ഇദ്ദേഹമല്ലേ എനിക്ക് ബിഗ്ബോസിൽ നിന്നു പുറത്ത് പോകണം എന്നു പറഞ്ഞു കരഞ്ഞത്.... 😂😂
@karthikakarthikasunil8966
17 күн бұрын
Athu അപ്പോഴത്തെ വിഷമം കൊണ്ട്, അങ്ങനെ ആണെങ്കിൽ ജാസ്മിനും പറഞ്ഞല്ലോ ennitt അവളെ പറഞ്ഞു vitto
@user-jo1gn5os8u
16 күн бұрын
@@karthikakarthikasunil8966സിബിന്റെലുള്ളതല്ല ജാസ്മിന്റെലുള്ളത് അഖിൽ മാരാർ പറഞ്ഞത് കേട്ടില്ലായിരുന്നോ അവന്റെ ഒക്കെ കിടന്നു കൊടുക്കുന്നവരെ എങ്ങിനെ പറഞ്ഞു വിടും
@karthikakarthikasunil8966
16 күн бұрын
@@user-jo1gn5os8u അറിയില്ല enthokke ആണ് നടക്കുന്നത് ennu
@karthikakarthikasunil8966
16 күн бұрын
@@user-jo1gn5os8u എന്താണെങ്കിലും ഇത്തരം ഒരു show അതിൽ പ്രേക്ഷകരെ മണ്ടന്മാർ ആക്കരുത്, ലാലേട്ടനെയും, അദ്ദേഹം കുറച്ചു കൂടെ സീരിയസ് ആയിട്ട് ഈ ഷോയെ കാണണം, വെറുതെ അവരുടെ വാക്ക് മാത്രം കേൾക്കാതെ, ജനങ്ങളുടെ അഭിപ്രായം കൂടെ ലാലേട്ടൻ നോക്കണം
BB സിബിനെ തിരിച്ചു കൊണ്ട് വരേണം.... നല്ല കഴിവുള്ള വ്യക്തിയാണ്
@shajip8878
18 күн бұрын
എൻ്റെ ഇഷ്ട വ്യക്തികൾ ജിൻ്റോ - സിബിൻ ആയിരുന്നു. ശിവനും - ശക്തിയും പോലെ ' നിങ്ങൾ ഒന്നിച്ചാൽ കപ്പ് നിങ്ങളിൽ നിന്നേനെ. ഇനിയും BB തിരിച്ചു വിളിക്കട്ടെ. തീർച്ചയായും പോണം
@user-wv4eb3yi6l
18 күн бұрын
Vallaathha vishamam thoonnippoyii sibin pooyappoo and also he is a good entertainer and a gd gamer🤌🏻❤️🔥sibin cup kond poovuumnnaahn karthiyathh.,..miss youuh sibinn🥺🤍inni njaan support cheyyuunnathh jintone aahn🙌😮💨
@essavlog.
18 күн бұрын
സിബിൻ പോകരുതായിരുന്നു
@minikumary1234
18 күн бұрын
സിബിൻ നിങ്ങൾ bb നിന്നും ഇറങ്ങിയതിൽ പിന്നെ ഈ പ്രോഗ്രാം ഞാൻ കാണാറില്ല
എനിക്ക് ജിന്റോ സിബിൻ ഒരുപാട് ഇഷ്ടമാണ് സിബിൻ പുറത്തു വരണ്ടായിരുന്നു 😔
@rajishmasimnesh3861
6 күн бұрын
Sibin njn thankalude big fnnu.strt music ,athiloodeynu Sibinekurichu parichayam.ningal nalla manushyananu.adipoliyanu,nalla charactor aanu.bb ponenkil potte nmk matenthoke avasrangalundu,ningal avarekkalokke adipoly aaytu varum,all the best
@anushavijayanpv1375
18 күн бұрын
Sibin nla entertainment aaayrunu
@vandhanav4579
18 күн бұрын
Sibin.... 🤗❤️
@mayasuku4295
18 күн бұрын
