മലയാള സിനിമയിലെ എതിരില്ലാത്ത ആദ്യ സൂപ്പര്‍ സ്റ്റാര്‍. മമ്മൂട്ടിക്ക് മോഹന്‍ലാല്‍ -സോമന് സുകുമാരന്‍ -സത്യന് പ്രേം നസീര്‍
@SureshkumarTk-j6y
3 ай бұрын
👍👍👍💯💯💯
@jayashreeshakthikumar5956
6 ай бұрын
Ur video after a long gap is welcome.Flashback reappeared.
@joemonvpjoemon65
4 күн бұрын
താങ്കൾ കുറച്ചു കാലമായി വീഡിയോസ് ചെയ്തു കാണുന്നില്ല. തിരിച്ചു വരണം എന്ന് അഭ്യർത്ഥിക്കുന്നു. 😊🙏🏼
@പാറ-ഞ8ള
7 ай бұрын
സർ ജയേട്ടന്റെ അന്ത്യ യാത്ര വീഡിയോ പുറത്തു വിടാൻ ഉള്ള നടപടി സ്വീകരിക്കണം ഫേസ്ബുക്കിൽ പരിചയം ഉള്ള ഒരു സുഹൃത്തു പറഞ്ഞതനുസരിച്ചു, ആ വിഡിയോടെ cd ശ്രീകുമാരൻ തമ്പി സാറിന്റെ കൈയിൽ ഉണ്ടാവാൻ സാധ്യത ഉണ്ടെന്നാണ്.. ഏകദേശം 20 മിനിറ്റ് ധൈർക്യം ഉള്ള വീഡിയോ ആണത് Pinne തിയേറ്ററിൽ ആ വീഡിയോ തീരാൻ നേരം അനുജൻ ചിതക്ക് തീ കൊളുത്തും നേരം ചിത കത്തിയതും പൊടുന്നനെ മൂര്ഖനിൽ ജയേട്ടൻ തുടക്കത്തിൽ ഓടി വരുന്നതും ആണ് കാണിച്ചത് ഒരേ സമയം സങ്കടവും ആവേശവും നിറഞ്ഞ നിമിഷം ആയിരുന്നു എന്ന് anthyayathra കണ്ട ഒരു സുഹൃത്ത് പറഞ്ഞു
Пікірлер: 9