താങ്കൾക്ക് താങ്ങും തണലുമായി എന്നും ഭാര്യയും മക്കളും കൂടെ ഉണ്ടാകും, അത്ര നല്ല മനസ്സിനുടമയാണ്, ആരോഗ്യത്തോടെയും ദീർഘാ യൂസോടെയും ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼, മക്കൾക്കു മാത്രമല്ല പാവം മിണ്ടപ്രാണികൾക്കും വേണം താങ്കളുടെ സ്നേഹവും സംരക്ഷണവും 💕
@footballtalkwithpanter3777
Жыл бұрын
Ys🔥🔥🔥🔥
@sainadika6149
Жыл бұрын
മക്കളെ ഹോസ്പിറ്റലിൽ പോയി ഒരു ചെക്കപ്പ് ചെയ്യണം കേട്ടോ മടി കാണിക്കരുത് പൊന്നുമോനെ നിനക്ക് ഒരാപത്തും വരുല്ല 😔😔😔🙏🙏🙏🙏ഈ അമ്മയുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ട് 🙏🙏🙏🙏
@footballtalkwithpanter3777
Жыл бұрын
ചേട്ടാ enik ഒറ്റ പ്രാർത്ഥനയെ ullu എല്ലാം മനുഷ്യരും ജീവജാല വും ഫ്രണ്ട്സ് അയ്യിട്ടു ഇരിക്കട്ടെ equality odeyum ഈ ഭൂമിയിൽ ജീവിക്കട്ടെ ഗോഡ് please ente പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏
@manjuaswin
Жыл бұрын
ചേട്ടായി എന്തായാലും ഒരു ഡോക്ടറെ കാണുക, പിന്നെ ടെൻഷൻ ആകാതിരിക്കുക, എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും കുടുംബത്തിനുണ്ടാകും 🙏
@geethakk470
Жыл бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ഒപ്പം സ്വന്തം ആരോഗ്യവും ശ്രദ്ധിക്കണം. 👍
@maheshkumarmadhavan378
Жыл бұрын
താങ്കൾ ഒത്തിരി നല്ല കാര്യം ചെയുന്നു അതുകൊണ്ട് താങ്ങൾക്ക് ഒത്തിരി ആളുകളുടെയും ജീവികളുടെയും പ്രാർത്ഥന ഉണ്ടാവും.. 🙏🏻🙏🏻💫💫നിങ്ങളും കുടുംബങ്ങളും നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ 🙏🏻🙏🏻
@bijiaji8564
Жыл бұрын
സത്യത്തിൽ ഇത് കേട്ടപ്പോൾ സന്തോഷവും നൊമ്പരവും ഒരു സമ്മിശ്രവികാരം തോന്നുന്നു സഹോദര.
@deepakarat706
Жыл бұрын
ഒന്നും സംഭവിക്കില്ല എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് എപ്പോഴും.. പക്ഷെ ഒരു doctorne കണ്ടു checkup എടുക്കണം എത്രയും പെട്ടന്ന് health ആണ് മുഖ്യം.
