എത്ര കൊട്ടാരത്തിലാണെങ്കിലും ഞങ്ങളുടെ വീട് ഒരു ചെറിയ വീടാണെങ്കിലും അവിടെ പോയി രണ്ട് ദിവസം നിൽക്കുന്നു സുഖം ഒന്ന് വേറെയാണ് 2:53
@famin6964
Жыл бұрын
പാവം കുഞ്ഞോൾ ചെറിയ ആഗ്രഹം സാധിച്ചു കൊടുക്ക അൻസിഫേ ഉമ്മാന്റെ അടുത്തേക്ക് പോവാൻ അല്ലേ ഉപ്പയെതാലും ഇല്ല ഉമ്മയല്ലേ ഉള്ളൂ അവളെ സങ്കടപ്പെടുത്തല്ലേ പാവമാണ് പാവമാണ്❤❤
@AfeelaHaris-hu8no
Жыл бұрын
അൻസിഫെ നിന്റെ പെങ്ങന്മാർ അന്നേരം അന്നേരം വരുന്നുണ്ടല്ലോ നിനക്ക് കുഞ്ഞോളെ അവളെ വീട്ടിൽ കൊണ്ടാക്കിക്കൂടെ നീ ആൾ കൊള്ളാലോ
@junaidjeelani5352
Жыл бұрын
Point
@Zayubea786
Жыл бұрын
വിട്ടു കൊടുക്കരുത് കുഞ്ഞോളെ.. രാവും പകലുമില്ലാതെ ഓലെ വീട്ടിൽ വെച്ചുണ്ടാക്കി കുട്ടികളെയും നോക്കി.... എന്നിട്ട് നമ്മൾ പെണ്ണുങ്ങൾക് ഒരു വിലയുമില്ല.. അൻസിഫെ, അനക്കൊരു പെൺകുട്ടി ഉണ്ടായിട്ട് അത് നിന്റെ വീട്ടിൽ വരാതിരിക്കുമ്പോളൊള്ളൂ നിനക്ക് അതിന്റ വിഷമം അറിയാ.. പാവം, കുഞ്ഞോളെ ഉപ്പ അല്ലേ ഒള്ളു മരിച്ചു പോയിട്ട്.. ഉമ്മ ജീവിച്ചിരിപ്പില്ലേ.. ആ ഉമ്മാക് എത്ര ആഗ്രഹം ഉണ്ടാവും കുഞ്ഞോളെയും കുട്ടികളെയും കാണാൻ.. എന്റെ അതേ അവസ്ഥ തന്നെ കുഞ്ഞോൾക്കും.. ഞാനും കുഞ്ഞോളെ പോലെ തന്നെയാണ്. വീട്ടിൽ പോവാൻ സമ്മതിക്കില്ല 😢
@shameemashameema8854
Жыл бұрын
അന്സിഫിക്കാക്ക് കുഞ്ഞോളെ നല്ല ishttaan 😍. അതാണ് വീട്ടിൽ കുറച്ചു ദിവസം നിർത്താതെ. കുഞ്ഞോൾ ഇല്ലാതെ അന്സിഫിക്കാക്ക് നിൽക്കാൻ kayyulla. അതാണ് ഈ vedio കണ്ടപ്പോ എനിക്ക് മനസ്സിലായത്. കുഞ്ഞോൾ കാക്കുനെ മനസ്സിലാക്കു ❤️❤️
Dear kunjol... Avshyangal nediyedukan bold akanam like this... Alland pawam ayi ninnit karyilla... Vappa illa adinu ullad orumma 15days kudumbo kondoi kanikanm nirthanam... Ningala pengammar varanindallo adpole avlkm veed ind bro ind vitukar ind agraham ind give her such freedom Ola ummanem ingot kshanikka nirthuka avra kudumbatheyum orupole kanuka Kuttikala nokuu, sahayiku
@thajkp621
Жыл бұрын
പാവാണ് കുഞ്ഞോള്.. അതിന് വല്യ പൂതി ഒന്നും ഇല്ലല്ലോ? ചെറിയ ആഗ്രഹങ്ങൾ അല്ലേ... നടത്തി കൊടുത്തുടെ...?😢😢
@rashirashi5061
Жыл бұрын
നല്ലൊരു ഭർത്താവ് ആവാൻ എന്ത് ചെയ്യണം എന്നുള്ളത് ബുക്ക് വായിക്കണം
@hudha7319
Жыл бұрын
അൻസിഫെ ഇജ്ജ് അന്റെ ഉമ്മാനെ കാണാഞ്ഞിട്ട് നീ കരഞ്ജീന്നിലെ അദ് പൂലതന്നെ അവളും
@sejunechuworld1427
Жыл бұрын
Hyy ikka ningale veetil nadakunna വിഷയം nallath nammale kaniku. Allathe igane veruthe fmly story ittu nammale vishamipikale. Ningal happy ayii ulla video mathi plzzz✨✨
@Nasni7254
Жыл бұрын
കുഞ്ഞോൾ പിണങ്ങുമ്പോൾ സത്യങ്ങൾ വിളിച്ചു പറയുന്നു 🤣🤣🤣🤣🤣
