#theyyam #theyyamkalakaran #artform
കാവുകളിലും ക്ഷേത്രങ്ങളിലും തറവാട്ട് മുറ്റങ്ങളിലും പല വിധ തെയ്യങ്ങള്‍ ആടിത്തിമര്‍ക്കുമ്പോള്‍ തെയ്യങ്ങള്‍ക്ക് രൂപഭംഗിയും വര്‍ണ്ണപ്പകിട്ടും നല്കാന്
തന്റെ തയ്യല്‍ പുരയില്‍ തെയ്യങ്ങളുടെ വിവിധ തരത്തിലുള്ള ഉടയാടകള്‍ രാപ്പകലില്ലാതെ തയ്ച്ചെടുക്കുകയാണ് ഭാസ്ക്കരേട്ടന്.
Негізгі бет ഭാസ്ക്കരേട്ടന് തെയ്യങ്ങളുടെ തയ്യല്ക്കാരന്
Пікірлер