@footballtalkwithpanter3777
Жыл бұрын
എനിക്ക് happiness tharunathil നന്ദി 🙏🙏🙏🙏🙏
@nishadmonnishadmon
Жыл бұрын
😍😍 ചേട്ടൻറെ പോലൊരു ഭാര്യ എനിക്ക് കിട്ടണം നല്ല സപ്പോർട്ട് ചെയ്യുന്ന you are lucky man
@user-ed2sv9ff7g
Жыл бұрын
നിങ്ങള്ക്ക് ഒന്നും വരില്ല അത്രയ്ക്ക് അനുഗ്രഹം ulla ആളാണ്...... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰
@footballtalkwithpanter3777
Жыл бұрын
Ningalude videos kanubol nan വളരെ ഹാപ്പി ആണ് 💖💖💖💖
@sobhapv5998
Жыл бұрын
വീഡിയോ കാണാൻ വൈകി ഇവടെ ഇടിവെട്ടും മിന്നലും മഴയും ആയിരുന്നു ഫോണിൽ റെയിൻ ജും ഇല്ല ഇടക്ക് ആവി പിടിക്കുന്നത് നല്ലതാണ് മോനെ റസ്റ്റ് എടുക്കാൻ ഒന്നും ടൈം ഒന്നും കിട്ടുന്നില്ലല്ലോ മുഖത്തു നല്ല ക്ഷീണം തോന്നുന്നുണ്ട് ഹോസ്പിറ്റലിൽ പോയോ വെച്ചോണ്ടിരിക്കണ്ട കേട്ടോ 🥰❤❤❤
@chitravlogs1515
Жыл бұрын
ഭാര്യയും മക്കളും പിന്നെ ഞങ്ങൾ പ്രേക്ഷകരും ഉണ്ടാകും ബ്രോ be himmath
@savithamanoj2531
Жыл бұрын
ee channel subscribers enthayalum bro ku vendi epzhm prarthikum...athu urappaa...bec ee paavam മിണ്ടാ പ്രാണികള് ku eeswaran aanu jinesh bro...avarodu enne pole ഉള്ള orupadu perku ulla sneham muzhuvan bro ku ulla പ്രാർത്ഥന ആയിട്ട് മാറും...enthayalum pettennu ok ആവട്ടെ...God bless u n ur family 🙏 and each n every puppies 🙏🙏
@reviewgallery363
Жыл бұрын
എട്ടാ താങ്കൾ എത്രയും പെട്ടന്ന് ഒരു dr റെ കാണുക please 🙏
@judyabraham7128
Жыл бұрын
ചേട്ടാ must ആയി ഹോസ്പിറ്റലിൽ പോണം. ഒരു കാര്യവും നിസാരമായി കാണരുത്.
@magicmalu6122
Жыл бұрын
Dr കാണണം.. അല്ലെങ്കിൽ വീട്ടിൽ ഉള്ളവർക്ക് പകരും. കാലാവസ്ഥ മാറ്റം വന്നാൽ ഇതുപോലെ തന്നെ ചെറിയ ചെറിയ അസുഖങ്ങൾ വരും.
@sreeragk5145
Жыл бұрын
ചേട്ടൻ എന്തായാലും ഇടക്കി വേദന പറഞ്ഞില്ലേ ഒന്നു പോയി ഡോക്ടറെ കാണിക്കണം മറക്കല്ലേ 😔നിങ്ങൾക് പാവം മിണ്ടാപ്രാണികളുടെ പ്രാർത്തനയും അതിന്റെ പുണ്യവുമുണ്ട് ദൈവം ഒരു അസുഖവും വരുത്തില്ല ok👍👍❤❤🥰🥰🥰🥰🥰
@chinthavatath9964
Жыл бұрын
Mone pedikanda. Onum sambhavikilla. Enikum Bombayil 150 dogs unde shroudingil foods kodukunu. 9 blocks ayte operation cheydada. 15 divasam vannu bodam varuvan. Ende minda pranigalude prarthanyanu. Ende age 71. Makake vendi enum prarthikune. God bless u ever. Ella vedeo kanunude. Tku.
@palakkadanchangathi
Жыл бұрын
❤️
@alsatt6830
Жыл бұрын
വീട്ടിൽ ചിലർക്കൊക്കെ അറ്റാക്ക് വന്നു എന്ന് പറഞ്ഞ് വിഷമിക്കരുത് അങ്ങനെയുള്ള പേടി ആദ്യം തന്നെ കളയുക പിന്നെ നിങ്ങളൊക്കെ പെട്ടെന്ന് രിച്ചാൽ ശരിയാകുമോ എത്രയോ ജീവനെ രക്ഷിക്കേണ്ടവരാണ് നിങ്ങൾ അതുകൊണ്ട് ഇപ്പോഴൊന്നും മരിക്കില്ല കേട്ടോ പേടിക്കേണ്ട
@palakkadanchangathi
Жыл бұрын
പേടി ഇല്ല 🙂ചെറിയൊരു ഭയം 😄
@anithaavani2233
Жыл бұрын
ഒന്നും വരില്ല ഞങളുടെ pradhana എന്നും ഉണ്ടാകും🙏🙏🙏...
