ഇലക്ഷൻ വിജയിക്കാൻ ബിജെപി പൂരവും കലക്കും എന്ന് ഏറെക്കുറെ മലയാളിക്ക് ബോധ്യമായി വരുന്നു . പക്ഷേ ഈ ബിജെപി കളികൾ യഥാസമയം കണ്ടെത്തുന്നതിലും , തടയുന്നതിലും ഇടതുപക്ഷവും സർക്കാരും പരാജയപെട്ടു എന്നത് യാഥാർഥ്യം. സംഭവിച്ച ആ തെറ്റിന് പ്രായശ്ചിത്തമായി സത്യ സന്ധമായ അന്വേഷണവും പൂരം കലക്കി പ്രായോജകരെ നിയമത്തിന് മുന്നിൽ എത്തിക്കുകയും ചെയ്യട്ടെ . 👍🤔
@TheVinodks
Сағат бұрын
പോരാത്തതിന് കോൺഗ്രസ് വോട്ട് മറിക്കുകയും ചെയ്തു 🤣
@sunnyjacob1716
Сағат бұрын
@@bilalpk9485 പോലീസ് അപ്പോൾ ഇലക്ഷൻ കമ്മീഷനെ കയ്യിലാണ്
@sajn777
31 минут бұрын
Not a failure. It was a success . Whatever happened was as per clandestine deal by pinu and Amit gang
@shirasmohammed3901
25 минут бұрын
@@sajn777😂😂 still now , saying pinu and amit gang....😂😂😂 Then where are one lakh votes of congress😂..!?
@sebinkocheriyil9460
2 сағат бұрын
ഇതൊക്കെ വായിക്കുന്ന സുജയുടെ അവസ്ഥ 😂😂😂😂
@VijayaKumari-hc9lc
2 сағат бұрын
സത്യം
@mathewjohn8386
2 сағат бұрын
ഗോപിബാസ്റേർഡ് 😮😮😮😮😮😮😮
@anilkumaraa4249
2 сағат бұрын
സിപിഎം ന് ഏതിരായി കഥകൾ മെനയുന്ന മാ. പ്ര. കൾക്ക് അന്ന് ഒരു സംശയവും ഇല്ലായിരുന്നു
@mohammednaseebt7488
Сағат бұрын
CPM allallo pinarayi alle villain ..
@abhilashs9400
53 минут бұрын
Chee p m aanu bharanam avaru ariyathe nadakkilla kammi
@codmallugamer
2 сағат бұрын
"പെരുച്ചാഴി " എന്നൊരു ലാലേട്ടൻ സിനിമ ഉണ്ട് അതെന്താണ് ഈ ഇലെക്ഷനിൽ എല്ലാര്ക്കും മനസിലാക്കി കൊടുത്തിട്ടുണ്ട് ബി ജെ പി
@navasyuva3622
Сағат бұрын
rss ന്റെ ഇത്തരം പ്രവർത്തികൾ തടഞ്ഞില്ലെങ്കിൽ എല്ലാവരും ഘേതികേണ്ടി വരും പിന്നീട് .അധികാരത്തിന് വേണ്ടി വർഷങ്ങളായി നടക്കുന്ന ഒരു നാടിന്റെ ഉത്സവം തന്നെ അലങ്കൊലമാക്കിരിക്കുന്നു
@gopalanthachat6110
2 сағат бұрын
സുരേഷ് ഗോപി മുടന്തി ത്തുടങ്ങിയിരിയ്ക്കുന്നു! ഉടനേ മുട്ടുകുത്തും!!
