👌👏💐🙏ദീർഘവീക്ഷണമുള്ള കരഗതാഗത മന്ത്രി റെയിൽ മന്ത്രിയെക്കൊണ്ട് ആ അളവിൽ സാദ്ധ്യമാകുന്നില്ല...😮
@Farsath999
3 ай бұрын
@@hmrd8555ആർഎസ്എസ് ആണെങ്കിലും ആൾ വർഗീയ വാദി അല്ല, മിതവാദി ആണ് ഇപ്പൊ പുള്ളി ആണെങ്കിൽ 4th term ബിജെപിക്ക് കിട്ടുമായിരുന്നു.
@multifocalshortz3360
3 ай бұрын
@@hmrd8555 aa oru kuravund
@jazimpk1989
3 ай бұрын
നിധിൻ ഗദ്കാരി പ്രധാനമന്ത്രി ആയാൽ 👌🏻 ആയിരിക്കും ഇന്ത്യയെ ചൈനയെകാൾ വികസനത്തിൽ മറികടക്കാൻ കഴിയും ❤
@bijujayadevan5661
3 ай бұрын
❤
@vijeshtvijesh390
3 ай бұрын
👍👍👍
@adithisreejaya7434
3 ай бұрын
തന്നെ തന്നെ
@mufeedelayodath2480
3 ай бұрын
ഞാൻ ഒരിക്കലും ബിജെപി അല്ല പക്ഷേ ഇയാൾ ഇരുത്തം വന്ന നേതാവ് തന്നെ
@vinodnair2012
3 ай бұрын
എന്ന് നിതിൻ ഗഡ്കരി പറഞ്ഞോ?
@mohdfiroz5420
3 ай бұрын
ഏകാധിപതികളെ കാലം കഴിയുന്നു മോഡി അമിത് ഷാ പിണറായി
@എന്തുവാ-ട9ര
3 ай бұрын
ഗാണ്ഡി കുടുംബത്തേക്കാൾ വലിയ ഏകാധിപതിക്കളോ🤔🤔
@vinodnair2012
3 ай бұрын
എന്താണ് ഏകാധിപത്യം എന്നാദ്യം പോയി പഠിക്ക്. ഇവൻ്റെ വാർത്ത കേട്ടിട്ട് ലോകം അളക്കാൻ നിൽക്കല്ലേ. വല്ല ഇംഗ്ലീഷ് പത്രങ്ങളോ അല്ലെങ്കിൽ ലോക മാധ്യമങ്ങളോ(നിങ്ങളുടെ ജസീറ അല്ല) ഒക്കെ വല്ലപ്പോഴും ഒക്കെ ഒന്ന് മറിച്ച് നോക്കൂ. കേരളം ആണ് ലോകം എന്ന് വിചാരിച്ചു നടന്നാൽ ഇവനൊക്കെ പറയുന്നത് തന്നെ വേദവാക്യം
@sarigama911
3 ай бұрын
@@vinodnair2012ജീ... ഇന്ത്യയിൽ വിവിധയിടങ്ങളിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തുവന്നിട്ടുണ്ട് ഒന്നു നോക്കൂ...
@vinodnair2012
3 ай бұрын
@@mohdfiroz5420 ഒരു ഏകാധിപതി ഭരിക്കുന്ന നാട്ടിൽ നിങ്ങള് ശബ്ദിക്കില്ല. ശബ്ദിച്ചാൽ നിങ്ങൽ നാളെ ഉണ്ടാകില്ല. അതാണ് ഏകാധിപ്ത്യത്തിൻ്റെ സ്വഭാവം. ഇതൊന്നും അറിയാതെ ഇവിടുത്തെ രാഷ്ട്രീയക്കാരൻ പറയുന്നതും കേട്ട് ഏകാധിപത്യത്തിന് പുതിയ നിർവചനം കൊണ്ടുവരരുത്
@MuhamedAmeer3e
3 ай бұрын
മോഡിയും പിണറായിയും ഒക്കെ എത്ര ഭേദം.😊
@ameenkallingal7790
3 ай бұрын
ഇയാളെപ്പോലെ നന്നായി വികസന പ്രവർത്തനങ്ങളി ശ്രദ്ധിക്കുകയും എല്ലാ മനുഷ്യരെയും മാനുഷിക പരിഗണ നവെച്ച് അംഗീകരിക്കുകയും വർഗീയത , ജാതീയത, ഒഴിച്ച് നിർത്തി പ്രവർത്തി ച്ചാൽഈ രാജ്യം എത്രമാത്രം സുന്ദരമാകും എല്ലാവർക്കും ജീവിക്കാനുള്ളത് നമ്മുടെ രാജ്യത്ത് ഉണ്ടാക്കാം ഭാവിയിൽ അതി എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@generalxx559
3 ай бұрын
Congress ഇൽ ഉണ്ടായിരുന്ന പല എയാംകൂലികളും ഇപ്പോൾ ബിജെപി യിൽ ആണ്.. പോയതല്ല കാശ് കൊട്ത്ത് വാങ്ങിയത് 😂😂😂
@hashermohammed
3 ай бұрын
😂
@sanjoe7265
3 ай бұрын
😂
@prasadp8067
3 ай бұрын
ആ ഏഴാം കൂലികൾക്ക് ഒക്കെ അത്രയേ വില ഉള്ളു
@mathew9390
3 ай бұрын
കോൺഗസിലെ അഴിമതികാർ ഇപോൾ ബിജെപിയിൽ ആണ്.
