പഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകിയിട്ടും അലർച്ചയും ബഹളവും തുടർന്നു; മൈക്ക് വഴിയുള്ള പൊറുതിമുട്ടിക്കൽ കൂടാതെ റോഡിൽ ഗതാഗത കുരുക്കും; ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ആരാധാനാലയം അടച്ചുപൂട്ടാൻ കളക്ടർ ഉത്തരവിട്ടിട്ടും കൂസലില്ല; ഒടുവിൽ ഗതികെട്ട് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചപ്പോൾ അത്ഭുത രോഗശാന്തി തട്ടിപ്പുവീരൻ ബിനു വാഴമുട്ടത്തിന്റെ ധ്യാന കേന്ദ്രം പൂട്ടി; മിനി ഷാജിയാണ് താരം
#binuvazhamuttom #highcourtofkerala
Негізгі бет ബിനു വാഴമുട്ടത്തിന്റെ ധ്യാന കേന്ദ്രം പൂട്ടിച്ച വീട്ടമ്മയാണ് ഇപ്പോൾ താരം | binu vazhamuttom
No video
Пікірлер: 222