ചേച്ചി /അനിയത്തി പൂജയിലും അത് പോലെ മറ്റു കർമങ്ങളിലൊന്നും ഞാൻ വിശ്വസിച്ചിരുന്നില്ല.72 വയസ്സ് പൂർത്തിയായ ഒരു പുരുഷൻ ആണ് ഞാൻ. സാമ്പത്തിക അരക്ഷിതാവസ്ഥ എന്റെ വലിയ പ്രശ്നം ആയിരുന്നു. വലിയ ദാരിദ്ര്യം അനുഭവിച്ചിരുന്നു.കഴിഞ്ഞ തവണ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ഞാൻ കാലത്തെ എഴുന്നേറ്റു വിളക്ക് കൊളുത്തി മഹാലഷ്മി യെയും കൃഷ്ണ നെയും പ്രാർത്ഥിക്കുവാൻ തുടങ്ങി. അദ്ഭുത കരമായ ഭാഗ്യം ആണ് എനിക്ക് ഉണ്ടായത്. താങ്കൾക്ക് നന്ദി. നല്ലത് വരട്ടെ.
@sreejishap985
Жыл бұрын
👍👍👍👍👍👍👍👍🙏
@sathivijayakumar3138
Жыл бұрын
മാം ഒരുപാട് മനസ് ന് സമാധാനം കിട്ടുന്ന മെസ്സേജ് ആണ് മാം ന്റെ ത് 🙏🙏🙏🌹🌹🌹🥰🥰
@preetirajan1385
Жыл бұрын
You are truly blessed to be able to do these poojas, and u r sharing it with others is another great blessing, thanks for sharing 🙏🙏
@beenavijayan544
Жыл бұрын
Om ശ്രീ ആകേണ്ടസ്വാഭാഗ്യ ധ്യാന്യ സമൃദ്യും ദേഹി ദേഹി നമഃ
@1969R
Жыл бұрын
ഓം ശ്രീo അഖണ്ഡ സൗഭാഗ്യ ധാന സമ്യദ്ധിം ദേഹി ദേഹി നമ:🙏 ഓം ശീം ക്ലീം സൗം ധന ഭൈരവായ നമ:🙏 ഞാൻ ഇങ്ങനെ നിത്യം ഈ മന്ത്രം പരമാവധി തവണ എണ്ണാതെ ജപിക്കാറുണ്ട്.
@aiswaryaps5850
Жыл бұрын
ധാന്യ എന്നല്ലേ ധാന എന്നാണോ ❓️
@1969R
Жыл бұрын
@@aiswaryaps5850 ധാന എന്നാണ്
@seemajp2761
Жыл бұрын
@@aiswaryaps5850 അതേ... ധാന്യ എന്നാണ്...
@geethakrishnan2197
Жыл бұрын
🙏🙏 ഓം മഹാലക്ഷിയെ നമഃ 🙏🙏
@sobhanakumari5410
4 ай бұрын
നമസ്ക്കാരം മാതാജീ,🙏🙏🙏🙏🙏 വളരെ സന്തോഷമാണ് മാതാജിയുടെ പൂജ കാണുന്നതും കേൾക്കുന്നതും നന്ദി നമസ്ക്കാരം
@padminipillai6631
19 күн бұрын
നമസ്കാരം 🙏🏻 ഓം മഹാലക്ഷ്മി നമഃ 🙏🏻🙏🏻🙏🏻
@bhargavip2348
5 ай бұрын
പൂജകൾ എല്ലാം കാണാറുണ്ട് വളരെ ഐശ്വര്യം തന്നെയാണ് ❤എടുത്തു പറയേണ്ടതില്ല എങ്കിലും ഈ പൂജകൾ ചെയ്തു ഇതിന്റെ ഉത്തമ സത്തായ അമൃതം ലക്ഷ്മിജി പൂജ ചെയ്തു ഫലം സ്വീകരിച്ചു. ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട് പറ്റാത്തത് ചെയ്യുന്നില്ല അതിനു പകരം കുറെ ഈ നാമങ്ങൾ ചൊല്ലും അത്ര എങ്കിലും ഫലം കിട്ടുമല്ലോ സൗഭാഗ്യവതി ഭവ പേരും ലക്ഷ്മി കാര്യങ്ങളിലും ലക്ഷ്മിയുടെ അനുഗ്രഹം തുളുമ്പി നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആയുരാരോഗ്യത്തോടെ ഐശ്വര്യം നിറഞ്ഞു ഇരിക്കട്ടെ എന്നും എന്നും ❤️❤️❤️❤️❤️🪔🪔🪔🪔🪔🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
@VijinMenon-e3v
6 ай бұрын
രാവിലെ 12 മണിക്കൂർ ജോലിചെയ്യും ഞായർ വേറെ ജോലിചെയ്യും അപ്പോൾ 15000 രൂപമാസം കിട്ടും അമ്മമഹാമായ അന്നംമുട്ടാതെ തരുന്നു 2014മുതൽ ലക്ഷ്മി അലക്ഷമിയായി ഇപ്പോഴും കൂടെയുണ്ട്