@NasarN-tb4sy
3 ай бұрын
കോടി കൾ കൊടുത്തു വാങ്ങിയത് ആണ് വെറുതെ കയറി വന്നത് എല്ല
@sandhyas1292
3 ай бұрын
അവർ ഗുജറാത്ത് മോഡൽ (40%) പഠിക്കാൻ BJP യിൽ ചേർന്നത് ആണ്. പഠിച്ചു പാസ്സായാൽ തിരിച്ചു പോരും
@ibrahimmangattu3171
3 ай бұрын
😂😂 Yes
@itsmeashok126
3 ай бұрын
അവർക്ക് കൊടുത്ത കോടികൾ ബിജെപി എങ്ങിനെ ഉണ്ടാക്കി?😂
@KM-zh3co
3 ай бұрын
കോണ്ഗ്രസ്സ് അഴിമതിക്കാരാണെന്ന് പറയുന്നത് സംഘ പരിവാർ, ബി ജെ പി ,അവരെ support ചെയ്യുന്ന മീഡിയാ നുണ പ്രചരണം മാത്രമാണ്, കോണ്ഗരസ്സിലെ അഴിമതി ആരോപണം നേരിട്ട എല്ലാ നേതാക്കളും ഇന്ന് ബി ജെ പി യിലാണ്, ഇതിൽനിന്ന് എന്ത് മനസിലാക്കാം ഒന്നുകിൽ ഈ അഴിമതി ആരോപണം നേരിട്ട നേതാക്കൾ അഴിമതിക്കാരല്ല അല്ലെങ്കിൽ ബി ജെ പി നേതാക്കളും അഴിമിക്കാരാണ്..സത്യത്തിൽ ഇലക്ടൽ ബോംഡ് തന്നെ ഏറ്റവും വലിയ അഴിമതിയാണ്.
@muralidharannair1666
3 ай бұрын
വെയിറ്റ് & സീ എല്ലാം ശരി ആകും 🌹
@Kunhimhmd
3 ай бұрын
രാജ്യമുന്നേറ്റത്തിന് വിവേകത്തോടെ മുന്നേറുന്ന B. JP. നേതാവ്
@JayakrishnanJk-dz6vd
3 ай бұрын
വികസന്തോടൊപ്പം സാധാരണക്കാരന്റെ പ്രശ്നങ്ങളും പരിഗണിക്കുക
@rjohn987
3 ай бұрын
അന്നും ഇന്നും മോദിയേക്കാൾ വലിയ നേതാവ് തന്നെയാണ് നിതിൻ ഖദ്കരി. No haters❤
@kidd9393
3 ай бұрын
മോദിയെ മാറ്റി ഗഡ്കരിയെ പ്രധാനമന്ത്രി ആവട്ടെ
@rightpath-mg7vs
3 ай бұрын
അയ്യോ പൊന്നെ ഇത് വരെ മോഡി വികസിപ്പിച്ചത് തന്നെ മതി
@devilbose2748
3 ай бұрын
അതിന് മോഡിക്ക് വോട്ട് കൊടുത്ത bjp ക്കാർ തീരുമാനിക്കും ഇക്കാ, നിങ്ങൾ മുസ്ലിം ലീഗിന്റെ ബിരിയാണി ചെമ്പിന്റെ കാര്യം നോക്ക് 😆
@Mixer30-w7j
3 ай бұрын
അതിന് ഇത് നിന്റെ ഡാഡി അല്ല ഈ പാർട്ടി ഉണ്ടാക്കിയത്
@RajagopalanA-l7f
3 ай бұрын
Let us not be hurry. He was the President of BJP once. By 2029 we can expect. This will change by then.
