യൂട്യൂബിൽ, പല ജ്യോതിഷ സംബന്ധിയായ ചാനലുകളും കണ്ടിട്ടുണ്ടെങ്കിലും, ഭരണി നക്ഷത്രത്തെ കുറിച്ച് ഇത്രയും കൂടുതൽ കൃത്യതയോടെ മറ്റാരും സംസാരിക്കുന്നത് കേട്ടിട്ടില്ല.. നന്ദി
@aswinv7565
Жыл бұрын
താങ്കള്‍ പറഞ്ഞത് എല്ലാം correct ആണ് 😢.ഈ വൃത്തികെട്ട നാളില്‍ ജനിച്ചു പോയത് കൊണ്ട്, ഇനി അനുഭവിക്കാന്‍ ഒന്നും ബാക്കി ഇല്ല. മരിച്ചാലോ എന്ന് വരെ ആലോചിച്ചു😢. ഭാഗ്യം കെട്ട ഒരു നക്ഷത്രം 😔
@Finix-j2o
11 ай бұрын
എന്റെ പൊന്നോ അത് ഒന്ന് കൂടി പറയ്. ഈ ലോകത്തു എന്തെല്ലാം കഷ്ടതകൾ ഉണ്ടോ അതെല്ലാം ഈ ചെറിയ പ്രായത്തിൽ അനുഭവിച്ചു. ആരെല്ലാം ഉണ്ടെന്നു പറഞ്ഞാലും നമ്മൾ ഒറ്റക്കാണെന്ന് ദൈവം കാണിച്ചു തരും. അലറി കരഞ്ഞാലും ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല. ആത്മഹത്യ ചെയ്യാൻ നോക്കിയാൽ അത് നോക്കി നിൽക്കുന്നതല്ലാതെ തടയാനോ സമാധാനിപ്പിക്കാനോ ആരും കാണില്ല. ഇനി ദൈവത്തോട് ഒരേ ഒരു പ്രാർത്ഥന മാത്രം അറിഞ്ഞോ അറിയാതെയോ ഈ നാളിൽ ഒരു പെൺകുട്ടി പോലും ജനിക്കരുത്. ദൈവത്തെ പോലും ശപിച്ചു പോകും. നമ്മുടെ മുന്നിൽ തെറ്റ് കണ്ടാലും പ്രതികരിക്കാൻ പറ്റാത്ത അവസ്ഥ. അയ്യോ എങ്ങനെയെങ്കിലും മരിച്ചാൽ മതി. ആത്മാവിന് പോലും ശാന്തി ലഭിക്കണം എന്നില്ല. ഈ ഭൂമിയിൽ നിന്ന് പോയാൽ മതി.
@aswinv7565
10 ай бұрын
@@Finix-j2o സാരമില്ല എല്ലാ വിഷമങ്ങളും ഒരിക്കല്‍ മാറും.നമ്മുടെ മുന്‍ ജന്മ കര്‍മ്മ ഫലം ആയിരിക്കാം ഇപ്പൊ അനുഭവിക്കുന്നതു. എന്നാല്‍ കര്‍മ്മ ഫലങ്ങള്‍ എന്ത് തന്നെ ആയാലും അത് അനുഭവിക്കാനുള്ള ശക്തി തരണേ എന്ന് ദൈവത്തോടു പ്രാര്‍ത്ഥിക്കുക. ധ്യാനം, യോഗ, meditation, പ്രാർത്ഥന ഓക്കെ ചെയ്തു നമ്മുടെ aura യെ positive ആകി വച്ച് മനസ്സിനെ ബലപ്പെടുത്തി വക്കാന്‍ ശ്രമിക്കുക.