@sumivenugopal9943
Жыл бұрын
ഇതൊക്കെ കണ്ടപ്പോൾ മഹാലക്ഷ്മി Temple പോയ feel തോന്നുന്നു .. ചേച്ചി ഞാനും മൂപ്പെട്ടു വെള്ളിയാഴ്ച പൂജ ചെയ്യാറുണ്ട്... അർച്ചനക്ക് പൂക്കളും കുങ്കുമം എടുക്കാറുണ്ട്.. ഈ ചെറിയ വളകളും.. താമര വിത്ത് ഇതുവരെ കിട്ടിയിട്ടില്ല
@krishnabindu4127
Жыл бұрын
അമ്മേ ദേവി ശരണം ഹരേ കൃഷ്ണാ 🙏🙏🙏🌹🌹🌹🌹❤️
@VijayalakshmiKolapuram
9 ай бұрын
Ennum ingane video kanumbm namuk ennum prarthikkumbm chollan thonnum..thank you so much
@KamalaVenugopal-t3y
5 күн бұрын
Thank you Madom
@ushaprabhakaran7548
9 ай бұрын
Maa. ഞാൻ ദിവസവും വിളക്ക' കെള്ളത്തി ദിവസ്' o രണ്ട് നേരം 1 പ്രാവശ്യം ചെല്ലറുണ്ട് നന്ദി നമസ്ക്കാരം
@indirashaji3127
Жыл бұрын
ഓം ശ്രീം അഖ ണ്ഡ സൗഭാഗ്യധാന്യസമൃദ്ധിം ദേഹി ദേഹി നമ:
Namaskaram mathaji 🙏kanninum manassinum kulirma archana kandittu tnq so much 🙏 hare Krishna 🙏🙏🙏❤️❤️
@shilpasathyan363
Жыл бұрын
Mam paranjna pole pooja cheyyunnund, orubad positive thonunund. Veetilum positive ondu athu pole thanne manasinum vallatha oru positive feel thonunnu. Mam aayur arogya sowbhagyam bhagavan nalgatte. KZitemil ninnum Ella vitha prashasthityum kittatte. God bless you mam. Nalla karyangal ennum ithu pole paranjnu tharan daivam orappayim mamine anugrahikyum. 🙏🙏🙏🙏 Once again god bless you 🙏🙏🙏🙏
@laxmim8022
Жыл бұрын
very true,nall positivity aane
@rajanivrajaniv7740
Жыл бұрын
ഞാൻ അമ്മേന്ന് വിളിച്ചോട്ടെ, എനിക്കും എന്റെ ചേച്ചിക്കും എപ്പോഴും മനപ്രയാസം മാത്രമേ ഉള്ളു ജീവിക്കാൻ എന്തെല്ലാം ജോലി ചെയ്യുന്നു എല്ലാം തടസ്സം ദുഃഖം ഇതേയുള്ളു ഞങ്ങൾ രണ്ടാളും പൂരുരുട്ടതി ആണ് പ്രാർത്ഥന മാത്രം ശരണം എല്ലാ വ്രതവും എടുക്കാറുണ്ട്
@sudhiarackal
Жыл бұрын
പരദേവതാക്ഷേത്രത്തിൽ പോയി തൊഴുക. (അച്ഛന്റെയും അമ്മയുടെയും അമ്പലങ്ങളിൽ പോയാൽ നല്ലതാണ് ) പിതൃബലി ഇടുന്നതും മാറ്റം വരുത്തും. [എനിക്ക് നല്ല ഗുണം ഉണ്ടാകുന്നുണ്ട് ]
നമസ്കാരം അമ്മേ 🙏 വാരഹി അമ്മയുടെ തുണയും അനുഗ്രഹവും കൂടെ ഉണ്ടാവണേ അമ്മേ🙏 ഗൗരി അവിട്ടം കുട്ടി ഒരു national competition നു വേണ്ടി പോയിരിക്കുവാണു വിജയം ഉണ്ടാകുവാൻ പ്രാർഥിക്കണം
@1969R
Жыл бұрын
"ഓം ശ്രീം അഖണ്ഡ സൗഭാഗ്യ ധനധാന്യസമ്യദ്ധിം ദേഹിമേ സൗഖ്യം ഭഗവതി ഹരി വല്ലഭെ സ്വാഹാ"🙏🙏ഓം ശ്രീം അഖണ്ഡ സൗഭാഗ്യധാന സമ്യദ്ധിം ദേഹി ദേഹി നമ: ഓം ശീം ക്ലീം സൗം ധന ഭൈരവായ നമ:🙏🙏
@SusmithaAk8301
Ай бұрын
