🌹🌹സൂപ്പർ.. ഇതാണ് ഭർത്താവ് 🌹 സ്വന്തം അഭിപ്രായങ്ങൾ അഭിമാനത്തോടെ പറയുന്ന നിങ്ങളാണ് മാതൃകാ കുടുംബം 🌹🌹🌹എന്നും ഈ സ്നേഹം നില നിൽക്കട്ടെ.. ഇക്ക ഇസ്ലാമിനെ കുറിച്ച് k9ടുതൽ പഠിക്കുക.. പതിയെ മതത്തിന്റെ തെറ്റുകൾ മനസിലാവും 👍
@JamithaTeacherTalks
8 ай бұрын
സമയം കൊടുക്കണം
@anusv1265
8 ай бұрын
@@JamithaTeacherTalks സഭാകമ്പമില്ലാതെ ലൈവ് ആയി സംസാരിക്കാൻ പരിശീലനം നൽകുക. ആദ്യമൊക്കെ വെറുതെ മൊബൈൽ മുന്നിൽ വച്ച് ലൈവ് ആണെന്നുള്ള രീതിയിൽ സംസാരിക്കാൻ പറയുക.. വെപ്രാളംമൊന്നുമില്ലാതെ സാവാദനത്തിൽ സംസാരിക്കുക.ഇസ്ലാമിന്റെ ചരിത്രവും കൊന്നു തള്ളിയ മനുഷ്യ ജീവനുകളും എത്രയാണെന്ന് കാണക്കാക്കാൻ കഴിയില്ല.. അതുപോലെ മുസ്ലിം വിശ്വാസികളെ പോലെ ഹിന്ദു ക്രിസ്ത്യൻ മതസ്ഥർ ഒരിക്കലും യേശുവിന്റെയോ രാമന്റെയോ ദിനചര്യകൾ അനുകരിച്ചല്ല ജീവിക്കുന്നത്
@jafethkoshy-xi1hy
5 ай бұрын
Your thoughts is so Beautiful that's why we're proud of you wish you all the very best 😍 🤩 🎉
@zachariathiruvathra1937
2 ай бұрын
കഞ്ചാവ് ,ക്വട്ട്വേഷൻ ,മാലപൊട്ടിക്കൽ മുതൽ പല കേസിലും പ്രതിയാണ് ഈ പുണ്ട ഗഫൂർ
@gopiharigovindhsharma9361
Ай бұрын
ഒരു പൊട്ടത്തരം ള്ളാളാണെന്ന് തോന്നുന്നു. : പറഞ്ഞതെല്ലാം അങ്ങനെത്തെ ചോദ്യം ങ്ങളാണ്.
@sunilchozan
7 ай бұрын
സഹോദരി ഇത്രയും കാലം ചെയ്ത വിഡിയോകളിൽ ഏറ്റവും മികച്ചത് ഇതാണ് 👍🏻.... ഇത് സമ്മതിച്ചേ മതിയാവൂ 💪
@AfsalAchu-f6e
7 ай бұрын
👍👍
@ChackoKoshy-k7r
8 ай бұрын
നമസ്കാരം, രണ്ടു പേർക്കും. ഇങ്ങനെ സന്തോഷമായി മുൻപോട്ട് പോവുക, ജയ് ഹിന്ദ്
@RajanJanardhan1831
8 ай бұрын
നിങ്ങളെ രണ്ടു പേരെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്. പരസ്പരം ബഹുമാനവും സ്നേഹവും ഉണ്ടെങ്കിൽ ജാതിയും മതവും ഒന്നും ഒരു പ്രശ്നമല്ല എന്ന് നിങ്ങൾ തെളിയിച്ചു. രണ്ടു പേർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.
@nescomanoj
8 ай бұрын
ഒരു നല്ല ഭര്ത്താവായ ഇദ്ദേഹം അനുകമ്പയും ക്ഷമയും വിട്ടുവീഴ്ചയ്ക്കുള്ള സന്നദ്ധതയും പ്രകടിപ്പിക്കുന്നു. ഇവരുടെ സ്നേഹപ്രകടനങ്ങള് കാണുമ്പോള് രണ്ട് വ്യക്തികള്ക്കും ഒരുമിച്ചും സ്വതന്ത്രമായും തഴച്ചുവളരാന് കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കാന് സഹായിക്കുന്നതായി തോന്നുന്നു.
@zachariathiruvathra1937
2 ай бұрын
കഞ്ചാവ് ,ക്വട്ട്വേഷൻ ,മാലപൊട്ടിക്കൽ പല കേസുകളിലും പ്രതിയായ പുണ്ട ഗഫൂർ ചാവക്കാട് മന്ദലാംകുന്ന് സ്വദേശിയാണ് പുണ്ട ഗഫൂർ
@anupa1090
2 ай бұрын
Wonderful couples❤
@vineethakumari6011
8 ай бұрын
Super super, othiri ഇഷ്ടപ്പെട്ടു, ടീച്ചറിന്റെ hus ന് ഒരു ആധുനിക മനുഷ്യന്റെ എല്ലാ ഗുണങ്ങളും ഉണ്ട്
@prasoonkumar8895
8 ай бұрын
Very happy to see both of you together.
