പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ ഒരു വ്യത്യസ്തമായ
ഒരു ബിസിനസ് ചെയ്യുന്ന ആളാണ് ജോസഫ് .
ജോസഫ് ചേട്ടനും അദ്ദേഹത്തിന്റെ
ഭാര്യയും ചേർന്ന് ചെയ്യുന്ന ഒരു കിടിലൻ ബിസിനസ് ഐഡിയ ആണ് ഇത് .
ജോസഫ് മാത്യു
ഞാൻ ജോസഫ് മാത്യു , കമ്പ്യൂട്ടർ ഹാർഡ്വെയർ എൻജിനീയർ , 14 വർഷമായിട്ടു ദുബായ് ഇന്റർനെറ്റ് സിറ്റിയിൽ വർക്കു ചെയ്യുകയായിരുന്നു . ഇപ്പോൾ നാട്ടിൽ എറണാകുളത്തുള്ള ഉദയംപേരൂർ എന്ന സ്ഥലത്തു മിനിയേച്ചർ ആർട്ട് ആൻഡ് ആർക്കിടെക്ച്ചർ ബിസിനസ്സ് ചെയ്യുന്നു .
ജിൻസി ജോസഫ്
ഞാൻ ജിൻസി ജോസഫ് , ദുബൈയിൽ നഴ്സ് ആയി ജോലിചെയ്യുകയായിരുന്നു , ഇപ്പോൾ നാട്ടിൽ ഹസ്ബൻഡ് ഒത്തു മിനിയേച്ചർ ആർട്ട് ആൻഡ് ആർക്കിടെക്ച്ചർ ബിസിനസ്സ് ചെയ്യുന്നു .
Mob: +91 7560939059
+91 9446456998
/ gardensglare
/ gardensglare
Негізгі бет ഈ ഭർത്താവും, ഭാര്യയും ഞെട്ടിച്ചു - ഒരു വ്യത്യസ്തമായ ബിസിനസ് ഐഡിയ
Пікірлер: 181