ഞാൻ എല്ലാവെള്ളിയാഴ്ച യും വ്രതം എടുക്കാറുണ്ട് വര്ഷങ്ങളായി ദേവി കടാക്ഷം ഉണ്ട് 🙏🏻🙏🏻
@unnikrishnannair1320
Жыл бұрын
ഓം ശ്രീ അഖണ്ഡ സൗഭാഗ്യ ധന ധാന്യ സമ്റുന്ധൃദേഹി ദേഹി നമോ നമഃ
@keerthana.rkarthik.u7168
5 күн бұрын
നമസ്കാരം ചേച്ചി 🙏🙏🙏
@Journeywithus-m6r
8 ай бұрын
ഓം മഹാലക്ഷ്മീ നമോസ്തുതേ
@unnivr9163
Жыл бұрын
ഓം ശ്രീം അഘണ്ട സൗഭാഗ്യ ധാന്യ സമൃധിം ദേഹി ദേഹി നമഹ.
@vedhuvipu9044
Ай бұрын
Amme ante jolik vendi prrarthikane.oru govtment joli aagrahikunnu.
@swapnarajan4568
4 ай бұрын
ചേച്ചി ഈ വിഡിയോ കാണുന്നത് ഇപ്പോഴാണ് .....വൈശാഖമാസമായതിന്നാൽ എന്നും നെയ്യ്വിളക്ക് കാലത്ത് വെക്കുന്നുണ്ട് ഗുരുവായൂരപ്പനും..കൂടെ ലക്ഷമിഗണപതിക്കും വെക്കുന്നുണ്ട്.....ബുധനാഴച്ച എന്തെങ്കിലും പ്രത്യേകത ഇന്നുണ്ടോ എന്ന് അന്വേഷിച്ചപ്പോഴാണ് ഇത് കണ്ട്ത് .....നന്ദി ചേച്ചി...😍🙏🙏🙏🙏
അമ്മേ എന്റെ കടം മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ എനിക്ക് ഒരു മനസമാധാനം ഇല്ല എന്റെ പ്രാർത്ഥന കേൾക്കണേ
@snehamaryc8983
Жыл бұрын
Chechi udae video kandu njn ippo Ella photos vangi.ganapathy, Shivan Lakshmi,Durga,bhadra, chottanikara Amma, Mookambika Devi. Ini oru murukan photo venam.
@sureshkumarr2709
9 ай бұрын
Thanku mam 🙏🙏🙏
@beenasanal9677
4 күн бұрын
Please give me a reply... Oru doubt undu.. Varahi Amma yude .....vajrakosam or vajrakhosham .... eathu namam aanu correct
@MyDivineWorship
4 күн бұрын
വജ്രാകോഷം
@Sheena123-sar
Ай бұрын
Thanku ❤❤❤
@binduraju9307
6 ай бұрын
അമ്മേ ശരണം 🙏
@ushakumarichellapan9932
19 күн бұрын
Red kuppivalakal pieces ano flowers pakaram use cheyyan
@rejimolkannan2622
Жыл бұрын
ഇതിൽ കാണിച്ച 2വിളക്കും തളികയും എവിടെ നിന്നാണ് വാങ്ങിയത് എന്ന് പറഞ്ഞു തരുമോ
@SumathiKkk
Жыл бұрын
Ohm Varahi Ammane potri
@sinukizhakkathil8519
Жыл бұрын
നമസ്തേ ജീ ഞാൻ ഇന്ന് രാവിലെ ചെയ്തു 🙏
@sambhomahadheva9579
6 ай бұрын
ചേച്ചി, നമസ്കാരം 🙏🙏മക്കൾ മോശപ്പെട്ട പ്രേമബന്ധങ്ങളിൽ പെട്ടുപോയി അവരെ തിരിച്ചുകൊണ്ടുവരാൻ enthu ചെയ്യണം? ഒന്ന് പറഞ്ഞുതരൂ 🙏🙏🙏🙏🙏
Ma"am,ihave adoubt ,is it possible to reuse archana cheytha silver lotus, kavadi or other things
@MyDivineWorship
Ай бұрын
Yes you can
@Sreejith-c7u
Ай бұрын
Thank you so much for ur quick reply❤
@PraveenP-rm3vl
Жыл бұрын
Good vedio
@SumithaP.VSumithsP.V
9 ай бұрын
Thulasielakondu archana cheyyamo
@mohannair3789
4 ай бұрын
Namaste mam.