@footballtalkwithpanter3777
Жыл бұрын
ടാറ്റാ bayi waiting new video🥰🥰🥰🥰
@hemarosegonsalvas7714
Жыл бұрын
മാതാവേ അനുഗ്രഹിക്കേണമേ
@chandrakkalac8238
Жыл бұрын
Bless u brother, എളുപ്പം സുഖം ആകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🏻❤
@footballtalkwithpanter3777
Жыл бұрын
ഗുഡ് information😘😘💖🥰🥰🥰🥰
@sindhumanoj6917
Жыл бұрын
Brother pedikkaruthe Eshwaran eppozhum avide und Ennalum edakku checkup cheyyadam Health important alle? Our prayers eppozhum undavum
@deepamenon2074
Жыл бұрын
Nalla cold und Dr kanikoo 👍
@geetha1572
Жыл бұрын
എത്രയും പെട്ടെന്ന് അസുഖം മാറാൻ ഞങ്ങൾ പ്രാർത്ഥിക്കാം മോനേ
@jessyalbert9399
Жыл бұрын
Get well soon my dear angel. All prayers with u. Take care. Pls consult a doctor.
@sreejasurendran9021
Жыл бұрын
ചങ്ങാതി ചേട്ടൻ പറഞ്ഞത് ശരിയാണ്. എന്നാലും ഒരു നല്ല ഡോക്ടറെ കാണണം ഒന്നു ചെക്കപ്പ് ചെയ്യുന്നതു നല്ലതാണ്. ഒരു പാട് മിണ്ടാപ്രാണി കളുടെ ജീവൻ രക്ഷിക്കുന്ന ആൾക്ക് ഒന്നും വരാതിരിക്കാൻ വേണ്ടിയാണ്🙏🙏🙏🙏❤️❤️❤️❤️
@sumaavb8618
Жыл бұрын
Mon ethayalum oru chek up cheiythu noku ethu engane vedanda prasnam onnum endavilla chek cheiynathu nallatha🥰
Oh god onnum varuthalle pavam kuttkku othiri prarthikkunnu oro prarthanayilum ningalum kudumba um undu enthayalum docterinay kananam god bless u brother
@sumavijay3045
Жыл бұрын
ആരോഗ്യം ശ്രദ്ധിക്കുക ❤️
@ragirajeevan8896
Жыл бұрын
നിങ്ങൾക്ക് ഒന്നും വരില്ല അനീയാ ഗുരുവായൂരപ്പൻ കാക്കും 🥰🥰🥰🥰
@footballtalkwithpanter3777
Жыл бұрын
Waiting for new videos😚😚😚😚😚💖💖💖
@sindhukaiprath379
Жыл бұрын
Pls take care dear... for your family and for that poor animals. Always use glouse and mask when.. you are with.. dogs.take care.... God bless you and your family
@salyjohn5785
Жыл бұрын
ഉടനെ തന്നെ ഡോക്ടറിനെ കാണു.
@sheejavk8029
Жыл бұрын
സഹോദരാ ഒന്ന് Dr നെ കാണണം. . Rest ഇല്ലാത്ത ജോലി ഉണ്ടല്ലോ.BP EcG ഒന്ന് check ചെയ്യണം .ഒന്നും വരുത്തല്ലേ ദൈവമേ
@taniats73
Жыл бұрын
Please consult a doctor dear brother 👍👍 Get well soon and God bless your family abundantly dear brother ❤❤❤🙏🙏🙏
@greeshmag974
Жыл бұрын
താങ്കളുടെ ആരോഗ്യം നന്നായി ശ്രദ്ധിക്കു ബ്രദർ..നിങ്ങളെ പോലുള്ളവരെ ഈ നാടിനു ആവശ്യം ഉണ്ട്, എല്ലാവർക്കും ഇല്ലെങ്കിലും എന്നെ പോലെ വരുന്ന ന്യൂനപക്ഷ മൃഗസ്നേഹികൾക്(മറ്റുള്ളവരുടെ ഭാഷയിൽ പറഞ്ഞാൽ പട്ടിസ്നേഹികൾക്) താങ്കളെ ആവശ്യമുണ്ട്.. ഒരു നല്ല physicisn നെ കണ്ടു മരുന്നു ഒക്കെ കഴിക്കു, പറ്റുമെങ്കിൽ രണ്ടു ദിവസം rest എടുക്കുക..