@babykurissingal8478
8 ай бұрын
ഇതാണ് സ്നേഹം നിങ്ങൾ രണ്ടു പേരേയും കാണാൻ പറ്റിയതിൽ സന്തോഷം ❤️❤️❤️❤️❤️
@Sree-c8l
4 ай бұрын
Good. All the best!
@Thahir-v8r
3 ай бұрын
BIBLE UM MANUSMRITI UM MAATAN ORUPAD PORAAYANGAL UNDU PAKSHE AARKENGILUM QURAN ILE PORAAYANGAL KAANICH TARA KAIY-UMO ILLA QURAN MAATAN DE ORU AVISHYAM ILLA KARANAM ATHU MUQAMMAL AANU ATHAYATH ATHU POORNA MAANU PERFECT AANU QURAN AAKASH THU IL NINNU ALLAHU NDE MALAIKU JIBRAEL NINNU MOHAMMAD NABI ALAI SALAM NU WAHI WANNATHANU ITHU MATTU GRANTHE THE POLE ELLA ITHU ELLA MANUSHA -R -KULLA JEEVIKA NDE GUIDE AANU ENTHU PARAYA NAM ENTHU THINNANAM HARAAM. AAYA ONNUM. THANNE THINNARATHU , NOKARATHU, PARAYARUTHU , PRAVARTI KARATHU APPOL ITHU POORNAMAAYI LIFE GUIDE LINE AANU ITHIL ONNUM. CHERKANDA ONNUM ITHIL NU EDAK ANDA ITHU COMPLETE AAYA ORU PUNNYA GRANTHAM AANU
@BeenajacobJacobjoseph
15 күн бұрын
മതമേതായാലും മനുഷ്യൻ നന്നാകണം നല്ലൊരു മനുഷ്യനാകണം ഇക്ക നല്ലൊരു മനുഷ്യനാണ്താങ്ക്സ് ഗോഡ്ബ്ലെസ്യൂ
@Acharyaa567
8 ай бұрын
ജാമിത ടീച്ചർ കടുത്ത മതവിശ്വാസിയായിരുന്നു, മതം വിട്ടപ്പോൾ അന്തം വിട്ട മതവിരോധിയായി. ഈ കെട്ടിയോൻ ചെങ്ങായ് കടുത്ത മതവിശ്വാസിയുമല്ല, കടുത്ത മത വിരോധിയുമല്ല. ദൈവമുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കെന്താ, ഞാൻ തെറ്റൊന്നും ചെയ്യുന്നില്ലല്ലോ? സ്വർഗ്ഗം ഉണ്ടെങ്കിൽ അങ്ങോട്ട് പോകാം, ഇല്ലേലും ആക്ഷേപമില്ല എന്ന മട്ടാണ്. കൊള്ളാം. തീപ്പെട്ടിയും തീപ്പെട്ടികൊള്ളിയും അണ്ടർ വൺ റൂഫ്
@p.s.radhakrishnan8628
8 ай бұрын
ടീച്ചർക്ക് എല്ലാ സ്വാതന്ത്ര്യവും നൽകുന്ന താങ്കൾ ഒരു ഉയർന്ന ചിന്താഗതി ക്കാരനാണ്. നല്ല ധൈര്യമാണ് ടീച്ചർക്ക്, സത്യം വിളിച്ചു പറയുന്നതിന്.
@rosmithannickal8662
8 ай бұрын
രണ്ടു പേർക്കും നന്ദി പറയുന്നു. രണ്ടു പേരുടെയും അഭിപ്രായങ്ങൾ അംഗീകരിക്കുന്നു. ശരിയാണ് എല്ലാ മുസ്ളീങ്ങളും തീവ്രവാദികൾ അല്ല, എനിക്കും ഉണ്ട് നല്ല കൂട്ടുകാരായ മുസ്ലീങ്ങൾ വിശ്വാസികൾ, ഞാനൊരു ക്രിസ്ത്യാനിയാണ് ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ല, നല്ല സഹോദര സ്നേഹത്തിലും പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും ഞങ്ങൾ നീങ്ങുന്നു. നിങ്ങൾ നല്ല ദമ്പതികൾ തന്നെ . ദൈവം എന്നും പരിപാലിക്കട്ടെ. നമസ്ക്കാരം. ❤
@MujeebRahman-ei4mh
4 ай бұрын
❤❤❤ ഇക്ക. ശരി. ഇക്ക nd 😊
@AnithaVinod-qh4em
2 ай бұрын
❤
@SubaidaMakkunnath
Ай бұрын
ട് സി വിv@@AnithaVinod-qh4em
@albidayahenglish5335
8 ай бұрын
ഹൈന്ദവരെ വിമർശിച്ചാൽ വിവരം അറിയും അതാണ് ഇക്കാ കാരണം
@aswathymalavika5522
Ай бұрын
ഹൈന്ദവരെ വിമർശിച്ചതിന്റെ പേരിൽ ആരുടേയും കയ്യും കാലും ഒന്നും വെട്ടിയതായി അറിവില്ല.... പിന്നെ ഏറ്റവും കൂടുതൽ ആവിശ്വാസികൾ ഉള്ളതും ഹിന്ദുവിൽ ആണ് പിന്നെ എങ്ങനെ ആണ് അതിന്റെ പേരിൽ മറ്റുള്ളവരെ ഉപദ്രവിക്കുക?