@rasmina-rx3nx
Жыл бұрын
ഏറെ കുറെ ആൾക്കാർ അങ്ങനെ ആവും ഞൻ അങ്ങനെയല്ലാട്ടോ🏃🏼♀️🏃🏼♀️😂😂
@shabeerthasreefa6754
Жыл бұрын
കുഞ്ഞോൾ പറയുന്നത് ശരിയാണ്
@marjan3250
Жыл бұрын
പാവം കുഞ്ഞോൾ അവളുടെ സങ്കടങ്ങൾ അറിയാതെ അവളിൽ നിന്നും വരുന്നു യൂടൂബർമാർക്ക് വീഡിയോയിൽ മാത്രം സനേഹം ഉണ്ടാകൂ എല്ലാവരും അങ്ങെനയാ
@hudha7319
Жыл бұрын
ആദിയം എങ്ങനെ നല്ലൊരു ഭർത്താവാകം എന്ന ബുക്ക് vaayokk😄
@fathimathriza4158
Жыл бұрын
Konjole kurach oil oych fry cheythode
@dilrasakbar3924
Жыл бұрын
കുഞ്ഞോൾ പറയുന്നത് കാര്യമാണെങ്കിലും കേൾക്കുമ്പോൾ ചിരി വരുന്നു 😂
@amnas1331
Жыл бұрын
Ansife oru day full ni kuttikale nokkunna vdo eduk challenge etteduk dhyryam undo vdo ku vendi 15mint alla kuttikal vellam kottiyalum ni thudachu clean aak angane challenge vdo kanan poothi aayi
@lovelyfahila
Жыл бұрын
Kunjool inn kanditt pavam thonniyaver arokkeund enne pole😢
@sheryveluthedath9152
Жыл бұрын
Anshif oru cheriya advice aanu ..kurachu kuttikalde karyathil oru help cheyyu ella karyathilum..cheriya makkalalle... adhukondu aanu kungholku e amarsham ellam ...eniku 4 makkal undu so experience vechu paranghune ullu ..
@muthuthasni1088
Жыл бұрын
Pavam kunjol swantham ummaye kanan povatte chothikumbol samathichude Njagal pennugal kalayanam kayinjal swantham vtl k povan agrahikuavar aan ath kettichu vitta vittil sugam illathath kondo hus nte sneham illathath kondalla
@bhavithamahitha9541
Жыл бұрын
ബന്ധുര കാഞ്ചന കുട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ paril😜😜
@lachoosworld7633
Жыл бұрын
Anshife ponam nn vijarichal povan oru poothiyanu... Ath mathram anu pennungalde sandosham.. Pnne ottakkavumpol onn help cheyth kodkkanam anshife.. Kunjol oru pavanu... Manasil ullath kure edenger paranj theerthu.. Edak anshifinit oru kuthum le 😂... Kunjole veettilk kondpovayittum aval chayak kokkavada okke undakki kuttigalde karyangaloke nokki ellam cheyth tharnille angane anu pennungal anungal engane oru prathiaanthi undayal engane avum avar enthelum cheyyo mindathe phonil kuthy irikkum... Pnne anshif vayanasheelam und le spr.. Anshife oru challenge video oru day full kuttigale nee nokkna... Wait.... Family orupadishttam... Saralla kunjole inn kondagann paranjile.. Sugayi poyit varoooo...