@indian936
Жыл бұрын
💯💯💯💯💯
@footballtalkwithpanter3777
Жыл бұрын
Cheriya panikitti😘😘😘🥺
@rockerzzzzz
Жыл бұрын
Chetta ഇടക്ക് steam chaiyuo oo...ആശ്വാസം കിട്ടും...pray ചെയ്യും..ഉറപ്പയു..🙏🙏🙏get well sooon
@divyasreenirudra5614
Жыл бұрын
Take care of yourself
@kanjisvlog4920
Жыл бұрын
എല്ലാം ശരിയാകും പെട്ടെന്ന് തന്നെ...🙏🙏💓💓
@vinayadas9825
Жыл бұрын
Take care.....
@bindhujacb5404
Жыл бұрын
ചങ്ങാതി ചേട്ടാ good luck 😍😍😍
@sindhup6392
Жыл бұрын
Take care and get well soon.GOD Bless you 🙂
@ramachandrakurup3962
Жыл бұрын
All of us prey for you
@padmasheela1182
Жыл бұрын
Paranjathellam valare seriyaanu monu . Mutual Understanding is the jey point for a happy and successful life ( whether one is rich or poor). Cold maaran, panikoorkka ( njavara) leaf and kalluppu ittu thilapicha vellam aavi kolluga. Its very good . Try it. God is with you monu. U have a beautiful wife with a sweet heart . I understand it from your words. God bless your family. Regards to amma.
@jincyj6939
Жыл бұрын
Take care bro
@rammohan7322
Жыл бұрын
Take care dear brother ❤️
@nimmyprasanth8021
Жыл бұрын
വേഗം സുഖം ആവട്ടെ 🙏🏻
@anuananditha4392
Жыл бұрын
Pavam,chetten,bro,panikuraum,nannayinokkanam
@stanlyjohn5496
Жыл бұрын
6 മാസം കൂടുമ്പോ ഒന്നു ചെക്കപ്പ് ചെയ്യണം കട്ട സപ്പോട്ട് ചെയ്യുന്ന പങ്കാളിയെ ആണ് കിട്ടിരിക്കുന്നത് ഈശ്വരൻ കൂടുതലായി അനുഗ്രഹിക്കും
@mollymollykrishnakumar2948
Жыл бұрын
Take care bro🙏
@mollysaji3841
Жыл бұрын
Get well soon. God bless you. 👍
@footballtalkwithpanter3777
Жыл бұрын
Adipoli💖💖💖💖
@sudhaanil4259
Жыл бұрын
Take care brother
@sandhyasuresh4225
Жыл бұрын
Please get a health checkup done and take some rest if possible . Your family and rescues need you. Take care.
@footballtalkwithpanter3777
Жыл бұрын
ചേട്ടാ oru chodyam chodikatte നിങ്ങൾ കണ്ണൂരിൽ ninu rescue case ഏറ്റു എടുക്കാറുണ്ടോ
God bless you dear brother. Take care. Yes, you are right. We need people around us if we have a problem. It's a small life. We need to live life by sharing, caring and loving. 👍😊
@mollyalexander9227
Жыл бұрын
You are feeding all these dogs how can you be sick God will not allow that for you for sure God bless you n your family 🤩
@Bindurajeev68
Жыл бұрын
Daivam parayunnath nalloru.chest specialists ne kanan aanu 👍 ok
@agith5528
Жыл бұрын
ജിനീഷ് ഏട്ടൻ ഉയിർ ❤️❤️🥰🥰🥰
@smithaajit1888
Жыл бұрын
Take care Aniya 😍😍
@zeenathnayas1184
Жыл бұрын
Dr. Ne Kand onn check up nadath sahodara. Ningale kathirikkunna ethra mindapranigal und
@amrithap2005
Жыл бұрын
Big fan of you😁😁😁👍👍👍💖💖💖
@lakshmiparameswaran5376
Жыл бұрын
Bro take care 🥰🥰
@geetha6321
Жыл бұрын
Brother take care.... ♥️♥️
@varunrajm5290
Жыл бұрын
swamy Sara nam blessing
@beenamoni5327
Жыл бұрын
പനിവെച്ചു കൊണ്ട് ഇരിക്കരുത്.ഏളുപ്പം ഹോസ്പിറ്റലിൽ കാണിക്കണം.
Пікірлер: 132