@rajimonp.k395
2 сағат бұрын
ആംബുലൻസിൽ രോഗിക്കല്ലാതെ സൈറൻ ഇട്ട് യാത്ര ചെയ്യാൻ നിയമമുണ്ടോ
@sunnyjacob1716
2 сағат бұрын
സുരേഷ് ഗോപിയ്ക്കെതിരെ തെരഞ്ഞെടുപ്പ് കേസ് വന്നാൽ ചിലപ്പോൾ എംപി സ്ഥാനം വരെ നഷ്ടപ്പെടും
@VijayaKumari-hc9lc
2 сағат бұрын
കോഴി തമ്പുരാന് യാത്ര ചെയ്യാം
@Westside275-np3ul
2 сағат бұрын
@@VijayaKumari-hc9lc😂😂😂😂
@98rash
Сағат бұрын
@@VijayaKumari-hc9lcവലിയകോഴിതമ്പുരാനല്ലെ... അയാൾക്ക് പറ്റും...😂😂😂😂😂
@nizam993
Сағат бұрын
അങ്ങനെ പറയരുത് പുള്ളിം രോഗിയാ മാനസിക ആണ്
@vcajayakumarajayakumar6371
Сағат бұрын
ഇത്രയും നാൾ പ്രതീക്ഷിച്ചത് സംഘികൾ ന്യൂനപക്ഷ ധ്വംസനവും തിരഞ്ഞെടുപ്പ് അട്ടിമറിയും നടത്തുമെന്നാണ്.ഇപ്പോൾ മനസ്സിലാകുന്നത് നമ്മൾ ഒക്കെ ചത്താൽ ശവസംസ്കാരം വരെ കുളമാക്കി മെന്നാണ്.
@kareemkareemparammalparamm5484
Сағат бұрын
തൃശൂർ ഞാനിങ്ങു എടുക്കുവാ, ആ എടുക്കൽ, ആമ്പുലൻസിൽ വന്നാണ് എടുത്തത് എന്ന് മാത്രം 😢
@kirankarthi5056
Сағат бұрын
ഇതെല്ലാം മനസ്സിലാക്കാൻ അഞ്ച് മാസം വേണ്ടി വന്നെങ്കിൽ ... ഈ ആഭ്യന്തരത്തിന് കീഴിൽ കേരളം സുരക്ഷിതമല്ല ..
@jabiribrahim8137
Сағат бұрын
ഇലക്ഷന് ജയിക്കാൻ എന്ത് തെമ്മാടിത്തരവും ഇവന്മാർ ചെയ്യും
@nimeshprabhakar3699
2 сағат бұрын
പോളിങ്ങിൽ തിരിമറി നടത്തിയോ എന്നുള്ള സംശയവും നിലനിൽക്കുന്നുണ്ട്
@nimeshprabhakar3699
2 сағат бұрын
അഞ്ച് വോട്ട് പോലും ഇല്ലാത്ത ചില മേഖലകളിൽ BJP വോട്ടുവർത്തന ഉണ്ടായിട്ടുണ്ട്വ
@felixpoduthas8871
Сағат бұрын
Bjp യ്യും rss ഉം അധികാരത്തിനു വേണ്ടി എന്തും ചെയ്യും,, അത് പുതിയകാര്യമല്ല,,, പക്ഷെ ഭക്തജനത്തിന്റെ കൂടെ നിന്നു കൊണ്ട് പൂരം അതാതു സർക്കാറുകളോട് സഹകരിച്ചു കൊണ്ട് ഇ ക്കാലമത്രയും നന്നായിനടത്തികൊണ്ടിരുന്ന , പൂരം ഇത്തവണ rss നു വേണ്ടി കലക്കാൻ കൂട്ടുനിന്ന ദേവസം ബോർഡ് മെമ്പർമാർ ഉണ്ടെങ്കിൽ അവരെ ആണ് പൊതു ജന മധ്യത്തിൽ തുറന്നു കാണിക്കേണ്ടത് ഉണ്ട്...
