❤❤❤ സ്വാമിക്ക് ശതക്കോടി നമസ്ക്കാരം നല്ല അറിവ് പകർന്ന് തന്നതിന്
@vedamanthraa
5 ай бұрын
നമസ്കാരം 🌹🌹
@reghunandhanan835
Жыл бұрын
നല്ല അറിവ് പറഞ്ഞു തരുന്ന സത്യൻ സ്വാമിക്ക് നമസ്കാരം🙏🏻🙏🏻🙏🏻
@vedamanthraa
Жыл бұрын
നമസ്കാരം,,, സന്തോഷമുണ്ട്. എപ്പോഴും ദൈവസഹായം ഉണ്ടാകട്ടെ. 🌹🙏🌹
@user-xq3dx1dg2f
4 ай бұрын
ഹര ഹര തായേ അനുകുല ദേവി അമരകുലത്തിൽ വന്ന് പിറന്ന്.... എന്നിങ്ങനെ കേട്ടിട്ടുണ്ട്
@user-ym5vt4yr1w
Жыл бұрын
നല്ല അറിവ🙏🙏
@vedamanthraa
Жыл бұрын
സന്തോഷം 🌹🌹🌹
@VOICEOFRAJESH1988
Жыл бұрын
സ്വാമി സൂപ്പർ
@vedamanthraa
Жыл бұрын
നമസ്കാരം 🌹🌹🌹
@simiputhur1511
Жыл бұрын
👍👌👌💚💚
@vedamanthraa
Жыл бұрын
ഉണ്ണ്യേ നമസ്കാരം 🌹🌹
@vishnuvr193
Жыл бұрын
🙏ഗുരുനാഥാ... 🙏
@vedamanthraa
Жыл бұрын
ഉണ്ണ്യേ,, നമസ്കാരം 🌹🌹🙏🌹🌹
@sridurgaastrojyothishammal8344
Жыл бұрын
❤❤
@vedamanthraa
Жыл бұрын
നമസ്കാരം 🌹🌹🌹
@sridurgaastrojyothishammal8344
Жыл бұрын
@@vedamanthraa ഇനിക്ക് അങ്ങയുടെ നമ്പർ ഒന്നും തരുമോ ?
@CR-ku8zj
Жыл бұрын
🙏
@vedamanthraa
Жыл бұрын
🌹🌹🌹🌹
@sreejeshbabus8770
Жыл бұрын
🙏🙏🙏
@vedamanthraa
Жыл бұрын
നമസ്കാരം 🌹🙏🌹
@sunilkumarp3104
Жыл бұрын
🙏🙏🙏🙏🙏
@vedamanthraa
Жыл бұрын
നമസ്കാരം,, താങ്കൾക്കും കുടുംബത്തിനും ഈശ്വരൻ നല്ലത് വരുത്തട്ടെ. 🌹🌹🌹
@fungame9775
Жыл бұрын
Thankyou sir. Nalla oru arivanu thannathu. Oru doubt. Kali devikyum, chattanum orumichu kodukubol Oru patrathile kuruthi thanne kalikyum, chattanum kodukamo. Atho seperate ayi thanne kodukano
@vedamanthraa
Жыл бұрын
നമസ്കാരം,, താങ്കൾ ചോദിച്ചത് വളരെ നല്ല ചോദ്യമാണ്. ധർമ്മ ദൈവങ്ങളിൽ കാളിയും,ചാത്തനും. കരിങ്കുട്ടിയും,,ഗുരുമുത്തപ്പനും അങ്ങനെ നിറയെ മൂർത്തികൾ ഉണ്ടെന്ന് കരുതുക,, അവർക്ക് വെവ്വേറെ കളമിട്ട് കർമ്മം കൊടുക്കുമ്പോൾ,, ഒരു ഗുരുതി,, ഒരു മദ്യം,,അവയിൽ നിന്ന് എല്ലാവർക്കും കൊടുക്കാം,, അതിൽ തെറ്റില്ല. നമ്മൾ പഞ്ചാർച്ചന പൂജ ചെയ്യുമ്പോൾ,, കിണ്ടിയിൽ നിന്നും എല്ലാ മൂർത്തികൾക്കും തീർത്ഥജലം കൊണ്ട് പൂജിക്കുന്ന പോലെ.🌹👍🌹
മുന്നേ ചെയ്തിട്ടുണ്ട്,, നോക്കിയാലും.എന്നാലും വീണ്ടും ചെയ്യാം.
