ഈ മുത്തശ്ശിയുടെ കഥകൾ കേൾക്കുമ്പോൾ എനിക്ക് എന്റെ മുത്തശ്ശിയെ ആണ് ഓർമ വരുന്നത് മുത്തശ്ശി ഒരു വലിയ കൃഷ്ണ ഭക്ത ആയിരുന്നു എനിക്ക് എന്നും കഥകൾ പറഞ്ഞു തരും ആയിരുന്നു എന്നെ കുഞ്ഞയപ്പോൾ ഗുരുവായൂർ നടക്ക് ഇരുത്തിയിട്ട് ഉണ്ട് മുത്തശ്ശിയുടെ കഥകൾ ചെറുപ്പം തൊട്ട് കേട്ട് ഞാനും ഒരു കൃഷ്ണ ഭക്തൻ ആണ് ഹരേ കൃഷ്ണ ഗുരുവായൂരപ്പ എല്ലാവർക്കും നല്ലത് വരട്ടെ
@sreedevi2651
6 ай бұрын
നമസ്കാരം അമ്മേ 🙏🏻ഇന്ന് പൂന്താനദിനമല്ലേ🙏🏻നല്ല കഥ.👌👍🥰കണ്ണും മനസ്സും നിറഞ്ഞു.ഹരേ കൃഷ്ണാ 🙏🏻❤️
@sailajasasimenon
6 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻. നമസ്കാരം അമ്മേ 🙏🏻നല്ല കൃഷ്ണകഥ. കേട്ടിട്ട് സന്തോഷം കൊണ്ട് കരച്ചിൽ വന്നു.ഇത്ര നന്നായി ഭഗവാന്റെ കഥ പറയാൻ അമ്മക്കെ കഴിയൂ ❤️. ഇനിയും കഥകൾക്കായി കാത്തിരിക്കുന്നു 👍🏻
@acaxff2703
3 ай бұрын
നമസ്ക്കാരം അമ്മേ 🙏 അമ്മയുടെ ഈ കഥകൾ കേൾക്കാൻ കഴിയുന്നതു തന്നെ ഭഗവാന്റെ കാരുണ്യം കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🙏🙏
@ushasasidharan3460
6 ай бұрын
ശാരദാമ്മേ.........😘😘😘😘😘😘 നമസ്കാരം കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sathidevisathidevi1292
5 ай бұрын
ഹരേ കൃഷ്ണ.. കണ്ണാ ഉണ്ണി കണ്ണാ 🥰കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാകില്ല.. വൃന്ദാ വനത്തിൽ പോകാൻ ഭാഗ്യം കിട്ടി.. എല്ലാം രാധ ക്കുട്ടിയുടെയും കണ്ണന്റെയും കാരുണ്യം 💞ശാരദ അമ്മക്ക് നമസ്കാരം 🙏🏿
Пікірлер: 57