@sreedharannambiar8115
2 сағат бұрын
ആഭ്യന്തര വകുപ്പ് വൻ പരാജയം. അതിന്റെ തെളിവാണിത്
@bijubiju4297
2 сағат бұрын
മുപ്പത്തിൽ കൂടുതൽ വര്ഷം പൂരം കണ്ട ഒരാളെന്ന നിലയിൽ അന്നാ സംഭവം നടന്നപ്പോൾ തന്നെ ഇതിന്റെ പിന്നിൽ ഗൂഢാലോചന ഉണ്ടെന്നു മനസ്സിലായിരുന്നു. നിർഭാഗ്യവശാൽ മണ്ടനായ ഒരു ആഭ്യന്തരം മന്ത്രിയെ പോലെ പിണറായി ഇരിക്കുന്നു. സുനില്കുമാറിനെ ഒറ്റ രാത്രികൊണ്ട് വില്ലനാക്കി മാറ്റി . നമുക്ക് നഴ്പ്പെട്ടതു നല്ലൊരു എം പി യെ. ഗോപി ഇപ്പോൾ പപ്പ ഭാരം തീർക്കാൻ സകല അമ്പലത്തിലും ഭജന ഇരിക്കുകയാണ്. ജനങ്ങളുടെ tax ഉപയോഗിച്ച്. ഒട്ടും സത്യസന്ധതയില്ലാത്ത മനുഷ്യൻ , പക്ഷെ അത് മറക്കാൻ പരസഹായമെന്ന മുഖംമൂടിയിട്ടു നടക്കുന്നു. നിർഗുണനയാൽ. സിനിമയിലെ കഥാപാത്രമാണ് ഇപ്പോഴും ആടുന്നത്. സെറ്റുമുണ്ടും ചുറ്റി താമരമാലയുമിട്ടു അമ്പലം നിറങ്ങുന്ന ഒരു പാഴ് എം പി .. തൃശൂയൂർക്കാർക്കു ഇതിലും ദുരന്തം ഇനി വരാനില്ല.
@jeebalalsukumaranjeebalals8299
2 сағат бұрын
ഗോപാലകൃഷ്ണൻ സുരേഷ്ഗോപിയെ വിളിച്ചു koduവന്നതാണ് ആ സമയ ത്
@ShareefchembrayurCk
53 минут бұрын
എത്ര തെളിവ് ഉണ്ടായാലും BJP ക്ക് ദോഷം വരുന്നത് ഈ ഗവൺമെന്റ് ചെയ്യില്ലാ
@susanmeenu4772
8 минут бұрын
നല്ലൊരു തൃശ്ശൂർ ജനങ്ങൾ ഇപ്പോ മനസ്സിലായോ എന്ത് നല്ലതായിട്ട് വർഷം വർഷം ആഘോഷിച്ചിരുന്നതാണ് തൃശ്ശൂർ പൂരം അവിടെ ഒരു ജാതിയോ മതമോ ഒന്നുമില്ലായിരുന്നു എല്ലാവരും ഒത്തൊരുമയോടെ അവിടെ ചെയ്ത ആഘോഷമായിരുന്നു തൃശൂർ പൂരം അതിനെ ഇല്ലാതാക്കിയില്ലേ
@Ar..ls.l6150
36 минут бұрын
സമാധാനത്തിൽ ജീവിച്ചു വന്ന ആളുകൾക്കിടയിൽ വർഗീയത പടർത്തി ജയിക്കുക.... നാണം ഇല്ലാത്ത പാർട്ടി 🤮.... അതിനു കൂട്ട് നിന്ന് തൃശൂർ ജനത... 😤...
@MohammedZadiq
Сағат бұрын
എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെയാണ് അവസ്ഥ
@prajeethakuriakose6127
2 сағат бұрын
നല്ലോണം കലക്കിയ ജയിച്ചത്..😁
@mohammedashker3056
2 сағат бұрын
Gopi 😡
@sunnyjacob1716
2 сағат бұрын
ഗോപി പൊട്ടൻ
@sheeladevi6030
Сағат бұрын
എന്നെക്കണ്ടാൽ കിണ്ണം കട്ടെന്ന്തോന്നുമോ എന്ന് adgp 😂😂😂
@ramakrishnanpp6697
Сағат бұрын
കലാപമുണ്ടാക്കാൻ സംഘികാപാലികർ തുടർച്ചയായി ശ്രമിക്കുന്നു.. കോൺഗ്രസ് അവരെ പിൻതുണക്കുന്നു... ജാഗ്രത.....😬😬😬😬.