@rekharamakrishnan7324
Ай бұрын
പൂത്തു പോയ കുങ്കുമം എന്ത് ചെയ്യും ji ❤️❤️❤️
@sangeethacooksmart8493
Ай бұрын
🙏🏻🙏🏻
@sanjaysanthosh4674
Жыл бұрын
Coins mathalavum use chauthi ee mantra cholli archana chayamo. Akshathayum coins use chayamoo
@MyDivineWorship
Жыл бұрын
Yes
@lekhasaravanan2366
Ай бұрын
🙏🙏🙏
@nandakeerthiworld2490
Жыл бұрын
Mam Mahadevan mathram ulla photo pooja room yil vykumo already Shivaprathi ulla photo und pooja room yil. Shiva te single photo gift kittyiyathanu. Valiya photo annu. Enthucheyanam mam
@ManjuNamdev-kf5pw
Ай бұрын
മാഡം എന്റെ കയ്യിൽ വിഷ്ണു ഭഗവാന്റെയും ലക്ഷ്മി ദേവിയുടെയും വിഗ്രഹമുണ്ട് രണ്ടുപേരെ ഒരുമിച്ച് വെച്ചാണ് ഞാൻ എന്നും പൂജിക്കുന്നത് അപ്പോൾ നമ്മൾ ലക്ഷ്മി പൂജ ചെയ്യുമ്പോഴേക്കും വിഷ്ണു ഭഗവാൻ പൂജ ചെയ്യണം രണ്ടുപേരും ഒരുമിച്ചാണ് ചെയ്യേണ്ടത് അതോ ലക്ഷ്മിദേവി മാത്രമാണോ ചെയ്യേണ്ടത് പ്ലീസ് ഒന്നു പറയാമോ
@ANANDS-fr2hs
Жыл бұрын
അമ്മ വീഡിയോ ഒരുപാട് ഇഷ്ടമായി. പുതിയ പുതിയ അറിവുകൾ കിട്ടി. അമ്മയുടെ പല വീഡിയോസുകളും കണ്ട് പൂജകൾ ചെയ്യാറുണ്ട്. അമ്മ പിരീഡ്സ് കഴിഞ്ഞ് നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞു തരാമോ
@shashiaggarwal4277
Жыл бұрын
നമസ്കാരം ma'am 🙏., മഞ്ചാടിക്കുരു ഉപയോഗിച്ച് മന്ത്രങ്ങള് ചൊല്ലാന് പറ്റുമോ.maathala allikal കൊണ്ടുള്ള Archanayude links തരാമോ. കിട്ടുന്നില്ല നോക്കിയിട്ട്
ഓം ശ്രീ akanda സൗഭാഗ്യ ധന dhaaniya annanu ഞാൻ ചൊല്ലിക്കൊണ്ട് ഇരിക്കുന്നത് 😔പലതിലും കണ്ടത് eggane ആണ്
@MyDivineWorship
Жыл бұрын
Ok
@deepthybilan8042
Жыл бұрын
@@MyDivineWorship apol njan chollikond kond erunnathu thettu aano. 🙏🏻oru reply tharane മാഡം ഒന്ന് നോക്കി പറയാമോ? യുട്യൂബ്യിൽ തന്നെ ഉണ്ട് eggane ഒരുപാട് വീഡിയോ യിൽ
@Anupa73
Жыл бұрын
Hi madam nammal Pooja cheytha bangles pinneyum Pooja cheyyammo?
Пікірлер: 359