വളരെ സത്യസന്ധമായി തന്നെ പറഞ്ഞു ഇത്രയും കൃത്യം ആയിട്ട് ആരും പറഞ്ഞില്ല ഇത് തന്നെ ആണ് ഭരണി thanks. Sr
@ammussszzz4588
3 жыл бұрын
Correct
@santhakumarikr8006
2 жыл бұрын
വളരെ ശരിയാണ്
@Pushpa-rw3uj
2 жыл бұрын
@@santhakumarikr8006 😁😁
@sreejasurendransneha2580
3 жыл бұрын
ഭരണി നക്ഷത്രത്തെ കുറിച്ച് ഒത്തിരി ജ്യോൽസ്യൻ മാർ പറഞ്ഞു കേട്ടിട്ടുണ്ട് യൂട്യൂബിൽ. പക്ഷേ താങ്കളുടെ സംസാരം വളരെ അധികം സന്തോഷം ജനിപ്പിക്കുന്നത് ആണ്. താങ്കൾക്ക് എല്ലാവിധ നന്ദിയും നേരുന്നു.
@Saraswati-iz8tx
29 күн бұрын
Thanku sir
@daliyap7275
4 жыл бұрын
എത്ര ശരിയാണ്... ഇങ്ങനെ പറയുന്ന ഒരാളെ ഞാൻ കണ്ടിട്ടി ല്ല. ബിഗ് സല്യൂട്ട്
@vijayasethunath9366
2 жыл бұрын
100% ശരിയാണ് 🙏🙏
@santhoshmadikkal1944
2 жыл бұрын
Ethoke veruthye
@sreejithck8172
3 жыл бұрын
ഒരുകാര്യം പറയട്ടെ... ഞാൻ രക്ഷപെട്ടില്ലേലും മറ്റുള്ളവർ രക്ഷ പിടിക്കട്ടെ എന്ന് ആഗ്രഹിച്ചു കൂടേ നില്കും ബട്ട്.. അവർ അത് നേടിയാൽ പിന്നെ എന്നെ അവർ കാണുത് ഒരു ശത്രുവായിട്ടാണ് ...😃
@divdiy7541
3 жыл бұрын
True
@VishnuVardhan-we3he
2 жыл бұрын
Satyam 😪 me too
@shanojm8719
2 жыл бұрын
സത്യം ബ്രോ
@malavikaskrishnannair989
2 жыл бұрын
ഞാനും
@sujathakumari1546
2 жыл бұрын
സത്യം
@sreejithck8172
3 жыл бұрын
കൃത്യമായി ഇതുപോലെ ആരും പറഞ്ഞട്ടില്ല... എന്റെ കാര്യം 99% കറക്റ്റ് ആണ്... Thanks bro...
@sreeharias8589
2 жыл бұрын
Valare correct
@suseelavijayan8474
2 жыл бұрын
👍100%ശരിയാണ് സർ പറഞ്ഞത് 🙏എന്റെ നാൾ ഭരണി ആണ്.ഹുസ്ബന്റിന്റെ നാൾ പൂരാടം.ഇത് തമ്മിൽ ചേരില്ലലോ.പക്ഷെ ജ്യോൽസ്യൻ ചേർത്തു.അത് കൊണ്ട് കണ്ണീര് തോർന്നിട്ട് സമയമില്ല.കഷ്ടകാലം.
@email4socialgmail678
Жыл бұрын
😅
@bhakthapriyanvs5290
4 жыл бұрын
Sir, എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു.
@PRADEEPCHELAMATTOM-cs9ix
Ай бұрын
വളരെ സത്യം ആയ കാര്യങ്ങൾ ആണ് താങ്കൾ പറയുന്നത്
@MuhammedAli-yh9hc
4 жыл бұрын
Sir പറഞ്ഞത് അത്രയും സത്യമാണ്
@omanarajan7769
2 жыл бұрын
നോറിന് നൂറ്റി അൻപതു ശതമാനവും സത്യം 🙏🙏
@sreedevipadur9842
2 жыл бұрын
👍👍👌👌👌🌹
@vineethsreekumar233
3 жыл бұрын
പൊന്നണ്ണാ ഞാനും ഭരണിയാ ഇതുവരെ ഗതി പിടിച്ചില്ലാ
@santhakumarikr8006
2 жыл бұрын
Same to you
@santhoshk1455
2 жыл бұрын
ഏത് ഭരണിയ്ക്കും ഒരു ദിവസം വരും...