@kirankarthi5056
Сағат бұрын
അഭ്യന്തരം നന്നാക്ക് സഹോ .. വ്യക്തിയല്ല ആശയമാണ് പ്രധാനം ..
@neelakandanvm2719
2 сағат бұрын
അഭ്യന്തരം ബി ജെ പി ?
@Ranadeepan
Сағат бұрын
ഇതുപോലെ മത ആചാരങ്ങളെ സൈക്കൃത മാകുമ്പോൾ അതിൻ്റെ പുറകെ വോട്ട് മാറ്റി കുത്തും എന്ന് അറിയാവുന്നത് കൊണ്ടല്ലേ ഇതൊക്കെ ചെയ്യുന്നേ...
@mohammednaseebt7488
Сағат бұрын
Yes , you are rite..
@sadanandanmk2367
2 сағат бұрын
കാരവന് കേടായിരുന്നു
@shajimohammedshajimohammed5955
Сағат бұрын
ഗോവി യുടെ എംപി സ്ഥാനം റദ്ദാക്കണം
@peepee2763
Сағат бұрын
എല്ലാത്തിനെയും സംരക്ഷിക്കുന്ന മുത്ത സഖാവിൻ്റെ കുരുക്കിനെ പറ്റിയും കൂടി പറയൂ സൈബർ പോരാളി😌
@sreerakshith
2 сағат бұрын
Ambulance durupayogam cheydhadhin edhire case edukanam….
@RaviKumar-mg4yz
2 сағат бұрын
Sathyameva jayathe.
@SureshKumar-jr9gw
2 сағат бұрын
കൃത്യമായ നിലപാടുകൾ - പിണറായി വിജയൻ 🎉
@xaviergeorge2920
Сағат бұрын
ഒന്ന് വിശദമാക്കുമോ?
@santhosh-uy9xh
Сағат бұрын
Choru thinnunna malayaaliku manasilaavum pinaraayi endhinu p sasiyeyum ajithkumaarineyum rakshikaan sramikunnadhu ennu ; pettaal ellaavarum pedum 😂 idhu parayunna njaan oru Kara kalanja maarxist ente appan cpi but njaan cpm because cpi oru speed illaatha paarty but ipo cpm pinaraayi ennaayipoyi ethirkaan aalillai ; but idadhupaksham hridhaya paksham ; congress oru cheenja eli 😂😂😂
@mohammednaseebt7488
Сағат бұрын
Chappathi aavum daily thinnunnath, Malayalikal chor aan thinnar ..
@radhakrishnnan4223
18 минут бұрын
ശബരിമലയിലും ഇത്തരത്തിൽ ബീജേപി പ്രവർത്തിച്ചതെന്ന് വളരെ സംശയം ജനിപ്പിക്കുന്നത് !
