എന്റെ അമ്മേ ഭദ്ര കാളി എന്റെ കൂടെ എന്നും എപ്പോഴും ഉണ്ടാ വാണം ദേവി ശത്രുക്കൾ വന്ന് ദോഹി ക്കു ബോൾ അമ്മ താങ്ങും തണലുമായി അമ്മ എപ്പോഴും രക്ഷിക്കണം എന്റെ അമ്മേ ശരണം 🌹🌹🌹🌹🌹🌹🌹
@shanthakumari1893
2 ай бұрын
അമ്മേ മഹാമായേ പരമേശ്വരി നമുക്ക വളരെ ഇഷ്ടമാണന്റമ്മയുടെ എല്ലാവിത നാമവും നമുക്ക് ശത്രുക്കളൊന്നുമില്ല. : ജനങ്ങൾ ളെ ഒന്നായി കാണുന്നു. സന്തോഷത്താൽ🙏🙏🙏
@Jishadeva-k9p
8 ай бұрын
എന്റെ ഇഷ്ട ദേവത ,കുല ദേവത 🙏🙏എന്നും ജപിക്കുന്നു🙏🙏🙏🙏
@jishnu.ambakkatt
8 ай бұрын
_എന്റെ കുടുംബ ദേവത, ദേശ ദേവത, ഇഷ്ട ദേവത എല്ലാം ഭദ്രകാളിയമ്മ_ 🤗😍
@lathikadas7593
5 ай бұрын
അമ്മേ, ശരണം. 🙏🙏🙏. ദേവീ ശരണം. 🙏🙏🙏. ഭഗവതീ ശരണം. 🙏🙏🙏.
@meenabiju536
8 ай бұрын
ചൊവ്വഴ്ചകളിൽ ഭദ്രാകളിപ്പാട്ടു ജപിക്കാറുണ്ട് 🙏🙏
@saradhasankar6972
8 ай бұрын
ഓം കാളിദേവിയെ നമഃ 🙏🏻🙏🏻🙏🏻അമ്മേ ശരണം 🙏🏻🙏🏻
@minid1890
7 ай бұрын
എന്നു० ജപിക്കാറുണ്ട്.... 🙏പ്രത്യേകിച്ച് മകരഭരണിമുതൽ മീനഭരണി വരെയുള്ള ദിവസങ്ങളിൽ തുടർച്ചയായി ജപിക്കുന്നുണ്ട്
@ushadevis6866
3 ай бұрын
🙏🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
@praseelasasi5547
8 ай бұрын
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുല ധ്ർമ്മം ച മാംച്ച പാലയ പാലയ 🙏🙏🙏അമ്മേ ദേവി കാത്തോള ണെ ❤️❤️❤️😘😘😘🙏🙏മനോഹരം ആലാപനം കേൾക്കാൻ തോന്നുന്നആലാപന മാധുര്യം 👌👍👌👍
@sobhanameleveettil9490
8 ай бұрын
Kali kali mahakali bhadhrakali namosthuthe kulam cha kulam dharmam cha mam cha palaya palaya 🙏
@sarojinikc6465
8 ай бұрын
പ്രണാമം സാർ, കാളി ദേവി എന്റെ പ്രിയ ദേവിയാണ്, എന്റെകുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണം, സരോജിനി ആയില്യം, അനിൽകുമാർപൂയം അമൃതസാരോചകർത്തിക, ഷിജു പുണർതം, വൈശാഖ് vishakam, പുഷ്പ തിരുവോണം
Пікірлер: 45