ഭഗവത്ഗീതയിൽ കമ്മ്യൂണിസം ഇല്ല. ഉണ്ടെങ്കിൽ അത് കാലങ്ങളെ അതിജീവിക്കത്തില്ല.
@RKPR2012
Жыл бұрын
Yes, BG mentions in detail about Communism. Ch-16 is devoted to that. For explanations, please listen to Dr. NGK-ji's 'BG in daily life'. With that I could understand why Mahabali was punished by Bhagvan. That's the beauty of BG!!!
@Indian-od4zf
Жыл бұрын
സ്വാമി അവര് പലതും പറയും, പിന്നെ മാറ്റി പറയും, പിന്നെ തിരുത്തി പറയും, പിന്നെ പറഞ്ഞില്ല മാധ്യമ സിന്ഡിക്കേറ്റ് ആണ് എന്ന് പറയും. വേണ്ടത് വോട്ട് മാത്രം.
@raghavanannukaran8973
Жыл бұрын
പ്രണാമം സ്വാമിജി 🙏🙏🙏
@prathibhaprathiba3179
Жыл бұрын
നമസ്തേ സ്വാമിജി....
@ushasoman9493
11 ай бұрын
പരിസ്ഥിതിയേയും സകലജീവജാലങ്ങളെയും അംഗീകരിക്കലാണൂ ഗീതയെങ്കിൽ ഞാൻ മാത്രമേ ശരിയുള്ളൂ എന്നതാണു കമ്യൂണിസം! തികച്ചും വിപരീതം!!!
@ravindrank1145
Жыл бұрын
ചാതുർവർണ്യം എന്താണെന്നറിയാത്ത കമ്മികൾ ക്ക് എന്ന് ആശയം .
Not a communism It's has a socielit touch in human day to day life. Githa is different devine .it's enlightening the universe
@sreep6530
Жыл бұрын
🙏
@പുള്ളി
Жыл бұрын
കമ്മ്യൂണിസ്റ്റുകൾക്കും ഭഗവദ് ഗീത വായിക്കാം
@RKPR2012
Жыл бұрын
Yes, BG mentions in detail about Communism. Ch-16 is devoted to that. For explanations, please listen to Dr. NGK-ji's 'BG in daily life'. With that I could understand why Mahabali was punished by Bhagvan.
@jayadevankp4464
Жыл бұрын
ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് മാർക്സിസ്റ്റ് പാർട്ടിയുടെ ചിന്ത വാരികയിൽ ഇ.എം. എ സി നോട് ചോദിച്ച ചോദ്യം ഭഗവത് ഗീതയെ കുറിച്ചുള്ള കമ്യുണിസ്റ്റ് കാഴ്ചപ്പാട് എന്താണ് എന്നായിരുന്നു - മറുപടി ഭഗവത് ഗീത തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തെ പിറകോട്ടടിപ്പിക്കുന്ന ഗ്രന്ഥമെന്നാണ് ഇഎംഎസ് മറുപടി നൽകിയത്
@krishnav9057
10 ай бұрын
EMS truly understand githa
@sibimon3339
Жыл бұрын
Camunnist partiyil oru padu geetha mar undakum bagavathu geetha undavilaaa
@radhakrishnans9418
Жыл бұрын
😊
@sankarankarakad7946
8 ай бұрын
ഇതാണ് കമ്മ്യൂണിസ്റ്റ് നേതി നേതി!!!
@bhagawadgeethaswasrayamand9796
Жыл бұрын
കമ്മ്യൂണിസം ഇന്ദ്രിയ രാജ്യമാണ് അത് നാൽക്കാലികൾക്ക് കൊള്ളാം gita പറയുന്നത് പരം വൈഭവമാണ്
@unnikrishnanmv6286
9 ай бұрын
സനാതന ധർമത്തിന്റെ മൂല്യങ്ങൾ ആണ് ഭാഗവൽ ഗീതയിൽ ഉള്ളത്. ഈ സനാതന ധർമത്തിന്നു അതീതമായി ഒരു സമുദായിക വ്യവസ്ഥിതിയും ഈ ഭൂമയിൽ ഇല്ല എന്നതുകൊണ്ട് മറ്റു ഏതൊരു ആശയങ്ങൾക്കോ രാഷ്ട്രീയ വ്യവസ്തിക്കോ ഭാഗവാത്ഗീതയോ സനാതനധ ർമമോ അറിയുന്നവർക്ക് ഒരു വിഷയമേ അല്ലല്ലോ
ഇപ്പോൾ ഒരു സംശയം കൂടി വന്നിരിയ്ക്കുകയാണ്: ഇനി ഇക്കൂട്ടർ ഇവരുടെ ആശയം വെച്ച് .പുതിയ ഗീത സൃഷ്ടിച്ച് ഇതാണ് യധാർത്ഥ ഗീത എന്ന് പറയുമോ എന്ന് ...
@ambikaambika6875
Жыл бұрын
പറയാൻ സാധ്യതയുണ്ട്. കമ്മ്യൂണിസ്റ്റുകാർ എന്തും ചെയ്യും സൂക്ഷിക്കുക
@krishnanharihara
Жыл бұрын
സ്വാമിജി... ഗീതയിൽ തന്നെ...യാ നിശാ സർവഭൂതാനാം തസ്യാം ജാഗ്രതി സംയമി... യസ്യാം ജാഗ്രതി ഭൂതാനി സാ നിശാ പശ്യതേ മുനി..... എന്ന് ഭഗവാൻ പറയുന്നുണ്ടല്ലോ.... സാമാന്യ ജനത്തിന് ഗീതയിലെ ഉന്നത ആദർശം മനസ്സിലാക്കാൻ ആവില്ല എന്നൊരു സന്ദേശമുണ്ടോ ഈ ശ്ലോകത്തിൽ?