@ancyjohn9317
8 ай бұрын
നിങ്ങൾ ഒരു സംഭവം തന്നെ..... വ്യത്യസ്തമായ ആശയങ്ങൾ ഉണ്ടായിട്ടും പരസ്പരം ബഹുമാനിക്കുന്നവർ...... കൊട്കൈ.. 👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
@vinoireland
8 ай бұрын
Good couples ❤ long live
@user-io7yo9zs5n
8 ай бұрын
God. Bless. You❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💯💯💯💯💯💯💯💯💯💯🧠🧠🧠🧠🧠🧠👣👣👣👣👣👣👣👣👣👣👣👣👣👣👣👣🔎🔎🔎🔎🔎🔎🔎🔎🔎🔎🔎🇮🇳🇮🇳🇮🇳🇮🇳🇮🇳🎓🎓🎓🎓🎓🎓
@shajisebastian43
8 ай бұрын
Jamitha you're correct and great 👌 👍
@saraswathigopakumar7231
4 ай бұрын
ഭർത്താവിനെ കണ്ടതിൽ സന്തോഷം. നിങ്ങളുടെ ജീവിതം, കുടുംബം.. സന്തോഷത്തോടെ ജീവിക്കണം.
@jacobthomas6856
8 ай бұрын
ജാമിത ടീച്ചർ എടുത്തു പറഞ്ഞ ഒരു കാര്യം...100% സത്യം... മനസ്സിലെ നന്മ വറ്റിപ്പോയിട്ടില്ലാത്ത മനുഷ്യൻ.....🙏🙏2 പേർക്കും നന്മകൾ നേരുന്നു 🙏🙏
അതാണ് വേണ്ടത്, പരസ്പരം ബഹുമാനിക്കയും, മനസ്സിലാക്കയും ചെയ്യുന്ന (ദമ്പതികളാണെങ്കിലും), രണ്ട് വ്യക്തിത്വങ്ങൾ ???...best wishes... ❤🙏❤
@satheeshans
8 ай бұрын
ശ്രീ മതി ജാമി ത ടീച്ചറിന്റെ നിലപാടുകൾ നീതിയുക്തവും നിക് പക്ഷവുമാണെന്നാ എനിക്കു തോന്നീട്ടുള്ളതു് അതു കൊണ്ടു ഞാൻ കാണ് , റുണ്ട് മതം, ജാതി ഓരോരുത്തരുടേയും വ്യക്തിപരം. അതു ഭാരതത്തിൽ അനുവദിച്ചു തുല്യ സ്വാതന്ത്യം നമുക്കെല്ലാം ഒരു പോലെ കിട്ടുന്നു മുണ്ടു്. അതുകൊണ്ടു ജനതക്കും, നാടിനും ദോഷം വരുത്തുന്ന തൊന്നും സഹിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല.അതാണ് ഈ മഹതിയും ചെയ്യുന്നതു്.. അഭിനന്ദനങ്ങൾ..
