അൽഹംദുലില്ലാഹ് ഞാനും എന്റെ ഭർത്താവും വളരെ സ്നേഹത്തിലാണ് മരണം വരെ അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ
@rajilaanvar7923
7 күн бұрын
Alhamduliah ഉസ്താദിന് സമയമുള്ളപ്പോൾ. സൂറത്തുൽ തൗബയിലെ അവസാന രണ്ട് ആയത്ത്. ഇതിന്റെ പ്രതിഫലവും മഹത്വവും ഒരു ക്ലാസിൽ ഉൾപ്പെടുത്തണം..
@mubashiramubiadhi8570
9 сағат бұрын
Mashaallah 🤲 alhamdulillah ❤ഞാനും എൻ്റെ ഇക്കയും എപ്പഴും ഒരുമിച്ച് ഇരുന്നു ആണ് food കഴിക്കാർ. ഇക്ക ഫുഡ് നെ respect ചെയ്യുന്ന ആള് ആണ്.ഒരു തരിപോലും നിലത്തോ ബാക്കിയോ വെക്കാതെ കഴിക്കും.എനിക്ക് വാരി തരും.ഫോണും ടിവി യും ഒന്നും കാണാൻ അയകൂല.തെറ്റാണ് പറഞ്ഞു തരും. നിസ്കാരത്തിലും സഹായിക്കും.എപ്പഴും വീട്ടിൽ വരുമ്പോ സലാം പറയും mashaallah njan ബാഗ്യവതി ആണ്. എല്ലാവർക്കും അതിനുള്ള മനസ്സ് ഉണ്ടാവട്ടെ അമീൻ 😊
@Nazalvp
7 күн бұрын
ഉസ്താതേ ദാബത്യക്കേ ഒരു അഡ്ജസ്റ്റ് മെൻൊ
@Sree-sj6un
3 күн бұрын
Husbandinte kudumbathil ninnu baryakk ammayiamma poru nathoon poru okke undakum. Pakshe oru aaninu orikkalum barya vertil ninnu ammayiachan poro ammayi amma poro onnum undakilla. Baryakk ath karanam husbandinte veetil nalla reethikk snehathode nikkan pattiyenn varilla. Apo husbandum avarude side ninnal entha cheyya usthade?
@SakkeenaNaisha
7 күн бұрын
അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻
അൽഹംദുലില്ലാഹ് സ്നേഹം ഉണ്ട് പ്രകടിപ്പിക്കാൻ അറിയില്ല
@Irfan-zf1df
Күн бұрын
True 👍🏻👍🏻
@SulaikaSulaika-lx1eh
7 күн бұрын
ഉസ്താദ് ഇന്ന് ഞാൻ ബിരിയാണി വച്ചിട്ട് ഞങ്ങൾ ഇരുന്നു ഭച്ചണ കഴിച്ചു കൊഡ്ഢി രി കുബോൾ ഇന്നലെ mulid ന്ന് കഴിച്ച ബിരിയാണി നല്ല രസമുണ്ട് ഇന്ന് കഴിച്ച ബച്ചാണത്തിന്നെ ഓരോ ന്നു പറഞഇരിക്കുക യായിരുന്നു സാരമില്ല ഒക്കെ ശരിയാവും ഇൻഷാഅള്ള 👍👍👍👍👍👍👍👍
Averk സ്നേഹം illathadhukondalla.. അല്ലാഹു ന്റെ rasoolne pinbattiyulla sunnathugale kurichariyandaa... സ്നേഹം ഉള്ള barthavanyaa.. Dheenibodam kuravanennu mathram... Madhrasa padipu kuravum school padip kududalum...
Пікірлер: 85