@sujithkumarkelambath3560
2 жыл бұрын
Ok
@sanukutty3909
2 жыл бұрын
Ellathinum athindeethaya time indu Anna 😆😆 wait and see ☺️
@faizyvlogs2407
2 жыл бұрын
😄
@nandakumar3080
3 жыл бұрын
100% ശരിയാണ് 🙏✌
@santhia5158
3 ай бұрын
എല്ലാം സത്യമായ കാര്യം ഇതുപോലെ ആരും പറയുന്നത് കേട്ടിട്ടില്ല ❤
@binubalan6053
3 жыл бұрын
Sir പറഞ്ഞത് 100%ശരിയാണ് 🙏🙏🙏
@rugmininair2435
Жыл бұрын
വളരെ ശരിയാണ് 🙏🙏
@mpjanardhanan2452
2 ай бұрын
👋🌹 നന്നായി ഏറെ കുറെ കറക്റ്റ്. ശനി ദശ എങ്ങിനെ യുണ്ടാകുമെന്ന് പറഞ്ഞില്ല
Your opinion is correct one.i will Call you some doubt is there iam also From Trivandrum east fort
@Pushpa-rw3uj
4 жыл бұрын
വളരെ സത്യസന്ധമായി പറഞ്ഞു എന്റെ കാര്യത്തിൽ പറഞ്ഞത് എല്ലാം ശെരി ആണ് എത്ര വയസ്സിൽ ഭരണി നക്ഷത്രത്തിൽ ഉള്ള ആളുകക്ക് സാമ്പത്തികമായി ഉയർച്ച ഉണ്ടാകും.
@arjun4914
3 жыл бұрын
പണിക് പോകുന്ന അന്ന് തൊട്ട് ഇത് സത്യം ആണ്
@Pushpa-rw3uj
3 жыл бұрын
@@arjun4914 ഓഹോ അറിയില്ലായിരുന്നു
@mohammeddubai768
2 жыл бұрын
@@Pushpa-rw3uj ,ഇ പ്പോൾ,നല്ല,സമയമാണ്
@Pushpa-rw3uj
2 жыл бұрын
@@mohammeddubai768 yes. നല്ല സമയം
@mohammeddubai768
2 жыл бұрын
അങ്ങിനെ,അല്ലെ?
@ShajuShajupu
5 ай бұрын
Thanks.bro.v.good❤❤❤❤❤
@sreekaladevigopi7910
2 жыл бұрын
എന്റെ അനുഭവത്തിൽ സത്യമാണ്
@alishajoseph5528
2 жыл бұрын
Sir പറഞ്ഞ കാര്യം സത്യം ആണ്. Happyness kuravayirunnu enta jeevithathil. Epo 1and half year ayiollu marriage കഴിഞ്ഞിട്ട്. പഷേ enta husband enna vera ennta snehichittilla. Njn enna vakitha manasilakittu pollum ella. Jeevithathil ee jathakathinnu happy ness elle pollum. Enthoru ദുരിതമാണ്.