@OpOpappunni
2 күн бұрын
ജാമിത ടീച്ചറെ നല്ലത് വരട്ടെ ദീർഘനാൾ ജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ നന്ദി
@mayadevikk6835
8 ай бұрын
നിങ്ങളുടെ ദാമ്പത്യ ജീവിതം സുഗമമായി മുന്നോട്ടു പോകട്ടെ. മതം ഏതുമാകട്ടെ ഓരോ ദാമ്പതികളും ഇവരെ മാതൃകയാക്കേണ്ടതാണ്. കാരണം പരസ്പര സ്നേഹവും വിശ്വാസവും ബഹുമാനവും ഇവർക്കിടയിലുണ്ട്. ഇതാണ് നാം ഓരോരുത്തരും കണ്ടു പഠിക്കേണ്ടതും 👍👍👍🙏
@harshahaneesh3088
8 ай бұрын
Njan Christian hus muslim. . Ente hus orikkal polum na Islam seekarikkan nirbandhichitilla
@mayadevikk6835
8 ай бұрын
@@harshahaneesh3088 നന്നായിരിക്കട്ടെ. ഓരോരുത്തരും ഓരോ വ്യക്തികളാണെന്നും അവരെ ബഹുമാനിക്കണം എന്നും ചിന്തിക്കുന്നവർക്കേ ഈ മനസ്ഥിതി ഉണ്ടാവുകയുള്ളൂ ❤❤❤ നിങ്ങൾ വിശ്വസിക്കുന്ന ദൈവം നിങ്ങളെ എന്നും രക്ഷിക്കട്ടെ 🙏
@anupa1090
Ай бұрын
Correct 💯
@nvsworldchallenge9463
8 ай бұрын
ജനാധിപത്യം മാനിക്കുന്ന തുറന്ന മനസ്സുള്ള ദമ്പദികൾ. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@abdullakoya7836
8 ай бұрын
Appreciate 👍
@aleemaali9454
8 ай бұрын
ജാമിത യുടെ ഭർത്താവ് ഒരു മതവിശ്വാസി ആണ് എന്ന് പറയുന്നു. അപ്പോൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. നാളെ പരലോകത്ത് തൻ്റെ കുടുംബത്തെക്കുറിച്ച് പടച്ചതമ്പുരാൻ ചോദ്യേം ചെയ്യപ്പെടും എന്ന കാര്യം കൂടി ഓർക്കേണ്ടതുണ്ട്. മുഹമ്മദ് നബിയും ഇസ്ലാം മതവും മാത്രമല്ല വിമർശിക്കപ്പെട്ടിട്ടുള്ളത് ഈ സാനബിയും മൂസാ നബിയും ഇബ്രാഹിം നബിയും എന്ന് വേണ്ട ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരും വിമർശിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നന്മയ്ക്ക് എപ്പോഴും ശത്രം ക്കൾ ഉണ്ടാകും
ഞാൻ യുക്തി വാദി എന്റെ കുടുംബം കൃസ്തുമതാ വിശാസി ഇങ്ങനെയും സമൂഹത്തിൽ കുറേപ്പേരുണ്ട് 🙏
@azharnallalam
21 күн бұрын
നിങ്ങൾ തമ്മിൽ കോർക്കാറില്ലെങ്കിലും നാട്ടുകാരെ കോർപ്പിക്കുന്നതിൽ നീ ഉഷാറാണ്
@DeviChindha
8 ай бұрын
ടിച്ചർ 🙏ഹിന്ദു ഒരു മതമല്ല അതൊരു സംസ്കാരമാണ് അതിൽ ആരും അന്ന്യരല്ല എല്ലാം ഒന്നിൽ നിന്നും വന്നു ഒന്നിൽ ലയ്ക്കുന്നു അതു മനസിലാക്കാത്തതാണ് ഇവിടെത്തെ പ്രശ്നം 🕊️
ഏക ദൈവത്തിലുള്ള വിശ്വാസം ആണ് എൻെറത് യേശു പഠിപ്പിച്ചത് സ്നേഹം ആണ് പഠിപ്പിച്ചത്.ആരെയും കൊല്ലാൻ പഠിപ്പിച്ചിട്ടില്ല.
@cherianvargis8398
Ай бұрын
ഇദ്ദേഹം അടിപൊളി ആണ്... എല്ലാ ഭർത്താക്കന്മാർക്കും ഒരു മാതൃക ആണ്...
@lisajosekutty94
8 ай бұрын
Beautiful couple ❤god bless both of you 🎉
@mhdali7025
8 ай бұрын
സഹോദരീ നല്ല മനസ്സുള്ള ത്കൊണ്ട് നല്ല ഭർത്താവിനെ കിട്ടി...ആശംസകൾ 🌹🌹🌹
@zachariathiruvathra1937
2 ай бұрын
പുണ്ട ഗഫൂർ നല്ല ഭർത്താവ്
@zachariathiruvathra1937
2 ай бұрын
ബൈക്കിൾ മാല പൊട്ടിക്കലാണ് മൈൻ ഹോബി
@sajanjerome7295
8 ай бұрын
Good couple respecting each other!! Maintain this relation for ever. Please come with children in another episode!!!❤❤
@roycemathew6850
8 ай бұрын
ദൈവം ഒന്നേ ഉള്ളു. അത് ഏതു പേരിൽ വിളിച്ചാലും ഒന്നേ ഉള്ളു. മറ്റുള്ളവരെ കൊല്ലാതെ സ്നേഹിക്കാൻ ശ്രമിക്കുന്നതാണ് യഥാർത്ഥ മതം കാരണം ദൈവം സ്നേഹം ആണ്.. മുസ്ലിമിങ്ങൾക്കും നസ്രാണിക്കും ഹൈന്ദവനും ഒരേ പോലെ മഴയും വെയിലും കൊടുക്കുന്നവൻ ആണ് ദൈവം. അവനു വേർ തിരിവ് ഇല്ല. നാമെല്ലാം ഒന്ന് തന്നെ ❤🙏
@aprajanrajan186
8 ай бұрын
കണ്ണൂരിൽ വന്നപ്പോള് രണ്ടു പേരേയും നേരിട്ടു. കണ്ടു. ഫോട്ടോ എടുത്തു.
