Pc ജോർജിന്റെ അനുഗ്രഹം വാങ്ങി തുടങ്ങിയതല്ലേ അങ്ങിനെ അല്ലെ സ്വാഹാ 😂😂😂
@iqbalfareed2745
2 ай бұрын
അവിടെ കുറഞ്ഞതിന്റെ ഒരംശം ഇവിടെ കൂടി അത്രയേയുള്ളൂ
@user-gi2xe4hv3l
2 ай бұрын
സ്വന്തം വീട്ടുകാർ പോലും വോട്ട് ചെയ്തില്ല . ഇനി ആർക്ക് വേണം
@Kasaragod2023
2 ай бұрын
ഒരു 'വേട്ടാവളിയൻ' അല്ല എന്ന് സാധാരണ പാർട്ടി പ്രവർത്തകർക്കും തോന്നണ്ടേ ???
@rajmukkaranathu
2 ай бұрын
ആ ____ പിടിച്ചു സ്ഥാനാർത്ഥി ആക്കിയവരെ പറഞാൽ മതി.
@akkkk4362
2 ай бұрын
പാവം ഏകദേശം 2 മാസം കുറി മാനം ഒക്കെ നെറ്റിയിൽ തൊട്ടു നടന്നു.... തമിഴിൽ മുഖത്തിന് പറയുന്നത് പോലെ ആയി
@salahudeenm8989
2 ай бұрын
ഇവൻ 30തവണ നിന്നാലും തോൽക്കും
@whitecatgarden
2 ай бұрын
അതിന് ഇത് MP ആകാനുള്ള തെരെഞ്ഞെടുപ്പൊന്നും അല്ലല്ലോ😂
@dr99media3
2 ай бұрын
ജനിപ്പിച്ച അപ്പന് തന്നെ വേണ്ട പിന്നല്ലേ നാട്ടുകാർക്ക്
@user-tx1cy3ld1t
2 ай бұрын
ഏത് ഗ്രൂപ്പ് ആണെങ്കിലും മാതാപിതാക്കളെ വറുപികരുത്
@kochukochoos3784
2 ай бұрын
ഹരീശ്രീ അശോകൻ ലേലം വിളിക്കുന്ന ഒരു സീൻ ഉണ്ട് 🥰 ഇതിൽ അനിലിനെ കണ്ടാൽ അതേപോലെ 😂😂😂😂😂
@krmoli6751
Ай бұрын
അനിലിന്റെ വീട്ടുകാർ പോലും ചെയ്തില്ല എന്നിട്ടല്ലേ.. ബിജെപി 🤩🤩🤩
@sheronjames1453
2 ай бұрын
ഇവൻ ജയിക്കുമെന്ന് ഇവൻ അല്ലാതെ വേറെ ആരും പറഞ്ഞിട്ടില്ല.
@saljashajahan6133
2 ай бұрын
ഇതല്ലേ മലയാളത്തിൽ പറഞ്ഞത് നാഅപ്പോ പൊട്ടൻ തെയ്യം കണ്ട പോലെ നിന്നു 😂
@sidrathulmunthaha2705
2 ай бұрын
സ്വന്തം അച്ഛനെ പറയിപ്പിച്ചൽ അങ്ങനെ തന്നെ 🤗🤗
@user-bn7op3iz3g
2 ай бұрын
അതിപ്പോഴാണോ മനസ്സിലായത്😂😊😊
@JobyJames-tx9lf
2 ай бұрын
Pc ക്ക് ഇപ്പൊ oru മനസുഖം കാണും..😀💯
@regioommen8358
2 ай бұрын
ഈ വേട്ടാവളിയൻ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടോ ? കുറെ നാളായി ഒരനക്കവും ഇല്ലല്ലോ
@shibumanoja279
2 ай бұрын
ഒരു വാഗ്ദാനമാണ് മോനേ ഇനി കാവിലെ പൂരത്തിന് കാണാം
@ranir1656
2 ай бұрын
ഞങ്ങളുടെ വീട്ടിൽ 4വോട്ടുണ്ട്..ഇത്തവണ ബിജെപി ക്ക് വോട്ട് കൊടുക്കാനായിരുന്നു ആഗ്രഹം..പക്ഷെ അനിൽ ആൻ്റണിയെ ഇഷ്ടമല്ല.. മറു കണ്ടം ചാടി നടക്കുന്ന ആളുകൾക്ക് വോട്ട് ചെയ്യാൻ താൽപര്യം ഇല്ലാത്തതിനാൽ ഞങ്ങൾ വോട്ട് ചെയ്തില്ല..