വന്നപ്പോൾ ഭയങ്കരമായിട്ട് സ്നേഹം ആയിരുന്നു സത്യം പറയാലോ പക്ഷേ ഗെയിമിലോട്ട് തിരിഞ്ഞപ്പോൾ ഒരാളെ മുന്നിൽ നിർത്തി കളിക്കുന്ന പോലെ പിന്നെ കുശുമ്പ് കു ന്നായ്മ... ഒരിക്കലും ബിഗ് ബോസ് നിങ്ങളെ പുറത്താക്കിയില്ല അവിടെനിന്ന് കരഞ്ഞ് ഗ്ലാസ് ഇടിച്ചു പൊട്ടിക്കും ആത്മഹത്യ ചെയ്യും എന്നൊക്കെ പറഞ്ഞില്ലേ എല്ലാ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന സിബിനെ ലാലേട്ടൻ ആരെ വഴക്കു പറയാത്തെ മണിക്കുട്ടനെ ഒക്കെ വഴക്ക് പറഞ്ഞിട്ട് മണിക്കുട്ടനും ഈ സ്റ്റേജ് ആയിരുന്നു ഒരിക്കലും മണിക്കുട്ടൻ വീടു വിട്ടു പോയില്ലല്ലോ അതുപോലെ റംസാനെ.... ലാലേട്ടൻ എല്ലാരും വഴക്കുപറയും ഓരോരുത്തരുടെ പ്രവർത്തി കൊണ്ടാണ്... സിബിൻ അത് വേറെ രീതിയിൽ ചിത്രീകരിച്ചു... അതാണ് സിബിന് മനസ്സ് പിടിച്ചു കിട്ടാത്തത്
@bismishameshal
15 күн бұрын
Min Top 5 il etthumayirunnu Sibin
@mollythomas2806
18 күн бұрын
അവിടെ നില്ക്കാമായിരുന്നു.
@sh-sportscreation
18 күн бұрын
Sibin❤❤
@anushavijayanpv1375
18 күн бұрын
Mohan lal pottan
@jamesmathew5915
18 күн бұрын
ചില തെറ്റുകൾ നമ്മൾ ഒഴിവാക്കണം
@VrindhaSreejil
14 күн бұрын
❤️❤️❤️
@MiniJoy-ym3nw
18 күн бұрын
താങ്കൾ എത്ര ദിവസം കഴിഞ്ഞ് കളി കണ്ടിട്ടാണ് കയറിയത് . ആദ്യം മുതൽ നിൽക്കുന്നവരെ എന്തെല്ലാം പറഞ്ഞു. പുറത്തെ വിവരങ്ങൾ അറിഞ്ഞിട്ടു വീണ്ടും കയറാമെന്നു വിചാരിച്ചു അത് നടന്നില്ല. ഇത്രയും പ്രെസനത്തിലായിരുന്ന താങ്കൾ കറക്റ്റായി നോമിനേഷൻ നടത്തിയല്ലോ.
@manasaveena1643
15 күн бұрын
ഇതിൽ ഞെട്ടിക്കുന്ന സംഭവം എന്താ ചുമ്മാ എഴുതി പിടിപ്പിക്കും പുറത്തു പോകണം പറഞ്ഞു കരഞ്ഞു പിന്നെ മാനസികം അഭിനയിച്ചു പുറത്തു പോകാൻ പിന്നെ ഇനി അതും ഇതും പറഞ്ഞിട്ട് എന്തു കാരിയം പവർ റൂമിൽ നിന്ന് പുറത്തു ആക്കിയതിൽ ദേഷ്യം അത്രയുള്ളു
@beautybites9924
18 күн бұрын
നിനക്ക് പുറത്തു പോയി എല്ലാം അറിഞ്ഞു തിരിച്ചു വരണം അല്ലെ?അതെങ്ങനെ ശരിയാകും? എങ്കിൽ പിന്നെ എല്ലാവരെയും പുറത്തു കൊണ്ടുപോയി കൊണ്ടുവന്നാൽ പോരെ? ലക്ഷകണക്കിന് ആളുകൾ നീ പുറത്തു പോകണം എന്നും ആഗ്രഹിച്ചിട്ടുണ്ട്...ഇത്രയും mental srength ഇല്ലാത്ത ഒരാൾ അവിടെ നിക്കാൻ യോഗ്യനല്ല... നിന്റെ ഇതിനുള്ള മറുപടി ലാലേട്ടൻ ശനിയാഴ്ച പറയുന്നുണ്ട്
@maryvioletgracious4168
18 күн бұрын
Don't worry, you are a good gamer, don't think about past, some are there for demotivating our ability, you are a good person, think about your future & engaged your profestion, maybe some plans are there, they want move that way under that circumstances you are the victim, don't worry you are a good entertainer . God Bless You.