@sra1sraz695
8 ай бұрын
2 പേരും സുഖ, സന്തോഷങ്ങളോടെ ജീവിക്കുക.ഈശ്വരൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് 2 പേർക്കും സുഖസൌഖ്യങ്ങൾ തരട്ടെ!!!
വളരെ നല്ല ഒരു കാര്യമാണ് ടീച്ചർ ചെയ്തത്. പലർക്കും ഉള്ള സംശയം മാറിക്കിട്ടി. നിങ്ങൾ made for eachother ആണ്. രണ്ടാളും ദീർഘായുസ്സോടെ ആശയ വിനിമയം നടത്തി മുന്നോട്ട് പോകെട്ടെ എന്നാശംസിക്കുന്നു.
@jasir8771
6 ай бұрын
Ivar ethu schoolile teacher anu?
@lissysantosh3661
8 ай бұрын
രണ്ടുപേരെയും ഒരുമിച്ച് കണ്ട ത്തിൽ happy God bless ❤❤❤❤❤❤❤❤
@antonykj1838
8 ай бұрын
ആരോഗ്യകരമായ ചർച്ചകൾ വരട്ടെ. രണ്ടുപേരേയും കണ്ടതിൽ സന്തോഷം 👍👍
@thomasjoseph621
8 ай бұрын
Good looking couple.....We all on Teacher's side...!
@Sasikochu
15 күн бұрын
നിങ്ങൾ ഫാമിലിയെ അറിഞ്ഞതിൽ വലിയ സന്തോഷം 💐💐💐💐💐💐👍👍ലൈവ് വീഡിയോ കാണാറുണ്ട് ഫാമിലിയാണെന്നുഅറിഞ്ഞില്ല (ആരും ആരെയും പേടിക്കേണ്ടആവിശ്യമില്ല അവരവരുട അഭിപ്രായം ആരെയയും ഭയക്കാതെതന്നെ പ്രതികരിക്കാനുള്ള അവകാശം നമ്മൾക്കുണ്ട് 🔥🔥🔥💐💐👌)
@sujithcv6689
8 ай бұрын
ടീച്ചറുടെ ഭാഗ്യമാണ് hus ❤❤❤
@mahinpk3644
8 ай бұрын
എല്ലാവരും സഹോദര്യത്തോടെ ജീവിക്കുന്ന ഒരുകാലം ഉണ്ടായിരുന്നു ഞാൻ അങ്ങനാണ് എല്ലാവരും ഒരു കടപ്പാട് ഉള്ളവര
@bijumolprasannan3261
8 ай бұрын
ഓരോ പുതിയ വിഭവങ്ങളുമായി ഞെട്ടിച്ചു കൊണ്ടിരിക്കുന്നു❤
@bindhubiju8843
7 ай бұрын
എന്നെ പലരും നിർബന്ധിച്ചതാണ്. എന്റെ ജീവിതത്തിലെ ഒരു മോശം സമയത്ത്. പല വ്കധാനങ്ങളും തന്നു. സ്ഥലം, വീട്, വണ്ടി, സമ്പത് എന്നിങ്ങനെ. തലനാരിഴക്കാണ് ഞാൻ രക്ഷപെട്ടത്. അല്ലെങ്കിൽ ഞാനും ഒരു കഴമ്പുമില്ലാത്ത മത ത്തിൽ പെട്ടുപോയേനെ 😭. ഞാൻ ഒരു ഹിന്ദുവാണ്. അന്ധവിശ്ശാസി അല്ല
@junglee4434
4 ай бұрын
ഞാനിപ്പോ കുറച്ച് മോശം അവസ്ഥയാണ് വല്ലവാഗ്ദാനങ്ങളും ഉണ്ടേ ഞാനുമായി condact ചെയ്യുക😭😭
@AbdulkareemPadikekandath-im2rv
4 ай бұрын
യുക്തിവാദി യായ ജാമിത എന്ത് അടിസ്ഥാനത്തിൽ ആണ് ഇക്ക എന്ന് പറയുന്നത്??