@hibamolu
Жыл бұрын
Kunjol super❤️❤️
@safnathsafnashafeeq2183
Жыл бұрын
ഇത് കുഞ്ഞോളെ ഉമ്മയെ kanda എടങേർ ആവൂല്ലേ... ഇത് ഒകെ എന്തിനാ video ഇടുന്നത്...
@AbdulKareem-gw5xx
Жыл бұрын
ഓർക്കത് തഴമ്പ് തട്ടീംട്ടുണ്ടാവും. എപ്പോഴും ഇങ്ങനെ ഒക്കെ തന്നെ aanallo🤣
ഒരു കുടുംബം ആവുമ്പോൾ അന്റെ പെണ്ണുങ്ങൾ ഭർത്താക്കന്മാരോടലേ തന്റെ ആഗ്രഹങ്ങൾ പറയാൻ പറ്റുകയൊള്ളു... അല്ലാണ്ട് അപ്പുറത്തെ വീട്ടിലേ മമ്മധിനോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ...അങ്ങോട്ട് അനുസരിക്കു... വല്ലാണ്ട് അനുസരിക്കണ്ട ആവശ്യത്തിന് അനുസരിക്കുക 😂😂
@sainu1239
Жыл бұрын
മമ്മദ് ചിലപ്പോൾ അനുസരിക്കും😂😂
@renjithparameswaran6585
Жыл бұрын
@@sainu1239 നീ ആക്കിയതാണോടാ
@sainu1239
Жыл бұрын
@@renjithparameswaran6585 പിന്നല്ലാതെ
@basilvlog747
Жыл бұрын
പാവം കുഞ്ഞോൾ അവൾക് വീട്ടിൽ പോകാൻ ഒരു പൂതി ഉണ്ടാവില്ലേ ഉമ്മഉള്ളപ്പോൾ എല്ലാവരും പോകു
നിൻറെ സ്നേഹമായ പെരുമാറ്റവും തമാശയിലൂടെ ഉള്ള പെരുമാറ്റവും കുട്ടികളുടെ പെരുമാറ്റവും അടുക്കളയിലെ ജോലിയും കൈകാര്യം ചെയ്തു ക്ഷമിക്കുന്ന ഭാര്യയാണ് വിട്ടുവീഴ്ചയുടെ പുഞ്ചിരിച്ചു കൈകാര്യം ചെയ്യുന്ന ഇതിന് നീ കൊടുക്കേണ്ട സന്തോഷം ഉമ്മ പറയുന്നതുപോലെ അല്ലാഹുവിന് ഭയപ്പെട്ട് അഞ്ചുനേരം നമസ്കരിക്കുക ഈ ചിട്ടയോടെ മക്കളെയും പഠിപ്പിക്കുക
@hibahidaya5764
Жыл бұрын
എന്റെ ഭർത്താവ് നമുക്ക് പോകലെ വീട്ടിൽ എന്നോട് ചോദിക്കും ഞങ്ങൾ എല്ലാവരും പോയി രണ്ടുസം നികും
@mehrinm3994
Жыл бұрын
Ur lucky ✨️
@sitharashahanas7842
Жыл бұрын
Kunjol paranjadh full sheriya
@FarsanaFarsana-pm7qg
Жыл бұрын
Comment box kand ningal adi koodanja mathi enthokann ellrum parayinnath.ithoke njammal ladies sthiram parayinna dialogues alle just for nammale avashyam nediyedkan alla pinne😊