@sathishnair9261
2 ай бұрын
വീട്ടുകാർക്കും വേണ്ട നാട്ടുകാർക്കും വേണ്ട
@Bhagavan844
2 ай бұрын
എടാ കുശുമ്പ പിതാവിന്റെ തൃപ്തിയില്ലാതെ പിതാവിന്റെ സമ്മതമില്ലാതെ നിന്റെ പിതാവ് ആഗ്രഹിക്കാത്ത വഴിയിലൂടെ നീ പോയപ്പോൾ നീ ഒന്നുമല്ലാതായി ഇങ്ങനെ പോയാൽ നീ തന്നെ ഉണ്ടാകുമോ എന്ന് സംശയമാണ്
@muhammedshafeek3656
2 ай бұрын
നിന്നെ ബിജെപിക്ക് വേണ്ട Ak ആന്റണിയുടെ മോനെന്ന് പറഞ്ഞു നടക്കാൻ നിന്നെ വേണം 😂
@ahmadabbas6969
2 ай бұрын
അങ്ങനെ 125 കൊല്ലം കൊണ്ട് അവൻ വിജയിക്കും ഉറപ്പ്
@thomsonjoseph6874
2 ай бұрын
എടൊ മനുഷ്യാ, തന്നെ ബിജെപി ക്കു വേണം എന്ന് ആരാ പറഞ്ഞേ. A. K. ആന്റണിയുടെ മകൻ വന്നാൽ ഒരുപക്ഷേ നേട്ടം ഉണ്ടായേക്കാം എന്നു കരുതിയാണ്. അല്ലാതെ തന്നെക്കൊണ്ട് ഒന്നും നേടാനില്ല ബിജെപിക്ക്. ജയിച്ചാൽ കൊള്ളാം എന്നേയുള്ളു. ഇനി അവർ തന്നെ ഏതെങ്കിലും ഒരു മൂലയിൽ ഇരുത്തും. കുറെ പൂർവികർ പലതും മോഹിച്ചു ബിജെപിയിൽ പോയിട്ടുണ്ട്. അവിടെ എവിടെയെങ്കിലും മൂലയിൽ കാണാം. അവരുടെ കൂട്ടത്തിൽ താങ്കളും കൂടിക്കോ. കോണ്ഗ്രസ്സിന്റെ ഉപ്പും, ചോറും തിന്നു വളർന്നവൻ, എല്ലിനിടയിൽ കുത്തിയ്പ്പോൾ അവരെ തള്ളി പറഞ്ഞു. താനും പാരമ്പര്യം അല്ലെ രാഷ്ട്രീയത്തിൽ വന്നത്. മക്കൾ രാഷ്ട്രീയം. എന്നീട്ടു ബാക്കിയുള്ളവരെ കുറ്റം പറയുന്നു. ഇനി അനുഭവിച്ചുകൊള്ളുക.
@najmanisar1483
2 ай бұрын
ഇവനെ സംസാരിക്കാൻ പോലും അറിയില്ല
@sharuk7298
2 ай бұрын
സ്വന്തം അച്ചനെ വില വെയ്ക്കാത്തവന് അത് വേണം😂😂
@shibu-vh4hf
2 ай бұрын
അങ്ങനെ പെട്ടൻ തോറ്റു
@baburajk.k.8936
2 ай бұрын
തുണ്ടു കടലാസ് വെച്ചു നോക്കായിരുന്നു😂
@johnjacob8506
2 ай бұрын
ആലപ്പി കൃപാസനം കത്തനാർ ഹൈറേഞ്ച് എലിസബത്ത് അമ്മച്ചിയോട് പറഞ്ഞത് മകനെ ഇനി പിടിച്ചാൽ കിട്ടാത്ത വിധം ഉയരത്തിൽ എത്തുമെന്നല്ലേ😆
@AbdulSalam-pk1xj
2 ай бұрын
ഒരച്ചൻ്റെ ശാപം ഏറ്റുവാങ്ങിയ മകൻ
@ultimatevideos8407
2 ай бұрын
P c പണി കൊടുത്തു
@latheefknr3332
2 ай бұрын
കടിക്കില്ല.കുരക്കുകയെയുള്ളൂ.
@padmakumar8565
2 ай бұрын
ഈ മരവാഴക്ക് ആരെങ്കിലും വോട്ട് ചെയ്യുമോ.