@kidd9393
3 ай бұрын
@@RajagopalanA-l7f but india need a person like gadkari not modi
@ravikp1560
3 ай бұрын
100%Correct 👍
@jomedathinakam5964
3 ай бұрын
പെട്രോളിൻ്റെ വിലയും gst യും കുറച്ച് കൂടെ കൂട്ട്.. ശെരിയാക്കി തരാം
@rajishouk
3 ай бұрын
വർഗീയതയും വിധ്വെഷ വും മല്ല രാഷ്ട്രീയമെന്നു മനസ്സിലാക്കിയ ബിജെപി നേതാവ്..
@shacholayil6376
3 ай бұрын
ഇന്ത്യയിൽ എല്ലാവർക്കും ഒരുപോലെ accepte ചെയ്യാൻ കഴിയുന്ന ഒരേ ഒരു നേതാവ് ആണ് ഗദ്കരി അദ്ദേഹം പ്രധാനമന്ത്രി ആകുന്നതാണ് ഏറ്റവും നല്ലത്
@Akeeeeeez
3 ай бұрын
എതിരാളികൾ പോലും..അംഗീകാരിക്കുന്ന നേതാവ്❤❤🎉
@shafeeqpa7056
3 ай бұрын
എല്ലാ പാർട്ടിയിലെയും ചവറുകൾ ഇപ്പോൾ ബിജെപി യിൽ ആണ്.. 👍
@rabiyasaheer1624
3 ай бұрын
മറ്റുള്ള പാർട്ടിയിൽ ഉള്ളവർ തന്നെ യാണ് ബിജെപി യിൽ ഉള്ളത്
@GiriVV-nx1yx
3 ай бұрын
കോൺഗ്രസിൽ മുമ്പ് ഉണ്ടായിരുന്ന അഴിമതി മാരെല്ലാം ഇപ്പോൾ B j p. യിൽ ഉണ്ട് 😄😄😄😄😄😄😄😄😄.
@preethi7705
3 ай бұрын
ED, CBI fear 😁
@juniormedia4280
3 ай бұрын
Modhiyum munou congresdil aayirunno?
@arunsathyan3910
3 ай бұрын
നിതിൻ ഗഡ്ഗരി ❤
@sivaprasadmanikuttan7115
3 ай бұрын
Done 👍
@aaronprincepadinjatethil6246
3 ай бұрын
Nitin gadkari is speaking for R.S.S. He is the main rep of r.s.s in Central government and he can lead this government like vajpayee if he get a chance.
@lekshmibinu751
3 ай бұрын
ഒരു നല്ല വ്യക്തി 👏r👏
@Director-h5t
3 ай бұрын
സത്യം
@DomodaswaamiDomodaswaami123
3 ай бұрын
അതിനല്ലേ കോൺഗ്രെസ്സുകാർ B. J. P. യിൽ ചേക്കേറിയത്? അല്ലാതെ രാജ്യം നന്നാക്കാനൊന്നും അല്ലന്നെ...
@multifocalshortz3360
3 ай бұрын
Kashtam
@athulkrishnan.k4084
3 ай бұрын
Gadgari -bjp❤❤❤
@sidhikuttypm7506
3 ай бұрын
👌🌹👍
@sajnashareef8718
3 ай бұрын
Nithin is hero നല്ലതിനെ നല്ലത് എന്ന് തനെ പറയണം but അദ്ദേഹം മാത്രം അൻ aa partiyil വികസനം konduvanatholuu
@basithbasi2694
3 ай бұрын
ബിജെപിയ്യിൽ ബുദ്ധിയുള്ള മനുഷ്യൻ ഇദ്ദേഹം മാത്രമാണ് 👍
@SreeN-i9x
3 ай бұрын
കോൺഗ്രസ് നിന്ന് ഉള്ളവരെ ബിജെപി ലേക്ക് എടുക്കാതെ ഇരിക്കുക
@pavipavitharan1686
3 ай бұрын
ബിജെപിയിൽ നല്ലെരു നേതാവ്. ഗട്ട്കരി
@rajeevsreedharan5703
3 ай бұрын
100 correct❤
@binuk9579
3 ай бұрын
സുഷമ സ്വരാജ് അരുൺ ജയിറ്റലി Nidhin Jadgari ❤ ബിജെപി il ഇഷ്ടപ്പെട്ട 3 നേതാക്കൾ
@sulaimanuvais
3 ай бұрын
Most Respected Politician, Nitin Gadkari ❤
@insamamhussain1090
3 ай бұрын
സ്വാഭാവികമായും പിഴവ് വരുമല്ലോ സർ, പഴയ കോൺഗ്രസുകാരും, അഴിമതിക്കാരായ പല നേതാക്കന്മാരും ഇപ്പൊ അവിടയല്ലേ 😮
@ayeshashaikh296
3 ай бұрын
Ettavum valliya azhimathikkaran Modi😂
@santhoshxavier6643
3 ай бұрын
Good 👍👍👍 Rg RG INCO India' 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@shaijankuttusshaijan6841
3 ай бұрын
BJP le nalla manushann ... 👏👏👏
@jayakrishnang4997
3 ай бұрын
Well said. Bjp should definitely take note.
