കൊടുങ്ങല്ലൂരിലെ ഇടത്തരം മുസ്ലിം കുടുംബത്തില്‍ അബ്ദുള്‍ മനാഫ് എന്ന പേരിലായിരുന്നു മനു മാസ്റ്ററുടെ ജനനം. ഭരതനാട്യം എന്ന നൃത്തരൂപം ഹിന്ദു കലാരൂപം എന്ന നിലയില്‍ വ്യാഖ്യാനിക്കപ്പെട്ട കാലം. പക്ഷേ, എന്നും ഭരതനാട്യം കാണാന്‍ തന്റെ ക്ലാസിലേക്ക് എത്തി നോക്കുന്ന കൊച്ചു മനാഫിനെ അധ്യാപകന് വിലക്കിയില്ല. അവന്റെ ജാതിയോ മതമോ നോക്കിയില്ല. അറിയാവുന്നതെല്ലാം പഠിപ്പിച്ചു. നൃത്തം കൊണ്ടും ജീവിതം കൊണ്ടും വര്‍ഗ- ലിംഗാധിപത്യങ്ങളോട് പൊരുതി ആ ശിഷ്യന് വളര്‍ന്നു. അബ്ദുള്‍ മനാഫ് അങ്ങനെ ഭരതനാട്യത്തിന്റെ മനു മാസ്റ്ററായി
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi
Негізгі бет ഭരതനാട്യം 'കണ്ടുപഠിച്ച' മനാഫ് എന്ന മനു മാസ്റ്റർ | മനു നടനം | Mathrubhumi Originals
Пікірлер: 104