ഹരേ കൃഷ്ണ ❤️❤️❤️🙏🏼🙏🏼🙏🏼സർവം ശ്രീ രാധ കൃഷ്ണാർപ്പണമസ്തു ❤️❤️❤️🙏🏼🙏🏼🙏🏼ജയ് ശ്രീ രാധേ രാധേ ❤️❤️❤️🙏🏼🙏🏼🙏🏼
@SURYASUNIL-y5s
17 сағат бұрын
ഹരേ കൃഷ്ണ 🙏🙏🙏പരീക്ഷണങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നല്ലോ മാതാജി 😔😔🙏🙏🙏ഭഗവാൻ ഉണ്ടല്ലോ കൂടെ 🥰🥰അതേ ഉള്ളു ഒരാശ്വാസം 🤗🤗🤗ഞാനും ഇപ്പോൾ പരീക്ഷണങ്ങളുടെ കൊടുമുടിയിൽ നിൽക്കുന്ന ഒരു വ്യക്തിയാണ് മാതാജി 😔😔എല്ലാം ഭഗവാനിൽ സമർപ്പിച്ചു മുന്നോട്ടു പോകുന്നു 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
@beenabiju2062
Күн бұрын
അനുഭവം ഉണ്ട്. എന്റെ കണ്ണൻ ആണ് എല്ലാം. എന്റെ ഡോക്ടറും മരുന്നും ഒക്കെ ആണ് എന്റെ കണ്ണൻ.. എല്ലാവർക്കും അസുഖം വരുമ്പോൾ ഞാൻ പ്രാർത്ഥിക്കും.. അവരോട് പറയും കണ്ണനെ വിളിക്കു എന്ന്. 🙏🙏🙏🙏🙏🙏.
Пікірлер: 14