഉടനെ കെട്ടിച്ചുവിടാനും ചില വീട്ടുകാർക്ക് നിർബന്ധമാണ് പഠിത്തം ഒന്നും അവർക്ക് ഒരു വിഷയമല്ല പഠിച്ചിട്ട് ഒക്കെ എന്ത് നേടാനാ എന്നൊരു ചോദ്യത്തിൽ എല്ലാം അവസാനിപ്പിക്കും കല്യാണം കഴിച്ചാൽ മതിയെന്നാണ് ഇപ്പോഴും ചില വീട്ടുകാരുടെ ചിന്ത കല്യാണം ആയാൽ എല്ലാം ആയി എന്നാണ് വിചാരം.
@sreepriya4490
Жыл бұрын
Super theme 🎉🎉
@raizameharin3213
11 ай бұрын
Otu mikka sthreekaludem jeevitham ithupole oke thanne🤭Abhinayam poli👍👍
Пікірлер: 436