Song Details
.......................
Album : Pranayadhoothu
Lyrics : Biju V.Gopal
Music : Sajath Devan
Singer : P. Jayachandran
Keyboard & Bulbul: Raju
Tabala : Harilal
Flute: Ani
Bass Guitar: Edwin
Composer: Murugan
Sitar: Krishna Kumar
Violin: Krishna Kumar, Raju & Mathews
Creative Contributor : Sajeev Chadayamangalam
Recordist: Sreekumar
Mixing: Krishnan
പൂമിഴിയിൽ നീ പൂക്കാലം തീർക്കെ
പൂന്തെന്നൽ വാർമുടി തെല്ലൊന്നുലയ്ക്കെ
മേഘരാഗങ്ങളായ് മണ്ണിൽ പൊഴിയുമീ
മുത്തുകളാകെയും നിന്റെ
പ്രണയ വിചാരങ്ങളല്ലേ...
പ്രണയ വിചാരങ്ങളല്ലേ......
ഈറൻ നിലാവിൻ ഈ കുളിർകാറ്റിൽ
ഒരുമാത്രയെങ്കിലും നിന്റെ കിനാവിൽ
ഞാൻ വന്നണഞ്ഞോ......
ഞാൻ വന്നണഞ്ഞോ, നിൻ പൂങ്കവിൾ ചാരെ
മൂകമൊരോർമ്മയായ്
പെയ്തോഴിഞ്ഞോ.....
നീ അറിയാതെ നിൻ നിഴൽ അറിയാതെ
ഈ വഴിത്താരയിൽ ഞാൻ കാത്തു നിൽക്കെ
പോയ് മറഞ്ഞോ നീ......
പോയ് മറഞ്ഞോ നീ, വെണ്മഞ്ഞിളം മാറിൽ
സാന്ദ്രമൊരീണമായി
തോർന്നുപോയോ...
........................................................................................
Copyright Disclaimer:- The sole ownership of this content belongs to Lehari Prime Entertainments.
Any unauthorized reproduction, redistribution, or re-upload is strictly prohibited.
Legal action will be taken against those who violate the copyright of the same.
Follow us on:
/ lehariprimekochi
/ lehariprime
/ bnw7g
#BestofJayachandran #JayachandranHits #MalayalamHits #SuperhitSongs #EverGreenHits
Негізгі бет Музыка ഭാവഗായകൻ ജയചന്ദ്രൻ അനശ്വരമാക്കിയ ഗാനം Poomizhiyil nee... P. Jayachandran
Пікірлер: 298