@dreamscometrue8390
Жыл бұрын
ഇങ്ങനെ ഉള്ള vedio അധികം ഇടാതിരിക്കു .ദേഷ്യം വരുമ്പോ കൺട്രോൾ ഇല്ലാതെ എന്തേലും ഒക്കെ പറഞ്ഞു പോവും . ഒരുപാട് ആളുകൾ കാണുന്ന വീഡിയോസ് അല്ലെ അടുക്കള രഹസ്യം അങ്ങാടിപ്പാട്ട് ആക്കാതിരിക്കുക . പിന്നെ റാഷിദ ഇങ്ങനെ ഒന്നും പറയണ്ട ആവശ്യമില്ല 😅 പണിക്കു ഒന്നും പോയില്ലേലും ഇത്ര പെട്ടെന്ന് നല്ലൊരു വീടൊക്കെ എടുത്തു സമാധാനത്തിൽ നിൽക്കാൻ സാധിച്ചില്ലേ . നിങ്ങളെ ഹാപ്പി comedy വീഡിയോ കാണാൻ ആണു ഇഷ്ടം
@Hanashah-insta-trendy
Жыл бұрын
എന്നെ ഒന്നും ആർക്കും വേണ്ടല്ലോ എന്റെ പോലെ ചെറിയ you tuebesi നെ ആർക്കും വേണ്ടല്ലോ 🎉🎉
ഇടക്കിടക്ക് ഓരോന്ന് പോയി വന്നാൽ അതൊരു സന്ദോഷം നിന്നെ അവൾ ഒരു പാട് സ്നേഹിക്കും ഇല്ലങ്കിൽ സ്നേഹം കുറഞ്ഞ് വരും പറഞ്ഞില്ലാന്ന് മാണ്ടാ😂
@sabi.....4024
Жыл бұрын
പാവം ആണ് കുഞ്ഞോൾ അവൾ പറയുന്നതിലും കാര്യം ഉണ്ട് 😢
@mujeebrahilasonuanuabi772
Жыл бұрын
നമ്മൾ അങ്ങനെ കാണിച്ചു കൊടുത്തിട്ടാണ് കുഞ്ഞോൾ പ്രതി കരിക്കൂ ❤
@Fadhi-ve6vr
Жыл бұрын
പടച്ചോനെ ഈങ്ങനെയാ എന്റെ കെട്ടിനൊട് ചൂടായിട്ടുണ്ടെങ്കിൽ ഞാൻ എപ്പം പുറത്തായി ചോദിച്ച മതി കുഞ്ഞോളെ😂😂😂 അവർ ഒന്നും ചെയ്തു തരില്ല കുഞ്ഞോളെ ലീവ് ഉള്ള ദിവസം പോലും ഒന്നു ഹെൽപ് ചെയ്തു ടെ ഫോണിൽ കുത്തി ഇരിക്കാൻ അവർ അതിന് നല്ലതാ😂😂😂😂
@rafeehamol2049
Жыл бұрын
കുഞ്ഞോളെ ആ പറച്ചിൽ ഞാൻ ആണങ്കിൽ എനിക്ക് എപ്പോഴോ ഒന്ന് കിട്ടിയിരുന്നു😂
@Niyafathima377
Жыл бұрын
Vedio edukunnad kondanu onn kodukathad
@yasaryasarpa1024
Жыл бұрын
കൂടുതലൊന്നുമില്ല...ഒരു ഇരുപത് വർഷം പിന്നിലാണ് അൻഷിഫ് എന്നേ ഉളളൂ....ഇമോഷണൽ ബ്ലാക്ക്മെയിൽ ആണ് സാറേ ഇവൻറെ മെയിൻ
@shabeebmuttipalam2344
Жыл бұрын
എന്താ അൻസിപ്പേ കുഞ്ഞോളുടെ രോധനം മനസ്സിലാക്കു...