@purushothamankani3655
3 ай бұрын
എവട, നേതൃത്വത്തിന് ഇതൊന്നും വിഷയമേ അല്ല 😊, കേരളത്തിൽ കാണുന്നില്ലേ, പാർലിമെന്റ് എലെക്ഷനിൽ പത്തനംതിട്ട യൊക്കെ തോൽക്കാൻ കാരണം ബൂത്ത് കമ്മിറ്റി പോലും ഇല്ലാത്തതാണെന്ന് കേട്ടു, എന്നിട്ടും നേതൃത്വത്തിന് വല്ല കുലുക്കോം ഒണ്ടോ 😊
@RobinZacharias-y2q
3 ай бұрын
well said Gadkari
@kanakamnair3663
3 ай бұрын
Very correct.
@AyshaBee-e4y
3 ай бұрын
കോൺഗ്രസിനെ കൂട്ടി കേട്ടി ബിജെപി യ്യൂടെ തോൽവിയിൽ കേട്ടണ്ട ബിജെപി 10 വർഷം മൂൻബ് പെട്രോൾ 50 രൂപ അകൂം ഡീസൽ വിലകൾ കൂറക്കൂം ഇങ്ങിനെ ഒരോ വക്ധനങ്ങൾ പറഞ്ഞു നിതൃ ഉഭയോഗ സധനങ്ങളൂടെ വില കൂറക്കൂം എന്ന് പറഞ്ഞ് അതികരത്തിൽ വന്നു
@venuchemmala9411
3 ай бұрын
ബിജെപി യിൽ മാത്രമേ ഇത്തരം ആരോഗ്യകരമായ ചർച്ചകൾ നടക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ബിജെപി ക്ക് ഒരിക്കലും വീഴ്ച്ച പറ്റാൻ സാധ്യത കുറവാണ്.
@Trucaller3
3 ай бұрын
വൃത്തികെട്ട പാർട്ടിയിലുള്ള പാർട്ടിയിൽ ഇന്നുള്ളത് വെച്ച് ഏറ്റവും നല്ലൊരു മനുഷ്യനാണ് ഇദ്ദേഹം
@latheefpurayil51
3 ай бұрын
Good 👍👍👍👍
@ashrafm1103
3 ай бұрын
ബിജെപി യുടെ മരണമണി മുഴങ്ങി കോൺഗ്രസ് ♥️♥️♥️♥️♥️
@shancvn8433
3 ай бұрын
അയാള് മാത്രം കുറച്ചു വിവരം ഉള്ളത് 👍🏻
@ranjithperimpulavil2950
3 ай бұрын
ഇത് പ്രധാനമായും മഹാരാഷ്ട്രയിലെ സംസ്ഥാന ബി ജെ പി ഘടകത്തിനുള്ള ഉപദേശം ആണ്.
@S4media000
3 ай бұрын
സാധാരണ ആൾക്കാരെ കൂടെ നിർത്താൻ പറ്റുന്ന പാർട്ടി അത്.... ഗ്യാസ് മുതൽ പെട്രോൾ, ജീവിതത്തിൽ എല്ലാം കോർപ്പറേറ്റ് സഹായം മാറ്റി വിലവർദ്ധനവ്, തൊഴിൽ, വരുമാനം, ജീവിത നിലവാരം ജനങ്ങൾ നേരിട്ട് വരുമ്പോൾ മാത്രം... ഏതു പാർട്ടി ഭരിച്ചാലും 🙏🙏🙏
@sunnyjacob4473
3 ай бұрын
Well done sir
@AbdullaChalilmeethal
3 ай бұрын
GAdukaari 👍👍👍
@shajanchacko7664
3 ай бұрын
ഗന്ധകരി ഉന്നതനായ നേതാവ്.
