ഈ ഭാമയണ് oversmart. കല്ല്യാണത്തിന് കുറച്ച് സ്വർണ്ണം എടുക്കാൻ ഭാമയും അരുണും മലബാർ ഗോൾഡിൽ വന്നിരുന്നു. അതും രണ്ട്, മൂന്നു തവണ അന്ന് ഈ ഭാമയുടെ പെരുമാറ്റം ഭയങ്കര അരോചകമായിരുന്നു. എന്നാൽ അരുൺ നേരേ opposite ആയിരുന്നു. അയാൾ നല്ലൊരു വ്യക്തിയാണ്.
@tharakrishna5356
3 жыл бұрын
ഭാമ : മുടി ഒത്തിരി പറ്റിക്കണ്ട ബ്യൂട്ടീഷ്യൻ : ഒട്ടും പറ്റിക്കില്ല 😆😆😆
@sruthirenjith8238
Ай бұрын
😂😂😂😂
@silvereyes000
4 күн бұрын
😂😂 pakshe bhama adhikavum ithe hairstyle il anu kanditullath. Mudik ull kuravayond ayirikum. Roma yum Bhamayum sisters ayi varunna oru movie undallo, dileep oke ullath. Same hairstyle anu. Nivedyam also same style.
@sahlashihabsahlashihab5563
4 жыл бұрын
എനിക്ക് ഇഷ്ടമുള്ള ഒരു നടിയാണ് ഭാമ. രണ്ടാളും നല്ല മാച്ച് ആണ്. എല്ലാ വിധ ആശംസകളും നേരുന്നു.
@nivedithabalakrishnan5766
Ай бұрын
വിവാഹം ഒരു യോഗം ആണ്. ചേച്ചിയുടെ ഭർത്താവിൻ്റെ കൂട്ടുകാരൻ ആണ്. നന്നായി അറിഞ്ഞും മനസ്സിലാക്കി ഒക്കെ കല്ല്യാണം കഴിച്ചിട്ട് ഇപ്പോ എന്തായി?. 😢😢
@Pranasree123
Ай бұрын
Arudeya issue? Ayal bad ano
@nivedithabalakrishnan5766
Ай бұрын
@@Pranasree123 അത് നമുക്ക് അറിയില്ലല്ലോ. ഒരു ബന്ധം പിരിയുമ്പോൾ സാധരണ ഗതിയിൽ പുരുഷൻ്റെ ഭാഗത്ത് കൂടുതൽ തെറ്റ് വരാൻ ഉള്ള സാധ്യത ഉള്ളത്. എന്ന് കരുതി എല്ലായ്പ്പോഴും അങ്ങനെ ആവണമെന്നില്ല.
@N2006-oc6zt
Ай бұрын
Dileep arikm
@saranyars8275
Ай бұрын
കർമ ഫലങ്ങൾ അനുഭവിക്കേണ്ടി വരും
@rohithakr5609
3 ай бұрын
Lastile vayuvinde sound vendaayrunnu..negativity.....athu pole aayi...kaattathu parannu poya pole
@skyfall8203
4 жыл бұрын
Keralathinte samskarika kalaroopangale ithupole Ulla chadangil sweekaranathinayi nirthunna erppadu iniyenkilum..nirthanam...ithu ee kalayodu cheyyunna Apamanam anennu. Kalakaran mar orkkanam.. oraleyum ee vesham ketti sweekarikkanalla ithra kashtapettu mahathaya oru kalaroopam padichathu...ennu Oro kalakaranmarum chinthikkanam
@@Zarah3300divorce aarudem kuttam alado. Just a compatibility between them. Yelarkm avarde aya prashngl kanum. Areyum judge cheyardh. Divorce akan ayrnekil aarum itra agoshich kalyanam kazikilarnelo. Ithoke aarkm samabavikam. Chilath oke not on our hands
Пікірлер: 39