@unnikrishnanmv6286
Жыл бұрын
സ്വാമിജി അങ്ങ് നമ്മുടെ ഭവ്യമായ പൗരാണിക സനാതന ധർമങ്ങളെ മറ്റു ചിന്താ ധാരകളെ താരതമ്യ പെടുത്തേണ്ടതുണ്ടോ. പ്രബുദ്ധരായ മലയാളിക്ക് മനസ്സിലാവുന്നതേ ഉള്ളൂ. ഈ ദാരിദ്രവാസികൾ ലക്ഷ്യം നമ്മുടെ മൂല്യങ്ങളുടെ തരിപോലും അവബോധമില്ലാത്ത ഒരു വിഭാഗം ഇന്നാട്ടിലുണ്ടല്ലോ. അവരാണ്. ഇവരുടെ പുണരുദ്ധരണം ബുദ്ധിയുട്ടുള്ളതല്ലേ
@unnikrishnanmenon4178
Жыл бұрын
I have an aquintance with Russian people in connection with some Hindu cult. One very senior has told me once that the originaters of Communism much before stalin /lenin have studied UPANISHADS and made the ism principles He told the names of 5/6 people which i dont remember (iam 80)forfathers of communism
@gouthamkrishnan6718
Жыл бұрын
Communist ideology is influenced by Gnosticism which was a spiritual belief existed in ancient times in parts of europe and middle east
@manoharanmp875
Жыл бұрын
"yethihasthi thadanyathra yennehasthi na kuthrachil" (what you see here you can see elsewhere, so dear Comrades, you can find a trace of this in the communist manifesto also and thanks for the belated "bhodhodayam")
@vinodkumarpadmanabha8034
Жыл бұрын
ഇവർ എൽ കെ ജിയിലെത്തിയിരിക്കുന്നു! നേരത്തെ പ്രായമായില്ലായിരുന്നു, മമ്മിയുമായി കലഹിച്ചു വളരുകയായിരുന്നു 😢
@ManojManoj-ub2vl
Жыл бұрын
ബ്രഹ്മാനന്ദ തീർത്ത എന്ന് പറയുന്ന ഒരു ഹിന്ദു സന്യാസി, അയാൾ ഹിന്ദു ധർമ്മത്തിനും ശ്രീകൃഷ്ണ പരമാത്മാവിൻ ഉം ഋഷിമാർക്ക് ഹൈന്ദവ ജനതയെ മുഴുവൻ ഇകഴ്ത്തിയും അയാൾ ഖുർആനും മുസ്ലിം ധർമ്മത്തിനും അനുകൂലമായി സംസാരിക്കുകയും ചെയ്യുന്നു അപ്പോൾ അയാൾ ഹിന്ദു സന്ന്യാസിമാരുടെ വേഷം ധരിക്കുന്നത് ശരിയാണോ ഇതിനെതിരെ ഹിന്ദു സംഘടനകൾ എന്തുകൊണ്ട് കോടതിയിൽ പോകുന്നില്ല?
@santhsohkumar9522
11 ай бұрын
അല്ലെങ്കിലും കമ്മ്യുണിസത്തിന് എന്തെങ്കിലും നല്ല ആശയങ്ങൾ ഉണ്ടോ... എവിടെയുണ്ട്.. അതില്ലാത്തത് കൊണ്ടല്ലേ വലിച്ചെറിയപ്പെടുന്നത്.. ലോകത്തിൽ എല്ലാ സ്ഥലത്തും വലിച്ചെറിഞ്ഞു.. ഭാരതത്തിലും എല്ലാസ്ഥലത്തും വലിച്ചെറിഞ്ഞു.. ഇനി കേരളത്തിൽ മാത്രം ഉണ്ട്
@vishnuas5976
Жыл бұрын
കാട്ടുതീ യെക്കാൾ മാരകമായ സർവ്വ ഉന്മൂലനശേഷിയുള്ള കമ്മ്യൂണിസം ഭഗവത്ഗീതയുടെ ആശയം ഉൾക്കൊള്ളുന്നു എങ്കിൽ ഭഗവത്ഗീതയെ ഉപേക്ഷിക്കേണ്ടി വരും സ്വാമിക്ക് ഒരുപക്ഷേ കമ്മ്യൂണിസം എന്താണെന്ന് അറിയാത്തത് കൊണ്ട് ഇങ്ങനെ പറയുന്നതായിരിക്കാം എന്ന് ഞാൻ കരുതുന്നു
@Aloysa-zz8sk
Жыл бұрын
സ്വാമിജി 5000 വാർഷമായ ഗിതയും വൊറും 125 വാർഷമായ കമ്മ്യൂണിസവും ആനയും അമ്പാരിയുമാണ് ഗിത സൽ ഉപ ദോശം നൽക്കൂ മ്പോൾ സൽമാൻ റൂ ഷൂദി എഴുതിയ സാത്താന്റെ വചനവുമായി സത്യം പറഞ്ഞാൽ കൂറൂഹാ ന്നു മായി അഭോദ്യബണ്ഡമുണ്ട് കമ്മ്യൂണിസം ഇത് പഠിച്ച് പ്രവൃത്തിക മാക്കിയൽ അയളുടെ മനസും ശരിരവും തിട്ടത്തെക്കാൾ നറ്റ മുണ്ടാക്കൂ ഗിത പഠിച്ചൽ മനുഷ്യ നിൽ നി ന്നും ദൈവിക സനീധ്യമായി മാറും തൊറ റൂണ്ടങ്കിൽ സാദരം മാപ്പൂ തന്ന് തിരുത്തി തരണം എന്ന് അപോ ക്ഷിക്കുന്നു
Пікірлер: 52