@ayushsuresh8263
Жыл бұрын
🙏
@amalkp4934
4 ай бұрын
സർ ചാമുണ്ഡി ദോഷം ഉണ്ടായാൽ എന്താണ് പരിഹാരം
@vedamanthraa
4 ай бұрын
ആ കണ്ട ഭദ്രകാളികളം കണ്ടില്ലേ. അങ്ങനെ കളം കെട്ടി,, കർമ്മം ചെയ്ത് അതിലേക്ക് ആവാഹിക്കാം..
@shortsatisfy1020
11 ай бұрын
Swayam chyan patto swamii
@vedamanthraa
11 ай бұрын
നമസ്കാരം,,, എന്താണ് ഉദ്ദേശിച്ചത്,,, കളമിടാനാണെങ്കിൽ ധൈര്യമായി ഇട്ടോളൂ 👍👍👍
@amalkp4934
2 ай бұрын
സർ അയ്യപ്ന്റെ മന്ദ്യ്രം തരാമോ
@vedamanthraa
2 ай бұрын
തരാം പിന്നെ 👌👌
@vedamanthraa
2 ай бұрын
തരാം പിന്നെ 👍👍
@amalkp4934
2 ай бұрын
Tharumo അത്യാവശ്യം ആയോണ്ടാ
@jayarajkpkp3222
Жыл бұрын
Swami bhuvaneshwari devik engane karmam cheyya
@vedamanthraa
Жыл бұрын
ഭദ്രകാളിക്ക് ചെയ്യുന്ന പോലെ തന്നെയാണ് ബുവനേശ്വരിക്കും കർമ്മം ചെയ്യുക, 🌹🌹🌹
@MohandasK-vh9sb
9 ай бұрын
16കളത്തിന്റെ തത്വം പറയാമോ
@vedamanthraa
9 ай бұрын
നമസ്കാരം,,, മുന്നേ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.. 🌹🌹
@sudhevngn5571
Жыл бұрын
പഞ്ചർച്ചന ഒന്നു വിവരിക്കാമോ
@vedamanthraa
Жыл бұрын
നമസ്കാരം,, ഞാൻ മുന്നേ , പഞ്ചാർച്ചനപൂജചെയ്തിട്ടുണ്ട് . ഒന്ന് നോക്കിക്കോളൂ,, ജല,,,, ഗന്ധ,, പുഷ്പ,, ധൂപ,, ദീപം,, ഇതാണ് പഞ്ചാർച്ചന. 🌹🌹
@dineshtt7707
Жыл бұрын
മലവാരത്തമ്മയും ഭദ്രകാളിയും ഒന്ന് തന്നെയാണോ 🙏
@vedamanthraa
Жыл бұрын
മലവാരത്തമ്മ,,, ഭദ്രകാളിയുടെ മറ്റൊരു ഭാവമാണ്.
@dineshtt7707
Жыл бұрын
@@vedamanthraa അപ്പൊ രണ്ടും ഒന്നു തന്നെയാണ് അല്ലെ
@srijinp4594
Жыл бұрын
മലവാരത്തമ്മ (ഭദ്രകാളി )കരിനീലി സങ്കല്പം
@priyanpriyankk7032
8 ай бұрын
അമ്മേ കാളി എൻ്റെ ഉട പിറന്നവളെ കാത്തുരക്ഷിക്കണം മഹാമാ യെ
@vedamanthraa
8 ай бұрын
എന്നെന്നും അങ്ങനെതന്നെയാകട്ടെ,, 🌹
@ashishmenon8965
5 ай бұрын
Mantram japichat thettalle?😢.