@govindchandra285
3 ай бұрын
👍
@mohandas456
3 ай бұрын
ഇന്ത്യയിലെ ഓരോ കുടുംബത്തിനും ഉപകാരപ്രദമായ ഒരു വികസന പാക്കേജ് അടുത്ത ഇലക്ഷന് മുൻപ് കൊണ്ട്വരണം.
@radhikasunil9280
3 ай бұрын
Heading യും മാമാ മദ്ധ്യമവും😂😂
@rajuambatt2027
3 ай бұрын
👌
@kasimkunjunoushadnoushad6633
3 ай бұрын
നിധിൻ ഗഡ്കരി നല്ല ഒരു മനസിൻ്റി ഉടമയാണ് അതിൽ യടൊരു സംശയവും ഇല്ല അദ്ദേഹം ജാതിയോ മതമോ പാർട്ടിയോ നോക്കടെ പ്രവർത്തിക്കുന്ന നല്ലൊരു വേക്തിയാണ്
@JACKSPaRrow-jd1ty
3 ай бұрын
NITIN GADKARI ❤️🔥
@RenjithPV-qc4mp
3 ай бұрын
കോൺഗ്രസിന് ഏറ്റ വെലിയ തകർച്ച അടി യന്ത്ര രാവസ്ഥയാണ് 1977 അധികാരം നഷ്ട്ടപെട്ട കോൺഗ്രസ് 1980 ൽ ഭരണത്തിൽ വന്നത് കോൺഗ്രസ് വിരുദ്ധ ചേരി ഭിന്നിച്ച് പോയത് കൊണ്ടാണ് 1984 ൽ ഇന്ദിരാ ഗാന്ധിയുടെ മരണത്തിൻ്റെ സഹതാപത്തിൽ രാജീവ് ഗാന്ധിക്ക് കിട്ടിയ ഭൂരിപക്ഷം 1984 ന് ശേഷം കോൺഗ്രസിന് ഒരു തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം കിട്ടിയെട്ടില്ലാ
@yahipoov3096
3 ай бұрын
അങ്ങനെ തലപൊക്കാനുള്ള ധൈര്യം പതുക്കെ പതുക്കെ പതുക്കെ വരുന്നത് തന്നെ നല്ല സൂചനയാണ്
@NasarN-tb4sy
3 ай бұрын
അടി പൊട്ടി
@knightofgodserventofholymo7500
3 ай бұрын
പുള്ളി പണ്ടും പറയാറുണ്ട്....
@INDIANBROTHERHOOD100
3 ай бұрын
@@NasarN-tb4sy ഒരു അടിയും പൊട്ടൂല്ല . ഇത് പാർട്ടി വേറേ ആണ്
@INDIANBROTHERHOOD100
3 ай бұрын
അഭിപ്രായം പറയാൻ എല്ലാ വിധ സ്വാതന്ത്ര്യവും ഉള്ള പാർട്ടി ആണ്
@INDIANBROTHERHOOD100
3 ай бұрын
@Useyourbrain-c7s ലീഗ് ആണോ കമ്മി ആണോ ആ പാർട്ടി... 🤣
@ibrahimpillaishahabudheen2530
3 ай бұрын
Perfect good leader ❤
@VijayanPv-uc2rk
3 ай бұрын
Good leader
@sam-hy8yj5hz9q
3 ай бұрын
നിധിൻ ഗഡ്കരി future prime minister ആകണം
@shameelenjit
3 ай бұрын
The respectful leader💯
@shonus5404
3 ай бұрын
Yes correct
@vishnuvichu1849
3 ай бұрын
👍❤
@JayahariSathish
3 ай бұрын
ഇന്നത്തെ ഉപതെരഞ്ഞെടുപ്പ് ഫലം അങ്ങു കിട്ടിയെന്ന് തോന്നുന്നു അതാ പെട്ടെന്ന് ഇങ്ങനെ ഒരു പ്രസ്താവന 😂
@abduttytauhabduttyt2109
3 ай бұрын
😂😂😂
@agb2437
3 ай бұрын
💯 correct
@DrNovid
3 ай бұрын
ഇത് വരെ ബിജെപി എന്ന് പറഞ്ഞാൽ മോദി, ഷാ ആയിരുന്നത് കൊണ്ട്, ഈ മുന്നറിയിപ്പ് അവര്ക്ക് ഉള്ളത് ആണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ പിന്നാലെ ട്രോൾ ആര്മിയെ വിട്ടിട്ട് കാര്യമില്ല 😅
@shabeermahamood638
3 ай бұрын
Ottapperu RAHUL ❤❤❤
@janithasuresh6254
3 ай бұрын
Nobody is permanent in any field . Changes are always good .