@salmashareef6817
Жыл бұрын
ഇതാണ് തനി സ്വഭാവം. എല്ലാ വീട്ടിലെ പോലെ തന്നെ. ന്റെ hus ന്റെ ഡയലോഗ് ആണ്. അനേ കൊഞ്ചിച് കൊണ്ട് നടന്നതാണ് ഇന്ക് പറ്റിയ തെറ്റ് 😂😂😂😂😂
@thajkp621
Жыл бұрын
നിങ്ങള് തെറ്റിയാൽ നല്ല കണ്ടന്റ് കിട്ടും... കാരണം നിന്റെ തനി സ്വഭാവം കാണാലോ😅😅
@majidafarsana016
Жыл бұрын
Kunjole mahar enthu cheydu aa mahar nte baki parayooo guyss
എന്താ അന്സിഫെ. ഇങ്ങനെ പോയാൽ എങ്ങനെ നിങ്ങൾ മുന്നോട്ട് പോവുക. നല്ല രീതിയിൽ ജീവിതം മുന്നോട്ടു പോവട്ടെ. അടിച്ചു പിരിയുന്നത് കാണാൻ എല്ലാരും ഉണ്ടാവും. ഒന്നിക്കാനാണ് പണി.കുന്നോളെ സമ്മതിക്കണംമനേ. അവളാവോണ്ട് കുഴപ്പമില്ല. ആദ്യം നീ വായിച്ചു നന്നാവ്. എന്നിട്ട് പിന്നാലെ അവളും നന്നാവും.
@goldvillege1990
Жыл бұрын
എപ്പോളെ ഗിലും സർപ്രേസ് കൊടുക്കണം പറയാതെ വീട്ടിൽ poyiporanam ❤povan puthi ayal പോണം alagil yellapenugam ഇങ്ങനെ ആണ് 😍😍
@dreamsworld-d8q
Жыл бұрын
എന്റെ വീട്ടിലേക്ക് പോകാൻ ഇതുവരെ ഞാൻ ഹസ്ബന്റിനോട് ചോദിക്കേണ്ടി വന്നിട്ടില്ല😅 എല്ലാ ആഴ്ചയും പറഞ്ഞുവിടും 😂❤
@dilrasakbar3924
Жыл бұрын
😂ഭാഗ്യ വതി
@jashija9183
Жыл бұрын
Sunday അല്ലെ paranj വിടുന്നത്
@dreamsworld-d8q
Жыл бұрын
@@jashija9183 മദ്രസ വിട്ടിട്ട് പോവും ഞായർ രാത്രി കൊണ്ടു വരും 😀
@Shamla-gu8gy
Жыл бұрын
കുഞ്ഞോൾ 🔥കാര്യം പറഞ്ഞു
@fayizfaiz1208
Жыл бұрын
പാവം കുഞ്ഞോൾ അൻസിപ്പേഇജ്ജ് ഓളെ നാല് ദിവസത്തിന് ഓളെ പറഞ്ഞയച്ചലറ്റോ
@shafeeqak5096
Жыл бұрын
Ibru nte phone use shradhiktta
@musin_bin_muthalib4524
Жыл бұрын
Kunjaol thatha athu paranjathu moshayi paniku povathe veetil irikkanu ennu nthokke paranjalum ingale ponnu pole nokkanile anshiffkka 🥲
@majidafarsana016
Жыл бұрын
Kunjole ornaments ok evde
@Nafihpnm
Жыл бұрын
അന്സിപെ മാണ്ട
@musichd2680
Жыл бұрын
അൻസിപ്പേ അനക് കുട്ടികളെ ഒറ്റക് നോക്കാൻ endelum വേണം ലേ കുഞ്ഞോൾക് ഇജ്ജ് ശമ്പളം കൊടുക്കാറുണ്ടോ
@Nishalshifana
Жыл бұрын
Kalip kunjol 😡😡
@faizyponnu8645
Жыл бұрын
പുതിയ വീട്ടിൽ വന്നിട്ട് കുഞ്ഞോൾ ചിരിച്ചു വീഡിയോ ചെയ്തിട്ടില്ല 🤨
Пікірлер: 365