#alasandra #bigboss #bigbossmalayalam
നടക്കില്ല നടക്കില്ല എന്ന് വിചാരിച്ചാൽ ഈ ലോകത്തു ഒരു കാര്യവും നടക്കില്ല. നടക്കും നടക്കുമെന്ന് വിചാരിച്ചിട്ടിറങ്ങിയാൽ നടക്കാത്ത കാര്യവുമില്ല . ഇനി English "പേടി" എന്നുള്ളത് മാറ്റി നിങ്ങളുടെ " confidence " ആക്കൂ ജോഷ് Skills -നോടൊപ്പം joshskills.app...
കോഴിക്കോടുള്ള കൂരാച്ചുണ്ട് എന്ന ഗ്രാമത്തിൽ ജനിച്ചുവളർന്ന അലസാന്ദ്ര ജോൺസൻ ഒരു മോഡലും, നടിയും, മുൻ എയർഹോസ്റ്റസും ആണ്. #biggboss Malayalam Season 2-ൽ ആണ് അലസാന്ദ്ര മലയാളികൾക്ക് പരിചിതയാകുന്നത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അലസാന്ദ്ര ഒരു കൊച്ചുഗ്രാമമായ കൂരാച്ചുണ്ടിൽ നിന്ന് ഇവിടെവരെ എത്തിയത് വലിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങിയെന്ന ഒരു കാരണത്താലാണ്. സമൂഹത്തിൽ നിന്നുള്ള പല വിമർശനങ്ങളും കുത്തുവാക്കുകളും മറികടന്നാണ് എയർഹോസ്റ്റസ് എന്ന ജോലിയിലേക്കുള്ള സാന്ദ്രയുടെ പ്രവേശനം. പഠിക്കുന്ന സമയത്തെല്ലാം സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുകൾ വന്നെങ്കിലും തന്റെ സ്വപ്നങ്ങളെ മുറുകെ പിടിച്ചുകൊണ്ട് സാന്ദ്ര എല്ലാം നേരിട്ടു. മുൻപിൽ ഇല്ലാഞ്ഞ വഴികളെ സൃഷ്ടിച്ചുകൊണ്ടായിരുന്നു സാന്ദ്രയുടെ കരിയറിലെ വളർച്ച. ജീവിതത്തിലെ ചില സംഭവവികാസങ്ങൾക്ക് ശേഷം മോഡലിങ്ങിലേക്കും ചെറുതായി അഭിനയത്തിലേക്കും കടന്ന സാന്ദ്ര താൻ സ്വപ്നം കണ്ട പലതിലേക്കും അടുത്തുകൊണ്ടിരുന്നു. #biggbossmalayalam #season2 -ലേക്ക് പ്രവേശനം ലഭിച്ച സാന്ദ്ര ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിലേക്കാണ് കടന്നത്. ഇന്ന് ഒരു മോഡലും നടിയും എന്നതിലുപരി ഒരുപാട് ജനങ്ങളുടെ മുൻപിൽ നിന്ന് സധൈര്യം സംസാരിച്ച് പ്രചോദിപ്പിക്കാൻ സാധിക്കുന്നത് തന്നെയാണ് അലസാന്ദ്ര കാണുന്ന മറ്റൊരു ജീവിതവിജയം.
നിങ്ങളും വലിയ വലിയ സ്വപ്നങ്ങൾ കാണുന്നവരാണോ? എന്നാൽ ഒട്ടും വൈകിക്കേണ്ട, അതിനുവേണ്ടി കഠിനമായി അദ്ധ്വാനിക്കുക. കടുത്ത വിമർശനങ്ങൾ ലഭിച്ചാലും നിങ്ങളോടുതന്നെയുള്ള വിശ്വാസം നഷ്ടപ്പെടുത്താതെയിരിക്കുക. ജോഷ് Talks-ന്റെ ഈ എപ്പിസോഡ് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഞങ്ങളെ അറിയിക്കുക.
Born and raised in the village of Koorachund, Kozhikode, Alasandra Johnson is a model, actress and former air hostess. In #biggbossmalayalam Season 2, Alasandra becomes familiar to the Malayalees. Born into an ordinary family, Alasandra came here from a small village called Koorachund for a reason that she started #dreaming it big. Sandra's entry into the job of #airhostess overcame many criticisms and insults from the community. During her studies, Sandra faced many difficulties #financially , but she managed to hold on to her #dreams and rose over every challenge. Sandra's #careergrowth was about creating ways that were never there before. After some life events, Sandra moved on to #modeling and #acting and was getting closer to the things she dreamed of. Entering #biggboss Malayalam Season 2, Sandra enters a new chapter in her life. Another life achievement that Alasandra sees today is being able to speak boldly in front of a lot of people and inspire more than just being a #model and #actress today.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #malayalammotivation #alasandrajohnson
Негізгі бет BIGG BOSS, SELF IMPROVEMENT ചെയ്യാനുള്ള വേദി |
Пікірлер: 501