@_Avaan_
3 ай бұрын
He could be a Great PM if they allowed him too
@Ktmusthafa
3 ай бұрын
വർഗീയത കൊണ്ടു വരൂ വിജയിക്കും
@ThoufeeqShah
3 ай бұрын
PM Gadkari ❤
@askids5974
3 ай бұрын
❤❤gadkari
@MrUvr
3 ай бұрын
He is correct
@kirangeorgeabraham
3 ай бұрын
He is a good leader
@ahmedaman7834
3 ай бұрын
രാഹുൽഗാന്ധി 👍
@abdulrafeeq6929
3 ай бұрын
വിവരം ഉള്ള ഒരു നേതാവ് 👌👍
@atworld532
3 ай бұрын
ജനങ്ങൾ പുറത്താക്കും. പക്ഷേ EVM
@rafeeqtv9544
3 ай бұрын
എന്താ ദാസാ ഈ ബുദ്ധി എന്തേ നേരത്തെ തോന്നിയില്ല
@TheCar2311
3 ай бұрын
He is very great ministr in india.
@prakashphilip7531
3 ай бұрын
Nitin ji is a good human being. Donno how he became an activist of BJP. How nice it would have been had he been a member of India Alliance
@rimariya1232
3 ай бұрын
Gadkari is a good man
@ajeesh869
3 ай бұрын
2029 il India മുന്നണി 400 സീറ്റ് നേടും. ❤❤
@Narn723
3 ай бұрын
ഇയാളെ പിഎം ആകണം ❤
@sreeramakrishnan547
3 ай бұрын
ആറച്ചുതൻ ഒന്നിച്ച് വാർത്ത വായിക്കുന്നുവോ?
@Rawagent.007
3 ай бұрын
വർഗീയത മാടിപ്പിടിക്കു അപ്പൊ ഈ രാജ്യം ഉയരങ്ങളിൽ ഇതിപ്പിടിക്കും ഞാനും മുസ്ലിം ആണ് പല കാര്യങ്ങളിലും ഞാൻ bjp യെ അനുക്കൂലിക്കുന്നു വർഗീയത മാറ്റിയാൽ സെറ്റ് ആണ്
@balachandranpt8199
3 ай бұрын
It is a good advise. BJP Govt should act and not sermons, need of the days ahead.
@rimariya1232
3 ай бұрын
Next pm
@Ehan_001
3 ай бұрын
ബുദ്ധിയും വിവേകവും ഉള്ള ബിജെപി യിലെ ഒരേ ഒരു നേതാവ്
@manuelvincent3096
3 ай бұрын
Gadkari is correct .
@AbdulHameed-fu3mz
3 ай бұрын
ഡിയർ ഗഡഗാരി സർ താങ്കൾ ബിജെപി യുടെ ബുദ്ദിയും വിവേകവുമുള്ള ഒരു മു തീർന്ന ലീഡർ
@alwinxmx
3 ай бұрын
Nitin gadkari build different 🗿
@usmankannur6383
3 ай бұрын
ഒരു യഥാർത്ഥ നേതാവിൻെറ സത്യസന്ധമായ വിലയിരുത്തൽ...
@gopankumarkumargopan8986
3 ай бұрын
ഏറ്റെടുത്ത ചുമതലകൾ ഭംഗിയായി നിർവ്വഹിക്കുമെങ്കിലും പാർട്ടിക്കുവേണ്ടിയുള്ള പ്രസ്താവന ആദ്യ മായാണ് അദ്ദേഹത്തിൽ നിന്നും കേൾക്കുന്നത്, പാർട്ടിയാണ് ഓരോരുത്തരെയും ഓരോ സ്ഥാനത്ത് എത്തിക്കുന്നത്, ജഗത്പ്രകാശ് നദ്ദ അധ്യക്ഷസ്ഥാനം ഒഴിയുന്നതുവരെ അദ്ദേഹത്തിനാണ് ബിജെപിയുടെ ഔദ്യോഗികകാര്യങ്ങൾ പുറത്തറിയിക്കേണ്ട ബാധ്യത
Пікірлер: 598