@xaviergeorge2920
Сағат бұрын
അന്വേഷണം തട്ടിപ്പാണ്..... അവനെ മാറ്റാതെ അന്വേഷിച്ചിട്ട് കാര്യമില്ല. ADGP യെ ക്രമസമാധാനത്തിൽ നിന്ന് മാറ്റിയില്ലെങ്കിൽ പ്രതിപക്ഷം പറയുന്നതാ ശരി ഇത് ഡീലാ..... ചതി... ക്ഷമിക്കാനാവാത്ത ചതി
@mohammedsaleem3357
Сағат бұрын
അമ്പട ഗോവീ😂
@mosamaster
21 минут бұрын
എന്തെല്ലാം നാടകങ്ങള് !!! 😮
@mohananjayas6616
Сағат бұрын
എഡിജിപി സംശയത്തിന് നിഴലിൽ😂
@rajammapv3586
2 сағат бұрын
Nasik trip
@shibuvarghese9652
28 минут бұрын
എന്നാലും എന്റെ ഗോപി. ഇത് പ്രതീക്ഷിച്ചില്ല 😢ജയിക്കാൻ ഇതിനപ്പുറവും ബിജെപി ചെയ്യും
@velayudhankeepitmoluurvoic1934
51 минут бұрын
അങ്ങിനെ അവർ അത് ഏറ്റെടുത്ത് സന്തോഷം തോന്നി എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല ഇതൊക്കേ എങ്ങനെ പാവം കുട്ടി വായിച്ചു തീർത്തു ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന് പറഞ്ഞ് പോലെ ആയി എത്ര മൂടിവെച്ചാലും സത്യം പുറ്തുവരാൻ വൈകില്ല ഇന്നത്തെ കാലത്ത് ഒരുത്തനെയുംവിശ്വസിക്കാൻ കഴിയില്ല എന്നതാണ് അതിൻ്റെ പൊരുള് 😂😂
@Super_Hero1111
14 минут бұрын
ജയിക്കാൻ വേണ്ടി ബിജെപി പൂരവും കലക്കും കലാപവും ഉണ്ടാക്കും..😮😮
@NaseemRavuther
5 минут бұрын
കേരളത്തെ ചുമ്മാ ചെറുതായി ഒന്ന് ഒറ്റ് കൊടുത്തു പിന്ന്നു അണ്ണൻ മകൾക്ക് വേണ്ടിയാണ് എന്ന് മാത്രം(പൂരം കലക്കി പിന്നു എന്ന് വിളിക്കാം ഇപ്പോഴത്തെ cm നെ)
@MahidharanTC
35 минут бұрын
ഇതിനാണ് വെടക്കാക്കി തനികാക്കി എന്നു പറയുന്നത്.
@krishnanpo1405
13 минут бұрын
ആ Pinarai യേക്കാൾ corrept fellow കേരളത്തിൽ ഉണ്ടോ . As a communist
@Simplepencildrawings
36 минут бұрын
Now another script is running, laddu script, slowly will they form mangods association to run temples? 😢 Ravi maman wants its badly, i guess his revenue is dipping?
@nazlegacy
2 сағат бұрын
Ella channels und ee visuals reporter matrm alla
@mohanank1881
32 минут бұрын
ബിജെപി കല ക്കുമ്പോൾ നിങ്ങളുടെ ഭരണവും പോലീസും മന്ത്രി മാരും എവിടെ ആണ്
@jpcreation8482
2 сағат бұрын
Report alla news malayalam aaa ith purath konduvanne ellam report ne nu kodukanda
This was Kerala, so this came up alteast late, but majority of the people outside is still living in distorted reality of 2014 campaigns. People need to realize that data analytics, marketing, public relations, all has evolved drastically, and it application is everywhere, where money is.
@ALIPAMBALATH-ly5tk
22 минут бұрын
ഇയാളെ ഒന്നും സേനയിൽ വെച്ച് കൊണ്ട് ഇരിക്കരുത്
@sajn777
22 минут бұрын
It is nonsense to blame anyone, the real culprit is pinu who did this for his own survival , adgp etc were only tools used to execute the script made and agreed by pinu and amit gang
@fazilfaizal8844
2 сағат бұрын
എന്തൊരു ചതിയാണ് ഈ സംഘികൾക്ക്.
@shijuind5696
Сағат бұрын
Ragiya snehikalku ethum akam koode pinuvum ondu
@sebymathew7398
21 минут бұрын
Gopi ayi
@LukoseJoseph007
Сағат бұрын
പൂരം കലക്കി ഗോപി പറിയൻ
@ramesh888kannat3
21 минут бұрын
കോമഡി യുട്യൂബ് ചാനെൽ 😂😂😂😂😂
@mrcharmzzz
13 минут бұрын
Nanamketta shittukal …
@narayananraman1241
18 минут бұрын
Have you seen a new😢 advertisement video on TV channels? 1 crore rupees profit on goat and sheep business. Make a video about this advertisement and clear any fraudulent in it. Thank you.