@user-cz2nn1lp7n
18 күн бұрын
ജിബിൻ പുറത്ത് പോയതോടെ കാണികളെ ചതിക്കുകയായിരുന്നു
@hemasantosh3048
17 күн бұрын
Urangikkidanna house ne ningal unarthi ngangal aaswadichu and big support to you. Ngangal ella season um kaanunnavar aanu robin is our favourite gamer then marar and then definitely you entertained us pls be calm it happens eniyun oppertunities varum ellavarum support um cheyyum
Sibin ni adyam nilathu ninnittu kuthichal mathiayirunnu,drithi kudipoyi
@minikumary1234
18 күн бұрын
സിബിൻ ഒരു തെറ്റും ചെയ്തിട്ടില്ല
@sobhanakumari4303
18 күн бұрын
Lal willfully tortured U to protect jasmine & Gabri. The same happens on Jinto now.
@minidinesh886
18 күн бұрын
Sibin, we know insult is the main reason,
@anslianjalcreations
18 күн бұрын
Top five ethumayirunnu
@sobhanakumari4303
18 күн бұрын
Sibin better u came out from that Ghost BB house.
@upasksks3966
18 күн бұрын
Miss you sibin
@MatsSam
17 күн бұрын
Understand what you are saying, but every contestants in the show is same like you. This is a mind game, every week Lalsir was telling this to several other contestants. You were crying and asking BB to come out. BB show is like a pressurised game.
@sreelal3424
18 күн бұрын
എൻ്റെ പൊന്നെ ഒന്ന് പോ മതി
@beenavs9968
18 күн бұрын
ബിഗ്ബോസ് സിബിനെ വിട്ടത് മോശമായി പോയി
@Karthu2000
18 күн бұрын
Ningal vannal chavri tholkkum pinnengana but u shuld have come back u disappointed many u can justify ningalkku mental strength illa engil enthinu vannu
@lehanjr898
18 күн бұрын
mohal lalum daivavum engane oru pole avanaa. endaa pareenneeee
But we can judge mohanlal also ,who is mohanlal we all know still we don't judge
@padmasatish8275
18 күн бұрын
Well said
@arunkumar-cu9oi
18 күн бұрын
അതിനുള്ളിൽവച്ചു പോകണം പോകണം എന്ന് കാറിനടന്നിട്ട് പുറത്തായി സപ്പോർട്ട് ഉണ്ടെന്ന് കണ്ടപ്പോൾ ഓരോ നുണയും പറഞ്ഞു വരുന്നു 😡😡അതിനെ സപ്പോർട്ട് ചെയ്യാൻ കുറച്ചു ചാനലും. Shame
@Anzalazaan
18 күн бұрын
സിബിൻ പറഞ്ഞത് കേട്ടില്ലേ പുറത്തു പറയാൻ പറ്റാത്ത കാരണം ഉണ്ട് എന്ന് ഷോ പ്രോട്ടോകോൾ ഉണ്ട് പുറത്തു പറഞ്ഞാൽ അതിന്റെ conciquence സിബിൻ നേരിടേണ്ടി വരും
@arunkumar-cu9oi
18 күн бұрын
@@Anzalazaan ബിഗ്ബോസ് ഒരു മെന്റൽ game ആണ്.. അവിടെ mentally തകർന്നാൽ അയാൾ game പരാജയപെട്ടു എന്നർത്ഥം.. Sunday എപ്പിസോഡിന് ശേഷം സിബിൻ mentally down ആയി, ഇനി കളിക്കാൻ പറ്റില്ല എന്നും പറഞ്ഞു നടന്നത് നമ്മളെല്ലാം കണ്ടതല്ലേ.. പിന്നെ ഈ കളവും പറഞ്ഞു നടക്കുന്നതെന്തിനാണ്..
@minidinesh886
18 күн бұрын
Sijo idi Chodichu vangiyathanu
@user-ev4yj1sh9m
18 күн бұрын
കിട്ടിയ അവസരം പാഴാക്കിയ ഒരു മണ്ടൻ athareye പറയുന്നുള്ളു bro
Пікірлер: 57