@arjungopakumar2267
2 ай бұрын
ഇവനെയൊരു പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ പോലും വിജയിപ്പിക്കരുത്
@trivandrummallu3220
Ай бұрын
മരപ്പട്ടി മോറൻ്റെ പ്രകടനം!
@shkumarkumar2630
2 ай бұрын
മരവാഴ അനിൽ
@naadan751
2 ай бұрын
കുറുവാസനത്തിലെ മാതാവും തുണച്ചില്ല!
@AbdulbariAbdulbaripk
2 ай бұрын
ഇനിയുള്ള കാലം വല്ല എച്ചിലും തിന്ന് ജീവിച്ചോ.......
@kkthankachan6496
2 ай бұрын
പൊട്ടൻ ആണ് ഞാൻ എന്ന് പറഞ്ഞു
@user-kx6kz8ug3n
2 ай бұрын
പൊട്ടനായിരുന്നു ഞാൻ പാട്ടു.. പാടാനറിയാതെ...
@shynamv6718
2 ай бұрын
വേണ്ട ആർക്ക് വേണം നിങ്ങളെ.... പെട്ടെന്ന് പൊട്ടിമുളച്ച നിങ്ങൾക്ക് ആരു വോട്ടു തരും...
@gafoor.m.b9699
Ай бұрын
മരവാഴ ഭയങ്കര പോഴത്തരം പറഞ്ഞിരുന്നു തിരഞ്ഞെടുപ്പിന് മുൻപ് ഇപ്പോൾ മോങ്ങുന്നു 😬😡
@truthseeker4813
2 ай бұрын
😅 മരവാഴ !!
@anoopbalan4119
2 ай бұрын
😊
@newsdaylive1822
Ай бұрын
കറിവേപ്പിലയുടെ വില കുറച്ച് കാണരുത് പ്ലീസ്
@_munaxvlog
2 ай бұрын
ആന്റണി വന്നാലും കാര്യമില്ല എന്ന് പറഞ്ഞ ഈ മോൻ ചിലരെ തേടി ദിള്ളിയിൽ കുടിയിരിക്കുന്നദ് നല്ലതായിരിക്കും. ഐശ്വര്യ മുള്ള മുഖം എപ്പോഴും കണ്ടിരിക്കാമല്ലോ
@user-de4ph7oq4x
2 ай бұрын
😂😂😂😅😅😅2024 best comedy
@samuelkv2026
Ай бұрын
ബിജെപി അനേകരെ കറിവേപ്പില ആക്കി അനിൽ Scindhia വരുൺ അദ്വാനി മുരളി മനോഹർ ജോഷി ഇങ്ങനെ കുറെ പേരുകൾ ഇനിയും ഉണ്ട് എഴുതിയാൽ സ്ഥലം കാണില്ല
@user-ny6vb3sl5r
2 ай бұрын
കടിക്കും സൂക്ഷിക്കണം ജാഗ്രതൈ!!!
@gracyvarghese7772
2 ай бұрын
Pathanamthitta 🙏🙏🙏😊😊😊😊😊💪💪💪👌👌👌👌
@MR-jg8oy
2 ай бұрын
കാല് വാരിയവനെ നിനക്ക് ആര് വോട്ട് ചെയ്യാൻ
@regioommen8358
2 ай бұрын
01:40 super
@Musthukandampadi
2 ай бұрын
പി സി യുടെ വോട്ട് എന്തായാലും കിട്ടിയിട്ടുണ്ടാകും ഉറപ്പ്😂😂
@RohithS-vo4zb
2 ай бұрын
Moneee🤣🤣🤣🤣
@sijuvkmsijuvkm6699
Ай бұрын
കറി വേപ്പിലയോ ഇവനോ,,,,, നല്ല കഥ,,, വല്ല ചീഞ്ഞ മാങ്ങ തൊലി എന്നെങ്ങാനും പറ
@jessieabraham1359
2 ай бұрын
Yes. What he said is correct.🙏
@joypaulalappat708
2 ай бұрын
ഇന്ന് അനിൽ നാളെ പത്മജ കണ്ണന്താനം സെൻ കുമാർ , ജെയ്ക്കബ് ജോർജ് തുടങ്ങി അതി മോഹങ്ങൾ മുരടിച്ച് ചൊറി കുത്തിയിരിക്കുന്നവരുടെ നിരാശ കാമുകൻ മാരുടെ കൂട്ടത്തിെൽ മെംബർഷിപ്പ് കൊടുക്കാം
@bijothomas992
2 ай бұрын
അഭിലാഷ് ഒരു മിനിറ്റ് ഒന്ന് പറഞ്ഞോട്ടെ