@abdulgafoorkp7813
Сағат бұрын
പക്ഷേ, വിജയന് ഇതൊന്നും ഒരു തെളിവേ അല്ല. ജയ് ഫ്രോഡ് ADGP ജയ് തമ്പ്രാൻകോയി
@that.guy.with.an.attitude
2 сағат бұрын
Myrane okke mukkaali ketti adikkanam.
@harikumarm3927
2 сағат бұрын
കുളം കലക്കി മീൻ പിടിച്ചത് കൊല്ലത്തെ അണ്ണൻ തന്നെ അല്ലേ? പൂണൂൽ അണ്ണൻ
@RadhaKrishnan-i1h
Сағат бұрын
ശശി സഗാവിന്റെ. ഫോൺ. ചെക്ക്. ചെയ്താൽ. മതി നട്ടെല്ലുണ്ടോ. C. P. I. കസേരയിൽ. അല്ലിപ്പിടിച്ചു. ഇരുനോളിൻ
@jayanthikumari7358
Сағат бұрын
Suresh Gopi ambulance lo unthu vandiyilo varatte, thanikkentha
@likhisuryan7201
Сағат бұрын
Cheap excuses by IT cell of BJP.
@Fayis1341
2 сағат бұрын
Myrr gopi
@terminator2028
2 сағат бұрын
Poooor Fayiz
@Fayis1341
2 сағат бұрын
@@terminator2028 adima 😆
@VijayaKumari-hc9lc
2 сағат бұрын
@@Fayis1341👍👍👍❤️❤️
@mohammedashker3056
2 сағат бұрын
@Fayis1341👍
@mohammedashker3056
2 сағат бұрын
👍
@rafeek3636
Сағат бұрын
മാസപ്പടി കേസ് ഒതുക്കാൻ 2 സീറ്റ് കേന്ദ്രം പിണറായിയോട് ആവശ്യപ്പെട്ടു. ആ 2 സീറ്റ് നേടിക്കൊടുക്കാനാണ് പിണറായി + മോടി സഖ്യം ഒരുമിച്ച് പൂരം കലക്കിയത്. രാഷ്ടീയ വിജയം നേടാൻ BJP ഹൈന്ദവ ജനതയെ ഹൈന്ദവ ജനതക്ക് ഒരിക്കലും പൊറുക്കാനാവാത്ത നിലയിൽ നിർലജ്ജം ചതിച്ചു.
@ramakrishnanpp6697
Сағат бұрын
അങ്ങിനെയെങ്കിൽ കൊങ്ങിങി മുന്നണിയുടെ എൺപതിനായിരത്തോളം വോട്ട് പോയത് ആകാശത്തേക്ക് ആകും.ലേ?😜😜😜😜.
@subitha2258
23 минут бұрын
എന്നിട്ട് കഴിഞ്ഞ പ്രാവശ്യത്തേക്കാൾ കൂടുതൽ വോട്ട് ആണല്ലോ സിപിഐ ക്ക് അവിടെ കിട്ടിയത്!!
@AbdulAziz-nn4nu
Минут бұрын
ഇതിന്റെ പിന്നിൽ ശശിയാണ്
@bijuaugustine2159
Сағат бұрын
Pinaraiyi arinju kondanu
@terminator2028
2 сағат бұрын
Nothing will happen moonjyonne.
@sunnyjacob1716
2 сағат бұрын
ചിലത് സംഭവിക്കും പൂരം കണക്കിലെ ഈശ്വരൻ എന്നൊരാൾ ഉണ്ട് അയാൾ ചെയ്യേണ്ട സമയത്ത് ചെയ്യും
Пікірлер: 123