@vedamanthraa
5 ай бұрын
ആണോ
@ashishmenon8965
5 ай бұрын
@@vedamanthraa japichat onu kudi kettu noku Swami ,oru vari vittath aayi thoni
@prasad9822
10 ай бұрын
വളരെ നന്നായി ഇന്ന് ഇതാരു o പറയാതെ പോയി നശിച്ചു പോയി. സാധാരണക്കാർക്ക് വർഷത്തിെ ലൊരിക്കൽ എങ്ങനെ കർമ്മ, o ചെയ്യാമെന്ന് പറഞ്ഞു തരാമോ
@vedamanthraa
10 ай бұрын
ഓക്കേ,,, സന്തോഷം,, അടുത്ത് തന്നെ ചെയ്യാട്ടോ,,,, 👌👌👌👌👌
@zchannelzchannel6880
Жыл бұрын
Enjaneya contact cheyukhaa
@vedamanthraa
Жыл бұрын
എന്താണാവോ,,, 🌹🌹
@zchannelzchannel6880
Жыл бұрын
@@vedamanthraa doubt ചോദിക്കാൻ ആരുന്നു, വിരോധം ഇല്ലങ്കിൽ no tharamo
@user-hb9qw7ql6h
6 ай бұрын
സ്വാമിയുടെ ഫോൺ നമ്പർ തരാമോ
@vedamanthraa
6 ай бұрын
9048639121🌹🌹
@sridurgaastrojyothishammal8344
Жыл бұрын
സ്വാമി .... ഫോൺ നമ്പർ തരാമോ ?
@vedamanthraa
Жыл бұрын
നമസ്കാരം 🌹🌹9048639121.
@CR-ku8zj
Жыл бұрын
ഗുരുവിനോടല്ല ട്ടോ സ്രോതകൾക്കു
@vedamanthraa
Жыл бұрын
ഭദ്രകാളി,, ചാത്തന്മാർ ഇവർക്കൊക്കോ ഇഷ്ടമുള്ളതും തനതായ കർമ്മങ്ങളുമാണ് മദ്യം മാംസം,, രക്തം,, വൈദിക,, താന്ത്രിക കർമ്മങ്ങളിൽ,, ഇവക ഒർജിനൽ കർമങ്ങൾക്കു സ്ഥാനവുമില്ല,, മുദ്ര കളിൽ കൂടി കാണിക്കുമായിരിക്കാം. പിന്നെ ഇതെല്ലാം,നിർബന്ധമാണെങ്കിൽ ബദലും സങ്കല്പികവുമായി കുമ്പളങ്ങ, തേൻ,, അല്ലെങ്കിൽ തേനിൽ ചെറുനാരങ്ങ ചേർത്ത് രക്തമാക്കുക ഇവയൊക്കെ , മൃഗബലി നിരോധിച്ചതിന്റെ പേരിലും കോഴിയറുത്ത് കർമ്മങ്ങൾ ചെയ്യാനുള്ള കർമികളുടെ അപര്യാപ്തതാ മൂലമോ,, ഇതുകാണുന്ന ആളുകളും കുമ്പളങ്ങയെ ഇഷ്ടപെട്ടുതുടങ്ങി.. പിന്നെ കർമ്മികൾ കള്ളുകുടിച്ച് സീ നാകുന്നതിനേക്കാളും ബ്രഹ്മണകർമ്മങ്ങളെ ഇഷ്ടമാകാൻ തുടങ്ങി.
@CR-ku8zj
Жыл бұрын
കുമ്പളങ്ങ.. ശരിയാവില്ല
@vedamanthraa
Жыл бұрын
👌👌👌👌👌
@abduljaleel9132
Жыл бұрын
Phon.no.vaenam
@vedamanthraa
Жыл бұрын
9048639121.
@MrRahulreghunath
6 ай бұрын
@@vedamanthraaസ്വാമി ഈ കർമ സാധാരണ ഉപാസകർക്ക് ചെയ്യാമോ
Пікірлер: 87