ഭൂതത്താൻകെട്ട് (Bhoothathankettu Tourism) എറണാകുളം ജില്ലയിലെ മനോഹരമായ ഒരു വാരാന്ത്യ വിനോദസഞ്ചാര കേന്ദ്രമാണ്. പെരിയാറിനു കുറുകെയുള്ള ഡാം, റിസർവോയിർ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് ഭൂതത്താൻകെട്ട് ഇക്കോ ടൂറിസം കേന്ദ്രം. ബോട്ടിംഗ്, കുട്ടികൾക്കുള്ള പാർക്ക്, വാച്ച് ടവർ, കാനന പാതയിലൂടെയുള്ള ട്രക്കിംഗ് എന്നിവയാണ് മുഖ്യ ആകർഷണം.
ഭൂതത്താൻകെട്ട് വിനോദസഞ്ചാര കേന്ദ്രത്തെക്കുറിച്ചുള്ള വ്ളോഗിന്റെ ഒന്നാം ഭാഗം മാത്രമാണ് ഈ വീഡിയോ.
കൂടുതൽ വായനയ്ക്കും ചിത്രങ്ങൾ കാണുന്നതിനും സന്ദർശിയ്ക്കുക: dekochi.com/bh...
#Bhoothathankettu #DeKochi #Tavelogue
Disclaimer: This video content is purely meant for informational and entertainment purposes. All references shared is true and exact to the top of my knowledge and belief. Further, strongly recommended to other authoritative sources when required.
Негізгі бет Bhoothathankettu Tourism | ഭൂതത്താൻകെട്ട് യാത്ര - 1
Пікірлер: 35