നല്ലതിനെ നല്ലതെന്നു പറയും.. വളരെ നന്നായിരുന്നു ഇന്നത്തെ പെർഫോമൻസ്. നല്ല ഒതുക്കത്തോടെ ഒരു കഥ പറഞ്ഞ ഫീൽ ഉണ്ടായി.. എടുത്തു പറയേണ്ടത് 'ഗംഗ ഒഴുകുന്നത് കാണിക്കുന്ന ചലനങ്ങളാണ് '!! Woww impact തരുന്നു....മനസ്സിൽ നിറയെ സന്തോഷം ഉണ്ടാക്കുന്നുണ്ട്...എല്ലാ നന്മകളും നേരുന്നു മക്കളെ.. ♥️
@kichuskitchen5012
Ай бұрын
വളരെ നന്നായിരിക്കുന്നു .! ഈ കലാകാരികൾക്ക് പ്രതിഭ തെളിയിക്കാൻ ഇനിയും നല്ല നല്ല വേദികൾ ഉണ്ടാവട്ടേ!!👍👌👌🙏🙏🥰🥰🌹🌹
@sreekumarkrishnan2424
Ай бұрын
ഇതു നന്നായിട്ടുണ്ട്... എല്ലാവരും നന്നായി ചെയ്തു, Especially Ganga ആയ കുട്ടി...
@user-rd7rf9ks9s
Ай бұрын
Hallow...Shaleena Teacher......Aadhyamayi...SreeLashmi Mole...Ganga Dheviyayi...Ozhuki Varunnathu Dhreshichappol...Jayantea...Aakramanam...Cinemayil...Lilly My Darling Ganathil...Jaya Bharathi Nritham Cheythu Varunna Rengam...Ean...Getha Kaala Santhapa Smaranayil Odi Eathi......!!!!!!!!!!!!
@janetfemina9334
Ай бұрын
അതിഗംഭീരം. കണ്ട് ലയിച്ചിരുന്നു പോയി..❤❤❤❤❤❤A big salute for shaleena teacher ഈ മക്കളെ ഇതിന് പ്രാപ്തരാക്കിയതിന്
@bindhuaugustine6786
Ай бұрын
അടിപൊളി ആക്കിയല്ലോ മക്കളെ❤❤❤ മഹർഷി.. നാമത് ചെയ്യില്ല ദേഷ്യം❤❤ ഇന്നത്തെ എഡിറ്റിംഗ് നന്നായിരുന്നു ടീച്ചറെ... ചന്ദനമണിവാതിൽ പാതിചാരി കുട്ടികളെക്കൊണ്ട് ഒന്നു ചെയ്യിക്ക്വോ
Пікірлер: 40