@cityride3683
Ай бұрын
അതിനെന്താണ് ഹേ
@FaizHisham-y6t
Ай бұрын
ഏട്ടൻ എന്ന് വിളിക്കാൻ അവർ ഹിന്ദു അല്ല. അച്ചായന് എന്ന് വിളിക്കാൻ അവര് ക്രിസ്ത്യാനി അല്ല. പിന്നെ പണ്ട് വിളിച്ചിരുന്നത് അങ്ങ് വിളിക്കുന്നു
@alexjose7069
8 ай бұрын
ആശയപരമായ അഭിപ്രായ വെത്യാസം വ്യക്തിവിരോദത്തിന് കാരണമായി കാണുന്ന വിശ്വസിക്കൾക്കു ഒരു മാതൃക
@susanpalathra7646
8 ай бұрын
നിങ്ങൾ തമ്മിൽ പിണങ്ങരുതേ പ്ലീസ് ❤❤❤മക്കൾ ഉള്ളതല്ലേ, പ്ലീസ് ....
@jasheertp3777
8 ай бұрын
evan evide ninnan udichad
@人造书
8 ай бұрын
😂❤ നിങ്ങളെ ഒന്നിച്ചു കണ്ടതിൽ സന്തോഷം.. "ആലുവ തുണ്ടും മീൻകറിയും"... "ഒരുമയുണ്ടെങ്കിൽ ഉലക്ക പുറത്തും കിടന്നുറങ്ങാം"
@acsuren4683
8 ай бұрын
ഇതാണ് സുന്ദരം , സുതാര്യം . 😀🎉😀🎉😀🎉😀🎉😀🎉
@josephthomas1984
8 ай бұрын
അഭിനന്ദനങ്ങൾ, നിങ്ങളുട കുടുംബ ജീവിതം ഏവർക്കും മാതൃകയാകാവുന്നതാണ് 🙏
@josephkj8070
4 ай бұрын
മനുഷ്യനന്മയായിരിക്കണം മതത്തിൻ്റെ ലക്ഷ്യം
@sheebam.r1943
8 ай бұрын
എല്ലാ മതത്തിലെ യും നല്ല വശങ്ങൾ മക്കളെ പഠിപ്പിക്കണം അതാണ് വേണ്ടത്. അവർക്ക് നല്ല ജീവിതം കിട്ടട്ടെ. Choice അവരുടെ ഭാഗത്താണ്
4 ай бұрын
വളരെ സന്തോഷം തോന്നി. എല്ലാം നല്ലതായി തീരട്ടെ. സ്വന്തം കുടുബത്തിലെ സ്നേഹം, സഹകരണം, പരസ്പര വിശ്വാസം, അതാണ് ഭാഗ്യം
@jacobperoor1664
8 ай бұрын
Blessed family. May God Bless you and your family abundantly teacher.🙏❤️
@suharaandoor4176
15 күн бұрын
വേറേ ബാര്യയെ കാട്ടുമോ എന്ന് നോക്കു d ഇക്കാ നിങ്ങളോട് സഹഭാവം നോന്നു
@MahilamaniSunny
17 күн бұрын
മാൻകുട്ടിയും പുലിക്കുട്ടിയും 💕💕💕💕💕
@shijithmeleppurath7064
8 ай бұрын
ഇക്കയോട് ഒരുപാട് ബഹുമാനം
@user-io7yo9zs5n
8 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@zachariathiruvathra1937
2 ай бұрын
ഇക്കയോട് ബഹുമാനം ഇക്കയുടെ ഭൂതകാലം കേട്ടാൽ മാറുും
@mathukuttyjoseph4701
24 күн бұрын
God bless you too
@mathewvarghese6889
8 ай бұрын
I like you both 💓💓
@susammajose1312
8 ай бұрын
God Bless you❤
@vijipillai3335
8 ай бұрын
Love you so much teacher ❤❤❤
@damodharan8032
17 күн бұрын
Namasthe Jameetha techar
@umarthwaha9019
2 ай бұрын
ഇക്ക ഒരു മൊയന്ത് 😂😂😂തൻ്റെ പാവം
@lulumol6951
4 күн бұрын
ശരിക്കും ഇക്ക നീയും ഒന്നും ഇസ്ലാം പഠിച്ചിട്ടല്ല മോളെ. അതാണ് സത്യം 100%. നന്നായി പഠിക്കുക 👍👍ചാരി യാൽ chariyadu മണക്കും 😔😔😔❤️❤️❤️.
@leelamartin6062
8 ай бұрын
Jamida teacher and your husband are very good. I love u both. God bless u both.
@anupa1090
Ай бұрын
Sir ..she is a brave lady.... she is not supporting injustice.
@waltergonsalves965
8 ай бұрын
How sweet you are both an inspiring couple ❤ 🎉
@latheefadima2674
4 ай бұрын
ഒരു പടുവൻ ഭാര്യ പറഞ്ഞ് കൊടുത്തത് പറയുന്നു
@shahabass5877
Күн бұрын
Pava🗿
@mathewvarghese6889
8 ай бұрын
❤ love one another ❤,Love your neighbour as you love.