ഞാൻ ഭരണി നക്ഷത്ര കാരിയാണ് താങ്കൾ പറഞ്ഞ ഇതെല്ലാം നുണയാണ് 🙏🙏🙏🙏😭😭😭😭👋👋👊👊🤛👇
@sreeharias8589
2 жыл бұрын
Rohini nalinte vedio idamo
@jayalekshmiiyer9682
2 жыл бұрын
100.% Correct are seeing the jathkam.your seeing i am also from trivandrum.east fort is house .if you are seeing i will send you pl tell.about thiruvathrai Next
@stylevideoswithvinodvijaya865
2 жыл бұрын
ഇതുവരെ പറഞ്ഞതെല്ലാം വളരെ ശരിയാണ്
@Adarsh45200
Жыл бұрын
Sathikumar 🙏🙏🙏🙏🙏
@jollyselwin7732
2 жыл бұрын
Tell about karthika and moolam please
@manilal1239
4 жыл бұрын
Same nakshatrathil ollavar thammil vivaham cheythal kozpamindo
@sadajyothisham
4 жыл бұрын
ചില നക്ഷത്രങ്ങൾ പരസ്പരം ചേര്‍ത്തുകൂടാ. എല്ലാം ഇല്ല
@riyarose6031
2 жыл бұрын
Ente ponnu chetta chettan valla daivavum aano ..ngane ithupole okke parayan saathikkunu..😰😰😰 paranjath okke 💯 crct..😤😦😲😥
@santhoshmadikkal1944
2 жыл бұрын
Chumma kallam parayalle
@rajesh43400
3 жыл бұрын
ഇത്രേം പ്രതീക്ഷിച്ചില്ല.. കൃത്യം....🌹
@aravind4384
2 жыл бұрын
2022 bharani kk engane und enn parayamo
@jackyachuvihar
4 жыл бұрын
20/nov/1991 eppol mosham samayamano? Nashtagal ella reethiyilum kunnu koodunnu.
Angene alla dosham samayam anenkilum chilapol nalledh nadakkum endho okke bhalavan ayal nalledhakum.weak position il anenkile potta undaku
@aswinv7565
Жыл бұрын
ഈ നാളില്‍ ജനിച്ചു ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാ 😔
@sabithamolk1371
3 жыл бұрын
Thanks
@rugmininair2435
4 жыл бұрын
Ellam correct ayi paranju.
@smithasree9795
2 жыл бұрын
Sir nhan atham.barthav baranium anu.eppozhum vazhakanu. Pariharamundo.🙏🙏🙏
@sumapg646
4 жыл бұрын
മകം നാളിന്റെ പറയാമോ
@bhaskaranpm4264
3 ай бұрын
90/. Seriyane🎉🎉🎉🎉.o.k
@vanitharajan307
4 жыл бұрын
Correct anu Sir nhan bharani nakshathram
@sindhuxlr8
3 жыл бұрын
Baraniyil janicha strreekallu oru manasamadhanavum tharile koodeyullavar
@dipil299
2 жыл бұрын
Control ourself in such situations
@kalasumesh9035
2 жыл бұрын
Sir... Visakham cheyyamooo
@kenzosirffgaming3168
4 жыл бұрын
Uthradam idumo pls
@rajeshmappoli3678
4 жыл бұрын
മുഴുവൻ ശരിയാണ്
@Alanjustkidding
3 ай бұрын
Super
@sreeletha.nnarayan1088
4 жыл бұрын
100% ശരി ആണ് സർ
@kkpstatus10
4 жыл бұрын
സാർ ഇതിനുള്ള മറുപടി തരണം എന്റെ വീടിന്റെ കിഴക്കൊട്ട് ആണ് വാതില്‍ ഞങ്ങളുടെ പടിഞ്ഞാറ് ഭാഗത്ത് ഒരു വിട് ഉണ്ട് . അവരുടെ വിടിന്റെ കിഴക്ക് ഭാഗത്ത് ആണ് ഞങ്ങളുടെ പുളിമരം നിൽക്കുന്നത് (ഞങ്ങളുടെ പടിഞ്ഞാറ് ഭാഗം) അവർ പറയുവാണ് അത് മുറിച്ച് മാറ്റണം കാലൻ ആണെന്ന് ഞങ്ങൾ മുറിച്ച് മാറ്റി കൊടുത്ത്... ഇതിന്റെ സത്യാവസ്ഥ പറഞ്ഞ് തരണേ 🙏
Пікірлер: 422