ഏറ്റുമാനൂർ സ്വദേശി ജലജയ്ക്ക് യാത്രകൾ പണ്ടേ വലിയ ഇഷ്ടമാണ്. ഒരിക്കൽ കാശ്മീർ പോകാനൊരു ആഗ്രഹം, കാര്യം ഭർത്താവ് രതീഷിനോട് പറഞ്ഞു. "വലിയ കാശുമുടക്കി കാശ്മീർ ട്രിപ്പ് പോകാനൊന്നും പറ്റില്ല, ലോഡ് എടുത്ത് പോകുമ്പോൾ കൂടെ ട്രക്ക് ഓടിക്കാൻ തയ്യാറാണോ? എങ്കിൽ നമ്മുടെ വണ്ടിയിൽ പോകാം." ഇതായിരുന്നു മറുപടി.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi
Негізгі бет ഭർത്താവിന്റെ ചലഞ്ച് ഏറ്റെടുത്ത് രാജ്യം ചുറ്റി ജലജ | Lady Truck Driver | Kottayam
Пікірлер: 127