രണ്ടാം കെട്ട്...
സ്കൂൾ ബസിൽ മക്കൾ വന്നിറങ്ങിയപ്പോ...
തുറന്നു കിടക്കുന്ന ഗേറ്റടക്കാൻ വേണ്ടി പോയതായിരുന്നു ഷാഹിന...
ആ സമയം ബൈക്കിൽ വന്നിറങ്ങുന്ന അസ്കറിനേ കണ്ടവൾ ഞെട്ടലോടെ അവിടെ തറഞ്ഞു നിന്നു...
പിന്നെ തിരിഞ്ഞു നോക്കാതെ ഷാളി ന്റെ തുമ്പ് വായിൽ തിരുകി അകത്തേക്കോടി...
റൂമിൽ കയറി കതകടച്ചു..
ഉമ്മീ ചോറ് താ വിശക്കുന്നു ഹിനു മോൻ വന്നു വിളിച്ചപ്പോഴാണ് അവളെണീറ്റത്...
ക്ലാസ്സ് കഴിഞ്ഞു വന്നാൽ മൂന്നു പേർക്കും ചോറ് വേണം...
ഞാൻ വാഷ്സ്പേസിൽ പോയി...മുഖമെല്ലാം കഴുകി അടുക്കളയിലേക്ക് പോയപ്പോൾ..
അവിടെ കണ്ട കാഴ്ച അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു...
Негізгі бет ഭർത്താവിന്റെ രണ്ടാം കെട്ട്
Пікірлер: 310