@rachelsebastian7416
5 күн бұрын
Good couples. God bless your family life. Good!!❤
@alinajai7142
8 ай бұрын
ടീച്ചർ, താങ്കൾ ആണ് ഈ ഭീകരതയുടെ പ്രത്യയശാസ്ത്രത്തെ എല്ലാവർക്കും പറഞ്ഞു തന്നു ജാഗരുകരാക്കിയത്. നന്ദി.
@sreejanaramesh9380
8 ай бұрын
You are very lucky teacher. God bless your family
@thresiammajacob4994
19 күн бұрын
I’m a Christian and I have very good Muslim friends
@sajnamuhammed4429
8 ай бұрын
പേടിക്കണ്ട ടീച്ചറെ, ഇക്ക തിരിച്ചു വരും. Lets wait and see.
@josephsebastian6659
8 ай бұрын
എന്തിനാണ് ഈ ജാതി, മതം, വർഗ്ഗം, വർണ്ണം, വിവേചനം എന്നിവ. മനുഷ്യർ മനുഷ്യരായി ജീവിച്ചാൽ പോരെ? എഴുതി വെച്ചവർ അവരങ്ങു പോയി. നമ്മൾ ജീവിച്ചരിക്കുന്നവർക്ക് സ്നേഹമാണഖിലസരമൂഴിയിൽ. Anyway best of luck Jamitha Teacher & Husband!
@HjkL-c9x
3 ай бұрын
No comment 🌹🙏നിങ്ങൾ രണ്ടുപേർക്കും സർവ്വമംഗളങ്ങളും നേരുന്നു. എന്റെ ആശംസകൾ 👍🌹🙏
@MeNoRaCH
8 ай бұрын
തികഞ്ഞ വിശ്വാസിയായ ചേട്ടൻ പഠിച്ച കാര്യങ്ങൾ ടീച്ചറിൽ apply ചെയ്താൽ ആ നിലവിളി ശബ്ദം ഇടോ എന്നു പറയേണ്ടിവരുമോ.. 😊
@Avran1212
8 ай бұрын
സന്തോഷം ജാമിത ടീച്ചർ... നിങ്ങൾ ഭാഗ്യവനാണ് സാർ . നല്ലൊരു സ്ത്രീയെ ഭാര്യയായി കിട്ടിയതിൽ...❤
@ahmedhussain2376
14 күн бұрын
Ee vrthyakettivalle adiche purathaakkan dairyamundo
@vinodesthappan5068
5 ай бұрын
ഇയാൾ ശരിയായ വിശ്വാസിയാണേൽ ഏങ്ങനെ താങ്കളുടെ ഭർത്താവായി തുടരുന്നു
@JohnsonCp-q3d
3 ай бұрын
Poda 😂😂😂😅
@RejimonRejimon-t3l
2 күн бұрын
നല്ല ഹസ്ബൻഡ് വൈഫിനെ സ്നേഹിക്കുന്നു റെസ്പെക്ട് ചെയ്യുന്നു 👍👍👍👍
@parvati2928
8 ай бұрын
Love you Ikka, love you teacher ❤💚💙💜👍
@thomasmathew3214
8 ай бұрын
Jamitha,,really good
@shamseermuhammed8196
3 ай бұрын
ചക്കിക്കൊത്ത ചങ്കരൻ നല്ല ഒന്നാന്തരം സ്ക്രിപ്റ്റ് 😂 ഇക്കയുമായുള്ള നാടകം ഇനിയും ഉണ്ടായിരിക്കുന്നതാണ് ഒന്നുകിൽ ഇക്കനെ കണ്ടിട്ട് അവൾ അങ്ങോട്ടുപോകണം അല്ലെങ്കിൽ അവളെ കണ്ടിട്ട് അവൻ അങ്ങോട്ടുപോണം 😂ഇതിപ്പോ ഒരുമാതിരി അലുവായും മത്തിക്കറിയും പോലെ
@bijumonbaby3820
8 ай бұрын
Very good👍 big salute teacher
@MujeebRahaman-c7u
2 ай бұрын
ഞങ്ങൾ അല്ലാഹുവിനെ വിശ്വസിക്കുന്നു അള്ളാഹു നിന്നെ രക്ഷിക്കട്ടെ
@ashokankv4339
8 ай бұрын
രണ്ടു പേർക്കും നമസ്തേ
@jamalbustani
8 ай бұрын
നീ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഹിന്ദുമതത്തെ ഇന്നത്തെ ഇന്ത്യയിൽ വിമർശിച്ചാൽ വിവരമറിയും തലകാണില്ല
@Selfdefending-h4v
8 ай бұрын
Paavangal...athondu onnum parayarilla
@rajangeorge4541
8 ай бұрын
You can find lot of Hindus who don't go to temple or play and Christians who don't go to church or pray. How many Muslims do you find who don't go to mosque or pray
@dinuchandran8122
8 ай бұрын
Good family
@vamathewmathew3830
3 ай бұрын
രണ്ടു പേരേയും ഒന്നിച്ച് കാണാൻ പറ്റി യേല്ലോ നന്ദി
@beenapv1455
8 ай бұрын
ഉണ്ണിക്കണ്ണന്റെ ചിത്രം വരച്ചു വിറ്റു ജീവിക്കുന്ന മുസ്ലിം സഹോദരിയുടെ മകനെ ഉസ്താദ് മദ്രസയിൽ നിന്ന് പുറത്താക്കി.എന്തിന്??? ഇതേ പോലെയുള്ള എന്തെങ്കിലും ഒരു കാര്യം ഒരു ഹിന്ദു സഹോദരി ചെയ്താൽ ഹിന്ദുക്കൾ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യില്ല.അതാണ് രണ്ട് മതവും തമ്മിലുള്ള വ്യത്യാസം.ഇതേ പോലെ ഒരുപാട് കാര്യങ്ങളുണ്ട്.