@majeedkk8485
2 ай бұрын
നമ്മനിർദേശ പത്രം കൊടുക്കുമ്പോൾ ഞാൻ പറഞ്ഞതാ നിന്റ പാർട്ടിക്കാർ ചതിച്ചുകൊണ്ട് നിന്റ കൂടെ നിൽക്കും
@kunhimuhammedmuhammed1122
2 ай бұрын
കുരക്കുന്നഅവന്റേഅണ്ണാക്കിലേക്ക്ഉണ്ടപ്പംഎറിയൂ
@rahmathullabrahmathullab3568
2 ай бұрын
😂😂😂😂😂 kittiyo... Illa chothichu medichu... 😂😂😂😂😂
@timetothink8939
2 ай бұрын
Anil Antony enthina kuri thottath 😂
@sajik.g8671
2 ай бұрын
Thrissur ക്രിസ്ത്യാനി 😄😄😄😄
@ms5611
2 ай бұрын
ബിജെപി യ്ക്ക് നിന്നെ വേണ്ട എങ്കില് നിന്നെ ആക്റിക്കു പോലും വേണ്ട😂
@jimmy-josephv980
Ай бұрын
അനിലിന് സ്വന്തം അപ്പനും അമ്മയും ഒറ്റ ചെയ്തില്ല പിന്നെ അല്ലേ ബിജെപിക്കാർ ചെയുന്നു. നാല് ലക്ഷം വോടിനു ജയിക്കും ഒരു ആത്മ വിശ്വാസം ആണ് അവന്റെ ധാർഷ്ട്യതിൽ നിന്നും കണ്ടത്.
@jawaharsekhar7635
2 ай бұрын
You had done a big mistake by contesting in Pathanamthitta.
@MohanDas-yq2vy
Ай бұрын
വിവരം ഓള്ള ആരെങ്കിലും നിനക്ക് വോട്ടു ചെയ്യുമോ
@shajanshanavasps8215
2 ай бұрын
സ്ഥാനാർത്ഥി ക്രിസ്ത്യാനിയായ കൊണ്ട്. ആ പാർട്ടിയിൽ ഉള്ള. ബിജെപി കാർ പോലും. ക്രിസ്ത്യാനി സ്ഥാനാർത്ഥിക്ക് ബിജെപിക്ക് വോട്ട് ചെയ്തില്ല. ചെയ്തില്ല. നീയൊക്കെ പിന്നെന്തിനാ. ക്രി സങ്ങി. ആകുന്നു ആണെന്നു നടക്കുന്നു
@antonyjoseph4920
Ай бұрын
Evan endina kurakkunne.
@RohithS-vo4zb
2 ай бұрын
😂😂🤣🤣🤣
@user-os9fg5rs1q
2 ай бұрын
പോയൻ 😂😂😂😂😂
@MujeebAbdulkhader-yf9zd
2 ай бұрын
😢😢😢
@vishnuvichu1849
2 ай бұрын
Maravazha....
@user-ri8uf5mt7j
2 ай бұрын
മരവാഴ😂😂😂
@user-ok7zn3dh3o
2 ай бұрын
Ethaa Ee Braandhan. ?
@MYWORLD-kv9ny
2 ай бұрын
ഈ ഭ്രാന്തനെ ആരെങ്കിലും വോട്ട് ചെയ്യുമോ
@pveeskerala4846
2 ай бұрын
Paranju kazhium mumpe ellllam kazhinju...swaaha
@chin3884
2 ай бұрын
Nalla samskaram. 😂😂
@farookkhanfaru6880
Ай бұрын
Umfi
@jinodevasiajinodevasia3122
2 ай бұрын
ഏതാടാ ഈ വട്ടൻ
@xavierthomas7385
Ай бұрын
ഇത് എന്ത് ജീവി.....
@ramshadpalakkad2972
2 ай бұрын
Malavanam😂😂
@mayookhamvlogs6556
2 ай бұрын
കടിക്കണ ഇനമാ
@user-fm7xe5vk1l
2 ай бұрын
അവൻ പറഞ്ഞ് കയ്യട്ടടെ..... പാവം. സമനില തെറ്റി യിരിക്കുകയാ........... സാരല്ല്യ..... നൂറ്റി ഇരുപത്തി അഞ്ച് കൊല്ലം ഉണ്ടല്ലോ......
Пікірлер: 223