#tgmohandas #pathrika #rbi #keralabank
ഡിസ്കൗണ്ട് പരസ്യം കണ്ടാൽ കടയിൽ പോകും; എന്നാൽ ആർ ബി ഐ ചട്ടങ്ങൾക്ക് അനുസൃതമല്ലാതെ എന്ന് വെച്ചാൽ ഓതറൈസ്ഡ് ബാങ്കുകൾ അല്ലാതെ ബാങ്കുകൾ എന്ന പേരിൽ പ്രവർത്തിക്കുന്നു; അങ്ങനെ ഉള്ള തട്ടിപ്പു നടക്കുന്നത് സൂക്ഷിക്കാൻ ആർ ബി ഐ കാശു മുടക്കി കുറെ നാളായി നിരന്തരം പരസ്യം കൊടുത്താൽ വായിച്ചു മനസ്സിലാക്കി അനുസരിക്കില്ല. ഒരു വല്ലാത്ത പോക്കാണ് നമ്മുടേത്. എന്നിട്ടു നമ്മൾ നമ്മളെ തന്നെ പുകഴ്ത്തി ഗമയടിക്കും കേരളം നമ്പർ വൺ !!
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
Негізгі бет ആർ ബി ഐ യുടെ നിരന്തര പരസ്യം കണ്ടാലും പഠിക്കാത്ത പ്രബുദ്ധ മലയാളികൾ | T.G.MOHANDAS |
Пікірлер: 87