@kuttappanmvph2457
8 ай бұрын
❤❤❤❤❤❤❤
@harshahaneesh3088
8 ай бұрын
Hindu , Christian religion alla mathagaleum accept cheum ❤❤
@beenapv1455
8 ай бұрын
@@harshahaneesh3088 അതെ സത്യം
@sra1sraz695
8 ай бұрын
വളരെ ശരിയാണ് :..
@AbdulMajeedAli-fl3wh
8 ай бұрын
മനുഷ്യന്റെ രൂപം വരക്കുകയും അതിനെ പ്രദർശിപ്പിക്കുകയും അതിനെ എന്തോ ശക്തി ആയി ആരാധിക്കുകയും ചെയ്യുന്നത് ശർക്ക് ( വൻ പാവം ) ആണ് അത് ഒരിക്കലും ദൈവം പൊറുത്തു തരില്ല (ഒരിക്കലും നരക മോചനം ഇല്ല) അങ്ങനെ ഇരിക്കെ എന്തിനാണ് മ൫സയിൽ പോകുന്നത് ആ പെൺ ഹിന്ദ് ആയാൾ എന്ത് ചെയ്യാനുള്ള സ്വാതത്രം ആയി , പിന്നെന്തിനാണു് ഇസ്ലാം മിൽ കടച്ചു ഞാന്ന് കിടക്കുന്നത്
@MrSaFa-t7e
Ай бұрын
നിർഭയം മുന്നോട്ട് ടീച്ചർ ❤
@mariyammariyam4070
6 ай бұрын
ഇവരുടെ ഭർത്താവ് ഹിന്ദു ആണെന്നാണ് ഇതു് വരെ കരുതിയത് nigal യഥാർത്ഥ വിശ്വാസിയാണെങ്കിൽ സ്വന്തം വിശ്വാസതെ ഇത്രമേൽ വിമർശിക്കുന്ന ഒരാളുടെ കൂടെ ഒരിക്കലും നിൽക്കാൻ കഴിയില്ല
@pushpaprasad1572
Ай бұрын
Arif Hussain rightly said, Every muslim is a potential ex- muslim or a jihadi. Very true indeed!
@sheelaantony1615
8 ай бұрын
അപ്പോൾ ഇതുവരെ ഖുർആനും, ഹദീസും, തഫ്സീറും ധർമ്മശാസ്തറ ഗ്രന്ഥങ്ങൾ ഒന്നും വായിച്ചിട്ടില്ല അല്ലേ സുഹൃത്തേ? സാരമില്ല സമയമുണ്ട്. ദയവായി വായിക്കുക.
ആദ്യം നിങ്ങൾ നല്ലൊരു ഭർത്താവ് ആയി വരു നിങ്ങൾക്ക് കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ നല്ലൊരു വാപ്പയായി വരു കുടുംബമുണ്ടെങ്കിൽ നിങ്ങൾ നല്ലൊരു കുടുംബനാഥൻ ആയിട്ട് വരു ഒന്നും ഇല്ലാത്ത നിങ്ങൾക്ക് ഈ വീഡിയോയിൽ എന്ത് സ്ഥാനം ഭർത്താവാണ് പോലും
@aboobackerthacharayil1735
2 ай бұрын
ഇതെല്ലാം നിങ്ങൾ വായിച്ചതല്ലേ എന്നിട്ട് എന്തുകാര്യം
@sindhusaradha7508
8 ай бұрын
ടീച്ചർ ഞങ്ങടെ ജീവനാണ് ❤
@moosam9008
8 ай бұрын
മുസ്ലിം മിനെ കുറ്റം പറഞ്ഞാൽ നിനക്ക് നല്ലവർ ഇവൾ ചെയ്ത പണി ക്ക് കൂലി തീർത്തും കിട്ടം
Пікірлер: 1 М.